E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday May 23 2019 01:24 PM IST

Facebook
Twitter
Google Plus
Youtube

Result For "Medical"

മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള പണം പിടിച്ചുവച്ചു; സർക്കാരിനെതിരെ ഗുരുതര ആരോപണം

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം സ്വരൂപിച്ച പണം ഉപയോഗിക്കാതെ, സര്‍ക്കാര്‍ പിടിച്ചുവച്ചതായി ആരോപണം. അര്‍ഹരായ കുട്ടികളെ കണ്ടെത്താന്‍ നിശ്ചയിച്ച മാനദണ്ഡം...

മതത്തിനപ്പുറം നീളുന്ന നന്‍മ; മഹല്ലിന്‍റെ ഈ മാതൃക ‘നിറഞ്ഞ്‌ തുളുമ്പുന്ന അഭിമാനം’: കുറിപ്പ്

ആളുകൾ മതത്തിന്റെ പേരിൽ കലഹിക്കുമ്പോൾ മലപ്പുറം കാളികാവിൽ നിന്നും നൻമയുടെ കരസ്പർശമുള്ള കാഴ്ച. ഇരു വൃക്കകളും തകരാറിലായ യുവാവിനാണ് ജാതിമതങ്ങൾക്കപ്പുറം നാടിന്റെ കൈത്താങ്ങെത്തുന്നത്. വൃക്ക രോഗത്താൽ കഷ്ടപ്പെടുന്ന ദീപേഷെന്ന(29) ഇതരമതസ്ഥനായ യുവാവിന്റെ...

എസ്എടിയില്‍ അമ്മയെയും പെറ്റുവീണ കു‍ഞ്ഞിനെയും തറയിലേക്ക് തള്ളും; ദൈന്യം, ക്രൂരം ഈ കാഴ്ച

സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രസവ ശുശ്രൂഷ ലഭിക്കുമെന്ന് ഖ്യാതിയുളള തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നവജാത ശിശുക്കളെ കിടത്തുന്നത് തണുത്തു മരവിച്ച തറയില്‍. സിസേറിയന്റെ വേദന പേറുന്ന അമ്മമാര്‍ക്കും നിറഗര്‍ഭിണികള്‍ക്കും തറ തന്നെ ആശ്രയം. ഭക്ഷണം...

ബിഷപ്പിന്റെ സമുദായ സർട്ടിഫിക്കറ്റ് കച്ചവടം; ഞെട്ടിച്ച് കോഴ ഒളിക്യാമറയിൽ

മെഡിക്കല്‍ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് കച്ചവടം. ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും സി.എം.എസ് ആംഗ്ലിക്കന്‍ സഭാംഗം എന്ന്...

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നഷ്ടം 120 കോടി; 325 താല്‍ക്കാലിക ആശുപത്രി തുടങ്ങും

പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 120 കോടിയുടെ നഷ്ടം. 168 ആശുപത്രികള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ കേടുപാടുപറ്റി. 130 കോടിയുടെ അധിക മരുന്നുകള്‍ ആവശ്യമായി വരുമെന്നും 325 താൽക്കാലിക ആശുപത്രികള്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി മനോരമ...

നിര്‍ധനരോഗികള്‍ക്ക് അനുവദിച്ച ചികില്‍സാ സഹായം ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി

നിര്‍ധനരോഗികള്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റ് അനുവദിച്ച ചികില്‍സാ സഹായം ഉടന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി. സര്‍ക്കാരിന്റെ സാമ്പത്തിക ‍െഞരുക്കം കാരണമാണ്, രോഗികള്‍ക്ക് നല്‍കിയ ചെക്ക് മടങ്ങിയത്. ഇവര്‍ക്കായി അഞ്ചുകോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി...

പ്രസവ ശസ്ത്രക്രിയകൾക്ക് നിയന്ത്രണം; കേന്ദ്ര നീക്കം അപ്രായോഗികം: ആരോഗ്യവിദഗ്ധർ

പ്രസവ ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപ്രായോഗികമാണെന്ന് ആരോഗ്യവിദഗ്ധര്‍. മാതൃശിശു മരണ നിരക്ക് കൂടാന്‍ ഇത് കാരണമാകുമെന്നും ആശങ്കയുയരുന്നു. നിര്‍ദേശം സ്വീകാര്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും...

മുരുകന്റെ ഗതി വന്നില്ല; പാമ്പുകടിച്ച് ശ്വാസം നിലച്ചു; ഡോക്ടര്‍മാരുടെ നന്‍മ രക്ഷയായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ചികില്‍സ നിഷേധിക്കപ്പെട്ട് മരണത്തിന് കീഴടങ്ങേണ്ടിവന്ന തമിഴ്നാട് സ്വദേശി മുരുകന്‍ നമ്മുടെ ഒരു നൊമ്പരമാണ്. മുരുകന്റെ ഗതി വയനാട് മാനന്തവാടി ജില്ലാശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ ബീഹാര്‍ സ്വദേശി...

മെഡിക്കൽ ബില്ലിൽ പിന്‍വലിഞ്ഞ് സര്‍ക്കാര്‍; തിടുക്കത്തില്‍ തുടര്‍നടപടിയില്ല; പ്രതിപക്ഷവുമായി ചർച്ച

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനബില്ലില്‍ പിന്‍വലിഞ്ഞ് സര്‍ക്കാര്‍. തിടുക്കത്തില്‍ തുടര്‍നടപടിക്കൊരുങ്ങാതെ കോടതി തീരുമാനമനുസരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. പ്രതിപക്ഷവുമായും സര്‍ക്കാര്‍ കൂടിയാലോചന നടത്തും. അതേസമയം, കണ്ണൂര്‍, കരുണ മെഡിക്കല്‍...

ഗവർണറും കൈവിട്ടു; കണ്ണൂര്‍, കരുണ മെഡി. കോളേജ് പ്രശ്നത്തില്‍ വഴിയടഞ്ഞ് സര്‍ക്കാർ

കണ്ണൂര്‍, കരുണ മെഡിക്കല്‍കോളജ് പ്രശ്നത്തില്‍ സുപ്രീം കോടതിവിധി വരെ കാത്തിരിക്കുകമാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏകവഴി. ബില്‍ തടഞ്ഞതിലൂടെ , സര്‍ക്കാരിന്റെ വിവാദ നിയമ നിർമ്മാണത്തെ ഫലത്തില്‍ പെട്ടിയിലാക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്.

അതൃപ്തി, തർക്കം, ആശയക്കുഴപ്പം; ഒടുവിൽ ബില്ല് ഗവർണർക്ക് കൈമാറി

സര്‍ക്കാരിനുള്ളിലെ തര്‍ക്കങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശന ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. മറ്റ് ആറ് ബില്ലുകള്‍ക്കും പതിമൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കുമൊപ്പമാണ് നിയമസെക്രട്ടറി മെഡിക്കല്‍ ബില്‍ ഗവര്‍ണര്‍ക്ക്...

മെഡിക്കല്‍ ബില്‍: അഭിപ്രായഭിന്നത തുറന്നുസമ്മതിച്ച് കോൺഗ്രസ് നേതൃത്വം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് തുറന്നുസമ്മതിച്ച് നേതൃത്വം. വിമര്‍ശനവുമായി എ.കെ.ആന്റണി അടക്കം കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് കെ.പി.സി.സി അധ്യക്ഷന്‍ തന്നെ ഇക്കാര്യം സമ്മതിച്ചത്. ബില്ലിനെ...

കോളജുകള്‍ തലവരിപ്പണം വാങ്ങി; വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന് രക്ഷിതാക്കൾ

കണ്ണൂര്‍, കരുണ മെഡി. കോളജുകള്‍ തലവരിപ്പണം വാങ്ങിയെന്നതിന് സ്ഥിരീകരണവുമായി രക്ഷിതാക്കള്‍. ഫീസിന്റെ നാലിരട്ടി തുക വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിടിഎ സമിതി പറഞ്ഞു . മാനേജ്മെന്‍റുകള്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ചു. ജയിംസ് കമ്മിറ്റി...

എല്ലാവരും പിന്തുണച്ചു; സർക്കാരിന് തെറ്റിയില്ല: ബില്ലിൽ ഉറച്ച് ബാലൻ

കണ്ണൂര്‍, കരുണ പ്രവേശനത്തിനുളള ബില്ലില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. നിയമപരമായ എല്ലാ നടപടിയും പാലിച്ചാണ് ബില്‍ പാസാക്കിയത്. ബില്‍ ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്‍ അയക്കാനുളള നടപടി...

ആഞ്ഞുതല്ലി കോടതി; സര്‍ക്കാരിനൊപ്പം അടിയേറ്റ് പ്രതിപക്ഷവും: ചോദ്യങ്ങള്‍ ബാക്കി

കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ഥികളുടെ പ്രവേശനം സാധൂകരിക്കാനുളള ഒാര്‍ഡിനന്‍സ് സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ സ്റ്റേ ചെയ്തു. മുഴുവന്‍ വിദ്യാര്‍ഥികളെയും പുറത്താക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്...

വിമര്‍ശനങ്ങള്‍ക്കിടെ മെഡിക്കല്‍ പ്രവേശനബില്‍ പാസായി; ഒറ്റയാള്‍ എതിര്‍പ്പുമായി ബല്‍റാം

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥിപ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസാക്കി. സുപ്രീംകോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്‍ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ബില്‍ സ്വകാര്യമേഖലയെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് അംഗം വി.ടി.ബല്‍റാം...

കണ്ണൂർ മെഡിക്കൽ കോളേജിൽ വിദ്യാർഥികളു‍ം രക്ഷിതാക്കളും സമരത്തിൽ

കണ്ണൂർ മെഡിക്കൽ കോളേജിലെ പ്രവേശനം അംഗീകരിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിനെതിരെയുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കാനിരിക്കെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സമരം. കണ്ണൂർ മെഡിക്കൽ കോളേജിലാണ് അനിശ്ചിതകാല സമരം...

തിരുവനന്തപുരം മെഡി. കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയില്‍. കുടിശിക ഉയര്‍ന്നതിനേത്തുടര്‍ന്ന് ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തി. കുടിശിക അറുപതുകോടി കടന്നതോടെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയകള്‍...

ഡോക്ടറുടെ സാഹസികത കരകയറ്റിയത് രണ്ട് ജീവനുകളെ..! വായിച്ചറിയണം ഈ ധീരത

‘...അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല. രക്തം നേരിട്ട് കൊടുക്കുന്ന പഴയ രീതിയിൽ രക്തം കൊടുക്കാൻ തുടങ്ങി. പിന്നെ അതിസാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കൂടെ കയറ്റി. കാറ്റിനെയും കടലിനെയും വെല്ലുവിളിച്ച് ആ ബോട്ടിൽ രോഗിയെ കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ...

ഐഎംഎ മാലിന്യ പ്ലാന്റ്: നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

ഐഎംഎ മാലിന്യ പ്ലാന്റ് പാലോട് സ്ഥാപിക്കുന്നതില്‍ നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍. പ്ലാന്റ് പാലോട് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പ്ലാന്റിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഉടന്‍ മറ്റൊരു...