E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 07:22 AM IST

Facebook
Twitter
Google Plus
Youtube

Result For "Thekkady"

വനം വകുപ്പ് നിലപാട് മാറ്റണം; പ്രതിഷേധവുമായി സംയുക്ത സമര സമിതി

തേക്കടിയിൽ വനം വകുപ്പിനെതിരെ അനിശ്ചിതകാല പ്രതിഷേധത്തിന് തുടക്കം കുറിച്ച് സംയുക്ത സമരസമിതി. തേക്കടി ആനവച്ചാൽ പാർക്കിങ് ഏരിയയും, തേക്കടി കവാടവും സമരസമിതി ഉപരോധിച്ചു. ആനവച്ചാൽ പാർക്കിങ് വിഷയത്തിൽ വനം വകുപ്പിന്റെ നിലപാടുകൾക്കെതിരെയാണ് സമരം. 2017ൽ...

വർണ്ണ വിസ്മയം തീർത്ത തേക്കടി പുഷ്പമേള

സഞ്ചാരികളെക്കാത്ത് തേക്കടിയിൽ പുഷ്പമേള. വർണ്ണ വിസ്മയം തീർത്ത പുഷ്പമേള കണ്ട് ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. മേള 28 ന് സമാപിക്കും. തേക്കടി കല്ലടയ്ക്കല്‍ മൈതാനത്താണ് പതിമൂന്നാമത് തേക്കടി പുഷ്പമേള. മേളകാണാന്‍ ദിവസവും...

തേക്കടി തടാകം മാലിന്യമുക്തമാകും; മാലിന്യംതള്ളുന്നവര്‍ക്കെതിരെ കർശന നടപടി

തേക്കടി തടാകത്തെ മാലിന്യമുക്തമാക്കാന്‍ നടപടി തുടങ്ങി. മേഖലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ തടാകത്തിലെ മാലിന്യം ജനങ്ങളെയും വന്യമൃഗങ്ങളെയും സാരമായി ബാധിച്ചുതുടങ്ങിയതോടെയാണ് . വനംവകുപ്പിന്റെ ഇടപെടല്‍. പൊതുസ്ഥലങ്ങളില്‍ മാലിന്യംതള്ളുന്നവര്‍ക്കെതിരെ...

തേക്കടി വിനോദസഞ്ചാരമേഖല പ്രതിസന്ധിയില്‍

തേക്കടി വിനോദ സഞ്ചാരമേഖല പ്രതിസന്ധിയില്‍. അവധി ദിവസങ്ങളില്‍ പോലും ആളൊഴിഞ്ഞ അവസ്ഥയാണ്. പ്രളയാനന്തരം രണ്ടുമാസം പിന്നിട്ടിട്ടും വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വില്ല. സഞ്ചാരികളുടെ വരവ് കുറഞ്ഞത് കുമളി മേഖലയിൽ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്....

തേക്കടിയിൽ ജലനിരപ്പ് താഴ്ന്നു; ബോട്ടിങ് പ്രതിന്ധിയിൽ

തേക്കടിയിലെ ബോട്ടിങ്ങ് പ്രതിസന്ധിയിലാക്കി തടാകത്തിലെ ജലനിരപ്പ് 112 അടിയിലേക്ക് താഴ്ന്നു. വേനല്‍ മഴയുടെ ദൗര്‍ലഭ്യമാണ് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായത്. കുമളി, ചക്കുപള്ളം പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമത്തിനും ഇത് കാരണമാകും. വേനലിന്റെ കാഠിന്യം...

തേക്കടി തടാകത്തില്‍ 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ട് നീറ്റിലിറക്കി

തേക്കടി തടാകത്തില്‍ കൂടുതല്‍ ബോട്ടുകളിറക്കി ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കെടിഡിസി. 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന പുതിയ ഇരുനില ബോട്ട് കഴിഞ്ഞ ദിവസം നീറ്റിലിറക്കി. 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന മറ്റൊരു ബോട്ടിന്‍റെ നിര്‍മാണം...

റോഡിന്റെ ശോച്യാവസ്ഥ: തേക്കടിയിൽ നാട്ടുകാരുടെ പ്രതിഷേധം

തേക്കടിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരംതുടങ്ങി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫിസ് ഉപരോധിച്ചു. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കെതിരെയും നാട്ടുകാരുടെ...

ജലനിരപ്പ് താഴ്ന്നു: തേക്കടി തടാകത്തിൽ ബോട്ടിങ് നിർത്തി

തേക്കടി തടാകത്തിൽ ജലനിരപ്പ് താഴ്ന്നതിനെതുടർന്ന് സന്ദർശകർക്കായുള്ള ബോട്ടിങ് നിർത്തി. കെടിഡിസിയുടെയും വനംവകുപ്പിന്റെയും രണ്ട് ബോട്ടുകൾ വീതമാണ് സർവീസ് നിർത്തിയത്. ജലനിരപ്പ് താഴ്ന്ന തടാകത്തിലൂടെയുള്ള യാത്ര ദുഷ്കരമായതോടെയാണ് സർവീസ് നിർത്താനുള്ള തീരുമാനം....

ജലനിരപ്പ് താഴ്ന്ന തേക്കടി തടാകത്തിന്റെ ആഴം പരിശോധിക്കാൻ നടപടി തുടങ്ങി

ജലനിരപ്പ് താഴ്ന്ന തേക്കടി തടാകത്തിന്റെ ആഴം പരിശോധിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. വിനോദസഞ്ചാരികൾക്കായി ഒരുക്കിയ ബോട്ടിങ് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. തുറമുഖ വകുപ്പിന്റെ സഹായത്തോടെയാണ് പരിശോധനകൾ നടക്കുന്നത്. മുല്ലപ്പെരിയാർ...

വേനൽ ശക്തമായി ജലനിരപ്പ് താഴ്ന്നതോടെ തേക്കടിയിൽ ബോട്ടിങ് നിർത്തുന്നു

വേനൽ ശക്തമായി ജലനിരപ്പ് താഴ്ന്നതോടെ തേക്കടിയിൽ ബോട്ടിങ് നിർത്തുന്നു. കെടിഡിസിയും വനംവകുപ്പും വലിയ ബോട്ടുകളുടെ സർവീസ് നിർത്തിവെച്ചു. ചെറിയ ബോട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി. കെടിഡിസിയും വനംവകുപ്പുമാണ് തേക്കടിയിൽ...