E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 26 2020 08:56 AM IST

Facebook
Twitter
Google Plus
Youtube

Result For "Munnar"

പെട്ടിമുടി ദുരന്തം; രക്ഷപ്പെട്ടവർക്ക് ഭൂമി കൈമാറി; ആശ്വാസത്തിൽ കുടുംബങ്ങൾ

പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലീടലും നടന്നു. 8 കുടുംബങ്ങൾക്കാണ് പുനരധിവാസപദ്ധതി നടപ്പാക്കുന്നത്. വീടുകളുടെ തറക്കലിടൽ ചടങ്ങ് വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു....

അമ്മയാനയുടെയും കുട്ടിയാനയുടെയും സവാരി; മാട്ടുപെട്ടിയിലെ കൗതുക കാഴ്ച

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും കൗതുകകാഴ്ചയായി കാട്ടാനകൂട്ടം .സഞ്ചാരികളൊഴിഞ്ഞതോടെ മാട്ടുപെട്ടിയിലെ പുല്‍മേട്ടില്‍ മേഞ്ഞ് നടക്കുന്ന അമ്മയാനയും, കുട്ടിയാനകളുടെ കുസൃതിയും മനോഹര കാഴ്ചയാണ്. കോവിഡ് നിയന്ത്രണങ്ങൾ ഇടയ്ക്കിടെ മൂന്നാറിന്...

ചിത്തിരപുരം ആശുപത്രി വികസനം പ്രതിസന്ധിയില്‍

മൂന്നാർ ചിത്തിരപുരം ആശുപത്രി വികസനം പ്രതിസന്ധിയില്‍. പുതിയ കെട്ടിടത്തിന് കണ്ടെത്തിയ സ്ഥലം പരിസ്ഥിതിലോല പ്രദേശമെന്ന് ആക്ഷേപമുയര്‍ന്നതോടെയാണ് നിര്‍മാണം പ്രതിസന്ധിയിലായത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വികസന പദ്ധതി അട്ടിമറിക്കാന്‍...

പശുവിനെ പുലി കൊന്നു; കെണി വച്ചു പക വീട്ടി; ‘പുലിമുരുകനെ’ തെളിവെടുപ്പിനെത്തിച്ചു

‘മൂന്നാറിലെ പുലിമുരുഗൻ’ പുള്ളിപുലിയെ കെണിവച്ചു കൊന്ന കേസിൽ റിമാന്റിൽ കഴിഞ്ഞ പ്രതിയെ വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.കന്നിമല ലോവർ ഡിവിഷനിൽ എ. കുമാർ (34)നെയാണ് എ.സി.എഫ്.സജീഷ്, റെയ്ഞ്ചോഫീസർ എസ്.ഹരീന്ദ്രകുമാർ...

മഞ്ഞും മഴയും മൂന്നാറും; ആളൊഴിഞ്ഞപ്പോള്‍ ആനയിറങ്ങിയ വഴികള്‍: യാത്ര

കോവിഡ് കാലത്ത് യാത്രകൾ വലിയ ആനക്കാര്യമാണ്. ലോക്ക്ടൗണിന്റെ കാലത്തു തൊട്ടടുത്ത കവലയിലേക്ക് ഇറങ്ങാനും എന്ത് കഷ്ടപ്പാട് ആയിരുന്നു. പട്ടം പോലെ പറന്നു നടന്ന നമ്മളെയൊക്കെ കോവിഡ് വീട്ടിലിരുത്തിച്ചു... ഇതൊരു യാത്രയുടെ കാര്യമാണ്..

പട്ടയഭൂമി വകമാറ്റുന്നത് തടഞ്ഞ് ഉത്തരവ്; സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് കോടതി

മൂന്നാറില്‍ പട്ടയഭൂമി വകമാറ്റുന്നത് തടഞ്ഞു കൊണ്ടുള്ള റവന്യൂ വകുപ്പ് ഉത്തരവ് സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബഞ്ച് തള്ളി. ഇതോടെ പട്ടയഭൂമികളിലെ നിര്‍മാണ...

രാജമലയില്‍ എട്ട് ചാക്ക് റേഷനരി ഉപേക്ഷിച്ച നിലയില്‍; അന്വേഷണം

മൂന്നാര്‍ ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാനപാതയില്‍ രാജമലയിലെ കാടിനുള്ളിലും പുഴയിലുമായി എട്ടു ചാക്ക് അരി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റേഷനരിയാണ് ഉപേക്ഷിച്ചനിലിയില്‍ കണ്ടതെന്ന് സൂചന. റേഷനിങ് ഇന്‍സ്പെക്ടര്‍ സഥലത്തെത്തി പരിശോധന നടത്തി. മൂന്നാര്‍- മറയൂര്‍...

പെട്ടിമുടിയില്‍ രണ്ടു മൃതദേഹംകൂടി കണ്ടെത്തി; മരണം 58 ആയി

ഇടുക്കി പെട്ടിമുടിയിൽ ഇന്ന് രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണം 58 ആയി. ഇനി 12 പേരെ കൂടിയാണ് കണ്ടെത്താൻ ഉള്ളത്. രണ്ടു വളർത്തു നായ്ക്കളാണ് പെട്ടിമുടിയാറിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ 9 ദിവസമായി പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽ...

പ്രഹരമായി പ്രളയം; തോരാതെ കണ്ണീർ; മൂന്നാറിന് ആശങ്കയുടെ ഓഗസ്റ്റ്

2018 ലും 2019 ലും ഓഗസ്റ്റിലുണ്ടായ മഴക്കെടുതികള്‍ മൂന്നാറിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അത്രയേറെ വലുതായിരുന്നു. തുടര്‍ച്ചയായ രണ്ടു വര്‍ഷവും ഓഗസ്റ്റിലുണ്ടായ പ്രളയങ്ങളുടെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞയാഴ്ച പെട്ടിമുടിയിലുണ്ടായ ദുരന്തവും. 2018 ഓഗസ്റ്റ്...

പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി; മരണം 56; പെട്ടിമുടിയിൽ തിരച്ചിൽ തുടരുന്നു

പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്.ഇന്ന് രണ്ടുവയസുകാരിയുടെ മൃതദേഹം പേറ്റിമുടിയാറിൽ നിന്ന് കണ്ടെത്തി.ഇതോടെ മരണം 56ആയി.ഇനി കണ്ടെത്താൻ ഉള്ളത് 14 പേരെ. കഴിഞ്ഞ നാല് ദിവസത്തിനിടെ കൂടുതൽ മൃതദേഹങ്ങൾ...

രക്ഷപെട്ടവർക്ക് പുതിയ വീട്; പെട്ടിമുടിയിൽ വാക്കു നൽകി മുഖ്യമന്ത്രി

മൂന്നാര്‍ പെട്ടിമുടിയില്‍ ഇനി 15 പേരെയാണ് കണ്ടെത്താനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷപെട്ടവരെ പുതിയ സ്ഥലത്ത് പുതിയ വീടുകളില്‍ പുനഃരധിവസിപ്പിക്കും. ചികില്‍സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി...

ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടിയിലേക്ക്; മൂന്നാറിലേക്ക് പറന്നെത്തും

ഗവര്‍ണറും മുഖ്യമന്ത്രിയും ദുരന്തസ്ഥലമായ പെട്ടിമുടി സന്ദര്‍ശിക്കും. കാലാവസ്ഥ അനുകൂലമെങ്കില്‍ യാത്ര നാളെത്തന്നെ ഉണ്ടായേക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതിന് എതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു....

സുനാമി വരുന്നേയെന്ന് അലറി; കണ്ണടച്ച് തുറക്കും മുൻപ് ഉരുൾപൊട്ടി

കണ്‍മുന്നിലുണ്ടായ വലിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പെട്ടിമുടിയിലെ ദുരന്തമുഖത്തുനിന്നും തലനാരിഴയ്ക്ക് ജീവന്‍ തിരിച്ച് കിട്ടിയ രണ്ട് കുടുംബങ്ങളിലെ ഏഴുപേര്‍. ഭീതി നിറഞ്ഞ കുഞ്ഞു മുഖങ്ങളില്‍ ഇപ്പോഴും കണ്ണുനീരുണങ്ങിയിട്ടില്ല. ഒരുനിമിഷം കൊണ്ട് എല്ലാം...

‘അന്‍പതിലേറെ തമിഴര്‍ക്ക് ജീവന്‍ നഷ്ടം; ഹൃദയഭേദകം’: സൂര്യ

കരിപ്പൂര്‍ സംഭവത്തില്‍ അനിശോചനമറിയിച്ചതിന് പിന്നാലെ, മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനമറിയിച്ച് തെന്നിന്ത്യൻ താരം സൂര്യ. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ്നാട്ടില്‍...

പെട്ടിമുടിയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ ഊര്‍ജിതം

പെട്ടിമുടിയില്‍ മരണം 37 ആയി. ഇന്ന് 11 മൃതദേഹം കൂടി കണ്ടെത്തി, 29പേരെ കണ്ടെത്താനുണ്ട്. മൂന്നാര്‍ പെട്ടിമുടിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കലക്ടര്‍ എച്ച ദിനേശ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട്ടില്‍ നിന്നും...

കരിപ്പൂരിലും പെട്ടിമുടിയിലും രണ്ട് നീതി; സർക്കാരുകൾക്കെതിരെ ഷിബു; കുറിപ്പ്

പെട്ടിമുടിയിൽ ദുരന്തത്തിലായവരോട് കേന്ദ്ര–കേരള സർക്കാരുകൾ അവഗണന കാണിക്കുന്നു എന്ന് ആരോപിച്ച് ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കരിപ്പൂർ ദുരന്തത്തെയും പെട്ടിമുടിയിലെ ദുരന്തത്തെയും രണ്ടു തട്ടിൽ അളക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു....

‘പെങ്ങമാര്, കുഞ്ഞുമക്കൾ എല്ലാം ഒലിച്ചുപോയി..’; നെഞ്ചുപൊട്ടും നോവ്: വിഡിയോ

പെട്ടിമുടിയിലേക്ക് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കരിപ്പൂരിൽ വലിയ ദുരന്തം പറന്നിറങ്ങിയത്. ഇതിന് പിന്നാലെ സജീവരക്ഷാപ്രവർത്തനത്തിനും ഈ പ്രതിസന്ധിയിലും കേരളം സാക്ഷ്യം വഹിച്ചു. എന്നാൽ ഇപ്പോഴും പെട്ടിമുടിയിലെ അവസ്ഥ ദയനീയമാണ്....

'അങ്കെ മണ്ണ് മട്ടും താനിരുക്ക് അക്കാ'; മണ്ണിനടിയിലെ ഉറ്റവരെ തിരഞ്ഞ് നാട്

'അങ്കെ മണ്ണ് മട്ടും താനിരുക്ക് അക്കാ' എന്ന പൊലീസുകാരന്റെ പറച്ചിലിനും ഓടിയലച്ചെത്തിയ തങ്കത്തെ തടുക്കാനായില്ല.ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട ചേച്ചിയെയും പേരക്കുട്ടിയെയും തിരഞ്ഞ് മാധ്യമപ്രവർത്തകരുടെ ജീപ്പിലെത്തിയതായിരുന്നു...

ഇന്നലെ വരെ ഒരു കുടുംബമായി കഴിഞ്ഞു; നാടാകെ മണ്ണിനടിയിൽ: വിഡിയോ

ഒരു പ്രദേശമാകെ മണ്ണിടിച്ചിലിൽ ഒലിച്ചു പോയ കാഴ്ചയാണ് രാജാമലയിലെ പെട്ടിമുടിയിൽ കാണാനായത്. ഒലിച്ചിറങ്ങിയ വെള്ളം റോഡ് മുറിച്ചു കടന്നാണ് വീടുകൾ തകർത്തെറിഞ്ഞ്. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്നവർ കുടുംബങ്ങളായി താമസിച്ചിരുന്ന ലയങ്ങളാണ് ഒലിച്ചുപോയത്....

മണ്ണിനടിയില്‍ മനുഷ്യര്‍; ഈ പെരുമഴക്കാലത്തെ വന്‍ദുരന്തമായി പെട്ടിമുടി

ഈ പെരുമഴക്കാലത്തെ വന്‍ദുരന്തവാര്‍ത്ത എത്തിയത് ഇന്ന് രാവിലെ മൂന്നാര്‍ രാജമലയില്‍ നിന്നാണ്. രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ മരണം പത്തായി . 12 പേരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. അമ്പതിലധികം പേര്‍ ഇപ്പോഴും അപകടസ്ഥലത്ത്...