E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 02:21 AM IST

Facebook
Twitter
Google Plus
Youtube

Result For "Solar Case"

സോളാർ കേസ് പ്രതികള്‍ സ്ഥാനാര്‍ഥികളായാല്‍ എതിരെ മല്‍സരിക്കുമെന്ന് പരാതിക്കാരി

സോളര്‍ കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായാല്‍ അവര്‍ക്കെതിരെ മല്‍സരിക്കുമെന്ന് പരാതിക്കാരി. ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍...

കോണ്‍ഗ്രസിന് സയന്‍സെന്നാല്‍ ചാരപ്പണി; നമ്പി നാരായണനെ കുടുക്കിയത്: മോദി

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരാണനെ കളളക്കേസില്‍ കുടുക്കിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിലെ നേതാവിനുവേണ്ടി ശാസ്ത്രജ്ഞനെ കരുവാക്കുകയായിരുന്നു. യുഡിഎഫിലെ ഏതാനും നേതാക്കള്‍ സ്വന്തം രാഷ്ട്രീയ‌നേട്ടത്തിനായി ഉണ്ടാക്കിയ കേസാണിത്. ഇതിലൂടെ...

എന്തുകൊണ്ട് പരോളില്ല ? കോടതിയിൽ കൊലക്കേസ് നേരിട്ട് വാദിച്ച് ബിജു രാധാകൃഷ്ണൻ

കൊലക്കേസ് പ്രതി നേരിട്ടെത്തി കേസ് വാദിക്കുന്ന അത്യപൂര്‍വ രംഗത്തിന് സാക്ഷിയായി ഹൈക്കോടതി. ആദ്യഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാക്യഷ്ണനാണ് ൈഹക്കോടതിയിൽ...

കൊലക്കേസ് പ്രതി നേരിട്ടെത്തി കേസ് വാദിച്ചു; അത്യപൂര്‍വ രംഗം; ഞെട്ടിച്ച് ബിജു രാധാകൃഷ്ണൻ

കൊലക്കേസ് പ്രതി നേരിട്ടെത്തി കേസ് വാദിക്കുന്ന അത്യപൂര്‍വ രംഗത്തിന് സാക്ഷിയായി ഹൈക്കോടതി. ആദ്യഭാര്യ രശ്മിയുടെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാക്യഷ്ണനാണ് ൈഹക്കോടതിയിൽ...

സോളറില്‍ വീണ്ടും സര്‍ക്കാറിന് ആഘാതം; താനില്ലെന്ന് അനില്‍കാന്തും; കത്തുനല്‍കി

ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സരിതയുടെ പരാതിയില്‍ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന്‍ വീണ്ടും പിന്മാറുന്നു. ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി: അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്തുനല്‍കി. ചുമതലയില്‍...

എനിക്കൊപ്പം അന്ന് മറ്റൊരു സ്ത്രീയെന്ന് പരത്തി; അത് തളര്‍ത്തി: വെളിപ്പെടുത്തി ഉമ്മന്‍ചാണ്ടി

ശബരിമല പ്രശ്നം യു.ഡി.എഫിന് തിരിച്ചടിയാവില്ലെന്ന് ഉമ്മന്‍ചാണ്ടി. യുവതീപ്രവേശത്തില്‍ രാഹുല്‍ഗാന്ധി വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്‍കിയത് നല്ല നിലപാടാണ്. ശബരിമല പ്രശ്നത്തില്‍ ഇടപെട്ട രീതി...

‘കാണാതായ’ സരിതയുടെ പരാതിയില്‍ പുതിയ കേസ്; സര്‍ക്കാര്‍ ഇക്കുറിയും വെട്ടിലാകുമോ?

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുതല്‍ ഓങ്ങിനിന്ന സര്‍ക്കാരിന് ഇപ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാന്‍ അവസരം ഒത്തുവന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന് ഒരുവര്‍ഷം മുന്‍പ് സര്‍ക്കാരിനെ ഉപദേശിച്ച് വെട്ടിലാക്കിയ...

കേസ് രാഷ്ട്രീയപ്രേരിതം; പ്രതിക്കൂട്ടിലായ സര്‍ക്കാരിനെ രക്ഷിക്കാനെന്നും യുഡിഎഫ്

സരിതയുടെ പരാതിയില്‍ കേസെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍. ആരുടെ നിയമോപദേശ പ്രകാരമാണ് കേസെടുത്തതെന്ന് വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ പ്രതിക്കൂട്ടിലായ പിണറായി സര്‍ക്കാരില്‍ നിന്ന് ശ്രദ്ധമാറ്റുകയാണ് ലക്ഷ്യമെന്നും ബെന്നി ബഹനാന്‍...

സരിതയുടെ പീഡനപരാതി; അന്വേഷണസംഘം രൂപീകരിച്ചു

സരിതാനായരുടെ പീഡനപരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു. എസ്പി അബ്ദുള്‍ കരീമിന് അന്വേഷണച്ചുമതല, ഐജിക്ക് മേല്‍നോട്ടം പുരോഗതി റിപ്പോര്‍ട്ട് എഡിജിപി അനില്‍കാന്തിന് സമര്‍പ്പിക്കണം. കേസില്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്‍റെയും...

ഗണേഷിന്‍റെ പങ്ക് പറയാതിരുന്നത് ഉമ്മന്‍ചാണ്ടിയുടെ മാന്യത: ഹസ്സന്‍

സോളര്‍ കേസില്‍ ഗണേഷ് കുമാറിന്റെ പങ്ക് ഉമ്മന്‍ ചാണ്ടി നേരത്തെ തുറന്നുപറയണമായിരുന്നുവെന്ന അഭിപ്രായമാണ് അന്നേ തനിക്കെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍. മാന്യത കൊണ്ടാണ് ഉമ്മന്‍ ചാണ്ടി അന്ന് പറയാതിരുന്നതെന്നും ഹസ്സന്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍...

സോളറില്‍ ഗണേഷിന്‍റെ ഗൂഢാലോചന; കത്തില്‍ 4 പേജ് ചേര്‍ത്തു: ഉമ്മന്‍ചാണ്ടി

സോളർ കേസില്‍ മുന്‍ മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ തന്നോട് വിരോധം തീര്‍ത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നു. മന്ത്രിസഭയിലേക്ക് തിരിച്ച് വരാൻ കഴിയാത്തതാണ് വിരോധത്തിന് കാരണമെന്നും കമ്മിഷനില്‍ ഹാജരാക്കിയ സരിതയുടെ...

ഉമ്മൻ ചാണ്ടിക്കെതിരായ സരിതയുടെ പരാതി: കത്തിൽ തട്ടി അന്വേഷണം വഴിമുട്ടി

സരിതയുടെ കത്തിനെ തെളിവായി സ്വീകരിക്കാനാവി‌ല്ലെന്ന ഹൈക്കോടതി വിധിയോടെ ഉമ്മൻ ചാണ്ടിക്കെതിരായ പ്രത്യേകസംഘത്തിന്റെ അന്വേഷണം പ്രതിസന്ധിയിൽ. മുഖ്യ തെളിവായി പറഞ്ഞിരുന്ന കത്ത് ഇല്ലാതായതോടെ അന്വേഷണം തുടരാനാകുമോയെന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. എന്നാൽ സരിത...

ഉമ്മൻ ചാണ്ടിക്കെതിരായ സരിതയുടെ പരാതി: കത്തിൽ തട്ടി അന്വേഷണം വഴിമുട്ടി

സരിതയുടെ കത്തിനെ തെളിവായി സ്വീകരിക്കാനാവി‌ല്ലെന്ന ഹൈക്കോടതി വിധിയോടെ ഉമ്മൻ ചാണ്ടിക്കെതിരായ പ്രത്യേകസംഘത്തിന്റെ അന്വേഷണം പ്രതിസന്ധിയിൽ. മുഖ്യ തെളിവായി പറഞ്ഞിരുന്ന കത്ത് ഇല്ലാതായതോടെ അന്വേഷണം തുടരാനാകുമോയെന്നതാണ് ആശയക്കുഴപ്പത്തിന് കാരണം. എന്നാൽ സരിത...

സോളറിൽ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; സരിതയുടെ ലൈംഗിക ആരോപണങ്ങളടക്കം നീക്കി

സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഹൈക്കോടതി നീക്കി. സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിലാണു നടപടി. സോളർ കേസ് പ്രതിയായ സരിതയുടെ കത്ത് റിപ്പോർട്ടിന്റെ...

രാജേഷ് ദിവാന്‍ വിരമിക്കുന്നു; പടിയിറക്കം സോളാറിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്യാതെ

പ്രാഥമിക അന്വേഷണം പോലും നടത്താതെ അന്വേഷണ ഉദ്യോഗസ്ഥന്‍ പടിയിറങ്ങിയതോടെ സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മാനഭംഗക്കേസ് ചുമത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുംവാക്കായി. ഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്യാതെയാണ് രാജേഷ് ദിവാന്റ...

സോളാര്‍ കമ്മീഷൻ നിയമനം; കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍

സോളര്‍‌ കമ്മീഷന്‍‌ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയി‍ല്‍. സോളര്‍ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു, റിപ്പോര്‍ട്ടിലെ പ്രതികൂല പരാമര്‍ശങ്ങള്‍...

സര്‍ക്കാര്‍ ഉറച്ചുതന്നെ; സോളറില്‍ ഉമ്മന്‍ചാണ്ടിക്ക് മറുപടി

സോളർ ഹർജിയിൽ ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം. ഉമ്മൻ ചാണ്ടിക്കും അടുപ്പക്കാർക്കുമെതിരെ വ്യക്തമായ തെളിവുകൾ സോളർ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കമ്മീഷൻ റിപ്പോർട്ട്...

സരിതയുടെ കത്ത്: ജയിലിലെ കൈപ്പറ്റ് രസീത് കാണാനില്ല

സരിത എസ്.നായർ ജയിലിൽ എഴുതി നൽകിയത് 21 പേജുള്ള കത്താണെന്നു വ്യക്തമാക്കുന്ന കൈപ്പറ്റ് രസീത് കാണാനില്ല. പത്തനംതി‍ട്ട ജില്ലാ ജയിൽ സൂപ്രണ്ട് ആർ.സാജന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് നിര്‍ണായക രേഖ...

ഉമ്മന്‍ചാണ്ടിക്ക് കോടതിവിധി കൊണ്ടെന്തു നേട്ടം?

സോളർ റിപ്പോർട്ടിൽ പരാമർശിക്കുന്ന സരിത എസ് നായരുടെ കത്തിന്മേലുള്ള എല്ലാ ചർച്ചകളും വിലക്കി ഹൈക്കോടതി. റിപ്പോർട്ടിലെ ആരോപണങ്ങൾ വിശദീകരിച്ച് വാർത്താകുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമായെന്നും കോടതി ചൂണ്ടിക്കാട്ടി. സോളർ കമ്മിഷൻ റിപ്പോർട്ട്...

സോളറില്‍ അടിതെറ്റി വീണ്ടും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഹൈക്കോടതി

സോളര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നും വിചാരണയ്ക്കുമുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. പരാമര്‍ശം റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി...