E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 05:36 PM IST

Facebook
Twitter
Google Plus
Youtube

Result For "Supplyco"

ഓണക്കിറ്റിലെ സാധനങ്ങൾക്ക് ഗുണനിലവാരമില്ല; സപ്ലൈകോയിൽ അഴിച്ചുപണി

സപ്ലൈകോയിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണി. പർച്ചേസ് മാനേജരേയും ഗുണനിലവാര പരിശോധന വിഭാഗം മാനേജരേയും മാറ്റി.ഓണക്കിറ്റിലെ സാധനങ്ങൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പർച്ചേഴ്സ് മാനേജരായിരുന്ന ആർ എൻ സതീഷിനെ മാർക്കറ്റിങ്ങിലേക്കും ഗുണ...

സൗജന്യഭക്ഷ്യകിറ്റില്‍ എട്ടിനം സാധനങ്ങൾ; നിയന്ത്രണം വകുപ്പ് നേരിട്ട്

മാസംതോറുമുള്ള സര്‍ക്കാരിന്റ സൗജന്യഭക്ഷ്യകിറ്റില്‍ എട്ടിനം സാധനങ്ങള്‍. സെപ്റ്റംബറിലെ കിറ്റ് ഈ മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങിയേക്കും. ഒാണക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം പരാതിക്കിടയാക്കിയതിനാല്‍ ഭക്ഷ്യവകുപ്പിന്റ നേരിട്ടുളള...

2703 ടണ്‍ റേഷന്‍ ധാന്യം നശിച്ചതില്‍ അന്വേഷണം: ഉദ്യോഗസ്ഥര്‍ക്ക് കുരുക്ക്

സംസ്ഥാനത്തെ സപ്ലൈകോ ഗോഡൗണുകളിൽ ലക്ഷക്കണക്കിന് രൂപയുടെ റേഷനരിയും ഗോതമ്പും നശിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ ഭക്ഷ്യവകുപ്പ് സപ്ലൈകോ എംഡിയോട് ആവശ്യപ്പെട്ടു. നശിച്ച 2703 മെട്രിക് ടണ്ണിൽ 1100 മെട്രിക് ടണ്ണും കാലിത്തീറ്റയ്ക്ക് നൽകുകയോ കുഴിച്ചു...

ഗുണനിലവാരമില്ലാത്ത ശർക്കര; കമ്പനികൾക്കെതിരെ പേരിന് നടപടി

ഒാണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത ശര്‍ക്കരയും പപ്പടവും വിതരണം ചെയ്ത കമ്പനികള്‍ക്കെതിരെ പേരിനുമാത്രം നടപടി. കമ്പനികളെ ടെന്‍ഡറില്‍ നിന്ന് ഒരുമാസത്തേക്ക് മാത്രം മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന് സപ്ലൈകോ ഹെഡ് ഒാഫീസ് പര്‍ച്ചേഴ്സ് കമ്മിറ്റി തീരുമാനിച്ചു....

ഗുണനിലവാരമില്ലാത്ത ശർക്കര; വിതരണക്കാര്‍ക്കെതിരെ നടപടി പേരിനുമാത്രം

ഓണക്കിറ്റില്‍ ഗുണനിലവാരമില്ലാത്ത ശര്‍ക്കര വിതരണം ചെയ്തതില്‍ നടപടി പേരിനുമാത്രം. ആരോപണ വിധേയരായവിതരണക്കാര്‍ക്ക് ഒരു മാസത്തേക്ക് സപ്ലൈകോ ടെന്‍ഡറില്‍ വിലക്ക്. ഗുണനിലവാരമില്ലാത്ത പപ്പടംനല്‍കിയവര്‍ക്കെതിരെയും ഇതേ നടപടി. കടുത്ത നടപടി വേണ്ടെന്ന് സപ്ലൈകോ...

ടെന്‍ഡറില്ലാതെ വാങ്ങിയ ശര്‍ക്കരയ്ക്കും നിലവാരമില്ല; കടുത്ത നടപടി വേണ്ടെന്ന് സപ്ലൈകോ

സപ്ലൈകോ, ടെന്‍ഡറില്ലാതെ വാങ്ങിയ ശര്‍ക്കരയും ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധനഫലം. മാര്‍ക്കറ്റ് ഫെഡും തൃശൂര്‍ ആസ്ഥാനമായ കോനൂപ്പറമ്പന്‍ ട്രേഡേഴ്സും നല്‍കിയ ശര്‍ക്കരയാണ് തിരിച്ചയച്ചത്. അതേസമയം ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര വിതരണം ചെയ്ത...

പപ്പടത്തിനും നിലവാരമില്ല; പിഴ ഈടാക്കണമെന്ന് വിജിലന്‍സ്

ശര്‍ക്കരയ്ക്ക് പുറമെ ഒാണക്കിറ്റിലെ പപ്പടത്തിനും ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി. നിര്‍ദേശിച്ച ഗുണനിലവാരമോ തൂക്കമോ ഇല്ലാത്ത പപ്പടമാണ് എത്തിച്ചതെന്നും കരാറുകാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും വിജിലന്‍സ് വിഭാഗം സപ്ലൈകോയോട് ആവശ്യപ്പെട്ടു. ഇതേ കരാറുകാരന്‍...

സപ്ലൈകോയിൽ വൻ ക്രമക്കേടെന്ന് സിഎജി; 8 കോടിയുടെ അധിക ചെലവ്

സപ്ലൈകോയിൽ ഡിപ്പോ തലത്തിൽ അരിയും പയറുവർഗങ്ങളും വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. ആവശ്യം നോക്കാതെ സാധനങ്ങൾവാങ്ങി കൂട്ടിയ വകയിൽ എട്ടു കോടിയുടെ അധിക ചെലവുണ്ടായി. നഷ്ടത്തിലുള്ള മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോയ്ക്ക് വൻ സാമ്പത്തിക ബാധ്യത...

കുട്ടികളുടെ അരി മറിച്ചു വിറ്റ സംഭവം; ഭക്ഷ്യഭദ്രത കേസെടുത്തു

വയനാട് മാനന്തവാടിയിൽ കുട്ടികൾക്കുള്ള അരി സ്കൂൾ അധികൃതർ മറിച്ചു വിറ്റ സംഭവത്തിൽ ഭക്ഷ്യഭദ്രത കമ്മീഷൻ കേസെടുക്കുകയും സപ്ലൈഓഫീസറോട് വിശദീകരണം തേടുകയും ചെയ്തു. ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും അരിവിതരണം പരിശോധിക്കാൻ കലക്ടർ വിദ്യാഭ്യാസ വകുപ്പിന്നിർദേശം...

ഓണക്കിറ്റിലേക്കുള്ള ശർക്കരയിൽ വെട്ടിപ്പ്; കരാർ കമ്പനികൾക്കെതിരെ സപ്ലൈകോ നടപടി

ഓണക്കിറ്റിലേക്കുള്ള ശർക്കരയിൽ തൂക്ക വെട്ടിപ്പ് നടത്തിയ കരാർ കമ്പനികൾക്കെതിരെ സപ്ലൈകോ നടപടിക്ക്. കുറവുള്ള ശർക്കരയുടെ വിലയും അത് റീ പായ്ക്ക് ചെയ്യാൻ വേണ്ടിവരുന്ന ചെലവും കരാറുകാരിൽ നിന്ന് ഈടാക്കും. ഇന്നലെ ഇൗ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മനോരമ...

ഓണക്കിറ്റില്‍ 500 രൂപയുടെ സാധനങ്ങളില്ലെന്ന് ആക്ഷേപം; യഥാര്‍ഥവില 350 രൂപ

സപ്ലൈകോ വിതരണം ചെയ്യുന്ന ഒാണക്കിറ്റില്‍ അഞ്ഞൂറ് രൂപ വിലമതിക്കുന്ന സാധനങ്ങളില്ലെന്ന് ആക്ഷേപം. കിറ്റില്‍ നല്‍കുന്ന പതിനൊന്ന് ഇനങ്ങള്‍ പൊതുവിപണിയില്‍ പോയി വാങ്ങിയാലും ഇത്രയും തുക ആകില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അഞ്ഞൂറ് രൂപയെന്നത് ഏകദേശ...

ഓണക്കിറ്റില്‍ തൂക്ക വെട്ടിപ്പ്; സപ്ലൈകോയ്ക്ക് നഷ്ടം 77 ലക്ഷം രൂപ

സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്സ് നല്‍കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോയ്ക്ക് 77 ലക്ഷം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. കിറ്റില്‍ നല്‍കിയ ഒരുകിലോ...

സപ്ലൈകോ ഓണകിറ്റ്; സാധനങ്ങളുടെ വില കൂട്ടി ബില്ലടിക്കാന്‍ നിര്‍ദേശം; വിവാദം

സൗജന്യകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് വാങ്ങിയ വിലയേക്കാള്‍ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയുടെ നിര്‍ദേശം. കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍വേണ്ടിയാണിതെന്നാണ് ആക്ഷേപം....

വ‍ൃത്തിയാക്കാന്‍ അനുമതി നല്‍കിയില്ല: റേഷനരി നശിച്ചതില്‍ ഭക്ഷ്യവകുപ്പിനെ പഴിച്ച് സപ്ലൈകോ

സംസ്ഥാനത്തെ ഗോഡൗണുകളില്‍ രണ്ടായിരത്തി എണ്ണൂറോളം മെട്രിക് ടണ്‍ റേഷനരിയും ഗോതമ്പും നശിച്ചതില്‍ ഭക്ഷ്യവകുപ്പിനെ പഴിചാരി സപ്ലൈകോ. കഴിഞ്ഞ ഡിസംബറില്‍ തന്നെ ഭക്ഷ്യയോഗ്യമല്ലാത്ത അരി കണ്ടെത്തിയിരുന്നെന്നും വൃത്തിയാക്കിയെടുക്കാന്‍ ഭക്ഷ്യവകുപ്പ് അനുമതി...

ഓണത്തിനും സൗജന്യഭക്ഷ്യകിറ്റ് നൽകാൻ സർക്കാർ; വിതരണം അടുത്തമാസം

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒാണത്തിനും സൗജന്യഭക്ഷ്യകിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒാണവിഭവങ്ങളടക്കം അഞ്ഞൂറ് രൂപയുടെ കിറ്റാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. സപ്ലൈകോ നിര്‍ദേശിച്ച കിറ്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തമാസം...

സപ്ലൈകോ കിറ്റിന് നടപടിയായില്ല; സാങ്കേതിക തടസമെന്ന് വിശദീകരണം

സൗജന്യഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് സപ്ലൈകോ ഒൗട്ട്ലറ്റ് വഴി നല്‍കാന്‍ ഇനിയും നടപടിയായില്ല. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേരാണ് കിറ്റ് വാങ്ങാത്തത്.സാങ്കേതിക തടസമാണ് വിതരണം വൈകാന്‍ കാരണമെന്നാണ് സപ്ലൈകോയുടെ വിശദീകരണം കഴിഞ്ഞ 26 നാണ് റേഷന്‍കട വഴിയുള്ള...

സപ്ലൈകോയിലെ ഫോണ്‍കെണി; അഡീ. പ്രൈവറ്റ് സെക്രട്ടറിയെ സംരക്ഷിച്ച് ഭക്ഷ്യമന്ത്രി

സപ്ലൈകോയിലെ സി.െഎ.ടി.യു നേതാവിനെ ഫോണ്‍ കെണിയില്‍ കുടുക്കി സസ്പെന്‍ഡ് ചെയ്യിപ്പിച്ച അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സംരക്ഷിച്ച് ഭക്ഷ്യമന്ത്രി. സസ്പെന്‍ഡ് ചെയ്ത അനില്‍കുമാറിനെ പതിനൊന്ന് ദിവസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാനോ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ...

സപ്ലൈകോയിലെ സിഐടിയു നേതാവിന്റെ സസ്പെൻഷൻ അന്വേഷിക്കും: മന്ത്രി

സപ്ലൈകോ ഉദ്യോഗസ്ഥനായ സിഐടിയു നേതാവിന്റെ സസ്പെന്‍ഷന്‍ അന്വേഷിക്കുമെന്ന് ഭക്ഷ്യമന്ത്രി .സര്‍ക്കാരിനെതിരെ വ്യാജപ്രചാരണം നടത്തിയതിനാണ് നടപടിയെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു

മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ഭക്ഷ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി; വിവാദ ശബ്ദരേഖ

സപ്ലൈകോയിലെ സിഐടിയു നേതാവിനെ സസ്പെന്‍ഡ് ചെയ്യാന്‍ ഭക്ഷ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞതിനെത്തുടര്‍ന്ന് ഭക്ഷ്യവകുപ്പില്‍ സിപിഎം -സിപിഐ പോര് രൂക്ഷം. സപ്ലൈകോ ഉദ്യോഗസ്ഥനായ അനില്‍കുമാറിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

തുണിസഞ്ചികള്‍ ഉപയോഗശൂന്യം; സപ്ലൈകോ സൗജന്യകിറ്റില്‍ അഴിമതി ആരോപണം

സപ്ലൈകോയുടെ സൗജന്യകിറ്റുവിതരണത്തില്‍ അഴിമതിയെന്നാരോപണം. കിറ്റ് വിതരണത്തിനായി വാങ്ങിയ തുണിസഞ്ചികള്‍ ഉപയോഗശൂന്യം. കേരളസോപ്സിനെ ഒഴിവാക്കി കിറ്റിലേക്കുള്ള സോപ്പ് വാങ്ങിയതിലും കേന്ദ്രീകൃത ടെന്‍ഡര്‍ ഒഴിവാക്കി പ്രാദേശികമായി സാധനങ്ങള്‍ സമാഹരിക്കുന്നതിലും...