E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 08:18 AM IST

Facebook
Twitter
Google Plus
Youtube

Result For "Mullaperiyar Dam"

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതി പരിശോധന നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉന്നതാധികാര സമിതി പരിശോധന നടത്തി. കേരളം ആവശ്യപ്പെട്ട ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ നൽകുന്നത് സംബന്ധിച്ചു തീരുമാനമായില്ല. അണക്കെട്ടിലേക്കു വഴിയും വൈദ്യുതിയും സജ്ജമാക്കാനുള്ള തമിഴ്നാടിന്റെ ആവശ്യം നടപ്പിലാക്കാൻ നടപടി...

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി. മൂന്നംഗ മേൽനോട്ട സമിതിയുടെ അണക്കെട്ട് സന്ദർശനത്തിന് മുന്നോടിയായിട്ടാണ് പരിശോധന. ഈ മാസം 28ന് മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കും. മുല്ലപ്പെരിയാർ ഉപസമിതിചെയർമാൻ ശരവണ കുമാറിന്റെ...

മുല്ലപ്പെരിയാറിൽ ചൂടായി ലോക്സഭ; കേരള–തമിഴ്നാട് എം.പിമാര്‍ തമ്മില്‍ വാക്പോര്

നദീജല തര്‍ക്കങ്ങളെച്ചൊല്ലി ലോക്സഭയില്‍ കേരള – തമിഴ്നാട് എം.പിമാര്‍ തമ്മില്‍ വാക്പോര്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, പമ്പ – അച്ചന്‍കോവില്‍ – വൈപ്പാര്‍ നദീ സംയോജനം എന്നിവയെച്ചൊല്ലിയാണ് പ്രതിപക്ഷനിരയിലെ രണ്ടുസംസ്ഥാനങ്ങളില്‍ നിന്നുള്ള എം.പിമാര്‍...

മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തും; ജലനിരപ്പ് 152 അടിയാക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമിന്റെ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കിയാൽ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീർ സെൽവം. തമിഴ്നാട്ടിലെ കൃഷിക്കായി അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു...

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ യന്ത്രങ്ങൾ പ്രവർത്തിക്കുന്നില്ല; സർക്കാരിന് ഗുരുതര വീഴ്ച

ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മുല്ലപ്പെരിയാർ അണക്കെട്ടിലെ അപകട സുചനാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് പെരിയാറിന്റെ തീരത്തുള്ളവരുടെ നെഞ്ചിടിപ്പ് ഉയരുമ്പോഴും യന്ത്രത്തകരാർ പരിഹരിക്കാൻ...

മഴക്കുറവ്; അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു; കാത്തിരിക്കുന്നത് വൻ പ്രതിസന്ധി

പ്രധാന ജലവൈദ്യുതി പദ്ധതികളുടെ അണക്കെട്ടുകളില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞു. പ്രധാന അണക്കെട്ടുകളില്‍ അവശേഷിക്കുന്നത് സംഭരണശേഷിയുടെ പന്ത്രണ്ട് ശതമാനം ജലം മാത്രം. ഇതോടെ ജലവൈദ്യതി ഉല്‍പാദനം കുറയ്ക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. നീരൊഴുക്ക്...

വെള്ളം നൽകാമെന്ന് കേരളം; മുല്ലപ്പെരിയാറിൽ ഇളവ് മതിയെന്ന് തമിഴ്നാട്; വിവാദം

രൂക്ഷമായ വരള്‍‍ച്ച നേരിടുന്ന ചെന്നൈ നഗരത്തെ സഹായിക്കാമെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദമായി മാറുന്നു. വാദ്ഗാനം സ്വീകരിക്കുന്നതിന് പകരം നദീജല തര്‍ക്കങ്ങളില്‍ ഇളവു ചോദിച്ചു കത്തെഴുതിയത് കോഴയിടപാടിന് സാധ്യതയില്ലാത്തിനാലാണെന്ന്...

കേരളത്തിന് നന്ദി; എല്ലാ ദിവസവും വെള്ളം തരണം; മുല്ലപ്പെരിയാറിലും വിട്ടുവീഴ്ച വേണം

രൂക്ഷമായ വരള്‍ച്ച നേരിടുന്ന തമിഴ്നാട്, കേരളവുമായുള്ള നദീജല തര്‍ക്കങ്ങള്‍ സജീവമാക്കാന്‍ നീക്കം തുടങ്ങി. മുല്ലപ്പെരിയാറില്‍ പരമാവധി ജലം സംഭരിക്കാന്‍ കേരളം കേസുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപെട്ടു. ചെന്നൈയിലെ...

മഴ പെയ്യാൻ പൂജയും പ്രാർത്ഥനയും; കാത്തിരിപ്പിൽ കർഷകർ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യാൻ പൂജകളുമായി തമിഴ്നാട്ടിലെ കര്‍ഷകര്‍. കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് തേക്കടി ഷട്ടറിൽ പ്രത്യേക പൂജകൾ നടത്തിയത്. തമിഴ്നാട്ടിലെ 5 ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ഏക്കർ സ്ഥലത്താണ്...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; പരിസ്ഥിതി ആഘാത പഠനം നടത്തും

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം നടത്തും . കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കൊപ്പം നിർദിഷ്ട സ്ഥലത്ത് പഠനം നടത്തുന്നതിന് സംസ്ഥാന വനം വകുപ്പിന്റെ അനുമതിയും ലഭിച്ചു. പഠനം ഉടൻ ആരംഭിക്കാൻ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; കേരളത്തിന്‍റെ നീക്കം എതിര്‍ക്കുമെന്ന് ഡിഎംകെ

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍റെ നീക്കം എതിര്‍ക്കുമെന്ന് ഡിഎംകെ പ്രകടനപത്രിക. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുമെന്നും ഡിഎംകെ. ദ്രാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മിനിമം വേതനം...

മുല്ലപ്പെരിയാർ ഉപസമിതിയുടെ പ്രവർത്തനത്തിൽ തമിഴ്നാടിന് അതൃപ്തി; പ്രശ്നങ്ങൾക്ക് പരിഹാരമില്ല

മുല്ലപ്പെരിയാർ ഉപസമിതിയുടെ പ്രവർത്തനത്തിൽ തമിഴ്നാടിന് അതൃപ്തി. ഉപസമിതിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം ഉണ്ടാകാത്തതാണ് അതൃപ്തിക്ക് കാരണം. മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശനത്തിന് ശേഷം കുമളിയില്‍ ചേർന്ന യോഗത്തിലാണ് തമിഴ്നാട് ആരോപണം...

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയര്‍ന്നു

ജലനിരപ്പ് ക്രമീകരിയ്ക്കുന്നതിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ തുറന്നു, മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടും. അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക്...

പരമാവധി സംഭരണശേഷിക്ക് അടുത്ത് ഡാമുകൾ; ആശങ്ക വേണ്ടെന്ന് അധികൃതർ

ന്യൂനമര്‍ദ ഭീഷണി നിലനില്‍ക്കെ സംസ്ഥാനത്തെ മിക്ക ഡാമുകളും പരമാവധി സംഭരണശേഷിക്ക് അടുത്ത് തുടരുന്നു. കാലാവസ്ഥാ പ്രവചനം പോലെ അതിതീവ്ര മഴയുണ്ടായാല്‍ ഡാമുകള്‍ വീണ്ടും തുറന്നുവിടേണ്ട സ്ഥിതി വരും. എങ്കിലും ആശങ്കവേണ്ടെന്ന് ജില്ലാഭരണകൂടങ്ങള്‍...

തുലാവര്‍ഷം അടുത്തു; എന്നിട്ടും ഡാം മാനേജ്മെന്‍റില്‍ വ്യക്തതയില്ല, ആശങ്ക

തുലാവര്‍ഷം എത്താറായിട്ടും സംഭരണികളിലെ ജലനിരപ്പ്, ജലമാനേജ്മെന്റ് എന്നിവയെ കുറിച്ച് വ്യക്തയില്ലാതെ വൈദ്യുതി, ജലവിഭവ വകുപ്പുകള്‍. പ്രധാന ഡാമുകളിലെല്ലാം ഇപ്പോള്‍ സംഭരണശേഷിയുടെ 80 മുതല്‍ 90 ശതമാനം വരെ വെള്ളമുണ്ട്. തുലാവര്‍ഷത്തെ കുറിച്ചുള്ള കാലാവസ്ഥാ...

പ്രളയത്തിൽ തകർന്ന ശാന്തിപാലം പുനര്‍നിര്‍മിച്ചു; നാട്ട‌ുകാര്‍ക്ക് കയ്യടി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളപ്പാച്ചിലില്‍ തകര്‍ന്ന വണ്ടിപ്പെരിയാര്‍ ശാന്തിപാലം നാട്ട‌ുകാര്‍ പുനര്‍നിര്‍മിച്ചു. സ്കൂള്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാലം നിര്‍മിക്കാന്‍ അധികൃതരെ കാത്തുനില്‍ക്കാതെ നാട്...

ഡാമുകള്‍ക്കായി ഇനി കേന്ദ്ര മാര്‍ഗരേഖ; മുന്നൊരുക്കങ്ങളില്‍ പോരായ്മയെന്ന് വിലയിരുത്തല്‍

ഡാമുകള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ കൊണ്ടുവരുന്നു. കേരളത്തിലെ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം. ഡാമുകള്‍ തുറന്നുവിട്ടതല്ല, അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നാണ് കേന്ദ്ര ജലകമ്മിഷന്‍റെ...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് രണ്ടോ മൂന്നോ അടി കുറയ്ക്കണം: സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിർത്തണമെന്നാണു നിർദേശം. രണ്ടോ മൂന്നോ അടി കുറയ്ക്കാനാണ് നിര്‍ദേശം. സംയുക്ത മേൽനോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം. ഇരു...

മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി നിലനിർത്തണം; തമിഴ്നാടിന് തിരിച്ചടി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളി. ജലനിരപ്പ് 139 അടിയായി കേന്ദ്രജലകമ്മീഷന്റെയും മുല്ലപ്പെരിയാർ സമിതിയുടേയും യോഗത്തിലാണ് തീരുമാനം. നേരത്തെ ജലനിരപ്പ് 139 അടിയാക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ...

പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍; തമിഴ്നാടിനെ പഴിചാരി സര്‍ക്കാര്‍ കോടതിയില്‍

കേരളത്തില്‍ പ്രളയമുണ്ടാക്കിയത് മുല്ലപ്പെരിയാറിലെ വെള്ളമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സുപ്രധാന ആരോപണം. 139 അടി ആയപ്പോള്‍തന്നെ വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് 13...