E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 06:56 AM IST

Facebook
Twitter
Google Plus
Youtube

Result For "Kerala food"

കാശില്ലാത്തവർ ഇങ്ങോട്ടു വന്നോളൂ: സൗജന്യമായി വയര്‍ നിറയെ കഴിക്കാം

തൃശൂർ: ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ നഗരത്തിൽ വിശന്നിരിക്കുന്നവരുടെ മുന്നിൽ ഉച്ചയൂണിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു സംഘം ചെറുപ്പക്കാർ. വടൂക്കരയിലെ മദർ ജനസേവ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജെയ്സൺ പോളും കൂട്ടുകാരുമാണ് ഊണൊരുക്കി...

ഒരു രൂപയ്ക്ക് ഇഡ്ഢലിയും സാമ്പാറും ചട്നിയും വിളമ്പുന്ന മുത്തശ്ശി ഇവിടെയുണ്ട്

ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുമോ. ഒരു രൂപയ്ക്ക് ഒരു നുള്ള് ചട്‌നി പോലു കിട്ടില്ല എന്ന് പറയാന്‍ വരട്ടെ. കഴിഞ്ഞ 30 വര്‍ഷമായി വെറും ഒരു രൂപയ്ക്ക് ഇഡ്ഢലി ഉണ്ടാക്കി വില്‍ക്കുന്ന ഒരാളുണ്ട് നമ്മുടെ അയല്‍പ്പക്കത്ത്. കമലത്താളിന്റെ കടയ്ക്ക് മുന്നില്‍ നേരം...

വയനാട്ടിലെ പ്രളയബാധിത മേഖലകളിലെ കര്‍ഷകര്‍ക്ക് സഹായമായി വിപണനമേള

വയനാട്ടിലെ പ്രളയബാധിത മേഖലകളിലെ കര്‍ഷകര്‍ക്ക് സഹായവുമായി കൃഷിവകുപ്പ് . ഇവരുടെ കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനക്കായി കോഴിക്കോട് വിപണനമേള ഒരുക്കിയാണ് കൃഷിവകുപ്പിന്റെ കൈതാങ്ങ്. ഈ കാണുന്നതെല്ലാം വയനാട്ടിലെ കര്‍ഷകരുടെ അധ്വാനമാണ്. പ്രളയം ബാക്കിവച്ച...

കരകയറാൻ കേരളം; കണ്ണീരായി വയനാടും മലപ്പുറവും; തീരാതെ ദുരിതം

മഹാപ്രളയം കഴിഞ്ഞിട്ട് ഒരു വർഷം. 450 പേരുടെ ജീവനെടുത്ത പ്രളയം കോടിക്കണക്കിന് രൂപയുട നഷ്ടവും സംസ്ഥാനത്തിന് വരുത്തി. കേരളത്തിലെ പകുതിയിലേറെ ഗ്രാമങ്ങൾ പ്രളയജലത്തിൽ മുങ്ങി. നിമിഷം തോറും മരണ സംഖ്യ ഉയർന്നു. സൈനികരായും മൽസ്യതൊഴിലാളികളായും രക്ഷകരെത്തി....

കരകയറാൻ കേരളം; കണ്ണീരായി വയനാടും മലപ്പുറവും; തീരാതെ ദുരിതം

മഹാപ്രളയം കഴിഞ്ഞിട്ട് ഒരു വർഷം. 450 പേരുടെ ജീവനെടുത്ത പ്രളയം കോടിക്കണക്കിന് രൂപയുട നഷ്ടവും സംസ്ഥാനത്തിന് വരുത്തി. കേരളത്തിലെ പകുതിയിലേറെ ഗ്രാമങ്ങൾ പ്രളയജലത്തിൽ മുങ്ങി. നിമിഷം തോറും മരണ സംഖ്യ ഉയർന്നു. സൈനികരായും മൽസ്യതൊഴിലാളികളായും രക്ഷകരെത്തി....

പരിപ്പുവടപ്രേമികളെ ‘ഞെട്ടിച്ച’ ആ തീരുമാനത്തിനു പിന്നിൽ

ചേർപ്പ് : പ്രളയ സെസ് ഏർപ്പെടുത്തിയതല്ല, നിവൃത്തിയില്ലാത്തതിനാലാണ്. ഇറ്റാപ്പിരി ഭാസ്കരൻ പരിപ്പുവടയുടെ വില 2 രൂപയാക്കി. ഊരകത്തെ പരിപ്പുവടപ്രേമികളെ ‘ഞെട്ടിച്ച’ ആ തീരുമാനത്തിനു പിന്നിൽ പരിപ്പിന്റെ വിലവർധന തന്നെ.പോക്കറ്റിൽ ഉള്ള 2 രൂപ നാണയം നീട്ടി,...

ആഹാരപ്രേമികൾക്ക് വീട്ടിൽ വിരുന്നെത്തിക്കും ജയിൽ വകുപ്പ്; വിലക്കുറവിൽ രണ്ട് കോമ്പോ പായ്ക്കുകൾ

രുചികരമായ ഭക്ഷണം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. വില നോക്കാതെ വാങ്ങി സ്വാദറിയും. മലബാറുകാരുടെ ഈ ശീലനത്തിന് ജയില്‍ വകുപ്പ് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്. ഗുണത്തിനൊപ്പം വിലക്കുറവും ഇരുപത്തി നാല് മണിക്കൂറും ഓണ്‍ലൈന്‍ വഴി...

ബിരിയാണി, 3 ചപ്പാത്തി, ചിക്കൻ, ഹൽവ, വെള്ളം, 125 രൂപയ്ക്ക് സൂപ്പർ ഹിറ്റ്

വിലയൊട്ടും പൊള്ളിക്കാത്ത സ്വാദേറിയ ‘ജയിൽ ഫ്രീഡം ഫുഡ്’ ഇനി വിരൽത്തുമ്പിൽ. കൊല്ലം ജില്ലാ ജയിലിൽ തടവുകാർ തയാറാക്കുന്ന ഭക്ഷണം ഓൺലൈൻ ഭക്ഷ്യ ശ്യംഖലയുടെ ഭാഗമായി. പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് 47 മിനിറ്റിനുള്ളിൽ സ്റ്റോക്ക് തീർന്നു. 100 കോംബോ പാക്കുകൾ...

വിറങ്ങലിച്ച് മലബാറും; ഒറ്റപ്പെട്ട് മലയോരം; ദേശീയപാതയിലും വഴിമുടക്കം

വടക്കന്‍ കേരളത്തെയും മഴ ദുരിതത്തില്‍ മുക്കുകയാണ്. കോഴിക്കോട് വയനാട് ദേശീയപാതയില്‍ വെള്ളം കയറി. കല്‍പറ്റ മൈസൂരു പാതയിലും ഗതാഗതം നിലച്ചു. പാലക്കാട് ദേശീയപാതയിലും തടസ്സം സൃഷ്ടിത്ത മഴ ജവജീവിതത്തെ പാടേ കുരുക്കിലാക്കി. കോഴിക്കോട് നാലിടത്ത് ഉരുൾപൊട്ടൽ....

കാലവർഷക്കെടുതിയിൽ നിന്നും ഇനിയും പാലക്കാട് മുക്തമായിട്ടില്ല

കാലവര്‍ഷക്കെടുതിയില്‍ നിന്ന് പാലക്കാട് ഇനിയും മുക്തമായിട്ടില്ല. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ടെങ്കിലും വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവര്‍ തീരാ ദുഖത്തിലാണ്. പകരം വീടില്ലാതെ എത്രനാള്‍ ദുരിതാശ്വാസക്യാംപില്‍ കഴിയുമെന്നതാണ്...

വെള്ളം ഒഴിച്ചുവച്ച ചോറ് വയലറ്റ് നിറമായി; വീട്ടുകാർക്കു പരിഭ്രാന്തി

രാത്രി ഭക്ഷണത്തിനുശേഷം ബാക്കിവന്ന ചോറ് വെള്ളമൊഴിച്ചു സൂക്ഷിച്ചുവച്ചത് വയലറ്റ് നിറമായി മാറിയത് വീട്ടുകാരെ പരിഭ്രാന്തരാക്കി. കടുത്തുരുത്തി മഠത്തിക്കുന്നേൽ സായിയുടെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ചോറാണ് വയലറ്റ് നിറമായത്. രൂക്ഷഗന്ധവുമുണ്ടായിരുന്നു....

ഭക്ഷ്യ സംസ്കരണ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി ഫുഡ്ടെക് കേരള പ്രദർശനം

ഭക്ഷ്യസംസ്കരണ പാക്കേജിങ് രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി ഫുഡ്ടെക് കേരള പ്രദർശനം. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള 72 സ്ഥാപനങ്ങളാണ്...

പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും 50 രൂപയ്ക്ക് കിട്ടുന്ന ഹോട്ടൽ

പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും; ഹോ കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടുന്നല്ലേ. വെറും 50 രൂപയ്ക്ക് ഇവയെല്ലാം കിട്ടുന്ന ഒരു ഹോട്ടലുണ്ട്. കൊല്ലം ചവറ റൂട്ടിൽ ശങ്കരമംഗലത്തെ ഹാങ്ഔട്ട് റസ്റ്റോറന്റാണ് ഈ ഉഗ്രൻ കോമ്പിനേഷൻ തരുന്നത്. ഒരു ചട്ടിക്ക്...

ജയിലിൽ ഇന്നലെ വിറ്റത് 25,000 ചപ്പാത്തി

ഹർത്താൽ‌ ദിനത്തിൽ ഭക്ഷണം കിട്ടാതെ വലഞ്ഞവർക്ക് ജില്ലാ ജയിലിലെ ചപ്പാത്തി ആശ്വാസമായി. ഒറ്റ ദിവസം കൊണ്ട് 75,000 രൂപയുടെ വിൽപനയാണ് ജില്ലാ ജയിലിൽ നടന്നതെന്ന് സൂപ്രണ്ട് ജി. ചന്ദ്രബാബു പറഞ്ഞു. 25,000 ചപ്പാത്തിയും 1,200 കറി പായ്ക്കറ്റുമാണു വിറ്റുപോയത്. 60...

വിഭവങ്ങളുടെ രുചിവൈവിധ്യവുമായി മില്‍ക്മെയ്ഡ് മധുര മല്‍സരം

കൊതിയൂറും വിഭവങ്ങളുടെ രുചിവൈവിധ്യവുമായി മില്‍ക്മെയ്ഡ് മധുര മല്‍സരം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനാല് പേരാണ് കൊച്ചിയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വ്യത്യസ്ത വിഭവങ്ങള്‍ പരീക്ഷിച്ചത്. ടോഫി പുഡ്ഡിങ് തയാറാക്കിയാണ്...

എലൈറ്റിന്റെ ‘ലൈറ്റ്’ അണഞ്ഞു

വിദേശികൾക്ക് ഇഷ്ടഭക്ഷണം ആസ്വദിക്കാനും സൊറ പറഞ്ഞിരിക്കാനും എലൈറ്റ് ഹോട്ടൽ ഇനി ഇല്ല. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോട്ടലിന്റെ പ്രവർത്തനം ഇന്നലെ അവസാനിപ്പിച്ചു. വിദേശ വിനോദ സ‍ഞ്ചാരികളുടെ ഒഴുക്ക് ഫോർട്ട്കൊച്ചിയിലേക്ക് ആരംഭിക്കുന്നതിനു മുൻപ് 1963ൽ പി.എം....

ജി.എസ്.ടി നടപ്പാക്കിയതിനാല്‍ ഹോട്ടല്‍ ഭക്ഷണനിരക്ക് കൂടുമെന്ന് സര്‍ക്കാര്‍

ജി.എസ്.ടി നടപ്പാക്കിയതിനാല്‍ ഹോട്ടല്‍ ഭക്ഷണനിരക്ക് കൂടുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. ഏഴു മുതല്‍ 10 ശതമാനംവരെയാണ് വര്‍ധന. ജി.എസ്.ടിയില്‍നിന്ന് ഇന്‍പുട് ക്രെഡിറ്റ് ഒഴിവാക്കിയ നിരക്കാണിത്. ഈ നിര്‍ദേശം ഹോട്ടല്‍ ഉടമകളും അംഗീകരിച്ചതോടെ ജി.എസ്.ടി...

ജൂലൈ ഒന്നുമുതൽ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും

ജൂലൈ ഒന്നുമുതൽ ഹോട്ടൽ ഭക്ഷണത്തിന് വിലയേറും. ജിഎസ്ടി നിലവിൽ വരുന്നതോടെ അധിക നികുതി ഉപഭോക്താക്കളിൽ നിന്ന് ഇൗടാക്കാനൊരുങ്ങുകയാണ് ചെറുകിട ഹോട്ടലുകൾ. നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലാണ് ഇനി ഹോട്ടലുടമകളുടെ...

പേരിലൊളിപ്പിച്ച രുചികളുടെ മധുരക്കൂട്ടുമായി അതിശയ പത്തല്‍

പേരിലൊളിപ്പിച്ച രുചികളുടെ മധുരക്കൂട്ടാണ് അതിശയ പത്തല്‍. കോഴിക്കോടന്‍ രുചിലോകത്തിന് മാത്രമെ പേരുപോലെ തന്നെ അതിശയിപ്പിക്കുന്ന ഈ പലഹാരം ഉണ്ടാക്കാനാകൂ. സനം ജാസിമിന്റെ രുചിക്കൂട്ടിലേക്ക്.

നോമ്പുതുറ വിഭവങ്ങളിലേക്ക് പുതിയൊരു രുചിക്കൂട്ടുമായി വീട്ടമ്മ

നോമ്പുതുറ വിഭവങ്ങളിലേക്ക് പുതിയൊരു രുചിക്കൂട്ടുമായി വയനാട് കാവുംമന്ദം സ്വദേശിനി നുസൈബ റെഹീസ്. ക്യാരറ്റ് ദോശയും സ്റ്റൂവും ഉൾപ്പെടുന്ന വിഭവത്തിന്റെ പാചകവിശേഷങ്ങൾ കാണാം. ദോശ ചുടുന്നതിനൊപ്പം കുറച്ചുകൂടി സമയം ചിലവഴിച്ചാൽ രുചികരമായ ക്യാരറ്റ് ദോശയും...