E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 26 2020 03:39 PM IST

Facebook
Twitter
Google Plus
Youtube

Result For "Rape"

റേഷൻ നൽകാനെന്ന പേരിലെത്തി യുവതിക്ക് പീഡനം; കടയുടമ അറസ്റ്റിൽ

ഉത്തർപ്രദേശിൽ റേഷൻ നൽകാനെന്ന പേരിലെത്തിയശേഷം യുവതിയെ കടയുടമ ബലാൽസംഗം ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. വിവാഹിതയായ 23 കാരിയാണ് പീഡനത്തിരയായത്. ലോക് ഡൗണിനെത്തുടർന്ന് ഭർത്താവ് പഞ്ചാബിൽ കുടുങ്ങി. ഇതേത്തുടർന്നാണ് യുവതി...

കെണിയിൽ കുട്ടികളും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തലപ്പത്ത് മലയാളി: അന്വേഷണം

മലപ്പുറം ജില്ലയിലും പുറത്തും വിവിധ ഇടങ്ങളിലായി പ്രായപൂർത്തിയാകാത്ത മലയാളിപ്പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കുന്നതായി, ഏതാനും ദിവസം മുൻപ് രക്ഷപ്പെടുത്തിയ ഇതരസംസ്ഥാന പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മുതൽ കേരളം വരെ നീളുന്ന...

‘അമ്മ വിഷമിക്കരുത്, ഞാൻ ഓക്കേയാണ്’ നിർഭയ പറഞ്ഞു; നീതിക്കായി നീറിയ അമ്മക്കനൽ

സമാനതകളില്ലാത്ത നിയമപ്പോരാട്ട വഴികൾ...നിർഭയയുടെ അമ്മ മനോരമയോട് ... ഡൽഹിയിലെ ദ്വാരകയിലുള്ള ഇടത്തരക്കാരുടെ ഹൗസിങ് അപ്പാർട്മെന്റാണത്. ദീപാവലി ആശംസയുടെ ഇനിയും നിറം മങ്ങാത്ത തോരണം തൂങ്ങുന്ന വാതിൽ തുറന്ന് അവർ പുറത്തേക്കു വന്നു. ആശാദേവി - നിർഭയയുടെ അമ്മ....

‘എന്നെ തൂക്കിക്കൊല്ലൂ, കണ്ണിൽ ആസിഡൊഴിക്കൂ’; ഉന്നാവ് പ്രതി കോടതിയോട്; ജഡ്ജിയുടെ മറുപടി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വലിയ രോഷം ഉയർത്തിയ സംഭവമായിരുന്നു ഉന്നാവോ പീഡനക്കേസ്. കേസിൽ ബിജെപി എംഎൽഎയായിരുന്ന കുല്‍ദീപ് സിങ് സെംഗർ കുറ്റക്കാനാണെന്ന് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ്...

പ്രായപൂർത്തിയാകാത്ത സഹോദരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് 15 വയസുള്ള സഹോദരൻ; കൊടുംക്രൂരത

പ്രായപൂർത്തിയാകാത്ത സഹോദരിയെ കെട്ടിയിട്ട് പീഡിപ്പിച്ച സഹോദരൻ അറസ്റ്റിൽ. 15 വയസുള്ള സഹോദരനെയാണ് പൊലീസ് പിടികൂടിയത്. ചെന്നൈയിലാണ് സംഭവം. പ്രതിയെ പിന്നീട് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ വർഷം മുതൽ സഹോദരൻ ഇത്തരത്തിൽ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി...

ടോളിലെ വാഷ്റൂമിൽ യുവതിയെ ബലാത്സംഗം ചെയ്തു; ഫോണ്‍ നമ്പര്‍ ബാഗിലിട്ടു; അറസ്റ്റ്

ടോൾ പ്ലാസയിലെ വാഷ്റൂമിലേക്ക് പോയ യുവതിയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. കർണാലിലാണ് സംഭവം. ഞായറാഴ്ച ഭർത്താവിനൊപ്പം പാനിപ്പത്തിൽ നിന്നും ബസിൽ മടങ്ങിവരുന്നതിനിടെയാണ് യുവതി ടോൾപ്ലാസയിലെ ബാത്ത്റൂമിലേക്ക് പോയത്. ഭർത്താവ് പുറത്ത് കാത്തു...

യുപിയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കേസിലെ പ്രതി വെടിവച്ച് കൊന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. രണ്ട് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പെടെ മൂന്നുപേര്‍ക്ക് സസ്പെന്‍ഷന്‍. ഫിറോസാബാദ് ജില്ലാ പൊലീസ് മേധാവി...

ജെഎൻയുവില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; മുന്‍ എബിവിപി നേതാവ് അറസ്റ്റില്‍

ജെഎൻയു ക്യാംപസില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ എബിവിപി മുൻ നേതാവ് അറസ്റ്റിൽ. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാർഥിയാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾ അതേ വസ്ത്രധാരണവും പിന്തുടർന്നിരുന്നു. സബർമതി...

ബധിരയായ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അഞ്ച് പ്രതികൾക്ക് മരണം വരെ തടവ്

ചെന്നൈയില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികള്‍ക്കു മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. ഒന്‍പതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു. ഫ്ലാറ്റ്...

വായില്‍ തുണി തിരുകി; നാഗ്പൂരില്‍ 19കാരി ക്രൂര ബലാല്‍സംഗത്തിന് ഇരയായി

നാഗ്പൂരില്‍ പത്തൊന്‍പതുകാരി ക്രൂര ബലാല്‍സംഗത്തിന് ഇരയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവമുണ്ടായത്. വായില്‍ തുണി തിരുകിയശേഷം യുവതിയെ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയയാക്കി. യുവതി ജോലി ചെയ്യുന്ന കമ്പനിയിലെ മേല്‍നോട്ടക്കാരനായ അന്‍പത്തിരണ്ടുകാരനെ...

എംപിയായി സത്യപ്രതിജ്ഞ ചെയ്യണം; ബലാൽസംഗക്കേസിലെ പ്രതിക്ക് രണ്ടുദിവസത്തെ പരോൾ

എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ ബലാൽസംഗക്കേസിലെ പ്രതിക്ക് രണ്ടു ദിവസത്തെ പരോൾ.ഉത്തർപ്രദേശിലെ ബഹുജൻ സമാജ് പാർട്ടി എംപി അതുൽ റായ്ക്കാണ് അലഹബാദ് ഹൈക്കോടതി പരോൾ അനുവദിച്ചത്. ഇൗ ഉത്തരവ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ഇയാൾ...

ട്രെയിനിനുള്ളിൽ കൂട്ടമാനഭംഗം; ഇരയായത് എച്ച്ഐവി ബാധിതയായ യുവതി; അറസ്റ്റ്

എച്ച്ഐവി ബാധിതയായ വിധവയായ ഇരുപത്തരണ്ടുകാരി ട്രെയിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയാക്കി. പട്ന-ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. ട്രെയിൻ സ്റ്റേഷനിലെത്തിയിട്ടും വാതിലും ജനലും അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി റെയിൽവെ പൊലീസ് പരിശോധിച്ചപ്പോഴാണ്...

ട്രെയിൻ കാത്തിരുന്ന യുവതിയെ മാനഭംഗപ്പെടുത്തി; നിലവിളി കേട്ട് വന്നവരും ക്രൂരതയുടെ ഭാഗമായി

ട്രെയിൻ കാത്ത് നിന്ന യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി റെയിൽവേ സ്റ്റേഷനിലെ കച്ചവടക്കാർ. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയിലാണ് നടുക്കുന്ന സംഭവം. സ്റ്റേഷന്റെ ഒരു വശത്ത് ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു യുവതി....

അശ്ലീല ചിത്രം കാട്ടി കൂട്ടബലാൽസംഗം; അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസ്

അധ്യാപകർ അടക്കം അഞ്ച് പേർ ചേർന്ന് ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡന വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് സംഭവം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ...

തോക്കിൻമുനയിൽ നിർത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

തോക്കിൻമുനയിൽ നിർത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം. വെല്ലൂർ ഫോർട്ടിനടുത്തെ പാർക്കിൽ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പുരുഷസുഹൃത്തുമൊത്ത് ഇരിക്കവേയാണ് 24 കാരിയായ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇരുവരുടെയും...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ കൂടി അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം അ‍ഞ്ചലില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുെട എണ്ണം നാലായി. അഞ്ചല്‍ സ്വദേശിനിയായ പതിനേഴുകാരിെയ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍...

വാരാണാസി കൂട്ടബലാൽസംഗം; പെണ്‍കുട്ടിയും മാതാപിതാക്കളും ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മാതാപിതാക്കളും എസ്.പി ഓഫീസിന് മുന്‍പില്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. മൂന്നുപേരുടെയും നില ഗുരുതരമാണ്. കേസിലെ പ്രതികളെ പിടികൂടാതെയും ദുര്‍ബല വകുപ്പുകള്‍...

കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും മാതാപിതാക്കളും എസ്.പി ഓഫീസിന് മുന്‍പില്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. കേസിലെ പ്രതികളെ പിടികൂടാതെയും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയും കേസ് ഇല്ലാതാക്കാന്‍ പൊലീസ്...

അമ്മാവന്മാർ ചേർന്ന് ബലാൽസംഗം ചെയ്തു; മാതാപിതാക്കൾ ഒത്താശ ചെയ്തു; പരാതി; കേസ്

മൂന്ന് അമ്മാവന്മാർ ചേര്‍ന്ന് പെൺകുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചാതായി പരാതി. മാതാപിതാക്കളുടെ ഒത്താശയോടെയാണ് പീ‍ഡനം നടന്നതെന്നാണ് 21-കാരിയുടെ പരാതി. തന്റെ പ്രായപൂർത്തിയാകാത്ത ഇളയ സഹോദരിക്ക് കൂടി സമാനമായ അനുഭവം നേരിട്ടതോടെയാണ് പെൺകുട്ടി ഇത്...

ഉന്നാവിൽ നീതിക്ക് വേണ്ടി അവൾക്കൊപ്പം; വിധി അറിയാതെ ഇപ്പോഴും കോമയിൽ; കണ്ണീർ

ഉന്നാവ് പീഡനക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് മരണം വരെ ജയിൽ ശിക്ഷ വിധിച്ചതിന്റെ ആഘോഷത്തിലാണ് നീതിക്ക് വേണ്ടി പോരാടിയവർ. എന്നാൽ ഇതിന് മുന്നിട്ട് നിന്നിരുന്ന ഒരാൾ ഒരു ചെറു ശ്വാസം മാത്രം ബാക്കിയാക്കി ഇപ്പോഴും മരണത്തോട്...