E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:49 AM IST

Facebook
Twitter
Google Plus
Youtube

Result For "National Highways"

കുതിരാനിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും

തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ നാളെയും (ചൊവ്വ) മറ്റന്നാളും (ബുധന്‍) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം. കുതിരാന്‍ ദേശീപാതയില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഗതാഗത...

തിരക്ക് കൂടി; പാലിയേക്കരയിലും കുമ്പളത്തും ഫാസ്ടാഗ് നിയന്ത്രണത്തിൽ ഇളവ്

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കു പരിഗണിച്ച് കുമ്പളം, പാലിയേക്കര ടോൾപ്ലാസകൾ ഉൾപ്പെടെ രാജ്യത്തെ 65 ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്നുകൾ താൽക്കാലികമായി ഏർപ്പെടുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു. 30...

മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസിപ്പിക്കണം; ഉപരോധ സമരവുമായി ഡോ.എംജിഎസ് നാരായണൻ

കോഴിക്കോട് മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനത്തിലെ സര്‍ക്കാര്‍ അവഗണനക്കെതിരെ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധ സമരം. വയനാട് –കോഴിക്കോട് ദേശീയപാതയിലെ മലാപറമ്പ് ജംങ്ഷനിലാണ് റോഡ് ഉപരോധിച്ചത്. റോഡ് വികസനം...

‘ദേശീയപാത വികസനം: കേരളം മുന്‍ഗണനാപട്ടികയില്‍ തന്നെ’

ദേശീയപാത വികസനത്തിനുള്ള മുന്‍ഗണനാപട്ടികയില്‍ തന്നെ കേരളം ഉണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഈ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോകില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ഉന്നതതലയോഗം വിളിച്ചിരുന്നു....

ദേശീയപാത പ്രശ്നം; ചർച്ചയ്ക്കായി മുഖ്യമന്ത്രി യോഗം വിളിച്ചേക്കും

കേരളത്തിലെ ദേശീയപാത പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചേക്കും. കേരളത്തെ മുഖ്യ പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് NHAIയുമായി ചര്‍ച്ച ചെയ്യാനുള്ള...

ദേശീയപാതാ വികസനം; ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് വിജ്ഞാപനമിറക്കും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനമിറക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ദേശീയപാത അതോറിറ്റി. വിഷയം അടിയന്തരമായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എന്‍.എച്ച്.എ.ഐ...

കണ്ടെയ്നര്‍ റോഡില്‍ വീണ്ടും ടോള്‍ പിരിവ്; തടയാൻ ശ്രമിച്ച നാട്ടുകാർ അറസ്റ്റിൽ

എറണാകുളം വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ വാണിജ്യ വാഹനങ്ങളില്‍നിന്ന് ടോള്‍ ഈടാക്കാനുള്ള നീക്കം തടഞ്ഞ നാട്ടുകാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു...

വിവാദം മേലാപ്പിട്ടു; ബൈപാസ് തുറന്ന് മോദി, ‘പദ്ധതികള്‍ വൈകുന്നത് കുറ്റകൃത്യം’

വിവാദങ്ങള്‍ മേലാപ്പിട്ട ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലായിരുന്നു നാട് കാത്തിരുന്ന ഉദ്ഘാടനം. സംസ്ഥാനസര്‍ക്കാരിന്റെ പൂര്‍ണസഹകരണം ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു....

എംഎല്‍എമാരെ വേദിക്ക് ‘പുറത്താക്കി’; മോടി കുറയ്ക്കാനുള്ള കളി? ബൈപാസിൽ അടി മുറുകി

ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും ബൈപാസിനെ ചൊല്ലിയുളള്ള രാഷ്ട്രീയപോര് തുടരുന്നു. ബൈപാസ് കടന്നുപോകുന്ന പ്രദേശത്തെ ഇടതു എംഎല്‍എമാര്‍ക്കും നഗരസഭ മേയര്‍ക്കും വേദിയില്‍ ഇരിപ്പിടം നല്‍കാത്തതാണ് പുതിയ വിവാദം. പരിപാടിയുടെ മോടി കുറയ്ക്കാന്‍...

ദേശീയപാത ഭൂമിയേറ്റെടുപ്പ്; പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

എറണാകുളം പറവൂരില്‍ ദേശീയപാതാ ഭൂമിയേറ്റെടുപ്പിനുള്ള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 2013ലെ നിയമമനുസരിച്ചുളള നഷ്ടപരിഹാരം നല്‍കാന്‍ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായി. നഷ്ടപരിഹാര പാക്കേജില്‍ വ്യക്തത വരാതെ...

ദേശീയപാത കേന്ദ്രീകരിച്ച് കവർച്ച; കൊള്ളസംഘ തലവന്‍ പാലക്കാട് പിടിയില്‍

ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർസംസ്ഥാന കൊള്ളസംഘത്തിന്റെ തലവന്‍ തൃശൂര്‍ സ്വദേശി വിപിന്‍ പാലക്കാട്ടു പിടിയിൽ. സ്വര്‍ണവ്യാപാരികളെയും കുഴല്‍പണം കടത്തുകാരെയും ആക്രമിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്നതായിരുന്നു രീതി....

ദേശീയപാതയുടെ പുതിയ അലൈന്‍മെന്റിനെതിരെ എതിരെ നാട്ടുകാരുടെ റിലേ നിരാഹാരം

തൃശൂര്‍ വലപ്പാട് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന ഭാഗം മാറ്റിയതിന് എതിരെ നാട്ടുകാരുടെ റിലേ നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ റോഡു വികസിപ്പിക്കുന്നതിന് എതിരെയാണ് സമരം. വലപ്പാട് ആനവിഴുങ്ങി കോളനിക്കാരാണ്...

മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത മണ്ണിടിച്ചില്‍ ഭീഷണിയിൽ

മണ്ണുത്തി...വടക്കഞ്ചേരി ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞിരുന്നു. റോഡിനരകിലുള്ള പാറകള്‍ പൊട്ടിച്ചുനീക്കാതെ ഗതാഗതം തുറന്നാല്‍ അപകടം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കുതിരാന്‍...

ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകുംവിധം ദേശീയപാത സര്‍വേ തുടരും: മന്ത്രി

ദേശീയപാതയ്ക്കുളള സ്ഥലമേറ്റെടുക്കാന്‍ സര്‍വേ തുടരുമെന്ന് മന്ത്രി ജി.സുധാകരന്‍. ഏറ്റവും കുറച്ച് വീടുകള്‍ നഷ്ടമാകും വിധമാകും സ്ഥലമേറ്റെടുക്കുക. ഇതിനായി അലൈന്‍മെന്റ് പുനര്‍നിര്‍ണയിക്കുന്നത് പരിഗണിക്കുമെന്നും തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗത്തിന് ശേഷം...

‘ന്‍റെ വീട് പാവം; എന്തിനാ പൊളിക്കുന്നെ..?’ അന്ന് വാവിട്ടുകരഞ്ഞ ആ പെണ്‍കുട്ടി ചോദിക്കുന്നു

ഈ പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ..? ദേശീയ പാത സമരത്തിനിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട്, പൊലീസ് വീട്ടില്‍ കയറിയപ്പോള്‍ ബന്ധുവിന്‍റെദേഹത്തേക്ക് ചാഞ്ഞ് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി. അവള്‍ക്ക് പേര് റിഫിന റസ്മിയ. സമരത്തിന്‍റെ ന്യായാന്യായങ്ങള്‍...

സമരക്കാരെ അപമാനിച്ച ജി.സുധാകരനും എ. വിജയരാഘവനും മാപ്പു പറയണം: ചെന്നിത്തല

ദേശീയപാത വികസന സർവേക്കെതിരെ സമരം ചെയ്തവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ജി.സുധാകരനും എ വിജയരാഘവനും മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നില. ദേശീയ പാത വികസന സർവേക്കിടെ സംഘർഷമുണ്ടായ എ.ആർ.നഗർ പഞ്ചായത്തിലെ അരീത്തോടും സർവേക്കെതിരെ നിരാഹാര സമരം...

സമരക്കാരെ അപമാനിച്ച ജി.സുധാകരനും എ. വിജയരാഘവനും മാപ്പു പറയണം: ചെന്നിത്തല

ദേശീയപാത വികസന സർവേക്കെതിരെ സമരം ചെയ്തവരെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ജി.സുധാകരനും എ വിജയരാഘവനും മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നില. ദേശീയ പാത വികസന സർവേക്കിടെ സംഘർഷമുണ്ടായ എ.ആർ.നഗർ പഞ്ചായത്തിലെ അരീത്തോടും സർവേക്കെതിരെ നിരാഹാര സമരം...

വീട്ടിൽ കയറി കല്ലിടില്ല; കനത്ത സുരക്ഷയിൽ ദേശീയപാത സർവേ

ദേശീയ പാത വികസനത്തിനായുള്ള സര്‍വേയ്ക്കിടെ വീടിനുള്ളില്‍ കയറി കല്ലിടില്ലെന്ന് ഡപ്യൂട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍. സര്‍വേ ഇതുവരെ തടസപ്പെട്ടിട്ടില്ല, നാലു യൂണിറ്റുകളായി സര്‍വേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർവേയ്ക്കിടെ മലപ്പുറം വെളിമുക്കില്‍ നേരിയ...

അമ്പലവും പള്ളിയും പൊളിച്ചാല്‍ 32 വീടുകള്‍ക്ക് രക്ഷ; വീഴ്ച ജനപ്രതിനിധികളുടേത്..?

എ.ആര്‍ നഗര്‍ പഞ്ചായത്തിലെ അരീത്തോട് ഭാഗത്തെ ജനകീയ പ്രതിഷേധങ്ങള്‍ക്ക് കാരണം ജനപ്രതിനിധികളുടെ വീഴ്ചയെന്ന് ജില്ലാ ഭരണകൂടം. റീ അലൈന്‍മെന്റുമായി ബന്ധപ്പെട്ട നിര്‍ദേശം അറിയിച്ചിട്ടും ജനപ്രതിനിധികള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് ആരോപണം. അമ്പലവും...

ദേശീയപാത സര്‍വേ നിര്‍ത്തിവച്ചു; സംഘര്‍ഷത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്

കടുത്ത ജനരോഷത്തിനൊടുവില്‍ മലപ്പുറം അരീത്തോട് ദേശീയപാത സര്‍വേ നിര്‍ത്തിവച്ചു. സര്‍വകക്ഷിയോഗത്തിനുശേഷം സര്‍വേ തുടരുന്നകാര്യം തീരുമാനിക്കും. ഒന്നേകാല്‍ കിലോമീറ്റര്‍ പ്രദേശത്തെ സര്‍വേയാണ് നിര്‍ത്തിയതെന്ന് കലക്ടര്‍ വ്യക്തമാക്കി. രാവിലെ ഉണ്ടായ പൊലീസ്...