E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 08:44 PM IST

Facebook
Twitter
Google Plus
Youtube

Result For "State School Sports Meet"

തലയുയർത്തി കേരളം; അഭിമാനമായി ആൻസി; ഇത് പെൺകരുത്ത്

ഓവറോൾ കിരീട നേട്ടത്തോടൊപ്പം ആൻസി സോജൻ കേരളത്തിന്റെ അഭിമാനമായി. മൽസരിച്ച നാലിനങ്ങളിലും സ്വർണം നേടിയ നാട്ടിക ഫിഷറീസ് ജി.എച്ച്.എസ്.എസിലെ ആൻസിയാണ് മീറ്റിലെ താരം. മീറ്റിലെ ഏറ്റവും വേഗമേറിയ പെൺ താരമായ ആൻസി ലോങ്ങ് ജംപിൽ 18 വർഷം പഴക്കമുള്ള റെക്കോർഡും...

എറണാകുളത്തെ പിന്തള്ളി പാലക്കാടിന് കിരീടം; മാര്‍ ബേസില്‍ ചാംപ്യന്‍ സ്കൂള്‍

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റുമായാണ് പാലക്കാട് ചാംപ്യന്‍മാരായത്. 157 പോയന്റോടെ എറണാകുളം രണ്ടാമതെത്തി. മൂന്ന് വർഷത്തിന് ശേഷമാണ് പാലക്കാട് കിരീടെ തിരിച്ചുപിടിക്കുന്നത്. സ്കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍...

സ്കൂൾ കായികമേളയില്‍ പാലക്കാടിന്റെ കുതിപ്പ്; വാങ്മയും മുക്രത്തിന് ട്രിപ്പിള്‍ സ്വര്‍ണം

സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാട്‌ മുന്നേറുന്നു. ട്രാക്ക് ഇനങ്ങളിൽ കാഴ്ച വച്ച പ്രകടനത്തിന്റെ മികവിലാണ് പാലക്കാട്‌ മുന്നേറുന്നത്. തൃശൂരിന്റെ വാങ് മെയ് മുക്രം സബ് ജൂനിയർ വിഭാഗത്തിൽ ട്രിപ്പിൾ സ്വർണം നേടി. 100 മീറ്റർ, 110 മീറ്റർ ഹർഡിൽസ്, ലോങ്ങ്‌ ജമ്പ്...

ഉയരം കൂടി; എതിരാളികൾ പിന്മാറി; പോൾവാൾട്ടിൽ 'പൊന്നായി' ബ്ലെസി

എതിരാളികളെ കാഴ്ചക്കാരാക്കിയാണ് സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളത്തിന്റെ ബ്ലെസി കുഞ്ഞുമോൻ സ്വർണം നേടിയത് . ഒന്നാമതെത്തിയെങ്കിലും സംസ്ഥാന റെക്കോർഡ് നേടാൻ കഴിയാത്തതിന്റെ നിരാശയിലാണ് ബ്ലെസി . ഉയരം കൂടും തോറും എതിരാളികൾ മത്സരം അവസാനിപ്പിച്ചു...

സൂര്യജിത്തും ആന്‍സിയും വേഗമേറിയ താരങ്ങൾ; എറണാകുളവും പാലക്കാടും ഒപ്പത്തിനൊപ്പം

സംസ്ഥാന സ്കൂൾ കായികമേളയില്‍ പി.കെ.സൂര്യജിത്തും ആന്‍സി സോജനും വേഗമേറിയ താരങ്ങൾ. ആന്‍സിയുടെ രണ്ടാം സ്വര്‍ണമാണിത്. 12.5 സെക്കന്‍ഡില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ആന്‍സിയുടെ നേട്ടം. ലോങ്ജംപിലും ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. പാലക്കാട്...

കായികമേള: 100 മീറ്ററിൽ താരയ്ക്കും സാന്ദ്രയ്ക്കും സ്വർണം; കിരീടപ്പോരാട്ടം

കിരീടത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുകയാണ്. രണ്ടു പോയിന്റിന് പാലക്കാടിനെ പിന്നിലാക്കി എറണാകുളമാണ് ഒന്നാമത്. ഫീൽഡ് ഇനങ്ങളിലെ മികവാണ് നിലവിലെ ചാമ്പ്യന്മാർക്ക് കരുത്തായത്. എറണാകുളത്തിന് 50.3 പോയിന്റും പാലക്കാടിന് 48.3 പോയിന്റുമാനുള്ളത് . അഞ്ചി...

സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ ആന്‍സിക്ക് സോജന് ദേശീയ റെക്കോര്‍ഡ്

സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ആന്‍സി സോജന്. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് സ്കൂളിലെ ആന്‍സി സോജന്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 6.24 മീറ്റര്‍ ദൂരം ചാടിയ ആന്‍സി ദേശീയ...

കായിക അധ്യാപകരുടെ സമരം സ്കൂള്‍ കായികമേളയെ ബാധിക്കില്ല: മേഴ്സിക്കുട്ടന്‍

കായിക അധ്യാപകരുടെ സമരം സ്കൂള്‍ കായികമേളയെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ജെ.മെഴ്സിക്കുട്ടന്‍. കുട്ടികളുടെ പരിശീലനം മുടങ്ങിയിട്ടില്ല. അധ്യാപകരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും മേഴ്സിക്കുട്ടന്‍...

സംസ്ഥാന സ്കൂൾ കായികമേളക്ക് തുടക്കം; ആദ്യസ്വര്‍ണം എറണാകുളത്തിന്

സംസ്ഥാന സ്കൂൾ കായികമേളക്ക് കണ്ണൂരിൽ തുടക്കം. സ്കൂള്‍ കായികമേളയിലെ ആദ്യസ്വര്‍ണം എറണാകുളത്തിന് സ്വന്തം. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മാര്‍ ബേസില്‍ താരം എന്‍.വി.അമിത്തിന് സ്വര്‍ണം. പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട്...

മതിയായ സൗകര്യങ്ങളില്ല; ആശങ്കയും വിമർശനവും നിറഞ്ഞ് കായിക മാമാങ്കം

സംസ്ഥാന സ്കൂള്‍ കായികമേളയുടെ നടത്തിപ്പിന് മതിയായ സൗകര്യങ്ങളില്ലെന്ന് ആക്ഷേപം. മേള നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ വലിപ്പക്കുറവാണ് പ്രധാന പരിമിതിയായി ചൂണ്ടിക്കാണിക്കുന്നത്....

അഫീലിന്‍റെ മരണം: മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ; ജാമ്യം

പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ജഡ്ജ് ടി.ഡി.മാര്‍ട്ടിന്‍, ഒഫീഷ്യല്‍ കെ.വി. ജോസഫ് എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്....

വിദ്യാർഥിയുടെ നില അതീവഗുരുതരം; അത്‌ലറ്റിക്ക് മീറ്റ് നിര്‍ത്തിവച്ചു, കേസ്

പാലായില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റ് നിര്‍ത്തിവച്ചു.മീറ്റിലെ ഹാമർ ത്രോയില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരുക്കേറ്റ സാഹചര്യത്തിലാണ് തീരുമാനം. അതിനിടെ ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ്...

കോതമംഗലം സെന്റ് ജോർജ്ജ് സ്കൂളിലെ ചാംപ്യൻമാർക്ക് സ്വീകരണം

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ സെന്‍്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോതമംഗലത്ത് ഉജ്വല സ്വീകരണം. നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വീകരണത്തില്‍ നൂറു കണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. കൊട്ടും പാട്ടും...

പതിമൂന്നാമതും എറണാകുളം‍; മൂന്നുപേര്‍ക്ക് ട്രിപ്പിള്‍; സെന്റ് ജോര്‍ജ് ഒന്നാമത്

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പതിമൂന്നാം തവണയും എറണാകുളം ജില്ലയ്ക്ക് കിരീടം. കോതമംഗലം സെന്റ് ജോര്‍ജ്, മാര്‍ ബേസില്‍ സ്കൂളുകളുടെ മികവില്‍ 253 പോയന്റ് നേടിയാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. പാലക്കാട് രണ്ടാമതും ആതിഥേയരായ തിരുവനന്തപുരം മൂന്നാം...

തുടർച്ചയായി ആറാം തവണയും താരമായി മേഘ മറിയം മാത്യു; ഷോട്ട് പുട്ടിൽ ഒന്നാമത്

സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ 14.91 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയത് തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യുവാണ്. സീനിയർ പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ 14.91 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയത് തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യുവാണ്....

ചാംപ്യന്‍പട്ടം ഉറപ്പിച്ച് എറണാകുളം; ഒപ്പം കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്കൂളും

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ചാംപ്യന്‍പട്ടം ഉറപ്പിച്ച് എറണാകുളവും കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്കൂളും. ജില്ലാതലത്തില്‍ പാലക്കാടും സ്കൂള്‍ തലത്തില്‍ കല്ലടിയുമാണ് രണ്ടാമത്. 600 മീറ്ററില്‍ സെന്റ് ജോര്‍ജിന്റെ ചിങ്കിസ് ഖാനും ട്രിപ്പിള്‍...

സ്കൂള്‍ കായികമേള; കൗമാരപ്രതിഭകളുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി

സംസ്ഥാന സ്കൂള്‍ കായികമേള ഇന്നവസാനിക്കാന്‍ ഇരിക്കെ കൗമാരപ്രതിഭകളുടെ ഇതുവരെയുള്ള പ്രകടനം ശരാശരിയില്‍ ഒതുങ്ങി. റെക്കോഡുകള്‍ അപൂര്‍വമായി മാറിയ 62ാമത് കായികോത്സവത്തില്‍ പിറന്നത് നാല് റെക്കോഡുകള്‍ മാത്രം. 69 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പിറന്നത്...

കൗമാരക്കുതിപ്പിൽ അഭിനവും ആൻസിയും വേഗമേറിയ താരങ്ങൾ; 100 മീറ്ററിൽ സ്വർണം

സംസ്ഥാന സ്കൂൾ കായികമേളയിൽ വേഗമേറിയ താരങ്ങളായി സി അഭിനവും ആന്‍സി സോജനും. തിരുവനന്തപുരം സായിയിലെ താരമാണ് അഭിനവ്. സീനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ സ്വർണം നേടിയാണ് അഭിനവിന്റെ നേട്ടം. നാട്ടിക ഫിഷറീസ് സ്കൂള്‍ താരമാണ് ആന്‍സി സോജന്‍. 100 മീറ്ററില്‍...

കായികമേള; കുതിച്ച് കോതമംഗലം സ്കൂളുകൾ; എറണാകുളം മുന്നിൽ

സ്കൂൾ കായികമേളയിൽ പാതി ഇനങ്ങൾ പുർത്തിയായപ്പോൾ കോതമംഗലം സ്കൂളുകളുടെ കരുത്തിൽ എറണാകുളം കുതിക്കുന്നു. എറണാകുളം 115 പോയിന്റ് നേടിയപ്പോൾ 90 പോയന്റാണ് രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന്. എറണാകുളത്തിന്റെ ആദർശ് ഗോപിയും തിരുവനന്തപുരത്തിന്റെ സൽമാൻ ഫാറൂഖും നേടിയ...

കൗമാരക്കുതിപ്പ്; സൽമാന് ഇരട്ടസ്വര്‍ണം; എറണാകുളം ഒന്നാമത്

സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിന്റെ സല്‍മാന്‍ ഫറൂഖിന് ഇരട്ട സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് സല്‍മാൻ ഒടുവിൽ സ്വര്‍ണം നേടിയത്. നേരത്തെ 3000 മീറ്ററിലും സല്‍മാന്‍ സ്വര്‍ണം നേടിയിരുന്നു മേളയുടെ രണ്ടാം രണ്ടാം ദിനത്തിലെ...