E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 09:56 PM IST

Facebook
Twitter
Google Plus
Youtube

Result For "Mazhavil Manorama"

‘മാപ്പ് അളിയാ..’; പരസ്യമായി ക്ഷമ ചോദിച്ച് മൽസരാർഥി; വിഡിയോ പങ്കുവച്ച് സുരേഷ്ഗോപി; ഹൃദ്യം

മഴവിൽ മനോരമയുടെ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ വേദി അപൂർവമായൊരു മാപ്പു പറച്ചിലിന് വേദിയായി. ശ്രീജിത്ത് എന്ന മൽസരാർഥിയാണ് ഷോയിലൂടെ സ്വന്തം അളിയനോട് മാപ്പു പറഞ്ഞത്. ‘ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിൽ ‍ഞാനനെന്റെ അളിയനോട്...

ആദിവാസി കുഞ്ഞുങ്ങളുടെ ആയ ആയി എംസിഎക്കാരി; വീടെന്ന സ്വപ്നവുമായി ഹോട്ട്സീറ്റിൽ

നിങ്ങൾക്കുമാകാം കോടീശ്വരന്റെ ഹോട്ട്സീറ്റിൽ എത്തുന്നവരിൽ പലർക്കും പറയാനുള്ളത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ കൂടിയാണ്. കോടീശ്വരന്റെ മൂന്നാം എപ്പിസോഡിൽ എത്തിയ കവിത എന്ന വയനാട് സ്വദേശിക്കും സമാനമായ ഒരു ജീവിതമാണ് പറയാനുള്ളത്. എംസിഎ ബിരുദധാരിയായ കവിത...

'നിങ്ങൾക്കും ആകാം കോടീശ്വരൻ' തുടങ്ങുന്നു; 9 മണി മുതൽ മഴവിൽ മനോരമയിൽ

മലയാളി പ്രേക്ഷകരുടെ പ്രൈം ടൈം ഇനി കോടീശ്വരനൊപ്പം. ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോ 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍' ഇന്ന് രാത്രി 9 മണിക്ക് സംപ്രേഷണം ആരംഭിക്കും. സൂപ്പര്‍താരം സുരേഷ് ഗോപിയുടെ അവതരണമികവില്‍ ഒട്ടേറെ പുതുമകളോടെയാണ് പരിപാടി...

ആദ്യം പറഞ്ഞു: ഈ ജന്‍മം എനിക്ക് ചെയ്യാന്‍ പറ്റില്ല; പിന്നെ കണ്ടത് വിസ്മയം

നിങ്ങൾക്കുമാകാം കോടീശ്വരൻ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. അവതാരകനായ സുരേഷ് ഗോപി തന്‍റെ യാത്ര ഓര്‍ത്തെടുക്കുകയാണ്. സ്വപ്നത്തിൽ പോലും വിചാരിക്കാതിരുന്ന റോളിലേക്ക് സുരേഷ്ഗോപിക്ക് ഊർജം പകർന്നത് ഭാര്യ രാധികയുടെ വാക്കുകളാണ്. പക്ഷേ തന്‍റെ ആദ്യ...

ട്രോളുകള്‍ നോവിച്ചു; എന്റെ അഭിനയം അത്ര മോശമെന്ന് കരുതുന്നില്ല: ശരത്

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരമാണ് ശരത് ദാസ്. താരം അഭിനയിച്ച മഴവിൽ മനോരമയിലെ 'ഭ്രമണം' പ്രേക്ഷകരുടെ ഇഷ്ടസീരിയലുകളിൽ ഒന്നായിരുന്നു. അതിൽ വില്ലൻ റോളിലായിരുന്നു ശരത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സീരിയലിന്റെ പേരിൽ വന്നട്രോളുകൾ തന്നെ...

'നിങ്ങള്‍ക്കും ആകാം കോടീശ്വരൻ' ഉടൻ; തെക്കൻ മേഖല ഓഡിഷന് തുടക്കം

മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയുടെ തെക്കന്‍ മേഖല ഓഡിഷന് തുടക്കം. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ നടക്കുന്ന ഓഡീഷനില്‍ ഇരുന്നൂറിലേറെ മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. നടന്‍ സുരേഷ് ഗോപി...

‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ മഴവിൽ മനോരമയിൽ; ഓഡീഷന്‍ തുടങ്ങി

മഴവില്‍ മനോരമയുടെ ഏറ്റവും പുതിയ റിയാലിറ്റി ഷോയായ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ പരിപാടിയുടെ ഓഡീഷന്‍ കോഴിക്കോട്ട് നടന്നു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഡീഷന്‍ വരും ദിവസങ്ങളില്‍ നടക്കും. എസ്.എം.എസ്സിലൂടെയും മനോരമ മാക്സ് ആപ്പിലൂടെയുമുള്ള...

നിങ്ങൾക്കും ആകാം കോടീശ്വരൻ; ഏഴാം ചോദ്യം ഇതാ

മഴവിൽ മനോരമ ക്വിസ് റിയാലിറ്റി ഷോ നിങ്ങൾക്കുമാകാം കോടീശ്വരന്റെ ഓഡിഷനിൽ പ്രേക്ഷകർക്ക് പങ്കെടുക്കാം. മനോരമമാക്സ് ആപ്പിലൂടെയും എസ്എംഎസ് വഴിയും അപേക്ഷിക്കാം. ഏഴാമത്തെ ചോദ്യം ഇതാണ്.

നിങ്ങൾക്കും ആകാം കോടീശ്വരൻ; അഞ്ചാം ചോദ്യം ഇതാ

മഴവിൽ മനോരമ ക്വിസ് റിയാലിറ്റി ഷോ നിങ്ങൾക്കുമാകാം കോടീശ്വരന്റെ ഓഡിഷനിൽ പ്രേക്ഷകർക്ക് പങ്കെടുക്കാം. മനോരമമാക്സ് ആപ്പിലൂടെയും എസ്എംഎസ് വഴിയും അപേക്ഷിക്കാം. അഞ്ചാമത്തെ ചോദ്യം ഇതാണ്.

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍; മൂന്നാം ചോദ്യം ഇതാ

മഴവില്‍ മനോരമ ക്വിസ് റിയാലിറ്റി ഷോ നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ മനോരമമാക്സ് ആപ്പിലൂടെയും എസ്എംഎസ് വഴിയും അപേക്ഷിക്കാം. മൂന്നാമത്തെ ചോദ്യം ഇതാണ്.

'നിങ്ങൾക്കുമാകാം കോടീശ്വരൻ'; രണ്ടാം ചോദ്യം ഇതാ

മഴവില്‍ മനോരമ ക്വിസ് റിയാലിറ്റി ഷോ നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ ഓഡിഷനില്‍ പങ്കെടുക്കാന്‍ മനോരമമാക്സ് ആപ്പിലൂടെയും എസ്എംഎസ് വഴിയും അപേക്ഷിക്കാം. രണ്ടാമത്തെ ചോദ്യം ഇതാണ്.

'നിങ്ങൾക്കുമാകാം കോടീശ്വരൻ' മഴവില്‍ മനോരമയില്‍, ആദ്യചോദ്യം ഇന്ന്

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ക്വിസ് റിയാലിറ്റി ഷോയുടെ ഏറ്റവും പുതിയ മല്‍സരസീസണ്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു. ഓഡിഷനില്‍ പങ്കെടുക്കാനുള്ള ആദ്യചോദ്യം ഇന്ന് രാത്രി ഒന്‍പതുമണിക്ക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പ്രശസ്ത നടനും എംപിയുമായ സുരേഷ്...

തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; അച്ഛന്റെ കൂട്ടുകാരൻ കണ്ടത് കൊണ്ട് രക്ഷപെട്ടു: റിമി; വിഡിയോ

ചെറുപ്പത്തിൽ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നെന്നും അച്ഛന്റെ സുഹൃത്ത് കണ്ടതു കൊണ്ടാണ് രക്ഷപെട്ടതെന്നും വെളിപ്പെടുത്തി റിമി ടോമി. മഴവിൽ മനോരമയിലെ 'പാടാം നമുക്ക് പാടാം' എന്ന പരിപാടിക്കിടെയാണ് റിമി ഇക്കാര്യം പറഞ്ഞത്. പരിപാടിയിലെ...

അന്ന് ആദ്യമായി കാമറ കണ്ടു; എന്നിട്ടും കത്തിക്കയറി: നാണിയമ്മ ഇനി ഓര്‍മ

മഴവില്‍ മനോരമയുടെ ഉടന്‍ പണം പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന വയനാട് മേപ്പാടി സ്വദേശി നാണിയമ്മ ഒാര്‍മ്മയായി. പരിപാടിയില്‍ സ്വതസിദ്ധമായ രീതിയിലൂടെ മറുപടികള്‍ പറഞ്ഞും ചോദ്യങ്ങള്‍ ഉന്നയിച്ചും ആളുകളെ കയ്യിലെടുത്ത നാണിയമ്മ സോഷ്യല്‍ മീഡിയകളിലും...

വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ദി ഫൺ? മാളവിക ചോദിക്കുന്നു

"വേറെ വീട്ടിൽ കേറിച്ചെല്ലാനുള്ള പെണ്ണാ... ഞാനിങ്ങനെ ഉണ്ടാക്കുന്നതും കാത്തിരുന്നോ .. കഴിക്കാനല്ലാണ്ടെ ഈ ഏരിയലോട്ട് വരരുതേ..." "അവനുണ്ടായിരുന്നേൽ ഇതൊക്കെ ടപ്പേന്നു ശെരിയാക്കിയേനെ" പെൺകുട്ടികൾളുള്ള വീട്ടിൽ നിന്നും സ്ഥിരമായ് ഉയർന്നു വരുന്ന അമ്മമാരുടെ...

മഴവിൽ എന്റർടെയ്ൻമെന്റ് പുരസ്കാരനിശ ഇനി വിരൽത്തുമ്പിൽ; വിഡിയോ പുറത്ത്

മികവിന്റെയും മിഴിവിന്റെയും അംഗീകാരമായ മഴവിൽ മനോരമയുടെ പ്രഥമ എന്റർടെയ്ൻമെന്റ് പുരസ്കാര വിതരണചടങ്ങിന്റെ കാഴ്ചകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ. മഴവിൽ മനോരമയുടെ വെബ്സൈറ്റിൽ സംപ്രേക്ഷണം ചെയ്ത പരിപാടിയുടെ എല്ലാ വിഡിയോകളും ഇന്നുമുതല്‍ ലഭ്യമാണ്. മലയാളത്തിന്റെ...

ഫഹദും ടൊവീനോയും മികച്ച നടന്‍മാർ; ഐശ്വര്യ ലക്ഷ്മി മികച്ച നടി; താരനിശ

ഫഹദും ടൊവീനോയും മികച്ച നടന്‍മാര്‍. ഐശ്വര്യ ലക്ഷ്മി മികച്ച നടിയും. മഴവിൽ മനോരമ പ്രഥമ എന്റർടെയ്ൻമെന്റ് പുരസ്ക്കാര വേദി താര തിളക്കത്തില്‍ സമ്പന്നമായി. അങ്കമാലി അഡ്്ലക്സ് കണ്‍വന്‍ഷന്‍ സെന്ററായിരുന്നു പുരസ്കാരവേദി. മലയാള സിനിമയിലെ മികവിന്റെ...

ഗാനഗന്ധർവന് ഇളമുറക്കാരുടെ ആദരം; മഴവിൽ നിശക്ക് ശോഭയേകി ബോളിവുഡ് താരങ്ങൾ

മഴവിൽ മനോരമ ആദ്യ സിനിമാ പുരസ്കാര നിശയ്ക്ക് ശോഭയേകി ബോളിവുഡ് താരങ്ങളുടെ നൃത്തവിരുന്ന്. സൊനാക്ഷി സിന്‍ഹ, ബിപാഷ ബസു, മലൈക അറോറ ഉള്‍പ്പെടെയുള്ളവരാണ് അങ്കമാലി അ‍ഡ്്ലക്സ് സെന്ററില്‍ നൃത്തച്ചുവടുകളുമായെത്തിയത്. ഗായകന്‍ യേശുദാസിന് പുതു തലമുറയുടെ സംഗീത...

താരസമ്പന്നമായ പുരസ്കാര നിശയ്ക്ക് അരങ്ങൊരുങ്ങി; മഴവില്‍ മനോരമ അവാര്‍ഡ് നൈറ്റ്

താരസമ്പന്നമായ പുരസ്കാര നിശയ്ക്ക് അരങ്ങൊരുക്കി അങ്കമാലി. മഴവില്‍ മനോരമയുെട പ്രഥമ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റ് ഇന്ന് അങ്കമാലിയില്‍ അരങ്ങേറും. ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരുടെ കൂട്ടായ്മ കൂടിയായി അവാര്‍ഡ് നിശ മാറും. കേരളത്തിലെ...

അമ്പരിപ്പിക്കാൻ എത്തുന്നു ജനപ്രിയതാരങ്ങൾ; മഴവിൽ അവാർഡ് നൈറ്റ് നാളെ

ജനപ്രിയചലച്ചിത്രപുരസ്കാരങ്ങളുമായി മഴവില്‍ മനോരമ. പ്രഥമ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് നൈറ്റിന് നാളെ അങ്കമാലി വേദിയാകും. പുരസ്കാരനിശയില്‍ ഇന്ത്യന്‍സിനിമാലോകത്തെ പ്രമുഖര്‍ അണിചേരും. മലയാളത്തിലെ ജനപ്രിയ വിനോദ ചാനലായ മഴവില്‍ മനോരമയുടെ...