E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 02:07 AM IST

Facebook
Twitter
Google Plus
Youtube

Result For "UDF"

അധോലോക സർക്കാരും തലവനും തുടരരുതെന്ന് ഷാഫി; പരമയോഗ്യൻ സത്യം പറയുമോ?; മുനീർ

അധോലോക സർക്കാരും അതിന്റെ തലവനും ഇനി തുടരരുതെന്ന് ആവർത്തിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. ശിവശങ്കരൻ കസ്റ്റഡിയിലായതിന് പിന്നാലെ കടുത്ത വിമർശനവും രാജി ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഇനി എണ്ണിയെണ്ണി ശിവശങ്കർ സത്യങ്ങൾ...

സ്വര്‍ണക്കടത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി: രാജിവയ്ക്കണം: ആവശ്യവുമായി പ്രതിപക്ഷം

മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പൾ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്റ്റഡിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം. അഴിമതി നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമെന്ന്...

സംവരണത്തോട് യോജിപ്പ്; സഭയുടെ അഭിപ്രായം മാനിക്കുന്നു: ലീഗിനെ വെട്ടിലാക്കി മുല്ലപ്പള്ളി

മുന്നാക്കസംവരണത്തോട് യോജിപ്പെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നു. എന്നാൽ ഇത് ഇപ്പോൾ നടപ്പാക്കുന്നതിന് എതിരാണെന്നും. സിറോ മലബാര്‍ സഭയുടെ അഭിപ്രായം മാനിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന്...

മലപ്പുറത്ത് യുഡിഎഫ് വെൽഫെയറിനെ കൂട്ടിയെന്ന് സിപിഎം; എതിർപ്പ് വോട്ടാക്കാമെന്ന് പ്രതീക്ഷ

മലപ്പുറം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ധാരണയിലെത്തിയതായി സി.പി.എം. യു.ഡി.എഫ് ...വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ നീക്കുപോക്ക്, രാഷ്ട്രീയമായി എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ...

യുഡിഎഫ് വന്നാല്‍ കുറ്റക്കാർക്കെതിരെ നടപടി: 'വാളയാറിൽ' ചെന്നിത്തല

വാളയാർ കേസിൽ സർക്കാർ ഇനിയും ക്രൂരത കാണിക്കരുതെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സിബിഐ അന്വഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു....

എൻഡിഎയുമായി ഉടക്കി; പി സി തോമസ് യുഡിഎഫിലേക്ക്: വരവ് ഉപാധികളില്ലാതെ..?

കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം യുഡിഎഫിലേക്ക്. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റ ആവശ്യം പി സി തോമസ് അംഗീകരിച്ചതായാണ് സൂചന. അടുത്ത ദിവസങ്ങളിൽ യു.ഡി.എഫ് നേതൃത്വവുമായി തോമസ് ചർച്ച നടത്തും. ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തിൽ പി സി തോമസിനെ...

യുഡിഎഫിന്റെ 'വെൽഫെയർ' കൂട്ട് ആയുധമാക്കും: പ്രതിപക്ഷത്തെ നേരിടാൻ സിപിഎം

യുഡിഎഫിന് വര്‍ഗീയപാര്‍ട്ടികളുമായുള്ള ബന്ധം തദ്ദേശ തിരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ സിപിഎം തീരുമാനം. എം.എം.ഹസന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ജമാ അത്തെ ഇസ്ലാമി അമീര്‍ കൂട്ടുകെട്ടിന് രമേശ് ചെന്നിത്തല യുഡിഎഫിന്റെ നേതൃത്വം കൈമാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍...

യുഡിഎഫ് നേതൃത്വം ലീഗിന് കൈമാറി; മതനിരപേക്ഷ നിലപാട് അടിയറ വച്ചു: കോടിയേരി

യു.ഡി.എഫിന്റെ നേതൃത്വം കോണ്‍ഗ്രസ് ലീഗിന് കൈമാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറ വച്ചിരിക്കുകയാണ്. യു.ഡി.എഫ് നേതൃത്വം എം.എം ഹസന്‍– കുഞ്ഞാലിക്കുട്ടി– അമീർ എന്നിവര്‍ക്ക് കൈമാറിയെന്നും...

പുറത്തുള്ളവരുമായി സഖ്യമില്ല; സഹകരണം മാത്രം: ചെന്നിത്തല

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തുള്ളവരുമായി സഖ്യമില്ലെന്ന് രമേശ് ചെന്നിത്തല. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുമായി സഹകരിക്കും. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.ജോര്‍ജിന്‍റെ മുന്നണി പ്രവേശം...

പാലായിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും: എം.പി ജോസഫ്

പാലായിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ജോസ് കെ മാണിയുടെ സഹോദരി ഭർത്താവ് എം.പിജോസഫ്. തൊടുപുഴയിൽ പിജെ ജോസഫുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. പ്രതിസന്ധിഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് കെ.എം മാണിയെന്നും ജോസ്.കെ....

വെല്‍ഫെയര്‍–യുഡിഎഫ് ധാരണയ്ക്കുള്ള നീക്കത്തെ എതിര്‍ത്ത് എസ്.വൈ.എസ്

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തെ ചോദ്യംചെയ്ത് സമസ്തയുടെ യുവജനവിഭാഗം. ഈ നീക്കം സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ്.വൈ.എസ്. നേതാക്കള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. സമസ്ത യുവജനസംഘടന...

യുഡിഎഫ് ധാരണ: വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞത് ശരിയല്ലെന്ന് ഹസൻ

യുഡിഎഫുമായി ധാരണയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞത് ശരിയല്ലെന്ന് എം.എം.ഹസന്‍. യുഡിഎഫിന്തൊട്ടുകൂടായ്മ സിപിഎമ്മും ബിജെപിയുമായും മാത്രം. പിഡിപിയുമായി സഖ്യമുണ്ടാക്കിയവരാണ് വെല്‍ഫെയര്‍പാര്‍ട്ടിയെ കുറ്റം പറയുന്നതെന്നും യുഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത്...

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയോ?; യുഡിഎഫിൽ ആശയക്കുഴപ്പം

തദ്ദേശതിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് യു ഡി എഫില്‍ ആശയക്കുഴപ്പം. നീക്കുപോക്കായി കഴിഞ്ഞെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാനഅധ്യക്ഷന്‍ മലപ്പുറത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍, ഇത്തരം പ്രചാരണം...

തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫ്–വെല്‍ഫയര്‍ പാര്‍ട്ടി ധാരണ

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രാദേശിക സഖ്യങ്ങൾക്ക് ധാരണയായതായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം മനോരമ ന്യൂസിനോട്. കോൺഗ്രസ്, ലീഗ് നേതാക്കളുമായി ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. സംസ്ഥാനത്ത് സ്വാധീനമുള്ള തദ്ദേശ സ്വയംഭരണ...

എം.എം. ഹസന്‍ ജമാഅത്തെ ഇസ്്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ടു; യുഡിഎഫിൽ അതൃപ്തി

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ജമാഅത്തെ ഇസ്്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ട് ചര്‍ച്ച നടത്തിയതില്‍ യു.ഡി.എഫിനുളളിലും കോണ്‍ഗ്രസ്നേതൃത്വത്തിലും അസ്വസ്ഥത. യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണക്കു ശ്രമിക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ...

നീചം; പിതാവിനെതിരെ ഉന്നയിച്ചതിന് സമാനം: ആരോപണം തള്ളി ജോസ് കെ മാണി

തെളിവില്ലാത്ത, നീചമായ ആരോപണമെന്ന് ജോസ് കെ.മാണി. തന്റെ പിതാവിനെതിരെ ഉന്നയിച്ചതിന് സമാനമെന്നും പിതാവിനെ വേട്ടയാടിയവര്‍ തന്നെയും പിന്തുടരുന്നുവെന്നും ജോസ് കെ.മാണി പ്രതികരിച്ചു. ജോസ് കെ.മാണിക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ കേസ്...

ആദ്യം ഭീഷണി; പിന്നെ 10 കോടി വാഗ്ദാനം: ബാർ കോഴയിൽ ജോസിനെതിരെ ബിജു രമേശ്

ജോസ് കെ. മാണിക്കെതിരെ ആരോപണവുമായി ബിജു രമേശ്. ബാര്‍ കോഴ കേസ് പിന്‍വലിക്കാന്‍ 10 കോടി വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു. ആദ്യം ഭീഷണിപ്പെടുത്തി, പിന്നീടാണ് പണം വാഗ്ദാനം ചെയ്തത്. ബാറുടമ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ.മാണി സംസാരിച്ചത്. ഇൗ...

പത്തനംതിട്ട ചെയർമാൻ സ്ഥാനം ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്തു; അഴിച്ചുപണി

സാമ്പത്തിക ക്രമക്കേടില്‍ ആരോപണവിധേയനായ എം.സി കമറുദീനെ യു.ഡി.എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. സി.ടി അഹമ്മദലിയാണ് പുതിയ ചെയര്‍മാന്‍. സ്ഥാനം ഒഴിയാന്‍ നേരത്തെ തന്നെ കമറുദീന്‍ സന്നദ്ധത അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ്...

പോയവർ തിരിച്ചുവന്നിട്ടുണ്ട്; ജോസിന് എൽഡിഎഫിൽ നിലനിൽപ്പുണ്ടാവില്ല: ഹസൻ

ഇടതുമുന്നണിയിലേക്കു പോയ എ.കെ. ആൻറണിക്കും കെ.എം.മാണിക്കും പോലും 2 വർഷംകൊണ്ട് തിരിച്ചു പോരേണ്ടി വന്നിട്ടുണ്ടെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ. ജോസ്.കെ മാണിക്കും എൽ.ഡി.എഫിൽ നിലനിൽപ്പുണ്ടാവില്ല. മലപ്പുറം പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള...

യുഡിഎഫിന്റെ അടുത്ത പ്രതിസന്ധി പി ജെ ജോസഫ്: തുറന്നടിച്ച് ജോസ് കെ മാണി

യുഡിഎഫിന് ഇനി ഏറ്റവും വലിയ പ്രതിസന്ധി പി.ജെ.ജോസഫായിരിക്കുമെന്ന് ജോസ് കെ.മാണി. യുഡിഎഫിന്റേത് പിന്നില്‍ നിന്ന് കുത്തുന്ന രീതിയാണെന്ന് ജോസ് മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ പറഞ്ഞു. ആരെയും പേരെടുത്ത് കുറ്റപ്പെടുത്താത്തത് കെ.എം.മാണി പഠിപ്പിച്ച...