വിഴിഞ്ഞം: സമ്മാനമൊന്നും ഇല്ലെന്നു വിചാരിച്ചു കളയാൻ തുടങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം . പോരാത്തതിന്, ഒപ്പം എടുത്ത ഒൻപതു ലോട്ടറി ടിക്കറ്റിനും സമ്മാനമുണ്ടെന്ന് അറിഞ്ഞതോടെ അടിച്ചത് ശരിക്കും ‘ലോട്ടറി’. കാരുണ്യ ലോട്ടറിയുടെ ശനിയാഴ്ചത്തെ...
കൊല്ലത്ത് നിര്‍ധനരായ ലോട്ടറി വില്പനക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന കള്ളന് പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് മധ്യവയസ്കനെ എഴുകോൺ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ലോട്ടറി...
നിര്‍ധനരായ ലോട്ടറി വില്പനക്കാരെ കബിളിപ്പിച്ച് പണം തട്ടുന്ന സംഘം കൊല്ലം ജില്ലയില്‍ സജീവം. ഒട്ടേറെ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. ചാത്തന്നൂർ, കൊട്ടിയം മേഖലകളിലാണ് ഒടുവിലത്തെ തട്ടിപ്പ്.
കൊട്ടിയം സ്വദേശിനിയായ...
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. ചെങ്കോട്ട സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. ഷറഫുദ്ദീൻ ലോട്ടറി ഓഫിസിൽ എത്തി ടിക്കറ്റ് കൈമാറി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന...
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് – പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയ ഭാഗ്യവാൻ ചെങ്കോട്ടയിലെ ഗ്രാമത്തിൽ നിന്നുള്ളയാളെന്നു സൂചന. അതേസമയം, തെന്മല സ്വദേശിയാണു വിജയിയെന്ന കഥയും പ്രചരിക്കുന്നുണ്ട്. XG 358753 നമ്പറുള്ള...
കഴിഞ്ഞ ക്രിസ്മസ് – പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി ലഭിച്ച പൊരുന്നന്‍ രാജന് ജീവിതത്തിലെ സ്വപ്നങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ്. കണ്ണൂര്‍ മാലൂര്‍ കൈതച്ചാല്‍ കോളനിയിലെ രാജന് റബര്‍ ടാപ്പിങ്ങ് തൊഴിലുമായി സജീവവുമാണ്.
വലിയ...
കൊല്ലം അഞ്ചലില്‍ വീണ്ടും ലോട്ടറി കച്ചവടക്കാരെ കബളിപ്പിക്കുന്നത് പതിവാകുമ്പോഴും പ്രതിയെ പിടികൂടാനായില്ല. കഴിഞ്ഞദിവസവും ഇത്തരത്തില്‍ തട്ടിപ്പ് നടന്നു. ലോട്ടറി അടിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവരുകയായിരുന്നു. ഒരാഴ്ച്ച...
മത്സ്യം വാങ്ങാൻ വീട്ടിൽ നിന്നു വളയം അങ്ങാടിയിൽ എത്തിയപ്പോൾ പിന്നാലെ കൂടിയ ലോട്ടറി വിൽപനക്കാരന്റെ നിർബന്ധത്തിനു വഴങ്ങി വാങ്ങിച്ച ടിക്കറ്റിൽ 75 ലക്ഷം രൂപ അടിച്ചതിന്റെ അമ്പരപ്പിലാണ് വളയത്തെ നിർമാണത്തൊഴിലാളി രണ്ടരപ്പള്ളി കേളപ്പൻ.
6 ടിക്കറ്റുകളാണ്...
കൊല്ലം അഞ്ചലില്‍ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ചു. ലോട്ടറി അടിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണവും ലോട്ടറി ടിക്കറ്റും കവര്‍ന്നു. പരാതിയില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.തമിഴ്നാട്ടില്‍ നിന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചലില്‍ എത്തിയതാണ്...
ലോട്ടറിയില്‍ സമ്മാനംകിട്ടിയ നമ്പര്‍ പതിച്ച് ഏജന്‍സികളെ കബളിപ്പിച്ച് പണം കവര്‍ന്നയാള്‍ പാറശാലയില്‍ പിടിയില്‍. തമിഴ്നാട് കളയല്‍ സ്വദേശി സെയ്തിനെയാണ് പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ പാറശാല, വെള്ളറട, കാരക്കോണം എന്നിവിടങ്ങള്‍...
തിരുവല്ല: ജീവിതം മാർഗം തേടി കുവൈത്തിലെത്തിയവരെ ‘ബിഗ് ടിക്കറ്റ്’ തുണച്ചപ്പോൾ അത് പത്തനംതിട്ട ജില്ലയുടെയും ഭാഗ്യമായി മാറി. അബുദാബിയിൽ ബുധനാഴ്ച നറുക്കെടുത്ത ബിഗ് ടിക്കറ്റ് ലോട്ടറിയുടെ ഒന്നാം സ്ഥാനം പങ്കിട്ട 3 സുഹൃത്തുക്കളിൽ 2 പേരും പത്തനംതിട്ട...
സ്ഥിരമായി ലോട്ടറി എടുക്കുന്ന അരശൻ ഇത്തവണയും പ്രതീക്ഷയോടെയാണ് ടിക്കറ്റ് വാങ്ങിയത്. സമ്മനങ്ങൾ എന്തെങ്കിലുമൊക്കെ അടിക്കുമെന്നല്ലാതെ ഒന്നാം സമ്മാനവുമായി ഭാഗ്യ ദേവത തന്നെ തേടി എത്തുമെന്ന് അരശൻ ഒരിക്കലും കരുതിയിരുന്നില്ല. തേപ്പ് തൊഴിലാളിയായ തമിഴ്നാട്...
അക്ഷരാർത്ഥത്തിൽ നെഞ്ചു തകർന്നിരിക്കുകയാണ് കാസർകോട് നെല്ലിക്കട്ട ടൗണിലെ ഓട്ടോ ഡ്രൈവർ മൻസൂർ അലി. ഭാഗ്യപരീക്ഷണത്തിനായെടുത്ത ലോട്ടറി ടിക്കറ്റിലൂടെ ഇപ്പോൾ ജീവിതം തന്നെ പരീക്ഷിക്കപ്പെടുകയാണ്. സമ്മാനമില്ലെന്നുറപ്പിച്ചു കീറിയെറിഞ്ഞ ടിക്കറ്റിൽ അഞ്ചു ലക്ഷം...
ലോട്ടറി ടിക്കറ്റില്‍ നമ്പര്‍ തിരുത്തി ലോട്ടറി വില്പനക്കാരെ കബളിപ്പിച്ച് പണം തട്ടി. തൃശൂര്‍ പെരിഞ്ഞനത്ത് വഴിയരികില്‍ മുച്ചക്ര വണ്ടിയില്‍ ലോട്ടറി വില്‍ക്കുന്ന ഭിന്നശേഷിക്കാരനെയാണ് പറ്റിച്ചത്.
തൃശൂര്‍ പെരിഞ്ഞനം സ്വദേശി തോട്ടത്തില്‍ മധുവാണ്...
കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയന്‍മെന്റ് സോണായതോടെ സംസ്ഥാനത്തെ ലോട്ടറി വില്പന പ്രതിസന്ധിയില്‍. ലക്ഷകണക്കിന് രൂപയുടെ ടിക്കറ്റുകളാണ് വില്‍ക്കാനാവാതെ കടകളില്‍ കെട്ടികിടക്കുന്നത്. ടിക്കറ്റുകള്‍ തിരിച്ചെടുക്കാനോ ടിക്കറ്റ് വില്പനയ്ക്ക് ഇളവ് നല്‍കാനോ...
ലോട്ടറിയെ അവശ്യവസ്തുവായി പരിഗണിച്ച് കണ്ടെയ്ന്മെന്റ് സോണുകളില്‍ വില്പന അനുവദിക്കണമെന്ന് തൊഴിലാളികള്‍. പ്രാദേശിക മേഖലകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി മാറുമ്പോള്‍ വാങ്ങിവെച്ച ടിക്കറ്റുകള്‍ വിറ്റ് തീര്‍ക്കാന്‍ സാധിയ്ക്കുന്നില്ലെന്നാണ് പരാതി....
കൊച്ചി: ‘ആദ്യം പണം കയ്യിലെത്തട്ടെ. എന്നിട്ടു തീരുമാനിക്കാം എന്തു ചെയ്യണമെന്നത്’– കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബർ സമ്മാനം ലഭിച്ചതിന്റെ അവിശ്വസനീയതയിൽതന്നെയാണ് അനന്തു വിജയൻ.
കൊച്ചി എളംകുളം പൊന്നേത്ത് ക്ഷേത്രത്തിൽ അക്കൗണ്ടന്റായ ഇടുക്കി ഇരട്ടയാർ...
ഓണം ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത് ഇടുക്കിയിലെ നിര്‍ധന കുടുംബത്തെയാണ് . നെടുങ്കണ്ടം വലിയതോവാള സ്വദേശിയായ അനന്തു വിജയന്എറണാകുളത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഓണം ബംപര്‍ അടിച്ചത്. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു.
പിതാവ്...
തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ നേടിയത് ആറ് വീട്ടമ്മമാർ. കൊടകര ആനത്തടത്തെ കൂട്ടുകാരികളാണ് ഭാഗ്യവതിമാർ. അയൽവാസികളായ ഇവർ നൂറുരൂപ വീതം എടുത്ത് രണ്ട് ലോട്ടറി ടിക്കറ്റുകൾ വാങ്ങി. ഇതിൽ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം.
തൈവളപ്പിൽ ദുർഗ,...
തിരുവോണം ബംപർ 12 കോടി സ്വന്തമാക്കിയ ഭാഗ്യവാനായുള്ള കാത്തിരിപ്പ് അവസാനിച്ചു. എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയനെയാണ് ഭാഗ്യം തുണച്ചത്. അയ്യപ്പൻ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജൻസീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പർ ടിക്കറ്റിനാണു...