ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടകാര്. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കും. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറിനു മുകളിലാണ്.
ലോക്ഡൗണിനു ശേഷം...
പത്ത്മാസത്തെ ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും കുതിച്ചുയരുന്നു. ദിനംപ്രതി അഞ്ചുരൂപാ വീതമാണ് വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്നസംസ്ഥാനങ്ങളിലുണ്ടായ കനത്തമഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്.
ഈമാസം ആദ്യം കിലോയ്ക്ക് മുപ്പത്തിയഞ്ച് രൂപാ...
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു. തക്കാളിക്കും മുരിങ്ങക്കായക്കുമാണ് വില കൂടുതല്‍. കോഴിക്കോട് പാളയത്തെ ചില്ലറ വിപണിയില്‍ മുരിങ്ങക്കായയുടെ
വില കിലോക്ക് അറുപതിനും എഴുപതിനു ഇടയിലും തക്കാളിയുടെ വില 40 നും 50 നും ഇടയിലുമാണ്. ഉല്പാദനം കുറഞ്ഞതും...
കൃഷിയില്‍ സ്വയംപര്യാപ്തരാവണമെന്ന് ചിന്തിക്കുന്ന കാലത്ത് മുന്നേ നടന്നൊരു വീട്ടമ്മയുണ്ട് ആലപ്പുഴയില്‍. അടുക്കളത്തോട്ടം നല്കിയ വിളവില്‍ ആവേശംപൂണ്ട് അഞ്ചേക്കറിലേക്ക് കൃഷി വര്‍ധിപ്പിച്ച ആശ ഷൈജു. പച്ചക്കറി കൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച...
തിരുവനന്തപുരം പൂവത്തൂരിൽ സംഭരിച്ച പച്ചക്കറിയുടെ പണം നൽകാതെ ഹോർടി കോർപ്പ് കർഷകരെ വലയ്ക്കുന്നു. കോവിഡ് കാലത്ത് ഉൾപ്പെടെ നാല് മാസമായി സംഭരിച്ച പച്ചക്കറിയുടെ ഒരു രൂപ പോലും നൽകിയില്ല. ഈ വരുമാന നഷ്ടത്തിനൊപ്പം മഴക്കെടുതി കൂടി ആയതോടെ കർഷകർ...
വയസുകാലത്ത് നനച്ചു വളര്‍ത്തിയ പച്ചക്കറിയുടെ ഒരു പങ്ക് സമൂഹ അടുക്കളക്കായി മാറ്റിവച്ച് കോഴിക്കോട് കോട്ടൂരിലെ 84 വയസുള്ള ഒരമ്മൂമ്മ. കൂട്ടാലിടയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കളയിലേക്കാണ് പെണ്ണുകുട്ടി പച്ചക്കറികള്‍ കൈമാറിയത്
വയസ് 84. പക്ഷെ വെറുതെ...
കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ കര്‍ണാടക അതിര്‍ത്തിയില്‍ ആക്രമണം. മൈസുരൂവില്നിന്ന് വന്ന ലോഡ് പൂര്‍ണമായും നശിപ്പിച്ചു. അതേസമയം, ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കു ശേഷം നേരിയ ആശ്വാസമായി പച്ചക്കറി ലോറികൾ കേരളത്തിൽ എത്തി തുടങ്ങി....
കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന ചരക്കുലോറികള്‍ എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍...
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ നാട്ടുകാരെ പിഴിഞ്ഞ് പച്ചക്കറി മൊത്തവില്‍പ്പനക്കാര്‍. ഒറ്റ ദിവസം കൊണ്ട് ഉള്ളിക്കും തക്കാളിക്കും മുളകിനുമെല്ലാം ഇരുപത് മുതല്‍ മുപ്പത്തിയഞ്ച് രൂപവരെ കൂട്ടി. പച്ചക്കറി കിറ്റുകളുടെ വിലയും തോന്നുംപടിയാക്കി. മറ്റു...
കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പ് ഓൺലൈൻവഴി പഴം പച്ചക്കറികൾ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സംസ്ഥാനത്ത് ഈ സംവിധാനം ആദ്യമായി എറണാകുളത്ത് നടപ്പാക്കും. ഇതിനായി ഓൺലൈൻ കമ്പനികളുമായി ധാരണയുണ്ടാക്കും. എറണാകുളം...
കോവിഡ് ആശങ്കകള്‍ക്കിടെ ചില സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് തോന്നുംപോലെ വിലകൂട്ടി ചില വ്യാപാരികള്‍. പച്ചക്കറിയുടെ വരവ് അല്‍പ്പം കുറഞ്ഞതോടെ തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം കൊളളലാഭമെടുത്ത് വില്‍ക്കുന്നവരുമുണ്ട്. തമിഴ്നാട്ടില്‍ നിന്നുളള പച്ചക്കറി...
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ വന്‍ ഇടിവ്. ഒരുമാസത്തിനിടെ നാല്‍പ്പത് മുതല്‍ അറുപത് ശതമാനം വരെയാണ് വില കുറഞ്ഞത്. പ്രധാന പച്ചക്കറി ഉല്‍പ്പാദന കേന്ദ്രങ്ങളായ ഗുണ്ടല്‍പ്പേട്ടിലും മൈസൂരിലും വിളവെടുപ്പ് കാലം തുടങ്ങിയതോടെയാണ് പച്ചക്കറി വില താഴോട്ട്...
കാര്‍ഷികോത്പന്നങ്ങളുടെ വിലതകര്‍ച്ചയില്‍ പൊറുതിമുട്ടിയ സ്വാശ്രയ കര്‍ഷകര്‍ സമരത്തിലേക്ക്. വില തകര്‍ച്ചയ്ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് സ്വാശ്രയ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കാക്കനാട് വി.എഫ്.പി.സി.കെ ആസ്ഥാനത്തേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും...
പച്ചക്കറി ,പാല് ഉല്പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തത കൈവരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കി തൊടുപുഴയില്‍ പിജെ ജോസഫ് നേതൃത്വം നല്കുന്ന കാർഷിക മേളയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ജൈവകാര്‍ഷിക മേഖലയില്‍...
രാജ്യത്തുണ്ടായ വിലക്കയറ്റം ശബരിമല സന്നിധാനത്തെ അന്നദാനത്തെ ബാധിക്കുന്നതായി അഖിലഭാരത അയ്യപ്പ സേവാ സംഘം. ഉള്ളിയുടെ വിലക്കയറ്റം കാരണം ലോഡ് എടുക്കുന്നത് കുറച്ചെന്ന് സേവാ സംഘം ഭാരവാഹികള്‍ പറഞ്ഞു. ഉള്ളിവില കൂടിയതോടെ ദേവസ്വം ബോര്‍ഡിന്റെ കരാറുകാരും കൂടുതല്‍...
സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. ചെറിയ ഉളളിയുടെയും സവാളയുടെയും വിലയാണ് ഏറ്റവും കൂടിയത്. ഉത്പാദക സംസ്ഥാനങ്ങളിലെ മോശം കാലാവസ്ഥയാണ് വിപണിയിലെ വിലവർധനയ്ക്ക് കാരണം
ചെറിയുള്ളി വിലകൊണ്ട് അത്ര ചെറുതല്ല. ഒരാഴ്ചക്കിടെ 25 രൂപയോളം ഉയർന്ന് കിലോയ്ക്ക്...
സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ച് കയറുന്നു. രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർധനയുണ്ടായി.
പച്ചക്കറി വാങ്ങാനെത്തുന്നവർ ഉള്ളിയുടെ വില കേട്ട് ഞെട്ടുകയാണ്. മിക്കയാളുകളും ഉള്ളി...
ഓണമെത്തുംമുമ്പെ വില ഉയര്‍ന്ന് പച്ചക്കറിവിപണി. ഇഞ്ചിക്ക് വില 280 ആയി. വെളുത്തുള്ളിവില 120 ആണ്. മറ്റുപച്ചക്കറി ഇനങ്ങള്‍ക്കും വില ഉയര്‍ന്നു. ഓണനാളുകള്‍ എത്തുന്നതോടെ പച്ചക്കറികള്‍ക്ക് വിലഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്
ഇതിന്നത്തെ വില. വില...
മഴ മാറിയപ്പോള്‍ കേരളത്തിലെ വിപണികള്‍ സജീവം. റോഡ് ഗതാഗതം പുനസ്ഥാപിച്ചതോടെ പച്ചക്കറികള്‍ എത്തി തുടങ്ങി. വില അല്പം കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അത്ര സജീവമായിരുന്നില്ല പാളയം പച്ചക്കറി മാര്‍ക്കറ്റ്. മൈസൂരില്‍ നിന്നും കര്‍ണാടകയില്‍...
സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. ഇഞ്ചിയുടെയുടേയും ബീന്‍സിന്റേയും വില 100 രൂപ കടന്നു. പച്ചമുളക്, വെളുത്തുള്ളി പയര്‍ എന്നിവയുടെ വില രണ്ടാഴ്ചക്കിടെ ഇരട്ടിയിലധികമായി. ഇനിയും വില കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു.
പച്ചമുളകിന്റെ വില...