E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 01:58 PM IST

Facebook
Twitter
Google Plus
Youtube

Result For "School"

സ്കൂൾ ഫീസ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് സമരം; രക്ഷിതാക്കൾക്ക്‌ പോലീസ് മർദനം

സ്കൂൾ ഫീസ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് കൊച്ചി ഇടപ്പള്ളിയിൽ സമരം ചെയ്‌ത രക്ഷിതാക്കൾക്ക്‌ പോലീസ് മർദനം. പോലീസുമായുള്ള പിടിവലിയിൽ പരുക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിനെ മർദിച്ചു എന്നാരോപിച്ചു സമരക്കാരിൽ മൂന്നു പേരെ അറസ്റ്റ്...

ശമ്പളമില്ല, ഓൺലൈൻ ക്ലാസിന് ഫീസില്ല; സുബൈദ ടീച്ചർ എന്നും ഹാജർ

സ്കൂളുകള്‍ തുറക്കാതായതോടെ വരുമാനം നിലച്ച് സംസ്ഥാനത്തെ സ്വകാര്യ സ്കൂള്‍ അധ്യാപകര്‍. ഓണ്‍ലൈന്‍ ക്ലാസുകളാണെന്ന കാരണത്താല്‍രക്ഷിതാക്കള്‍ ഫീസ് നല്‍കാതിരിക്കുന്നതാണ് അധ്യാപകരുടെ വേതനം മുടങ്ങാന്‍ കാരണം. കോഴിക്കോട് നല്ലളം സ്വദേശിനിയായ സുബൈദ ടീച്ചര്‍...

സ്കൂൾ ബെൽ ഉടൻ മുഴങ്ങില്ല; തീരുമാനം ഒക്ടോബറിൽ

സംസ്ഥാനത്തെ സ്്കൂളുകള്‍ സെപ്റ്റംബറിലും തുറക്കില്ല. കോവിഡ് വ്യാപനം തുടരുന്നതിനാലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമൊന്നും നല്‍കാത്തതിനാലും സംസ്ഥാനത്തിന് സ്്കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ഇത്്്വരെ വ്യക്തമായ ചര്‍ച്ച ആരംഭിക്കാന്‍പോലും ആയിട്ടില്ല. പത്ത്,...

സ്കൂളുകൾ അടുത്ത മാസം തുറക്കാൻ കേന്ദ്രം: രണ്ട് ഷിഫ്റ്റ് പരിഗണനയില്‍

ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി തുറക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും. പ്രീ...

സ്മാർട്ട് ഫോണില്ല; എല്ലാമെല്ലാം ‘സ്പീക്കർ ചേച്ചി’; കുരുന്നുകളുടെ കൗതുകക്കാഴ്ച

ഇത് ഒരു കാഴ്ചയാണ്. പരന്നു വിടർന്നിരിക്കുന്ന മണ്ണിൽ ചോക്ക് കൊണ്ട് ഓരോ വട്ടം വരച്ച് വട്ടത്തിനുള്ളിൽ ഇരിക്കുകയാണ് കുരുന്നുകൾ. നമ്മളിവിടെ സ്മാർട്ട് ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് കാണാനായി ചാലഞ്ചുകൾ നടത്തുന്ന സമയത്ത് അങ്ങ്...

പിരിമുറുക്കം മറികടക്കാൻ വായന; കുരുന്നുകളുടെ മനസറിഞ്ഞ് അധ്യാപകർ

കോവിഡ് കാലത്തും കുട്ടികളുടെ വായനാശീലം കൂട്ടാന്‍ വീടുകളില്‍ പുസ്തകമെത്തിച്ച് കുട്ടനാട്ടില്‍ ഒരു സ്കൂള്‍. നെടുമുടി നായര്‍ സമാജം സ്കൂളാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ വായനോല്‍സവത്തിന് തുടക്കമിട്ടത്. വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ടി വരുന്ന കുട്ടികളുടെ മാനസിക...

മാനേജ്മെന്റിന് മൂക്കുകയർ ഇടാൻ സർക്കാർ; എയ്ഡഡ് സ്കൂൾ നിയമന നിയന്ത്രണം ഉടൻ

സംസ്ഥാന സർക്കാർ കടുത്ത ചെലവുചുരുക്കൽ നടപടികളിലേക്ക്. ബജറ്റിൽ പ്രഖ്യാപിച്ച എയ്ഡഡ് സ്കൂൾ നിയമന നിയന്ത്രണം ഉടൻ നടപ്പാക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. മാനേജ്മെൻ്റുകളുടെ എതിർപ്പ് അവഗണിച്ചാണ് സർക്കാർ ബജറ്റ് നിർദേശം നടപ്പാക്കുന്നത്....

ആനയും കടുവയും കുട്ടികൾക്ക് മുന്നിലേക്ക്; ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ അധ്യാപകന്റെ വേറിട്ട വഴി

ഓഗ്മെന്റഡ് റിയാലിറ്റി പൊതുവെ ചാനൽ പരിപാടികളിലും വാർത്തകളിലും മാത്രമാണ് കണ്ടിട്ടുള്ളത്. എന്നാൽ ഓൺലൈൻ ക്ലാസിലും പുതുമയ്ക്കായി നൂതന വിദ്യകൾ പ്രയോഗിക്കുകയാണ് പഴകുളം കെവി യുപി സ്കൂളിലെ ഹിന്ദി അധ്യാപകൻ കെ.എസ്. ജയരാജ്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠഭാഗത്തിലെ...

മതിലുകളിലും ഭിത്തികളിലും വര്‍ണ്ണചിത്രങ്ങള്‍ ; മുഖംമാറി തിരുവാണിയൂര്‍ സ്കൂള്‍

കോവിഡ് കാലത്ത് അടച്ചിട്ട സ്കൂള്‍ സജീവമാക്കാന്‍ എന്താണ് മാര്‍ഗം. ഒത്തുപിടിച്ചാല്‍ സ്കൂളിന്റെ മുഖഛായതന്നെ മാറ്റാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍. അധ്യാപകരും പി.ടി.എയും സഹകരിച്ചാണ് മാറ്റമത്രയും. പഴമയുടെ...

ആൾക്കൂട്ടമൊഴിവാക്കി ഓൺലൈൻ ക്ലാസ്; തൊടുപുഴയിൽ മികച്ച പ്രതികരണം

സ്കൂളുകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ തുടങ്ങിയ ഓൺലൈൻ ക്ലാസിന് നിറഞ്ഞ സദസിൽ തുടക്കം. തൊടുപുഴ മുൻസിപ്പാലിറ്റിയിലെ അംഗൻവാടിയിലാണ് വിദ്യാർഥികളെ വിളിച്ചുകൂട്ടി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയത്. സാമൂഹ്യ അകലം പാലിച്ചായിരുന്നു പരിപാടിയെന്ന് നഗരസഭ. തൊടുപുഴ നഗരസഭയിലെ...

ഓൺലൈൻ ക്ലാസുകൾ രണ്ടാംഘട്ടം; ബദലൊരുക്കാനാവാതെ വയനാട്

സംസ്ഥാനത്ത് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഒാണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാം ഘട്ടം പുരോഗമിക്കുന്നു. ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കൂടി സഹായകമാകുന്ന തരത്തിലാണ് ഒാണ്‍ലൈന്‍ ക്ലാസുകള്‍. വയനാട് ജില്ലയിലെ പിന്നോക്ക ആദിവാസി മേഖലകളില്‍ രണ്ടാം ഘട്ടമായിട്ടും എല്ലാ...

സ്മാർട്ട് ടിവി ചലഞ്ചിന് മികച്ച പ്രതികരണം; ഒരു ദിവസം 30 ടിവി ലഭിച്ചെന്ന് ഡീൻ

ഇടുക്കിയിലെ ആദിവാസി മേഖലകളില്‍ കുട്ടികള്‍ക്ക് ഒാണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി ഡീന്‍ കുര്യാക്കോസ് എം.പി . ആദിവാസി ഊരുകളില്‍ ടിവി ലഭ്യമാക്കാന്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് ടിവി ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇടുക്കിയിലെ പ്രധാന ആദിവാസി...

‘അത്രയ്ക്ക് ഇഷ്ടമായി; അടുത്ത ക്ലാസിനായി..’: വിക്ടേഴ്സിലെ മാഷോട് കണ്ണീരോടെ

ഇന്നലെ അന്തരിച്ച അധ്യാപകൻ ജി.ബിനുകുമാറിന് ബാഷ്പാഞ്ജലിയുമായി വിദ്യാർഥിനി. വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം ക്ലാസിലൂടെ ശ്രദ്ധേയനായിരുന്ന ബിനു. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രേഷ്ഠ...

കാലിക്കറ്റ് ഗേള്‍സ് സ്കൂളിന് നബാറ്റിന്റെ അംഗീകാരം; തലയെടുപ്പ്

ചരിത്ര പാരമ്പര്യമുള്ള കോഴിക്കോട് കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിന് ദേശീയഅംഗീകാരം. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ക്വാളിറ്റി കൗണ്‍സില്‍ഒാഫ് ഇന്ത്യയുടെ നബാറ്റ് അംഗീകാരമാണ് പിന്നോക്ക മേഖലയിലുള്ള സ്കൂളിനെ...

‘ഞാൻ പോകുന്നു’: ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

മലപ്പുറം വളാഞ്ചേരിയിൽ തീക്കൊളുത്തി ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ‘‍​ഞാൻ പോകുന്നു’ എന്നു മാത്രമാണ് കുറിപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകൾ, പത്താം ക്ലാസ് വിദ്യാർഥിനി ദേവികയാണ്...

ലോക്ക് ഡൗണിൽ അച്ഛന് കൂലിപ്പണി ഇല്ലാതായി, ടിവി നന്നാക്കാനായില്ല; ദേവികയുടെ ജീവന്റെ വില

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യചെയ്തത് സാംസ്ക്കാരിക കേരളത്തിന്റെ നൊമ്പരമായി. എല്ലാകുട്ടികളും ഒാൺലൈൻ ക്ലാസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന സമയത്താണ് ദേവികയുടെ സങ്കടകരമായ മരണം. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും...

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്ന അധ്യാപകരെ അവഹേളിച്ചാല്‍ കേസ്; മുന്നറിയിപ്പ്

സര്‍ക്കാര്‍ തുടങ്ങിവച്ച ഓണ്‍ലൈന്‍, ടെലിവിഷന്‍ മാധ്യമങ്ങളില്‍ പഠിപ്പിക്കാനെത്തിയ അധ്യാപകരെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് പൊലീസ് മുന്നറിയിപ്പ്. അധ്യാപകരുടെ ചിത്രങ്ങളുംദൃശ്യങ്ങളും ദുരുപയോഗം ചെയ്യുന്നുമുണ്ട്. ഇവര്‍ സൈബര്‍ പൊലീസിന്റെ...

വീട്ടിൽ സ്മാർട്ട്ഫോണുമില്ല; കുട്ടികൾക്ക് ടാബ്​ലെറ്റ് വാങ്ങി നൽകി ദയാപുരം സ്കൂൾ; മാതൃക

ഒരു പക്ഷേ രണ്ടുമാസത്തോളം ക്ലാസുകൾ ഓൺലൈനായി തന്നെ തുടരും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്ന് ആരംഭിച്ച ഡിജിറ്റൽ ക്ലാസുകൾക്ക് സംസ്ഥാനത്ത് എങ്ങും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ സ്മാർട്ട് ഫോണുകളോ ലാപ്പ്ടോപ്പോ ഇല്ലാത്ത വീടുകളിലെ കുട്ടികളുടെ...

ബസിൽ പുസ്തകം വീടുകളില്‍ എത്തിച്ച് സ്കൂൾ അധികൃതർ‍‍; മനസ്സുനിറച്ച മാതൃക

കോവിഡ് പ്രതിസന്ധി മൂലം ക്ലാസുകൾ ഓൺലൈനാക്കി. എന്നാൽ കുട്ടികളുടെ കയ്യിൽ പുസ്തകം വേണ്ടേ? കുട്ടികൾക്കുള്ള പുസ്തകങ്ങൾ വീട്ടിലെത്തിച്ച് വീണ്ടും മാതൃക കാട്ടുകയാണ് തിരുവനന്തപുരം കോട്ടൻഹിൽ എൽപി സ്‌കൂൾ അധികൃതർ. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന്...

പുതുമണമില്ലാത്ത, നവാഗതര്‍ എത്താത്ത അധ്യയനവര്‍ഷാരംഭം; ജൂണിന്റെ വലിയ നഷ്ടം

പുതുമണമില്ലാത്ത, നവാഗതര്‍ എത്താത്ത ഒരു അധ്യയനവര്‍ഷാരംഭം ഓര്‍മയിലുണ്ടാകില്ല. ആഹ്ലാദവും, ആനന്ദവും സൗഹൃദവും നിറഞ്ഞ ഒരു അധ്യയനമാണ് ജൂണ്‍ ഒന്നിന്റെ വലിയ നഷ്ടങ്ങളിലൊന്ന്.മുന്‍പ് ചിരിയും ചിന്തയും ബഹളവും കരച്ചിലുമൊക്കെ കണ്ട ഒരു ക്ലാസ്മുറിയാണിത്. ചലനം...