E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 11:29 PM IST

Facebook
Twitter
Google Plus
Youtube

Result For "Rain"

കനത്ത മഴ; തലസ്ഥാനനഗരം വെള്ളക്കെട്ടിൽ, വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത കനത്തമഴയില്‍ തമ്പാനൂരടക്കം നഗരത്തിന്റെ പ്രധാനകേന്ദ്രങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. ഇതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. അടുത്ത മൂന്നുമണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം,...

ധനുവെത്തിയിട്ടും പെയ്തൊഴിയാതെ തുലാമഴ; ഒൻപത് മഴമാസങ്ങൾ നനഞ്ഞ് കേരളം

തുലാവര്‍ഷം പെയ്തൊഴിയാതെ കേരളം. ഇത്തവണ സംസ്ഥാനത്ത് മുപ്പത് ശതമാനം അധികം തുലാമഴ ലഭിച്ചു. കണ്ണൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ആഴ്ചയോടെ മഴ...

സംസ്ഥാനത്ത് വ്യാപക മഴ, പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള പതിനൊന്ന് ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ കാലവർഷം സജീവമായതിനെ തുടർന്നാണ് മഴ ശക്തമായത്. കൊച്ചിയില്‍ മറൈന്‍ഡ്രൈവിലും...

മലപ്പുറത്തു കനത്ത മഴയ്ക്ക് സാധ്യത, ഉരുള്‍പൊട്ടല്‍ മേഖലകളിൽ ജാഗ്രത

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാമുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ഒാറഞ്ച് അലര്‍ട്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത...

മഴ ആസ്വദിക്കാനെത്തി; മഴവെള്ളപ്പാച്ചിലിൽ കുടുങ്ങി; രക്ഷകരായി അബുദാബി പൊലീസ്

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 10 സ്വദേശികളെ അബുദാബി പൊലീസ് രക്ഷപ്പെടുത്തി. പ്രദേശത്ത് കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴ തുടരുകയാണ്. മഴ ആസ്വദിക്കാനും മരുഭൂമിയിലെ തടാകം കാണാനും പുറപ്പെട്ട് ഒഴുക്കിൽപ്പെട്ടവരെയാണ് പൊലീസ്...

ഒമാനിൽ ശക്തമായ മഴയും കാറ്റും; റോഡുകള്‍ അടച്ചു; മുന്നറിയിപ്പ്; വിഡിയോ

ഒമാനിൽ ശക്തമായ മഴയും കാറ്റും. മസ്കത്ത്, മുസന്ദം, ദോഫാർ, ബുറൈമി ഗവർണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് മുതല്‍...

തുള്ളിക്കൊരുകുടമായി തുലാമഴ; 54 ശതമാനം വര്‍ധന: അടുത്തയാഴ്ച വീണ്ടും ശക്തമാകും

കേരളത്തില്‍ തുലാമഴയില്‍ 54 ശതമാനം വര്‍ധന. ഒക്ടോബര്‍ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴകിട്ടിയത്. അടുത്തയാഴ്ച മഴ വീണ്ടും ശക്തമാകും. ഈമാസം അവസാനം വരെ തുലാവര്‍ഷം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്...

മഹ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക്; ഇന്നും നാളെയും പരക്കെ മഴ

മഹ ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്നു. കോഴിക്കോടു നിന്ന് 450 കിലോമീറ്റർ അകലെ കടലിലാണ് മഹ ഇപ്പോൾ നിൽക്കുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങും Heavy rains likely in...

വീടിന് മുകളില്‍ മരം വീണ് കൈക്കുഞ്ഞിനു ദാരുണാന്ത്യം; ‘മഹ’ വടക്കു പടിഞ്ഞാറിലേക്ക്

ഇടുക്കി ഉപ്പുതറയി‍ല്‍ വീടിന് മുകളില്‍ മരം വീണ് കൈക്കുഞ്ഞ് മരിച്ചു. മനോഹരന്‍ റീന ദമ്പതികളുടെ 4 മാസം പ്രായമുള്ള മകളാണ് മരിച്ചത്. മഹ ചുഴലിക്കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറന്‍ദിശയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ കോഴിക്കോടിന് 330 കിലോ...

വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ: മുൻകര‌ുതൽ നടപടികള്‍തുടങ്ങി

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. ന്യുനമർദ്ദത്തെ തുടർന്ന് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ മേയറുടെ നേതൃത്വത്തിൽ നടന്നത്. ഒക്ടോബർ 21ന് കനത്ത...

വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം മേയര്‍ ഏറ്റെടുക്കണം; രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം

കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സൗമിനി ജെയിന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ യോഗം സ്തംഭിപ്പിച്ചു. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടാത്ത മേയര്‍ക്ക് നഗരസഭ ഭരിക്കാനുള്ള...

കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; രണ്ടു ജില്ലകളിൽ നാളെ അവധി

കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കാസർകോട് ജില്ലയിലെ അങ്കണവാടികൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് കലക്ടർ ഡി.സജിത് ബാബു അറിയിച്ചു. പരീക്ഷകൾ മാറ്റമുണ്ടാകില്ല. മലപ്പുറം ജില്ലയിലെ...

ചുഴലികാറ്റ് ഭീതിയകലാതെ കൊച്ചി; മുന്നൂറിലേറെ കുടുംബങ്ങളെ ക്യംപുകളിലേക്ക് മാറ്റി

മഹ ചുഴലിക്കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കു പടിഞ്ഞാറന്‍ദിശയിലേക്ക് നീങ്ങുന്നു. ഇപ്പോള്‍ കോഴിക്കോടിന് 330 കിലോ മീറ്റര്‍ അകലെയാണ് മഹ സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഒാറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കടലാക്രമണം രൂക്ഷമാണ്....

മലബാറിന്റെ തീരദേശ മേഖലകളില്‍ കടല്‍ ക്ഷോഭം രൂക്ഷം; മല്‍സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു

മലബാറിന്റെ തീരദേശ മേഖലകളിലും കടല്‍ ക്ഷോഭം രൂക്ഷം. തൃശൂര്‍ ചാവക്കാടു നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തില്‍പ്പെട്ട് ഒരാളെ കാണാതായി. ഈ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി . പൊന്നാനിക്കടുത്ത് വച്ച് തിരമാലയില്‍പ്പെട്ടാണ്...

കണ്ണൂർ ജില്ലയിലും അഞ്ചു താലൂക്കൂകളിലും നാളെ അവധി

മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളിൽ (പൊന്നാനി, തിരൂർ, തിരൂരങ്ങാടി) പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ...

ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട്; വിമാന, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തി; ‘മഹാ’ ആശങ്ക

'മഹ' ശക്തമായതിനെത്തുടര്‍ന്ന് ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാറ്റ് കനത്ത നാശം വിതയ്ക്കാനിടയുള്ള വടക്കന്‍ ദ്വീപുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ലക്ഷദ്വീപിലേക്കുള്ള വിമാന, കപ്പല്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി...

രണ്ടു താലൂക്കുകളിൽ നാളെ അവധി, എം.ജി സര്‍വകലാശാല പരീക്ഷ മാറ്റി

കൊടുങ്ങല്ലൂര്‍ , ചാവക്കാട് താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഓറഞ്ച് മഴ അലർട്ട് മുന്നറിയിപ്പുണ്ടായിരുന്ന ഇന്നും ഈ താലൂക്കുകൾക്ക് അവധിയായിരുന്നു. എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.

കലി തുള്ളി കടൽ; 2 ബോട്ടുകൾ കാണാനില്ല, 7 പേരെക്കുറിച്ച് വിവരമില്ല; 5 പേരെ രക്ഷിച്ചു

ചാവക്കാടുനിന്ന് പോയ ബോട്ട് പൊന്നാനിക്കടുത്ത് തകര്‍ന്നു. 5 പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷിച്ചു. ഒരാളെ കാണാനില്ല. രക്ഷപെട്ടവരെ കോസ്റ്റ് ഗാര്‍‍ഡ് മട്ടാഞ്ചേരി വാര്‍ഫിലെത്തിക്കും . വടകര ചോമ്പാലയില്‍ നിന്ന് 4 പേരുമായി പോയ 'ലഡാക് ' ബോട്ട് കാണാതായി. 2...

തീവ്രത കൂടി ‘മഹ’; കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും: മുന്നറിയിപ്പ്

'മഹ' ചുഴലിക്കാറ്റിന് തീവ്രത കൂടി. കൊച്ചി മുതല്‍ കാസര്‍കോട് വരെ തീരത്ത് കനത്തമഴയും കാറ്റും ഉണ്ടാവും. മൂന്നുദിവസംകൂടി സംസ്ഥാനത്ത് വ്യാപകമഴ. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത...

‘മഹ ' ഉച്ചയോടെ ശക്തമാകും; കൊച്ചിയില്‍ മഴ കനത്തു; കടല്‍ക്ഷോഭം; സംസ്ഥാനത്ത് ജാഗ്രത

മഹ ചുഴലികാറ്റിന്റെ ഭീതിയിൽ കൊച്ചിയും. തീരമേഖലകളിൽ പേമാരിയും കടലാക്രമണവും രൂക്ഷമാണ്. ശക്തമായ കാറ്റും വീശുന്നുണ്ട്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി കുടുംബങ്ങളെ ദുരിതാശ്വസ ക്യാംപുകളിലേക്ക് മാറ്റി. കൊച്ചിയുടെ തീരപ്രദേശം ഇന്ന് ഉറക്കം ഉണർന്നത്...