E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 09:01 PM IST

Facebook
Twitter
Google Plus
Youtube

Result For "Vizhinjam"

വിഴിഞ്ഞം; മുതലപ്പൊഴിയിലെ മണൽതിട്ട നീക്കാൻ നടപടി; ഡ്രഡ്ജിങ് തുടങ്ങും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പാറയെത്തിക്കുന്നതില്‍ മുതലപ്പൊഴിയിലുള്ള തടസംനീക്കാന്‍ നടപടി. മുതലപ്പൊഴിയിലെ മണല്‍തിട്ട നീക്കാന്‍ എത്തിച്ച രണ്ടാമത്തെ ഡ്രഡ്ജര്‍ ഇന്ന് ഡ്രഡ്ജിങ് തുടങ്ങും. ഇതോടെ ഒട്ടേറെ മല്‍സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മണല്‍ത്തിട്ട...

‘വിഴിഞ്ഞ’ത്തിൽ അനിശ്ചിതത്വം; പദ്ധതി പാതിവഴിയിൽ; തീരുമാനമെടുക്കാതെ സർക്കാർ

വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ അനിശ്ചിതത്വം. കരാര്‍ പ്രകാരമുള്ള നിര്‍മാണകാലാധി ഇന്നലെ അവസാനിച്ചപ്പോഴും പദ്ധതി പാതിവഴിയിലാണ്. കരാര്‍ കാലാവധി നീട്ടുന്നകാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. കരാര്‍ പ്രകാരം വൈകുന്ന ഓരോ ദിവസത്തേക്കുമുള്ള...

കാണാതായ ഏഴ് ഉറ്റവർക്കായി സ്വയം തിരച്ചിലിനിറങ്ങി മല്‍സ്യ തൊഴിലാളികൾ; പ്രതിഷേധം

വിഴിഞ്ഞത്തു നിന്നും നീണ്ടകരയില്‍ നിന്നും കടലില്‍ കാണാതായ ഏഴ് മല്‍സ്യ തൊഴിലാളികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. എന്നാല്‍ വിഴിഞ്ഞത്ത് കാണാതായ മല്‍സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആക്ഷപവുമായി മല്‍സ്യത്തൊഴിലാളികള്‍ രംഗത്തെത്തി....

നിയമസഭയിൽ ആരും ശ്രദ്ധിക്കാതെ വിഴിഞ്ഞം റിപ്പോർട്ട്; സർക്കാരിന് മൗനം

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും ക്ലീന്‍ ചിറ്റ് നല്‍കിയ വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആരും ശ്രദ്ധിക്കാതെ നിയമസഭയില്‍ വച്ച് സര്‍ക്കാര്‍. അദാനിക്ക് കരാര്‍ നല്‍കിയതില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന സിഎജി...

പുറംകടലിൽ സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സ്; വെടിയുതിർക്കുമെന്ന് മുന്നറിയിപ്പ്; 14 പേരും പിടിയിൽ

വിഴിഞ്ഞം: കേരള തീരത്ത് ഐഎസ് ഭീകര സാന്നിധ്യമെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ പുറം കടലിൽ അധികൃതരെ വെട്ടിച്ച് ബോട്ടിന്റെ പാച്ചിൽ. സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സിലൂടെ ഏറെ നേരത്തിനൊടുവിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ ബോട്ടിനെ സാഹസികമായി...

ഓഖി; വിഴിഞ്ഞം തുറമുഖം വൈകും

വിഴിഞ്ഞം തുറമുഖം ഒരുവര്‍ഷത്തോളം വൈകും. 2020 ഒക്ടോബറില്‍ തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തിന് അനുബന്ധമായുള്ള റയില്‍വേ ലൈന്‍ 2022ല്‍ പൂര്‍ത്തിയാക്കും. ഓഖി ചുഴലിക്കാറ്റിന്റെ ആഘാതമാണ് ഈ...

അദാനിയുടെ വാക്ക് പാഴായി; ആയിരം ദിവസമായപ്പോളും വിഴിഞ്ഞം പാതിവഴിയിൽ

വിഴിഞ്ഞം തുറമുഖം നിര്‍മാണം തുടങ്ങി ആയിരം ദിവസമായപ്പോള്‍ പദ്ധതി പാതിവഴിയില്‍. കരാര്‍ പ്രകാരം 2019 ഡിസംബര്‍ 4നാണ് ആദ്യഘട്ടം പൂര്‍ത്തിയാകേണ്ടതെങ്കിലും ആയിരം ദിവസത്തിനകം ആദ്യഘട്ടം പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞിരുന്നു. പാറലഭ്യതയിലെ...

വിഴിഞ്ഞം തുറമുഖ പദ്ധതി: അദാനി ഗ്രൂപ്പിന് സമയം നീട്ടിനല്‍കേണ്ടെന്ന് റിപ്പോർട്ട്

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണസമയം നീട്ടിനല്‍കേണ്ടെന്ന് സ്വതന്ത്രപരിശോധകരായ സ്റ്റുപ് കണ്‍സള്‍ട്ടന്റ്സിന്റെ റിപ്പോര്‍ട്ട്. നിര്‍മാണം വേഗത്തിലാക്കിയാല്‍ മുന്‍നിശ്ചയിച്ച സമയത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാകും. റിപ്പോര്‍ട്ടിന്‍മേല്‍ ഇതുവരെ...

വിഴിഞ്ഞം പദ്ധതിക്ക് സമയപരിധി നീട്ടിനൽകണമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖപദ്ധതി പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്തയച്ചു. ഓഖി ചുഴലിക്കാറ്റില്‍ ഡ്രഡ്ജറുകള്‍ക്ക് നാശനഷ്ടമുണ്ടായതാണ് വൈകുന്നതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. കത്തില്‍...

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകില്ലെന്ന് മന്ത്രി

വിഴി‍ഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.ഓഖി ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളും പാറക്ഷാമവുമാണ് പദ്ധതി വൈകാന്‍ കാരണം. ആയിരം ദിവസം കൊണ്ട് പദ്ധതി...

വിഴിഞ്ഞം തുറമുഖത്ത് റെയിൽപാത, ധാരണാപത്രം ഒപ്പിട്ടു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് റയില്‍വേ ലൈന്‍ നിര്‍മിക്കാന്‍ കൊങ്കണ്‍ റയില്‍വേയുമായി ധാരണാപത്രം ഒപ്പിട്ടു. 12 കിലോമീറ്റര്‍ നീളത്തിലുള്ള റയില്‍വേ ലൈനിന് 555 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. റയില്‍വികാസ് നിഗം ലിമിറ്റഡ് പദ്ധതിയില്‍ നിന്ന്...

വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ സന്തോഷ്കുമാര്‍ മഹാപത്ര രാജിവച്ചു

അദാനി വിഴിഞ്ഞം പോര്‍ട്ട് സി.ഇ.ഒ സന്തോഷ്കുമാര്‍ മഹാപത്ര രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ മെല്ലെപ്പോക്കിലുള്ള അതൃപ്തിയും രാജിക്കുപിന്നിലുണ്ടെന്നാണ് സൂചന. രാജേഷ് ഝാ...

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തിയുളള സമരം പിന്‍വലിക്കും

രാജ്യാന്തരതുറമുഖ നിർമാണം തടസപ്പെടുത്തി വിഴിഞ്ഞത്തു പ്രദേശവാസികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലേക്ക്. ജില്ലാകലക്ടറുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. പ്രദേശവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ഥിരം...

വിഴിഞ്ഞം തുറമുഖ സമരം; മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സമരസമിതി

വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന്് തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് സമരസമിതി പ്രതികരിച്ചു. സമരം മൂലം തുടർച്ചയായ ഒമ്പതാംദിവസവും തുറമുഖ...

വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നാട്ടുകാർ നടത്തുന്ന സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ. ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ നാട്ടുകാരും ഉറച്ചുനിൽക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമാണം...

വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് നാട്ടുകാർ നടത്തുന്ന സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ. ആവശ്യങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ നാട്ടുകാരും ഉറച്ചുനിൽക്കുകയാണ്. ഇതോടെ വിഴിഞ്ഞം തുറമുഖ നിർമാണം...

വിഴിഞ്ഞം; പൈലിങ് നാശമുണ്ടാക്കിയവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖത്തെ പൈലിങ് മൂലം വീടുകൾക്ക് നാശമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് അദാനി ഗ്രൂപ്പ്. സമരം മൂലം തുറമുഖ നിർമാണം തടസപ്പെട്ടതിൽ കമ്പനി ആശങ്ക പ്രകടിപ്പിച്ചു. നിർമാണം തടസപ്പെടുത്തുന്നത് പദ്ധതിയുടെ പ്രതിഛായയെ ബാധിക്കുമെന്നും വിഴിഞ്ഞം...

വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ സമരം തുടരുന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മൽസ്യത്തൊഴിലാളികൾ സമരം തുടരുന്നു. തുറമുഖ നിർമാണവും തടസപ്പെട്ടു. അതേസമയം സമരം പിൻവലിച്ചതായി ഇടവക വികാരി ഫാദർ വി.വിൽഫ്രഡ് അറിയിച്ചു രാജ്യാന്തര തുറമുഖ നിർമാണം...

വിഴിഞ്ഞത്ത് മൽസ്യത്തൊഴിലാളികളുടെ സമരം തുടരുന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മൽസ്യത്തൊഴിലാളികൾ സമരം തുടരുന്നു. തുറമുഖ നിർമാണവും തടസപ്പെട്ടു. അതേസമയം സമരം പിൻവലിച്ചതായി ഇടവക വികാരി ഫാദർ വി.വിൽഫ്രഡ് അറിയിച്ചു രാജ്യാന്തര തുറമുഖ നിർമാണം...

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് വീണ്ടും നാട്ടുകാരുടെ പ്രതിഷേധം

വിഴിഞ്ഞം പദ്ധതി പ്രദേശത്ത് വീണ്ടും നാട്ടുകാരുടെ പ്രതിഷേധം. പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു.