E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:39 PM IST

Facebook
Twitter
Google Plus
Youtube

Result For "Painting Exhibition"

സ്ത്രീകളുടെ പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും കാന്‍വാസിലാക്കി സിസ്റ്റര്‍ സാന്ദ്ര

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും ആനുകാലിക സംഭവങ്ങളും കാന്‍വാസിലാക്കി സിസ്റ്റര്‍ സാന്ദ്ര സോണിയ. പിങ്ക് ഡെഫെനിഷന്‍ എന്ന പേരില്‍ കോഴിക്കോട് ആര്‍ട് ഗ്യാലറിയിലാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്. തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങള്‍,...

കരികൊണ്ടു വരച്ച ചിത്രങ്ങളുമായി മലയാളി; ബെംഗളൂരുവില്‍ വേറിട്ട ചിത്രപ്രദർശനം

ബെംഗളൂരുവില്‍ കരികൊണ്ടുമാത്രം വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി മലയാളി. പരിണാമവും രൂപാന്തരങ്ങളും പ്രമേയമാക്കി വയനാട് സ്വദേശി സുധീഷ് പല്ലിശേരിയാണ് കര്‍ണാടക ചിത്രകലാപരിഷത്തില്‍ വേറിട്ട പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ലീന താപം എന്ന പേരിൽ...

മുതിര്‍ന്ന പൗരന്‍മാരുടെ രചനകള്‍ ചേർത്ത് ചിത്രപ്രദര്‍ശനം; മികച്ച പ്രതികരണം

മുതിര്‍ന്ന പൗരന്‍മാരുടെ രചനകള്‍ കോര്‍ത്തിണക്കി കൊച്ചിയിലൊരു ചിത്രപ്രദര്‍ശനം . കൊച്ചി പത്തടിപ്പാലത്തെ കേരള ചരിത്രമ്യൂസിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് കലാസ്വാദകരില്‍ നിന്ന് കിട്ടുന്നത്. പതിനഞ്ച് ചിത്രകാരന്‍മാരുടെ...

വാട്ടർ കളറിൽ വിരിഞ്ഞ മികവ്; കുട്ടികൾക്കായി ചിത്രപ്രദർശനം

ചിത്രരചനയിൽ കുട്ടികളുടെ മികവ് കൂട്ടാൻ സ്കൂൾ അംഗണത്തിൽ ചിത്രപ്രദർശനം. ആലപ്പുഴ കാർമൽ അക്കാദമി ഹയർ സെക്കന്ററി സ്കൂളിലാണ് പ്രദർശനം ഒരുക്കിയത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമെല്ലാം ഒട്ടേറെ സമ്മാനങ്ങൾ വാരികൂട്ടിയ കുട്ടികളാണ് കാർമൽ...

ചുവര്‍ചിത്രവും കാര്‍ട്ടൂണും ഒന്നിച്ച് ഒരു കലാപ്രദര്‍ശനം

ചുവര്‍ചിത്രവും കാര്‍ട്ടൂണും ഒന്നിച്ച് ഒരു കലാപ്രദര്‍ശനം. തിരുവനന്തപുരം മ്യൂസിയം ഗാലറയില്‍ രണ്ടു സ്ത്രീ ചിത്രകാരികളാണ് വര്‍ണോല്‍സവം എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച പ്രദര്‍ശനം സമാപിക്കും. മലയാളത്തിന്റെ സ്വന്തം ചുമര്‍...

പെയിന്റും ബ്രഷും കളിപ്പാട്ടങ്ങളാക്കി ഒന്നാം ക്ലാസ്സുകാരൻ; ചിത്രങ്ങൾ പ്രദർശനത്തിന്

പെയിന്റും ബ്രഷും കളിപ്പാട്ടങ്ങളാക്കി അ‍ഞ്ചുവയസുകാരന്‍. തൃശൂര്‍ വടക്കാന്‍ചേഞ്ചേരി സ്വദേശികളായ അ‍ജയ്കുമാര്‍, ഷസിയ ദമ്പതികളുടെ മകന്‍ അമനാണ് കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുന്നത്. കളിച്ചു നടക്കേണ്ട പ്രായമാണ്...

സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ വരയാക്കി ലിന്‍ജുഷ ; ശ്രദ്ധേയമായി ചിത്രപ്രദര്‍ശനം

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഓര്‍മപ്പെടുത്തി ലിന്‍ജുഷ ബാലുശ്ശേരിയുടെ ചിത്രപ്രദര്‍ശനം. ഓരോ തലമുറയിലും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളാണ് പ്രധാനമായും വരയിലുള്ളത്. ചരിത്രവും പുതുമയും ഒരുപോലെ ചിത്രങ്ങളില്‍...

അലൂമിനിയം ഷീറ്റില്‍ കൊത്തിയെടുത്ത കരവിരുത്; വേറിട്ട ചിത്രപ്രദര്‍ശനവുമായി ബ്രിന്ദാ

അലൂമിനിയം ഷീറ്റില്‍ ചിത്രങ്ങള്‍ കൊത്തിയെടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി. കോഴിക്കോട് നടക്കാവ് സ്വദേശി ബ്രിന്ദാ ബിനേഷിന്റേതാണ് വേറിട്ട ചിത്ര പ്രദര്‍ശനം കുഞ്ഞു ക്ലാസുമുതല്‍ ചിത്രം വരക്കുന്നുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ശാസ്ത്രമേളകളില്‍...

പ്രളയാനന്തര അതിജീവനത്തിന് വര മാർഗമാക്കി; ഇതുവരെ സമാഹരിച്ചത് 6 ലക്ഷം

പ്രളയാന്തര അതിജീവനത്തിന് ചിത്രം വരയിലൂടെ കൈതാങ്ങാവുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും ഒരു കൂട്ടം ചിത്രകാരന്‍മാരും. ഇവര്‍ വരച്ചു നല്‍കിയ ചിത്രങ്ങളിലൂടെ 6 ലക്ഷം രൂപയാണ് ഇതിനകം സമാഹരിച്ചത് ഈ കാണുന്ന...

മനസിന്റെ വിവിധ അവസ്ഥകൾ ചിത്രങ്ങളായി; വ്യത്യസ്ത പ്രമേയവുമായി പ്രദർശനം

മനസിന്റെ വിവിധ അവസ്ഥകള്‍ ചിത്രങ്ങളിലൂടെ വരച്ചുകാട്ടുകയാണ് കോഴിക്കോട് കല്ലായി സ്വദേശി സോണിയാ വിജയകുമാര്‍. ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട്ട് ഗാലറിയിലാണ് സോണിയയുടെ സന്തോഷം, സങ്കടം, സംഘര്‍ഷം മനസിന്റെ വിവിധ അവസ്ഥകളാണ് വരയുടെ പ്രമേയം. 30 ചിത്രങ്ങളാണ്...

വരയില്‍ വിരുന്നൊരുക്കി ബി.ഡി.ദത്തന്റെ ചിത്രപ്രദര്‍ശനം

വരയെ സ്നേഹിക്കുന്നവര്‍ക്ക് വിരുന്നൊരുക്കി ചിത്രകാരന്‍ ബി.ഡി.ദത്തന്റെ ചിത്രപ്രദര്‍ശനം. കൊച്ചി ദര്‍ബാള്‍ ഹാളിലാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. പ്രദര്‍ശനം ഹൈക്കോടതി ജസ്റ്റിസ് എ.എം.ഷഫീഖ് ഉദ്ഘാടനം ചെയ്തു ബി.ഡി.ദത്തന്റ ആന്റ് ഹിസ് ഡിസ്റ്റിന്റ് സ്റ്റൈല്‍...

കുരുന്നു മനസിലെ വലിയ കാഴ്ചകൾ; കൗതുകമായി ചിത്രപ്രദർശനം

കൊച്ചു മനസുകളിലെ വലിയ കാഴ്ചകളുമായി കൊച്ചിയില്‍ ചിത്രരചനാ മല്‍സരം. ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച ചിത്രരചനാ മല്‍സരത്തില്‍ 35 സ്കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുത്തത്. മൊണ്ടാഷ് എന്നായിരുന്നു കുട്ടികളുടെ മനസിലെ ഭാവനകള്‍ ചേര്‍ത്തിണക്കിയ...

ചാരിറ്റിയ്ക്കായി ചിത്രങ്ങൾ; ഒൻപതാം ക്ലാസ്കാരിയുടെ മികവാര്‍ന്ന പ്രദര്‍ശനം

ജീവിതക്കാഴ്ചകളിലേക്ക് നിറംപകരുന്ന ചിത്രങ്ങളുമായി ഒന്‍പതാം ക്ലാസുകാരിയുടെ പ്രദര്‍ശനം. ഭവന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനി ആരുഷിയാണ് സന്നദ്ധ സംഘടനയ്ക്ക് പണം സ്വരൂപിക്കുന്നതിനായി മികവാര്‍ന്ന പ്രദര്‍ശനമൊരുക്കിയത്. ചാലപ്പുറം മന്‍ ദി ആര്‍ട്ട് കഫേയിലെ കാഴ്ച...

പ്രായം വെറും നമ്പറല്ലേ; മണലും മരപ്പൊടിയും വച്ച് ചിത്രം വരച്ച് വത്സല

പ്രായത്തിന്റെ അവശതയെ തോൽപിച്ച് എഴുപത്തിയെട്ടാം വയസിൽ ചിത്രപ്രദർശനം . തൃശൂർ ലളിതകല അക്കാദമിയിൽ ഒറ്റപ്പാലം സ്വദേശിനി വത്സല നാരായണനാണ് ചിത്രപ്രദർശനം നടത്തുന്നത്. തിങ്കളാഴ്ച വരെയാണ് പ്രദർശനം . ഭർത്താവിനൊപ്പം കൊൽക്കത്തയിൽ ജീവിച്ചപ്പോഴാണ് ചിത്രരചന...

ജീവൻ തുടിക്കുന്ന ‘ചിത്രസഞ്ചാരം’; ചിന്തിപ്പിക്കും ഈ ലോക നിറക്കൂട്ട്

ഛായക്കൂ‍ട്ടുകള്‍കൊണ്ട് സന്ദര്‍ശകരുടെ മനം നിറച്ച് തിരുവനന്തപുരത്ത് ചിത്രസഞ്ചാരം പ്രദര്‍ശനം. കേരള ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനം ആസ്വദിക്കാന്‍ നിരവധിപേരാണ് എത്തിയത്. ഒരായിരം കഥകളാണ് ഈ ചുവരുകളില്‍ കോറിയിട്ടിരിക്കുന്നത്. ജീവന്‍...

പ്രതീക്ഷയുടെ കിരണങ്ങളായി കുട്ടികളുടെ ചിത്രപ്രദര്‍ശനം

പ്രതീക്ഷയുടെ കിരണങ്ങളായി കുട്ടികളുടെ ചിത്രപ്രദര്‍ശനം. കൊച്ചി ചക്കരപറമ്പുള്ള മ്യൂസിക് ഹോപ്പ് അക്കാദമിയിലെ 58 കുട്ടികളാണ് ദര്‍ബാര്‍ ഹാളില്‍ ചിത്രങ്ങളുമായി വിരുന്നൊരുക്കിയിരിക്കുന്നത്. ‘പ്രതീക്ഷ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ഞായറാഴ്ചവരെ...

ഇരട്ടസഹോദരിമാരുടെ ചിത്രപ്രദർശനം; ആവേശകരമായ വരവേൽപ്

ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ ഇരട്ടസഹോദരിമാരുടെ ചിത്രപ്രദര്‍ശനത്തിന് തൃശൂരില്‍ തുടക്കമായി. ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ശനിയാഴ്ച വരെ ചിത്രങ്ങള്‍ കാണാം. പാലക്കാട് കൂറ്റനാട് ഗവണ്‍മെന്‍റ് വൊക്കഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ്...

സാങ്കൽപ്പിക ദ്വീപിന്റെ കഥ പറഞ്ഞ് ചിത്രപ്രദർശനം

ചേരള എന്ന സാങ്കൽപ്പിക ദ്വീപിന്റെ കഥ പറഞ്ഞ് കോഴിക്കോട്ട് ഒരു ചിത്രപ്രദർശനം. ദ്വീപിലൂടെയുള്ള ചിത്രകാരന്റെ യാത്രയാണ് പ്രമേയം. ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലെ പ്രദര്‍ശനം കാണാന്‍ നിരവധിപേരാണെത്തുന്നത്. ഓരോ ചിത്രങ്ങള്‍ ഓരോ കഥകള്‍ പറയും. ചിലത്...

പൂക്കടയിൽ ചിത്രപ്രദർശനം; കൗതുകമായി അച്ഛനും മകളും

അച്ഛന്റെ പൂക്കടയില്‍ മകളുടെ ചിത്ര പ്രദര്‍ശനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് ഏവരിലും കൗതുകമുയര്‍ത്തുന്ന പ്രദര്‍ശനം. കരുനാഗപ്പള്ളി ആലുംകടവിലാണ് അനി സുനി എന്ന പൂക്കട. മുല്ലയ്ക്കും അരളിക്കുമൊക്കെ ഒപ്പം ധാരളം ചിത്രങ്ങളും ഇവിടെ കാണം. കടയുടമയായ സുനിയുടെ മകള്‍...

കൊച്ചിയുടെ വർണം നിറയുന്ന വിദേശി വര; കേരളം വല്ലാത്തൊരു ഊര്‍ജമെന്ന് സൂസന്‍ ബ്യൂല

അറബിക്കടല്‍ തീരത്തെ ചാകരയും , വേനല്‍ കാഴ്ചകളും കാന്‍വാസിലാക്കാന്‍ യു.കെ. സ്വദേശിനി സൂസന്‍ ബ്യൂല പതിവ് തെറ്റിക്കാതെ കേരളത്തിലെത്തി. തുടര്‍ച്ചയായ ഇരുപതാം വര്‍ഷമാണ് എഴുപത്തിയഞ്ചുകാരിയായ സൂസന്‍ നിറക്കൂട്ടുകളുമായി കേരളമണ്ണിലെ വേറിട്ട കാഴ്ചകള്‍ക്ക് വര്‍ണം...