E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:17 AM IST

Facebook
Twitter
Google Plus
Youtube

Result For "Manju Warriar"

സെറ്റിൽ ഡാൻസ് ചെയ്ത് മിമിക്രി കാട്ടി മഞ്ജു; ചതുർമുഖത്തിൽ നിന്നും വൈറൽ വിഡിയോ

സെറ്റിൽ പാട്ടിനൊപ്പം കുസൃതികൾ കാട്ടിയിരിക്കുന്ന മഞ്ജു വാര്യരുടെ വിഡിയോണ് ഇപ്പോൾ സാമുഹ മാധ്യമങ്ങളിൽ തരംഗം. ചതുർമുഖം എന്ന സിനിമാ ലൊക്കേഷനിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിൽ...

‘ദി പ്രീസ്റ്റാ’യി മമ്മൂട്ടി; ഒപ്പം മഞ്ജുവും; നിഗൂഢതയുടെ ഫസ്റ്റ് ലുക്ക് വൈറൽ

സമൂഹമാധ്യമങ്ങളിൽ തരംഗമായി മുന്നേറുകയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. നവാഗതനായ ജോഫിൻ ടി.ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദി പ്രീസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മഞ്ജു വാരിയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം...

ലൂസിഫറില്‍ അച്ഛന്‍റെ ചിത കത്തുന്ന സീനില്‍ വികാരഭാരം; ആ വേദന പറഞ്ഞ് മഞ്ജു

അച്ഛന്റെ മരണം തന്നെ ആഴത്തിൽ ബാധിച്ചുവെന്ന് തുറന്നു പറയുകയാണ് നടി മഞ്ജുവാര്യർ. എന്‍റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്ന ആള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്‍റെ മരണം...

ഡ്യൂപ്പ് വേണ്ടെന്ന് മഞ്ജു; ചാട്ടം പിഴച്ച് നിലത്ത് വീണു; കാലിന് പരുക്ക്

ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്. ചതുര്‍മുഖമെന്ന ചിത്രത്തിന്റെ ആക്‌ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരുക്കേറ്റത്. ഷൂട്ടിങിനിടയില്‍ മഞ്ജു നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതോടെ താരത്തിന് വിശ്രമം...

സെറ്റിൽ കുത്തിയിരുന്ന് നാലുവയസുകാരി; കൂട്ടുകാർ കണ്ട മഞ്ജുവിനെ കാണണം; ഒടുവില്‍...

‘കുറച്ച് വൈകിപ്പോയല്ലോടി മോളെ നമ്മൾ... നിന്റെ കൂട്ടുകാരല്ലാം സെൽഫി എടുത്ത് മടങ്ങി. ഇനി ഇന്നുകാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. ചേച്ചി ഷൂട്ടിങിന് പോയി.. മോള് വാ നമുക്ക് നാളെ വരാം..’ സങ്കടപ്പെട്ട് നിന്ന നാലുവയസുകാരിയോട് അമ്മ പറഞ്ഞു. എന്നാൽ അതൊന്നും...

പേടിപ്പിക്കാന്‍ മഞ്ജുവും സണ്ണിയും; ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് ഇതാ

മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന് ചതുർ മുഖമെന്ന് പേരിട്ടു. ചിത്രത്തിന്റെ...

വിശേഷങ്ങള്‍ പറഞ്ഞ് കോട്ടയം നഗരത്തിലൂടെ മഞ്ജു വാരിയറും അനുശ്രീയും

കോട്ടയം നഗത്തിലൂടെ നടന്ന് ജീവിതവും വിശേഷങ്ങളും ക്രിസ്മസ് ചിത്രം ‘പ്രതി പൂവൻ കോഴി’യുടെ അനുഭവങ്ങളും പങ്കുവച്ച് നടിമാരായ മഞ്ജുവാര്യരും അനുശ്രീയും വിഡിയോ കാണാം

സർപ്രൈസ് ആയി അമ്മ വേദിയിൽ; അമ്പരന്ന് മഞ്ജു; വിഡിയോ

മഞ്ജു വാര്യർക്ക് സർപ്രൈസ് നൽകി അമ്മ ഗിരിജ വേദിയിൽ. പ്രതീക്ഷിക്കാതെ അമ്മയെ വേദിയിലെത്തിയ മഞ്ജു അമ്പരന്നു. മനോരമ ഓൺലൈൻ ചുങ്കത്ത് ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ഡിന്നർ വിത്ത് മഞ്ജു ആൻഡ് ടീം പ്രതി പൂവൻ കോഴി' എന്ന പരിപാടിയിലാണ് അപൂർവ...

'ഞാൻ കോളജിലൊന്നും പോയിട്ടില്ല'; ആ വൈറൽ ഡാൻസിനെക്കുറിച്ച് മഞ്ജു; വിഡിയോ

തേവര കോളജില്‍ അതിഥിയായെത്തിയപ്പോൾ വിദ്യാർഥികള്‍ക്കൊപ്പം മഞ്ജു വാര്യര്‍ ചുവടുവെച്ച ദൃശ്യങ്ങൾ വൈറലായിരുന്നു. 'കണ്ണാടിക്കൂടും കൂട്ടി' എന്ന ഗാനത്തിനൊപ്പമാണ് മഞ്ജുവും വിദ്യാർഥികളും മനോഹരമായി ചുവടുവെച്ചത്. ആ വൈറൽ ഡാൻസിനെക്കുറിച്ച് മനസ്സുതുറക്കുകയാണ് മഞ്ജു...

ഹൊറർ ചിത്രവുമായി മഞ്ജു വാരിയർ; ഒപ്പം സണ്ണി വെയ്നും; വിഡിയോ

മഞ്ജു വാരിയരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയ്ക്ക് തുടക്കമായി. ജിസ്സ് ടോംസ്സും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജീത് കമല ശങ്കർ, സലീൽ വി. എന്നിവർ ചേർന്നാണ്. ആസിഫ് അലി...

'മഞ്ജുവിന്റെ ആരോപണങ്ങൾ ശരി'; ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

നടി മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്‍ അറസ്റ്റിൽ. നടിയുടെ പരാതിയിലെ ആരോപണങ്ങൾ ശരിയെന്നു പൊലീസ് വ്യക്തമാക്കി. രണ്ടു പേരുടെ ജാമ്യത്തിൽ ശ്രീകുമാർ മേനോനെ വിട്ടയച്ചു. നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന് ശ്രീകുമാർ...

മഞ്ജു വാരിയരുടെ പരാതി; ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യുന്നു

തന്നെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന നടി മഞ്ജു വാരിയറുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യംചെയ്യുന്നു. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. തന്റെ ഒപ്പിട്ട ലെറ്റർ ഹെഡ് ശ്രീകുമാർ മേനോന്റെ കൈവശമുണ്ടെന്നും ഇത് ദുരുപയോഗം...

'കണ്ണാടിക്കൂടും കൂട്ടി...’; കുട്ടികള്‍ക്കൊപ്പം ആടിപ്പാടി മഞ്ജു: വിഡിയോ

കൂടുതൽ സുന്ദരിയായി പാട്ടും പാടിനൃത്തം ചെയ്ത് മഞ്ജുവാര്യർ. തേവര സേക്രട്ട് ഹാർട്ട് കോളജിൽ യൂണിയൻ ആഘോഷത്തിൽ പങ്കെടുത്താണ് മഞ്ജുവാര്യർ കുട്ടികൾക്കൊപ്പം നൃത്തം ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തന്റെ സിനിമകളിലെ പാട്ടുകൾ കോർത്തിണക്കി...

കാമ്പസിലേക്ക് റേഞ്ച് റോവര്‍ ഓടിച്ചെത്തി മഞ്ജു; വരവേല്‍പ്: വിഡിയോ

തേവര സേക്രഡ് ഹാര്‍ട്സ് കോളജ് യൂണിയന്‍ ഉദ്ഘാടനത്തിൽ റേഞ്ചർ റോവർ ഒാടിച്ചെത്തി മഞ്ജു വാരിയർ സ്റ്റാറായി. തന്റെ പുതിയ വണ്ടി ഓടിച്ചായിരുന്നു നടി കോളജിലേയ്ക്ക് എത്തിയത്. പ്രതി പൂവൻകോഴി എന്ന ചിത്രത്തിന്റെ പ്രചരണാർഥം കൂടിയാണ് മഞ്ജു എത്തിയത്. ‘നിങ്ങളിൽ...

'കണ്ണാടിക്കൂടും കൂട്ടി'...കുട്ടികള്‍ക്കൊപ്പം ഡാന്‍സ് കളിച്ച് മഞ്ജു; വിഡിയോ

പ്രണയവര്‍ണങ്ങളിലെ ഹിറ്റ് ഗാനമായ കണ്ണാടിക്കൂടും കൂട്ടി കണ്ണെഴുതി പൊട്ടും തൊട്ട്... എന്ന പാട്ടിനൊത്ത് ഡാന്‍സ് കളിച്ച് മഞ്ജു വാര്യര്‍. തേവര സേക്രഡ് ഹാര്‍ട്സ് കോളെജിലെ യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മലയാളികളുടെ പ്രിയ താരം. കുട്ടികള്‍ക്കൊപ്പം...

മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ റെയ്ഡ്; ചോദ്യം ചെയ്യും

നടി മഞ്ജുവാരിയരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഓഫിസിലും റെയ്ഡ് നടത്തി. ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ച ചോദ്യം ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ...

‘കേക്ക് മുറിക്കുന്നതിനിടെ കയര്‍ത്തു’; മഞ്ജുവിന്‍റെ പരാതിയില്‍ അന്വേഷണം മുറുകുന്നു

സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. ഒടിയന്‍ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ ശ്രീകുമാര്‍ മേനോൻ കയര്‍ത്തു സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് മഞ്ജു വാരിയരുടെ പരാതി....

മഞ്ജുവിന് പകരം ശ്രിയ ശരൺ; അസുരൻറെ തെലുങ്ക് റീമേക്ക് എത്തുന്നു

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരൻ സൂപ്പർ ഹിറ്റായതിനു പിന്നാലെ ചിത്രത്തിൻറെ തെലുങ്ക് റീമേക്കും എത്തുന്നു തമിഴിൽ ധനുഷും മ‍ഞ്ജുവുമാണ് നായിക നായകരായി എത്തുന്നത്. എന്നാൽ തെലുങ്കിൽ സൂപ്പർ താരം വെങ്കടേഷാവും നായകനായി എത്തുക. തെലുങ്ക്...

ഹൊറര്‍ ത്രില്ലറില്‍ ഞെട്ടിക്കാന്‍ മഞ്ജു; കൂടെ സണ്ണിയും; കാത്തിരിപ്പില്‍ ആരാധകര്‍

മലയാളികളുടെ രണ്ട് ഇഷ്ടതാരങ്ങളായ മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒരുമിക്കുകയാണ് പുതിയ ചിത്രത്തിനുവേണ്ടി. മഞ്ജു നായികയായെത്തുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി സണ്ണി വെയ്ന്‍ എത്തുന്നു. സിനിമയുടെ ചിത്രീകരണം അടുത്തമാസം തിരുവനന്തപുരത്ത്...

'ഈ സിനിമ മഞ്ജു എന്ന അഭിനേത്രി കാരണമുണ്ടായത്'; കുറിപ്പ് പങ്കുവെച്ച് സംവിധായകൻ

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന് സനൽകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ സിനിമ മഞ്ജു വാര്യർ എന്ന അഭിനേത്രി കാരണം ഉണ്ടായതാണെന്ന് സനൽകുമാർ ഫെയ്സ്ബുക്കിൽ...