E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday October 21 2020 04:42 PM IST

Facebook
Twitter
Google Plus
Youtube

Result For "KSRTC"

40 പേർക്ക് വേണ്ടി പിടിവാശി; പമ്പയിലേക്ക് ബസ് വൈകിപ്പിച്ച് കെഎസ്ആർടിസി

ദേവസ്വം ജീവനക്കാര്‍ക്ക് പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് വൈകിപ്പിച്ച് കെ.എസ്.ആർ.ടിസി പുലര്‍ച്ചെ 6 മണിമുതല്‍ കാത്തിരുന്ന ജീവനക്കാര്‍ക്ക് വൈകിട്ട് 3 മണിക്കാണ് ബസ് അനുവദിച്ചത്. നാല്‍പതുപേര്‍ ഇല്ലാതെ ബസ് വിടാനാകില്ലെന്ന കെ.എസ്.ആർ.ടിസിയുടെ...

ആനവണ്ടിപ്രേമം മൂത്ത് ചെറുപതിപ്പുണ്ടാക്കി അമൽ; കാത്തിരിപ്പ് വളയം പിടിക്കാൻ

ആനവണ്ടി പ്രേമികള്‍ ഏറെയുണ്ട് കേരളത്തില്‍. എന്നാല്‍ അതിന്റെ അമരക്കാരനാവാൻ ആഗ്രഹിക്കുന്നവര്‍ അധികം കാണില്ല. കെ.എസ്.ആര്‍.ടി.സി ബസിനോടുള്ള ഇഷ്ടം കാരണം ബസിന്റെ മിനിയേച്ചര്‍ വരെയുണ്ടാക്കി ജോലിക്കായി കാത്തിരിക്കുകയാണ് ഒരു ആലപ്പുഴക്കാരന്‍. ചേര്‍ത്തലയ്ക്ക്...

മൂന്നാറിലേക്കുള്ള 'ആനവണ്ടി'യിൽ ഇനി താമസിക്കാം; വെറും നൂറുരൂപയ്ക്ക്

കുറഞ്ഞ നിരക്കിൽ ബസിനുള്ളിൽ താമസസൗകര്യം ഒരുക്കി കെഎസ്ആർടിസി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ രണ്ട് എ.സി ബസുകൾ മൂന്നാറിൽ സജ്ജമായി. ഒരേസമയം 16 പേർക്കു താമസിക്കാൻ കഴിയുന്ന എസി ബസുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലയാളിയുടെ സ്വന്തം ആനവണ്ടിയില്‍...

യാത്രക്കാരനോട് അപമര്യാദ കാണിച്ചു; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം വെള്ളറടയിൽ യത്രാക്കാരനോട് അപമര്യാദയായി പെരുമാറിയ KSRTC ബസ് കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.കെ.സുരേഷിനെയാണ് സസ്പെന്റ് ചെയ്തത്. ഇറങ്ങേണ്ട സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാറ്റി ബസ് നിർത്തിച്ച് വയോധികനോടു ക്രൂരത കാട്ടിയതിനാണ്...

ഇന്നുമുതൽ ' എന്റെ കെഎസ്ആർടിസി'; യാത്ര സുരക്ഷിതമാക്കാൻ ആപ്പ്

ടിക്കറ്റ് നോക്കാനും ബുക്ക് ചെയ്യാനും മാത്രമല്ല കോവിഡ് കാലത്തെ സുരക്ഷ ഉറപ്പാക്കാനും കെഎസ്ആർടിസി ആപ്പ് പുറത്തിറക്കുകയാണ്. 'എന്റെ കെഎസ്ആർടിസി' എന്നാണ് ആപ്പിന്റെ പേര്. ആൻഡ്രോയിഡ്– ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ഉപയോഗിക്കാനാകും. കോവിഡ് കാലത്ത്...

വാഗ്ദാനം മാത്രം; ഇനിയും തുറന്നു കൊടുക്കാതെ കെഎസ്ആര്‍ടിസി ഡിപ്പോ

തൊടുപുഴയില്‍ പതിനാലു കോടി മുടക്കിയ കെഎസ്ആര്‍ടിസി ഡിപ്പോ പെതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ചെറുവിരലനക്കാതെ അധികൃതര്‍. ഒന്നര കോടി രൂപകൂടി ലഭിച്ചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് പറഞ്ഞു തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. ഈ മാസം പത്തിന് പ്രവര്‍ത്തനം...

കെഎസ്ആര്‍ടിസി ബസ്റ്റേഷന്‍ തുറക്കാന്‍ ഏതുമന്ത്രവാദിയെ വിളിക്കണം; ആലോചനയിൽ തൊടുപുഴക്കാര്‍

കെടുകാര്യസ്ഥതയെന്ന ദുര്‍ഭൂതത്തെ ഒഴിപ്പിച്ച് കെഎസ്ആര്‍ടിസി ബസ്റ്റേഷന്‍ തുറക്കാന്‍ ഇനി ഏതുമന്ത്രവാദിയെ വിളിക്കണമെന്ന ആലോചനയിലാണ് തൊടുപുഴക്കാര്‍. ചുവപ്പുനാട കടുംകെട്ടായതോടെ പതിനാല്കോടി മുടക്കി നിര്‍മിച്ച കെട്ടിടം ഇന്നൊരു പ്രേതാലയമാണ്.. ചോര്‍ന്നൊലിച്ച്...

അടിമുടി രൂപമാറ്റം, പുതിയ മുഖവുമായി കെഎസ്ആർടിസി; വരുന്നു ബസ്കടകൾ

കണ്ടംവച്ച കെ.എസ്.ആര്‍.ടി.സി ബസുകൾ പണ്ടൊക്കെ പൊളിച്ചു വിൽക്കുകയായിരുന്നു പതിവ്. മിൽമ ഷോപ്പായി രൂപം മാറിയ ബസ് കാണാം തിരുവനന്തപുരം കിഴക്കേകോട്ട ബസ്റ്റാൻഡിൽ. ഇവിടെത്തുടങ്ങി ഇനിയങ്ങോട്ട് കേരളം മുഴുവൻ ബസ് കടകൾ വരുകയാണ്. പഴഞ്ചനൊരു കെ എസ് ആർ ടി ബസിന്റെ...

കെ.എസ്.ആര്‍.ടി.സി അണ്‍ലിമിറ്റഡ് ഒാര്‍ഡിനറി സര്‍വീസുകള്‍ക്ക് മികച്ച പ്രതികരണം

കെ.എസ്.ആര്‍.ടി.സിയുടെ അണ്‍ലിമിറ്റഡ് ഒാര്‍ഡിനറി സര്‍വീസുകള്‍ക്ക് യാത്രക്കാരുെടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം. ആളുകള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെല്ലാം ബസുകള്‍ നിര്‍ത്താന്‍ തുടങ്ങിയതോടെ വരുമാനവും കൂടി. തെക്കന്‍ മേഖലയില്‍‌ മാത്രം നൂറോളം സര്‍വീസുകളാണ്...

'ബസ് ഓണ്‍ ഡിമാന്‍ഡ്'; പദ്ധതി വിജയിപ്പിക്കാൻ കെഎസ്ആർടിസി ജീവനക്കാർ

കെഎസ്ആര്‍ടിസി ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുടെ വിജയത്തിനായി തിരുവല്ലയില്‍ ജീവനക്കാര്‍ രാംഗത്തിറങ്ങുന്നു. അടുത്ത ദിവസങ്ങളില്‍തന്നെ തിരുവല്ലയില്‍ നിന്ന് ബോണ്ട് സര്‍വീസുകള്‍ ആരംഭിക്കും. സ്ഥിരം യാത്രക്കാരെ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്താനാണ്...

സ്റ്റോപ്പുകളില്ലാതെ ഇറങ്ങാം, കയറാം ഓർഡിനറിയിൽ; മാറ്റങ്ങളുമായി കെഎസ്ആർടിസി

കെഎസ്ആർടിസി ഓർഡിനറി ബസുകൾ ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. ഇന്ധന ചെലവ് കുറയ്ക്കാൻ നഷ്ടത്തിലുള്ള ഷെഡ്യുളുകൾ പരമാവധി സ്റ്റേ സർവീസുകളാക്കി മാറ്റും. അഞ്ചു മാസത്തിനുള്ളിൽ എല്ലാ ബസുകളിലും ജിപിഎസ് ഘടിപ്പിക്കാനും ക്യാഷ് ലെസ്...

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു; യാത്ര കോവിഡ് ചട്ടം പാലിച്ച്

കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ വരുന്നതിന് അനുസരിച്ചാണ് സര്‍വീസുകള്‍ അയ്ക്കുന്നത്. ടിക്കറ്റ് ഒാണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഒാണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച വരെ പരമാവധി ബസുകള്‍ ഒാടിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്....

ഓണം സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; യാത്ര കോവിഡ് ചട്ടം പാലിച്ച്

കെ.എസ്.ആര്‍.ടി.സിയുടെ ഒാണക്കാല സ്പെഷല്‍ സര്‍വീസുകള്‍ക്ക് തുടക്കം. ആറ് ഡിപ്പോകളില്‍നിന്നാണ് ബെംഗളൂരുവിലേക്ക് ഇന്നലെ സര്‍വീസ് പുറപ്പെട്ടത്. ചെന്നൈ സര്‍വീസ് നാളെ ആരംഭിക്കും. എറണാകുളം ഡിപ്പോയില്‍നിന്ന് വൈകീട്ട് അഞ്ചുമണിക്ക് ബെംഗളൂരു സര്‍വീസ്...

യാത്രക്കാർക്ക് തണുത്ത പ്രതികരണം; കെഎസ്‌ആർടിസി സർവീസുകൾ മാറ്റി

കെ.എസ്.ആര്‍.ടി.സിയുടെ ഒാണക്കാല സ്പെഷല്‍ സര്‍വീസിനോട് യാത്രക്കാരുടെ തണുത്ത പ്രതികരണം. ചെന്നൈയിലേക്ക് ഇന്ന് ആരംഭിക്കാനിരുന്നസര്‍വീസ് യാത്രക്കാരില്ലാത്തതിനാല്‍ വ്യാഴാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരുവിലേക്ക് ഒന്‍പത് ഡിപ്പോകളില്‍നിന്ന് ഇന്ന് സര്‍വീസ്...

ഓണം സ്പെഷ്യൽ വണ്ടി ചെന്നൈയിൽ നിന്നും; അനുമതി തേടി കെഎസ്ആർടിസി

ചെന്നൈയില്‍ നിന്ന് ഒാണത്തിന് സ്പെഷല്‍ സര്‍വീസ് തുടങ്ങാന്‍ തമിഴ്നാട് സര്‍ക്കാരിന്റ അനുമതി തേടി കെ.എസ്.ആര്‍.ടി.സി. മലയാളികളായ യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണിത്. അനുമതി ലഭിച്ചാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സര്‍വീസ് ആരംഭിക്കാനാണ്...

‘അന്ന് മൊഴി നൽകിയ കെഎസ്ആർടിസി ഡ്രൈവർ ഇന്ന് യുഎഇ സർക്കാരിൽ’

ബാലഭാസ്കറിന്റെ മരണം കൊലപാതകമോ എന്ന ചോദ്യം ആവർത്തിച്ച് ഉയരുമ്പോൾ അതേ എന്ന് അടിവരയിടുന്ന തരത്തിലുള്ള ആരോപണങ്ങളും കേസിലെ ദുരൂഹതകളും ഏറെയാണ്. ഇക്കൂട്ടത്തിൽ ഒരു കെഎസ്ആർടിസി ഡ്രൈവറും അദ്ദേഹം അന്നു നൽകിയ മൊഴിയും കേസിൽ നിർണായകമായിരുന്നു. ഈ മൊഴിയുടെ...

ആരോഗ്യ വകുപ്പ് എതിർത്തു; കെഎസ്ആർടിസി ദീര്‍ഘദൂര സര്‍വീസ് ഉടനില്ല

കെഎസ്ആർടിസി ദീര്‍ഘദൂരസര്‍വീസ് നാളെ പുനരാരംഭിക്കില്ല. ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. സൂപ്പർ ഡീലക്സ് ഉൾപ്പെടെ 206 ബസുകൾ അടുത്ത ദിവസം മുതൽ ഓടിക്കാനായിരുന്നു കെഎസ്ആർടിസിയുെട പദ്ധതി. അതേസമയം, ആയിരത്തി മുന്നൂറ്റി പത്തുപേര്‍ക്കു...

പൊളിക്കാനിട്ട ബസുകൾ ഇനി സഞ്ചരിക്കുന്ന കടകളാകും; പദ്ധതിക്ക് വൻ സ്വീകാര്യത

കാലാവധി കഴിഞ്ഞ ബസുകൾ വിൽപന കേന്ദ്രങ്ങളാക്കി മാറ്റി നൽകാനുള്ള കെഎസ്ആർടിസി പദ്ധതിക്ക് ആവശ്യക്കാരേറുന്നു. മിൽമ മാത്രം നൂറിലേറെ ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 150 ബസുകളാണ് ആദ്യഘട്ടത്തിൽ രൂപമാറ്റം വരുത്തുന്നത് ആയിരം ബസുകൾ കട്ടപ്പുറത്തുണ്ട്. ഇതിൽ പൊളിച്ചു...

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്; കെഎസ്ആര്‍ടിസി പ്രതിസന്ധിയിൽ

ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിക്കുകയും ഡിപ്പോകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സര്‍വീസുകളുടെ എണ്ണം ആയിരത്തില്‍ താഴെയായി ചുരുങ്ങിയതോടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു. ഡ്യൂട്ടി...

കോവിഡിൽ അടച്ചത് 26 കെഎസ്ആർടിസി ഡിപ്പോകൾ; 11 എണ്ണവും തലസ്ഥാനത്ത്

കോവിഡ് വ്യാപനം കാരണം സംസ്ഥാനത്ത് ഇതുവരെ അടച്ചത് 26 KSRTC ഡിപ്പോകൾ. ഇതിൽ പതിനൊന്നും തിരുവനന്തപുരം ജില്ലയില്‍. കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ആറ്റിങ്ങൽ ഡിപ്പോയും കണിയാപുരം ഡിപ്പോയും അണുനശീകരണത്തിനായി നാളെ അടച്ചിടും.