E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 07:50 AM IST

Facebook
Twitter
Google Plus
Youtube

Result For "thrissur"

ബൈക്ക് യാത്രക്കാരായ യുവാക്കളെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടി; പകവീട്ടൽ

തൃശൂര്‍ പുത്തന്‍പീടികയില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളെ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിപരുക്കേല്‍പിച്ചു. വെട്ടേറ്റ രണ്ടു പേരും ഒട്ടേറെ കേസുകളിലെ പ്രതികളാണ്. തൃശൂര്‍ പുത്തന്‍പീടിക കൈതമുക്കിനു സമീപം പട്ടാപകലായിരുന്നു സംഭവം. രാവിലെ എട്ടരയോടെ...

ജ്വല്ലറി ഉടമ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മൽസരിച്ചു; അവിടെയും സ്വർണം കൂടെ പോന്നു

ജ്വല്ലറി ഉടമ ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചപ്പോള്‍ അവിടെയും സ്വര്‍ണം കൂടെപ്പോന്നു. തൃശൂര്‍ പാലയ്ക്കല്‍ സ്വദേശിയായ പി.ആര്‍.നവീനാണ് ഇരുപത്തിയഞ്ചു മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ സ്വര്‍ണ വില്‍പനക്കാരന്‍. തൃശൂരിലെ...

നാടില്ലാത്തവരുടെ നിലവിളിയുമായി ഒരു നാടകം; തൃശ്ശൂരിലെ അരങ്ങിൽ ബ്രിട്ടീഷ് സംഘം

കുടിയേറ്റക്കാരുടെ ജീവിത അനുഭവങ്ങള്‍ പറയുന്ന നാടകവുമായി ഇംഗ്ലണ്ട് സംഘം അരങ്ങില്‍ എത്തി. തൃശൂരില്‍ നടക്കുന്ന രാജ്യാന്തര നാടകോല്‍സവ വേദിയിലാണ് ഇംഗ്ലണ്ട് സംഘത്തിന്റെ നാടകം അവതരിപ്പിച്ചത്. നാടില്ലാത്തവരുടെ നിലവിളിയാണ് ഈ നാടകം. ഇംഗ്ലണ്ടില്‍ നിന്നുള്ള...

ആസ്വാദകരെ ചിരിപ്പിച്ച് 'സിൽവർ എപ്പിഡെമിക്'; രാജ്യാന്തര നാടകോത്സവത്തിന് തുടക്കമായി

രാജ്യാന്തര നാടകോല്‍സവത്തിന് തൃശൂരില്‍ തുടക്കം. ബ്രസീലിയന്‍ നാടകമായിരുന്നു ആദ്യത്തേത്. ഇനിയുള്ള ഒന്‍പതു ദിനങ്ങള്‍ തൃശൂരിന് നാടകരാവുകളായിരിക്കും. ബ്രസീലിയന്‍ തെരുവുകളിലെ കാഴ്ചകളായിരുന്നു നാടകത്തിലെ ഓരോ രംഗങ്ങളും. സില്‍വര്‍ എപ്പിഡെമിക് എന്ന നാടകം...

മലബാറിലേക്കുള്ള വൈദ്യുതലൈൻ കുതിരാനിലൂടെ; വരുന്നു ഗതാഗത നിയന്ത്രണം

തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ വലിയ ഗതാഗത നിയന്ത്രണം വരുന്നു. മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള വൈദ്യുത ലൈന്‍ കുതിരാനില്‍ ഭൂമിയ്ക്കടിയിലൂടെയാണ് വലിക്കുന്നത്. ഫെബ്രുവരിയിലും മാര്‍ച്ചിലും കുതിരാന്‍ വഴി വാഹനയാത്ര...

കൃഷിരംഗത്തും തിളങ്ങി ഡ്രോൺ; കൂടുതൽ കർഷകരിലേക്കെത്തിക്കാൻ ശ്രമം

കൃഷി മെച്ചപ്പെടുത്താന്‍ ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണ് പാലക്കാട്ടെ കര്‍ഷകര്‍. നെല്ലിന്റെ പരിപാലനത്തിനും മരുന്ന് തളിക്കാനും ഡ്രോണ്‍ ഉപയോഗിക്കുന്ന രീതിക്ക് കൂടുതല്‍ പ്രചാരമായി. നെല്‍കൃഷി മെച്ചപ്പെടുത്താനുളള ഡ്രോണ്‍ ഉപയോഗം ഒരു വര്‍ഷം...

കൊമ്പൻ ഇടഞ്ഞു; കുത്താനൊരുങ്ങിയ കൊമ്പ് കല്ലിൽ തടഞ്ഞു; പാപ്പാന് അദ്ഭുതരക്ഷ

വെന്നൂർ മാഞ്ചാടി നേർച്ചയ്ക്കെത്തിയ പഞ്ചമത്തിൽ ദ്രോണ എന്ന കൊമ്പൻ ഇടഞ്ഞോടി. ഒന്നാം പാപ്പാനെ തട്ടിയിട്ടു കുത്താൻ ശ്രമിച്ചെങ്കിലും കരിങ്കല്ലിൽ കൊമ്പു തടഞ്ഞതിനാൽ പാപ്പാൻ രക്ഷപ്പെട്ടു. വൈകിട്ട് മൂന്നോടെ ചമയങ്ങൾ കെട്ടിയൊരുങ്ങുന്നതിനു തൊട്ടുമുമ്പാണ്...

സ്റ്റേഷനിലെത്തി പൊലീസ് തൊപ്പി വച്ച് സിപിഎം പ്രവർത്തകന്റെ സെൽഫി; പുലിവാല് പിടിച്ച് കാക്കി

ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ എത്തിയ സി.പി.എം പ്രവര്‍ത്തകന്‍ പൊലീസ് തൊപ്പിവച്ച് സെല്‍ഫിയെടുത്തു. പുതുവര്‍ഷ രാത്രിയായിരുന്നു സംഭവം. ചാലക്കുടിയിലെ സി.പി.എം പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്കിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ചാലക്കുടി സ്റ്റേഷനില്‍ പൊലീസ്...

വടക്കാഞ്ചേരി മുൻ എം.എൽ.എ വി.ബാലറാം അന്തരിച്ചു

തൃശൂർ വടക്കാഞ്ചേരി മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന വി.ബാലറാം അന്തരിച്ചു.സംസ്കാരം പിന്നീട്. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു.വടക്കാഞ്ചേരിയിൽ രണ്ട് തവണഎം.എൽ.എയായിരുന്നു.

സവാളയുടെ മറവിൽ സ്പിരിറ്റ് കടത്ത്; പ്രതികൾ നാല് പേരും ഒാടി രക്ഷപ്പെട്ടു

സവാള കയറ്റിയ ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ സ്പിരിറ്റ് വീട്ടില്‍ ഇറക്കുന്നതിനിടെ പൊലീസ് പിടികൂടി. തൃശൂര്‍ വരന്തരപ്പിള്ളിയ്ക്കു സമീപം കള്ളായിയിലാണ് 2850 ലീറ്റര്‍ സ്പിരിറ്റ് പിടിച്ചത്. നാലു പേര്‍ ഓടി രക്ഷപ്പെട്ടു. സവാളയുമായി വരന്തരപ്പിള്ളി കള്ളായി...

ഫാസ്റ്റാഗ് കാർഡ് ഇല്ലേ? എങ്കിൽ ഇനി സമയം മാത്രമല്ല പണവും നഷ്ടമാകും

ഫാസ്റ്റാഗ് കാര്‍ഡില്ലാത്തവര്‍ക്ക് തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഇന്നു മുതല്‍ കൂടുതല്‍ പണം നല്‍കണം. സാധാരണ കാര്‍ യാത്രക്കാര്‍ക്ക് ഇരുവശത്തേക്കും യാത്ര ചെയ്യണമെങ്കില്‍ 150 രൂപ നല്‍കണം. 40 രൂപ ഒറ്റയടിക്കു നഷ്ടം. 110 രൂപ മുടക്കിയാല്‍ ഒരു കാര്‍...

മുഖംമിനുക്കി ലാലൂര്‍; ഇന്‍ഡോര്‍ സ്റ്റേ‍ഡിയം നിര്‍മാണം അവസാനഘട്ടത്തില്‍

തൃശൂരിന്‍റെ മാലിന്യം തള്ളി കുപ്പത്തൊട്ടിയായി മാറിയ ലാലൂര്‍ മുഖംമിനുക്കി. ലാലൂരില്‍ ഒരുങ്ങുന്ന കായിക ഗ്രാമത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തില്‍. ഫുട്ബോള്‍, ഹോക്കി സ്റ്റേഡിയങ്ങളുടെ നിര്‍മാണം ഉടന്‍ തുടങ്ങും. ലാലൂര്‍ മാലിന്യ...

ബാങ്ക് ഉദ്യോഗം രാജിവെച്ചു, കൃഷിയിൽ പൊന്നുവിളയിച്ചു, പിന്നാലെ തേടിയെത്തി പുരസ്കാരം

ബാങ്ക് ഉദ്യോഗം രാജിവച്ച് കൃഷിയില്‍ നൂറു മേനി വിളയിച്ച യുവാവാണ് തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി എന്‍.എസ്.പ്രവീണ്‍. പശു, ആട് വളര്‍ത്തലിലും ജൈവപച്ചക്കറി കൃഷിയിലുമാണ് പ്രവീണ്‍ വിജയഗാഥ രചിച്ചത്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്‍റെ യുവകര്‍ഷകനുള്ള ബഹുമതി...

ടോൾ പ്ലാസകളിൽ യാത്രാദുരിതം; കുരുക്ക് രൂക്ഷമായി പാലിയേക്കരയും പൊന്നാരിമംഗലവും

ഇളവ് അനുവദിച്ചിട്ടും കേരളത്തിലെ ടോൾ പ്ലാസകളിൽ യാത്രാദുരിതം. തൃശൂർ പാലിയേക്കരയിലും കൊച്ചി പൊന്നാരിമംഗലത്തുമാണ് കുരുക്ക് രൂക്ഷം. കൊച്ചി കണ്ടെയ്നർ റോഡിൽ പൊന്നാരിമംഗലം ടോൾ പ്ലാസയിലും സ്ഥിതി രൂക്ഷം. അഞ്ചു ട്രാക്കിൽ ഒരെണ്ണം മാത്രമാണ് പണം കൊടുത്തു പോകാൻ...

15,008 മണ്‍ചിരാതുകളില്‍ ദീപങ്ങള്‍‌; വടക്കുംനാഥ ക്ഷേത്രത്തില്‍ ദീപാഞ്ജലി ഉത്സവം

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ മകരചംക്രമ സന്ധ്യയില്‍ ദീപാഞ്ജലി ഉല്‍സവം. പതിനയ്യായിരത്തിെയട്ട് മണ്‍ചിരാതുകളില്‍ ദീപങ്ങള്‍ തെളിഞ്ഞു. ശബരിമലയില്‍ മകരജ്യോതി െതളിയുന്ന സമയത്ത് കഴിഞ്ഞ മുപ്പതു വര്‍ഷമായി ഈ കാഴ്ച വടക്കുന്നാഥ ക്ഷേത്രത്തില്‍...

അഞ്ച് വര്‍ഷം, 27 ജീവനുകള്‍; കുരുതിക്കളമായി വാടാനപ്പള്ളി റോഡ്

തൃശൂര്‍ കാഞ്ഞാണി, വാടാനപ്പള്ളി റോഡില്‍ അഞ്ചു വര്‍ഷത്തിനിടെ 294 അപകടങ്ങളിലായി പൊലിഞ്ഞത് 27 ജീവനുകള്‍. ഭൂമി ഏറ്റെടുത്ത് റോഡു വീതി കൂട്ടാത്തതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണം. തൃശൂരില്‍ നിന്ന് കാഞ്ഞാണി വാടാനപ്പള്ളിയിലേക്കുള്ള 19 കിലോമീറ്റര്‍ റോഡിന്റെ...

ഏകമകന്‍ മരിച്ചു, അന്‍പത്തിരണ്ടാം വയസ്സില്‍ ഇരട്ടകുട്ടികള്‍; ഇനി വേണം ഒരു വീട്

അന്‍പത്തിരണ്ടാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്കു ജന്‍മം നല്‍കി തൃശൂര്‍ തലോര്‍ സ്വദേശി ലളിത. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലായിരുന്നു രണ്ടു കുട്ടികളുടേയും ജനനം. ലളിതയുടെ ഇരുപത്തിമൂന്നുകാരനായ ഏക മകന്‍ രണ്ടു വര്‍ഷം മുമ്പ് അപകടത്തില്‍...

കേക്കിന്‍റെ ചൈനീസ് റെക്കോര്‍ഡ് തൃശൂരങ്ങെടുത്തു; 6.5 കിലോമീറ്റര്‍ നീളം, 60 ലക്ഷം ചെലവ്

ഇതുവരെ ലോകത്തുണ്ടാക്കിയ ഏറ്റവും വലിയ കേക്ക് 3.18 കിലോമീറ്റര്‍ നീളത്തിലുള്ളതാണ്. ചൈനക്കാരുടെ പേരിലാണ് ആ ലോക റെക്കോര്‍ഡ്. ചൈനക്കാരുടെ പേരിലുള്ള ഈ റെക്കോര്‍ഡ് തൃശൂരങ്ങ് എടുത്തു. തൂക്കത്തില്‍ ചില്ലറയല്ല വ്യത്യാസം. ഇരട്ടിയാണ് നീളം. 6.5 കിലോമീറ്റര്‍ വരും...

ഏകമകൻ മരിച്ചത് 23–ാം വയസിൽ; 52–ാം വയസില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ലളിത

തൃശൂര്‍ തലോര്‍ സ്വദേശികളായ മണി–ലളിത ദമ്പതികളുടെ ഒരേയൊരു മകന്‍ രണ്ടു വര്‍ഷം മുമ്പ് ബൈക്കപകടത്തില്‍ മരിച്ചിരുന്നു. മകന്‍റെ വേര്‍പാട് ഇവരുടെ ജീവിതത്തില്‍ ഇരുള്‍മൂടി. ഓട്ടോറിക്ഷ ഡ്രൈവറാണ് മണി. ഭാര്യ ലളിതയാകട്ടെ മകന്‍റെ മരണശേഷം മാനസികമായി തകര്‍ന്നു....

തകർന്നു വീഴാറായി ചിറപ്പാലം; ജീവൻ പണയപ്പെടുത്തി നാട്ടുകാരുടെ സാഹസികയാത്ര

ഗതാഗതം നിരോധിച്ച പാലത്തിലൂടെ സാഹസിക യാത്ര. തൃശൂര്‍ എരുമപ്പെട്ടിയില്‍ വാഴാനിപുഴയ്ക്കു കുറുകെയുള്ള മുട്ടിക്കല്‍ ചിറപ്പാലത്തിലാണ് നാട്ടുകാര്‍ ജീവന്‍ പണയപ്പെടുത്തി യാത്ര ചെയ്യുന്നത്. പ്രതിദിനം ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്....