പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോടും തൃശൂരും കെഎസ്യുവിന്റെ പ്രതിഷേധം. തൃശൂരിലെ പി.എസ്.സി ഓഫിസിന്റെ പേര് പിണറായി സ്വപ്ന കമ്മിഷൻ എന്നാക്കി മാറ്റിയാണ് കെ.എസ്.യു പ്രതിഷേധിച്ചത്. പി. എസ്.സി ഓഫിസിന്റെ ഗേറ്റ് ചാടിക്കടക്കാനുള്ള ശ്രമം പൊലീസ്...
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. സമരക്കാരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന് കൈമാറി....
ജോലിയില്‍ തിരിച്ചെടുക്കാന്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിന് മുന്നില്‍ അധ്യാപികയുടെ നൃത്തസമരം . കൊച്ചി ചെറായി സ്വദേശി ഹേമലതയാണ് തനിക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കന്‍ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന് നല്കിയ നിര്‍ദേശം നടപ്പാക്കണമെന്നാവശ്യപ്പെട്ട്...
പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 24 ആം ദിവസത്തിലെത്തുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. സർക്കാർ ചർച്ചക്ക് വിളിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയ...
പിൻവാതിൽ നിയമനത്തിൽ സംസ്ഥാനത്തൊട്ടാകെ സർക്കാരിനെതിരെ പ്രതിഷേധം. കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബാരിക്കേഡ് മറികടക്കാന്‍ ശ്രമം. ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശി. ടി.സിദ്ദിഖ് അടക്കമുള്ളവര്‍ക്ക്...
മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തേഞ്ഞിപ്പലത്ത് ദേശീയപാത ഉപരോധിച്ച് പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം. ഒരു മണിക്കൂറിലേറെയായി...
കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനത്തിൽ ക്രമക്കേടുകൾ ആരോപിച്ചു ഭരണ കാര്യാലയത്തിന് മുന്നില്‍ യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം ഉപവാസം. വിവാദങ്ങള്‍ക്കിടയിൽ സിന്‍ഡിക്കേറ്റ് യോഗവും നടക്കുന്നുണ്ട്. അധ്യാപക നിയമന ഇന്റര്‍വ്യൂ റാങ്ക് ലിസ്റ്റിനും ,പുതിയ...
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മതില് ചാടിക്കടക്കാന്‍ ശ്രമിച്ച വനിതാ പ്രവര്‍ത്തകരെ...
പിന്‍വാതില്‍ നിയമനത്തിനെതിരായ സമരക്കാരെ അവഹേളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട കുന്നംകുളം നഗരസഭാ സെക്രട്ടറിയെ കോണ്‍ഗ്രസ്, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
കുന്നംകുളം നഗരസഭയില്‍...
ജോലിക്ക് വേണ്ടി സമരം ചെയ്യുന്നവർക്ക് സ്വന്തം രാഷട്രീയം കൂടി പരസ്യമായി പറയേണ്ടി വരുന്നത് ഗതികേടാണെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിനു പിന്നിൽ പ്രതിപക്ഷമാണെന്ന സർക്കാർ വാദത്തിനായിരുന്നു ഉദ്യോഗാർഥികളുടെ മറുപടി....
പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികള്‍ ആത്മഹത്യാശ്രമം നടത്തി.. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട റിജു, ദീപു എന്നീ രണ്ടു ഉദ്യോഗാർഥികളാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക്...
രണ്ടു വര്‍ഷത്തോളമായി ശമ്പളം ലഭിക്കാത്തതിനാല്‍ അധ്യാപകര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു. കണ്ണൂര്‍ പരിയാരം പബ്ലിക് സ്കൂളിലെ അധ്യാപകരാണ് സര്‍ക്കാര്‍ സമീപനത്തിനെതിരെ വ്യത്യസ്തമായി പ്രതിഷേധിച്ചത്.
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള...
സഭ തർക്കം പരിഹരിക്കാൻ നിയമം നിർമിക്കുക, പള്ളികൾ പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം തുടങ്ങി. 33 ദിവസം റിലേ സത്യാഗ്രഹം നടത്തിയിട്ടും ഫലമില്ലാത്തതിനാലാണ് സമരം...
മൊഴിചൊല്ലാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യയുടേയും മക്കളുടേയും കുത്തിയിരുപ്പ് സമരം. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ഷഫീനയാണ് ഭര്‍ത്താവ് ഷാഫിക്കെതിരെ സമരം തുടങ്ങിയത്. ഉയരം പോരെന്ന കാരണം പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവ് മൊഴിച്ചൊല്ലാന്‍...
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. എട്ടാം തിയ്യതിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന്...
അങ്കമാലി അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി സ്ഥലമേറ്റെടുപ്പിന് വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് സമരസമിതി. ജനകീയ മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ റാലിക്കിടെയാണ് കിൻഫ്ര ഉദ്യോഗസ്ഥരെത്തിയത്....
ആലപ്പുഴ ചേർത്തല കെവിഎം നഴ്സിങ് കോളജിൽ സീറ്റുകളുടെ അംഗീകാരം നഷ്ടപ്പെട്ടത് മറച്ചുവെച്ച് പ്രവേശനം നടത്തിയതിൽ വിദ്യാർഥികളുടെ പ്രതിഷേധം. രണ്ടാംവർഷ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആണ് കോളേജിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. രക്ഷിതാക്കളുടെ...
വല്ലാര്‍പാടം കണ്ടെയ്്നര്‍ ടെര്‍മിനിലില്‍ ചരക്കുനീക്കം വൈകുന്നതിനെതിരെ ഡ്രൈവര്‍മാരുടെ പ്രതിഷേധം. ഭക്ഷണവും കുടിവെള്ളവുമില്ലാതെ പത്തുമണിക്കൂറിലധികം ഡ്രൈവര്‍മാര്‍ ടെര്‍മിനലില്‍ കുടുങ്ങി. സാങ്കേതിക പ്രശ്നങ്ങളുടെ പേരിലുള്ള കാലതാമസം ഒഴിവാക്കണമെന്നും...
തിരുവനന്തപുരം സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ പുതിയ ഭരണ സമിതിയ്ക്കെതിരെ ഒരുവിഭാഗം വിശ്വാസികളുടെ പ്രതിഷേധം. അഴിമതി ആരോപണമടക്കം നേരിടുന്ന ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന ഭയത്തിലാണ് പഴയ ഭരണ സമിതിയെ പിരിച്ചുവിട്ടതെന്നാണ് ഇവരുടെ ആക്ഷേപം....
ദിവസം ഒരു നേരമെങ്കിലും റൊട്ടി കഴിക്കാത്ത ഉത്തരേന്ത്യക്കാരനില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ റൊട്ടി ഉണ്ടാകുന്ന ഒരിടം ഏതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം സിംഘുവിലെ കര്ഷകസമരവേദിയായിരിക്കും. രണ്ടരലക്ഷത്തിനടുത്ത് കര്‍ഷകര്‍ക്കായി ഒരുനേരം 12 ലക്ഷം റൊട്ടി...