E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 26 2021 07:10 AM IST

Facebook
Twitter
Google Plus
Youtube

Result For "Samsung"

ചൈനാ വിരുദ്ധ വികാരം തുണച്ചു; ഇന്ത്യൻ വിപണി തിരിച്ചുപിടിച്ച് സാംസങ്

ചൈനയ്ക്കും ചൈനീസ് ഉൽപ്പന്നങ്ങൾക്കുമെതിരെ ഇന്ത്യയിലുയർന്ന പ്രതിഷേധം തുണച്ചത് സാംസങിനെ. രണ്ട് വർഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായി സാംസങ് തിരിച്ചെത്തി. 2020 ന്റെ മൂന്നാം പാദത്തിൽ 24 ശതമാനം വിൽപ്പനയാണ് സാംസങ്...

ഐ ഫോൺ വില്‍പനയിൽ തിരിച്ചടി; സാംസംങിന് ചരിത്ര മുന്നേറ്റം

ആഗോളതലത്തില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പനക്ക് തിരിച്ചടി. പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വില്‍പനയില്‍ 8 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ ഐ ഫോണ്‍ വില്‍പന കുറഞ്ഞതാണ് വിപണിയെ ബാധിച്ചത്. ഐ ഫോണിന്‍റെ തകര്‍ച്ച. മുന്നേറ്റം കാഴ്ച വെച്ച്...

സാംസങ് ഫോൾഡബിൾ ഫോണുകൾ തകർന്നു, ‘ഹാങ്’ ആകുന്ന അവകാശവാദങ്ങൾ

ഏറെ കൊട്ടിഘോഷിക്കപ്പെട്ട സാംസങ് ഫോൾഡബിൾ ഫോൺ പുറത്തിറങ്ങും മുൻപേ പ്രതിസന്ധി നേരിടുന്നു. ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സംഘം മാധ്യമപ്രവർത്തകർക്കു നൽകിയ ഹാൻഡ്സെറ്റുകൾ തകരാറിലായതായി റിപ്പോർട്ട്. സ്ക്രീൻ പൊട്ടിയതിന്റെ ട്വീറ്റുകളും...

ആറു ക്യാമറകൾ, ഒരേ സമയം മൂന്നു ആപ്പ് ഉപയോഗം; ഗാലക്സി ഫോള്‍ഡിന്റെ വിശേഷങ്ങൾ ഇതാ

പുതു പുത്തന്‍ സവിശേഷതകളുമായി സാംസങ് ഗാലക്സി ഫോള്‍ഡ് വിപണിയില്‍. ഒരേ സമയം സ്ക്രീന്‍ മൂന്നായി വിഭജിച്ച് മൂന്നു ആപ്പുകളെ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാം എന്നതാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത. ഏപ്രില്‍ 26ന് അമേരിക്കന്‍ വിപണിയിലും മെയ് 3ന് യൂറോപ്പ്യന്‍...

ഐ ഫോൺ ഉപയോഗിച്ചു; സാംസങ്ങ് ബ്രാൻഡ് അംബാസിഡർക്ക് 12 കോടി പിഴ

ചാനൽ ചർച്ചക്കിടെ ഐഫോൺ ഉപയോഗിച്ച സാംസങ്ങ് ബ്രാൻഡ് അംബാസിഡർക്ക് 12 കോടി രൂപ പിഴ. സാംസങ്ങിന്റെ റഷ്യൻ ബ്രാൻഡ് അംബാസിഡറായ ക്സീന സോബ്ചാകിക്കാണ് സാംസങ്ങ് പിഴ ചുമത്തിയത്. പൊതുചടങ്ങുകളിലും ടെലിവിഷൻ പരിപാടികളിലും സാംസങ്ങ് ഗ്യാലക്സി നോട്ട്...

നിക്ഷേപസാധ്യത തേടി സാംസങ്; തിരുവനന്തപുരത്ത് ദക്ഷിണകൊറിയന്‍ കമ്പനികളുടെ ബിസിനസ് മീറ്റ്

കേരളത്തില്‍ നിക്ഷേപസാധ്യത തേടി സാംസങ് അടക്കമുള്ള വന്‍കിട ദക്ഷിണകൊറിയന്‍ കമ്പനികളുടെ ബിസിനസ് മീറ്റ് തലസ്ഥാനത്ത്. കേരളവും ശ്രീലങ്കയും ഉള്‍പ്പെടുന്ന വിനോദസഞ്ചാരമേഖല ലക്ഷ്യമാക്കിയുള്ള വിമാനസര്‍വീസിന് സാധ്യതയുണ്ടെന്ന് കൊറിയന്‍ എയര്‍ലൈന്‍ വെളിപ്പെടുത്തി....

ടെലിവിഷൻ വിപണിയിൽ മാറ്റത്തിന് വഴി തുറന്ന് സാംസങ്

ടെലിവിഷന്‍ വിപണിയില്‍ മാറ്റത്തിന് വഴിതുറന്ന് പുതിയ മോഡലുകളുമായി സാംസങ്. സ്വീകരണമുറിക്കിണങ്ങുന്ന വൈവിധ്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയ ക്യൂലെഡ് ടിവിയാണ് അതില്‍ പ്രധാനം . ദൃശ്യമികവ് ഉറപ്പാക്കുന്ന യുഎച്ച്ഡി ടിവിയും മേക്ക് ഇന്‍ ഇന്ത്യ...

സാംസങ് ഗ്യാലക്സി നോട്ട് 8 വിപണിയിലെത്തി

സാംസങിന്‍റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഗ്യാലക്സി നോട്ട് 8 വിപണിയിലെത്തി. നോട്ട് സെവന്‍ നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം മികച്ച ഒരു ഫാബ്‍ലറ്റാണ് നോട്ട് എട്ടിലൂടെ സാംസങ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ആദ്യനോട്ടത്തില്‍ എസ് 8 പ്ലസിനോട് വളരെയധികം...

യുവാവിന്റെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു തീഗോളമായി– സിസിടിവി വിഡിയോ

സ്മാർട്ട്ഫോൺ ബാറ്ററി പ്രശ്നങ്ങളും പൊട്ടിത്തെറിയും തുടരുകയാണ്. സാംസങ്, ആപ്പിൾ തുടങ്ങി ഒട്ടുമിക്ക കമ്പനികളുടെയും സ്മാർട്ട്ഫോണുകൾ പൊട്ടിത്തെറിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് സാംസങ് ഫോൺ പൊട്ടിത്തെറിച്ച് തീഗോളമായ റിപ്പോർട്ട് വന്നത്. യുവാവിന്റെ...

സാംസങ് ഇന്ത്യൻ വിപണി കീഴടക്കും, ഫീച്ചറുകൾ കുത്തിനിറച്ച് ഗാലക്സി നോട്ട് 8, ബിക്സ്ബി!

സാംസങ് ഇലക്ട്രോണിക്സിന്റെ ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോൺ ഗാലക്സി നോട്ട് 8 ഇന്ത്യയിൽ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. പുതിയ ഐഫോണുകളും കഴിഞ്ഞ ദിവസം തന്നെ അവതരിപ്പിച്ചു കഴിഞ്ഞു. എന്നാൽ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് സാംസങ് എത്തിയിരിക്കുന്നത്. ബിക്സ്ബി...

കോഴ നല്‍കാന്‍ ശ്രമം: സാംസങ് ഉടമ കുറ്റക്കാരനെന്ന് ദക്ഷിണ കൊറിയ കോടതി

കോഴ നല്‍കാന്‍ ശ്രമിച്ചതിൽ സാംസങ് ഉടമ ജേ വൈ ലീ കുറ്റക്കാരനെന്ന് ദക്ഷിണ കൊറിയ കോടതി. ജേ വൈ ലീയെ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു.

പുതിയ സ്മാർട് വാച്ചുകളുമായി സാംസങ്

സ്മാര്‍ട് വാച്ചുകള്‍ ട്രെന്‍ഡാകുന്ന വിപണിയില്‍ പുതിയ മോഡലുകളുമായി എത്തിയിരിക്കുകയാണ് സാംസങ്. ഗിയര്‍ എസ് 3 എന്ന മോഡലിന്‍റെ രണ്ടു പതിപ്പുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച രൂപകല്‍പ്പനയും നൂതന സാങ്കേതികവിദ്യകളുമായാണ് ഗിയര്‍ എസ് 3...

പൊട്ടിത്തെറിച്ച ഗ്യാലക്സി നോട്ട് 7നിൽ 157 ടണ്‍ സ്വർണം, അപൂർവ ലോഹങ്ങൾ!

സ്മാർട്ട്ഫോൺ വിപണിയിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തിയ ഹാൻഡ്സെറ്റായിരുന്നു സാംസങ്ങിന്റെ ഗ്യാലക്സി നോട്ട് 7. എന്നാൽ പുറത്തിറങ്ങി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ നോട്ട്7 പൊട്ടിത്തെറിക്കുന്നു എന്ന പരാതിയുമായി ഉപഭോക്താക്കൾ രംഗത്തെത്തി. വൻ വാർത്തയായി,...

എസ്.യു.എച്ച്.ഡി ടെക്നോളജി ടെലിവിഷനുമായി സാംസങ്

സാംസങ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ടെലിവിഷനാണ് ടെക് ടോക്കിൽ പരിചയപ്പെടുത്തുന്നത്. എസ്.യു.എച്ച്.ഡി. അഥവാ സൂപ്പര്‍ അള്‍ട്രാ ഹൈ ഡെഫനിഷന്‍ എന്നാണ് പുതിയ ടെക്നോളജിക്ക് സാംസങ് പേരിട്ടിരിക്കുന്നത്. ടെലിവിഷനുകളിലെ ഏറ്റവും പുതിയ ടെക്നോളജികള്‍...

സാംസങ്ങ് ഒരു വരവ് കൂടി വരുന്നു: ഇത്തവണ ഫ്ളാഗ്ഷിപ്പ് ഫോണുകളുമായി

സ്മാർട് ഫോൺ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ ഫ്ളാഗ്ഷിപ്പ് ഫോണുകളുമായി സാംസങ്. ഗ്യാലക്സി എസ് 8, എസ് 8പ്ലസ് മോഡലുകളാണ്പുതിയതായി വിപണിയിലെത്തിച്ചിരിക്കുന്നത്. നോട്ട് സെവനുണ്ടായ തിരിച്ചടിക്ക് ശേഷം സാംസങ് പുറത്തിറക്കുന്ന ഫ്ളാഗ്ഷിപ്പ് മോഡലാണ്...

ഗ്യാലക്‌സി S8 ലെ ഫീച്ചർ അമ്പരിപ്പിക്കുന്നത്, സ്പീഡിൽ ചരിത്രം സൃഷ്ടിച്ചു!

സാംസങ് ഗ്യാലക്‌സി S8 ന്റെ സ്‌ക്രീന്‍ പ്രഭയില്‍ മയങ്ങി നിന്നവര്‍ ഇപ്പോള്‍ മറ്റൊരു ഫീച്ചര്‍ കണ്ട് അമ്പരക്കുകയാണ്, ഡേറ്റാ ഡൗണ്‍ലോഡ് സ്പീഡ്. ഈ ഫീച്ചറിൽ എസ്8 എതിരാളികളെ ബഹുദൂരം പിന്തള്ളിയിരിക്കുന്നു! ഫോണിന് ജിഗാബൈറ്റ് എല്‍ടിഇ-ക്ലാസ് സ്പീഡ് (Gigabit...

ഈ വിചിത്ര തീരുമാനം ഗ്യാലക്‌സി S8നു വിനയാകുമോ?

ആഢംബര ഫോണുകളുടെ പ്രൗഡിയുള്ള സ്‌ക്രീന്‍ തുടങ്ങി അസൂയാവഹമായ പല ഫീച്ചറുകളും പേറിയാണ് സാംസങ് ഗ്യാലക്‌സി S8 വിപണിയിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ തെറ്റില്‍ നിന്നു പാഠം ഉള്‍ക്കൊണ്ടു നിര്‍മിച്ചതാണ് പുതിയ ഹാൻഡ്സെറ്റ്. പക്ഷെ, തങ്ങളുടെ ഡിസൈനര്‍മാര്‍ എടുത്ത...

വിമാന യാത്രയ്ക്കിടെ ഹെഡ്ഫോൺ പെട്ടിത്തെറിച്ച് യുവതിക്കു പൊള്ളലേറ്റു

ഹെ‍ഡ്ഫോൺ പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരുക്ക്. ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തിൽ സഞ്ചരിക്കുകയായിരുന്ന വനിതയ്ക്കാണ് അപകടംപറ്റിയത്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഹെഡ്ഫോൺ കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ബീജിങ്ങിൽനിന്ന് മെൽബണിലേക്കുള്ള...

ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതിനു കാരണം കണ്ടെത്തി

സാംസങിന്റെ ഗ്യാലക്സി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറിക്കാനിടയായ കാരണം കണ്ടെത്തി. ബാറ്ററിയുടെ തകരാർ മൂലമാണു ഫോണുകൾ പൊട്ടിത്തെറിച്ചതെന്നു കണ്ടെത്തിയതായി കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സാംസങിന്റെ ഏറ്റവും മികച്ച...