E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 09:28 PM IST

Facebook
Twitter
Google Plus
Youtube

Result For "Petrol"

പെട്രോൾ പമ്പിൽ നിന്ന് ഫുൾ ടാങ്കടിച്ച് മുങ്ങി; ആളെ തിരഞ്ഞ് പൊലീസ്

പെട്രോള്‍ പമ്പുകളില്‍ കയറി ഫുള്‍ടാങ്കടിച്ച ശേഷം പണം കൊടുക്കാതെ രക്ഷപ്പെടുന്നയാളെ തേടി പൊലീസ്. മലപ്പുറം രാമപുരത്തേയും കാക്കഞ്ചേരിയിലേയും പമ്പില്‍ നിന്നും പണം കൊടുക്കാതെ രക്ഷപ്പെട്ടുവെന്നാണ് നിലവിലുളള പരാതി. പുലര്‍ച്ചെ രാമപുരത്തെ പമ്പിലെത്തി 2500...

ചായ വില പോലെ ഇന്ധന വിലയും കുറയ്ക്കണം; കുന്നോളം കമന്റ്; പുതുനീക്കം

വിമാനത്താവളത്തില്‍ പതിനഞ്ചു രൂപയ്ക്കു ചായ കിട്ടാന്‍ നിരന്തരം പോരാട്ടം നടത്തിയ അഭിഭാഷകനാണ് ഷാജി ജെ കോടങ്കണ്ടത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയായിരുന്നു തുടക്കം. ചായ വില കുറയ്ക്കാന്‍ പ്രധാനമന്ത്രി ഇടപ്പെട്ടതോടെ ഷാജിയുടെ ഇടപെടല്‍...

ഇന്ധനവിലയിൽ നികുതി ഭീകരത: ഷാഫി; വേറിട്ട രോഷമുയർത്തി യൂത്ത് കോൺഗ്രസ്

ഇന്ധനവില കുറയ്ക്കാതെ കേന്ദ്രസർക്കാർ നികുതി ഭീകരതയാണ് നടപ്പാക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. കേന്ദ്രസർക്കാരിന്റെ വഴിയെ സംസ്ഥാന സർക്കാരും കോവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിച്ചതും അനീതിയാണ്. ഇന്ധന വില വർധനയ്ക്കെതിരെ...

ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം

ഇന്ധനവില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. 11 മണി മുതൽ 12 മണി വരെയാണ് കേന്ദ്ര സർക്കാർസ്ഥാപനങ്ങൾക്കു മുന്നിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രതിഷേധ ധർണ പുരോഗമിക്കുന്നത്. ഇന്ധന വില വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക്...

പെട്രോൾ, ഡീസൽ വീണ്ടും കൂട്ടി; ഇരുട്ടടിയായി ഇന്ധനവിലക്കയറ്റം

രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയും കൂടി. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് കൂടിയത് 10.04 രൂപ. പെട്രോളിന് കൂടിയത് 8.68 രൂപ. കൊച്ചിയിലെ ഡീസല്‍ വില 75രൂപ 84 പൈസ, പെട്രോള്‍ വില 80.08രൂപ അതേസമയം,...

തുടര്‍ച്ചയായ പതിനെട്ടാം ദിനവും ഡീസല്‍വില കൂടി; പെട്രോളിന് മാറ്റമില്ല

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടി. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് ഇന്ന് ലീറ്ററിന് 45 പൈസയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലീറ്റര്‍ ഡീസലിന് 75.72 രൂപയായി. 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് കൂടിയത്.

ഇന്ധന വില കുതിക്കുന്നു; തുടർച്ചയായ 17-ാം ദിവസവും കൂട്ടി

തുടര്‍ച്ചയായ പതിനേഴാം ദിവസവും ഇന്ധനവില ഉയര്‍ന്നു. ഡീസലിന് 52 പൈസയും പെട്രോളിന് 19 പൈസയുമാണ് കൂടിയത്. പതിനേഴുദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിന് കൂട്ടിയത് ഒന്‍പതുരൂപ അന്‍പത് പൈസയാണ്. പെട്രോളിന് കൂട്ടിയത് എട്ടുരൂപ അന്‍പത്തിരണ്ട് പൈസയും. കൊച്ചിയില്‍ ഒരു...

ഇന്ധനവില വര്‍ധന തുടരുന്നു; വലഞ്ഞ് സാധാരണക്കാർ

ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. പതിനാല് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 65 പൈസയും വര്‍ധിച്ചു.

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ഐസക്

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി കുറയ്ക്കേണ്ടത് കേന്ദ്രമെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ധനവില വര്‍ധന തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും...

ഇന്ധനവില 13-ാം ദിവസവും കൂട്ടി എണ്ണക്കമ്പനികള്‍; വലഞ്ഞ് ജനം

ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 60പൈസയുമാണ് കൂടിയത്. പതിമൂന്ന് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 28പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 28 പൈസയും വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍അസംസ്കൃത എണ്ണവിലയും കൂടി....

രാജ്യാന്തര വിപണിയില്‍ കുറഞ്ഞു; എന്നിട്ടും ഇന്ധനവിലയിൽ കുതിപ്പ്: വീണ്ടും കൂട്ടി

രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. പന്ത്രണ്ടുദിവസം കൊണ്ട് ഇന്ധന വില ആറര രൂപയിലേറെയാണ് കൂട്ടിയത്. അതേ സമയം ലോക്ഡൗണ്‍ മൂലമുളള പ്രതിസന്ധി മറികടക്കാന്‍ എക്സൈസ് തീരുവ അടയ്ക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ...

ടോപ്ഗിയറിൽ കുതിച്ച് ഇന്ധനവില; തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കൂടി

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും പെട്രോള്‍ , ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയും കൂടി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് എഴുപത്തിയാറു രൂപ അന്‍പത്തിയേഴു പൈസയും ഡീസലിന് എഴുപതുരൂപ എഴുപത്തിയഞ്ചു പൈസയും നല്‍കണം. ഒന്‍പതു...

തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിപ്പിച്ചു

തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കൂടി. ഒരാഴ്ചകൊണ്ട് പെട്രോളിന് നാല് രൂപ അന്‍പത്തിമൂന്ന്പൈസയും ഡീസലിന് നാല് രൂപ നാല്‍പത്തിയൊന്ന് പൈസയും കൂടി. കൊച്ചിയില്‍...

ഏഴാംദിവസവും ഇന്ധനവില കൂടി; കൈ പൊള്ളി സാധാരണക്കാർ

ഏഴാംദിവസവും ഇന്ധനവില കൂടി. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയും ആണ് കൂടിയത് . ഏഴുദിവസം കൊണ്ട് പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയും കൂടി. ഒരു ലീറ്ററിന് കൊച്ചിയിലെ വില: പെട്രോള്‍ 75.32, ഡീസല്‍ 69.47

ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധിക്കുന്നത് തുടര്‍ച്ചയായി ആറാംദിവസം

തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോളിന് 57 പൈസയും ഡീസലിന് 56 പൈസയും കൂടി. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപ, ഡീസലിന് 3.26 രൂപയാണ്. വിഡിയോ റിപ്പോർട്ട് കാണാം.

ഇരുട്ടടിയായി ഇന്ധനവില വര്‍ധന; തുടര്‍ച്ചയായ അഞ്ചാം ദിവസവും വില കൂട്ടി

രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. കൊച്ചിയില്‍ പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയും കൂടി. അഞ്ചുദിവസം കൊണ്ട് പെട്രോളിന് 2.75 രൂപയും ഡീസലിന് 2.70രൂപയും കൂടി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ (ക്രൂഡ് ഓയിൽ) വില കുത്തനെ...

തുടര്‍ച്ചയായി നാലാംദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു; കൈപൊള്ളി ജനം

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. തുടര്‍ച്ചയായി നാലാംദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും കൂടി. പെട്രോളിന് 73 രൂപ .81 പൈസയാണ് കൊച്ചിയിലെ വില. ഡീസല്‍ വില 67 രൂപ 97 പൈസയായി. പെട്രോളിന് നാലുദിവസം കൊണ്ട് 2രൂപ...

ഇന്ധന തീരുവ കുത്തനെ കൂട്ടി; പെട്രോളിന് പത്ത് രൂപയും ഡീസലിന് 13 രൂപയും

പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടി കേ​ന്ദ്രസർക്കാർ. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. റോഡ് സെസ് ഉൾപ്പെടെയാണ് വർധന. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം...

'വട്ടുപിടിച്ച നയം'; ഇന്ധനവിലയിൽ കേന്ദ്രത്തെ വിമർശിച്ച് തോമസ് ഐസക്

കേന്ദ്രസർക്കാരിന്റേത് വട്ടുപിടിച്ച നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്രൂഡോയില്‍ വിലക്കുറവ് ഉപയോഗിക്കാതെ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുയാണ് കേന്ദ്രം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള അവസരം...

പെട്രോളിൽ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ അടിച്ചുകയറ്റി; ദലിത് യുവാവിന് മർദനം; അറസ്റ്റ്

മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാവിന്റെ സ്വകാര്യഭാഗത്ത് പെട്രോളില്‍ മുക്കിയ സ്‌ക്രൂ ഡ്രൈവര്‍ അടിച്ച് കയറ്റി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. നഗ്‌നനാക്കി മര്‍ദ്ദിക്കുന്നതിന് ഇടയിലാണ് ക്രൂരമായ ഈ പീഡനമുറ നടന്നത്. വേദന കൊണ്ട് പുളയുന്ന...