E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 02:16 AM IST

Facebook
Twitter
Google Plus
Youtube

Result For "Liquor"

വാളയാർ വിഷമദ്യ ദുരന്തം: കഞ്ചിക്കോട് സ്വദേശി അറസ്റ്റിൽ

പാലക്കാട് വാളയാറിലെ വിഷമദ്യ ദുരന്തത്തിന് കാരണക്കാരനായ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പൂട്ടിക്കിടന്ന സോപ്പു കമ്പനിയില്‍ നിന്ന് സ്പിരിറ്റ് കടത്തിയ കഞ്ചിക്കോട് സ്വദേശി ധനരാജനാണ് അറസ്റ്റിലായത്. ‌വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണ്...

വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി; പ്രത്യേകസംഘം അന്വേഷിക്കും

പാലക്കാട് വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. ചെല്ലന്‍കാവ് കോളനിയിലെ മൂര്‍ത്തിയാണ് മരിച്ച നാലാമന്‍. കഞ്ചിക്കോട് ചെല്ലന്‍കാവ് രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് നേരത്തെ മരിച്ചത്. ഒൻപതു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു....

ബാറുകള്‍ ഉടന്‍ തുറക്കില്ല; കോവിഡ് വ്യാപനം കുറഞ്ഞ ശേഷം ആലോചിക്കും

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് ധാരണ. തുറന്നാല്‍ കോവിഡ് വ്യാപനം കൂടുമെന്ന് ഉന്നതതലയോഗത്തില്‍ വിലയിരുത്തി. ആരോഗ്യവകുപ്പും പൊലീസും ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് നടപടി. രോഗവ്യാപനം കുറഞ്ഞശേഷം ബാര്‍ തുറക്കുന്നത് പരിഗണിക്കും. വിഡിയോ...

ബാറുകൾ തുറക്കണോ വേണ്ടയോ?; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

സംസ്ഥാനത്തെ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും എന്നു തുറക്കുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം രാവിലെ 11ന് ചേരും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് എങ്ങനെ ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും...

കുമളിയിൽ 25 ലിറ്റർ വിദേശ മദ്യവുമായി 2 പേർ പിടിയിൽ

ഇടുക്കി കുമളിയിൽ 25 ലിറ്റർ വിദേശ മദ്യവുമായി 2 പേർ പിടിയിൽ. ചക്കുപള്ളം സ്വദേശികളായ സിജു മാത്യു, സുജിത്ത് മോനച്ചൻ എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കുമളി ടൗണിലൂടെ ഓട്ടോയിൽ 25 ലിറ്റർ...

ഇടുക്കിയിൽ മദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയിൽ; വാറ്റ് ചാരായമെന്നു സൂചന

ഇടുക്കി ചിത്തിരപുരത്ത് മദ്യം കഴിച്ച മൂന്നുപേര്‍ ആശുപത്രിയില്‍. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരുടെനില ഗുരുതരമാണ്. വാറ്റ് ചാരായമാണ് കഴിച്ചതെന്നു സൂചന. പൊലീസ് അന്വേഷണം തുടങ്ങി

ക്ലബുകളിൽ‍ കോടികളുടെ മദ്യവിൽപന; എറണാകുളത്ത് വിറ്റത് 30 കോടിയുടെ മദ്യം

എറണാകുളത്തെ പതിനഞ്ച് ക്ലബ്ബുകള്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് വിറ്റത് മുപ്പതുകോടി രൂപയുടെ മദ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി റജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകളിലാണ് മദ്യവില്‍പന പൊടിപൊടിക്കുന്നത്. ഇവിടേക്ക് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവിന്...

ടോക്കൺ ഇല്ലാത്തവർക്കും മദ്യം; ഈടാക്കുന്നത് അധികപണം: പരാതി

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബെവ് ക്യൂ ടോക്കൺ ഇല്ലാതെയെത്തുന്നവരിൽ നിന്നു കൂടുതൽ പണം ഈടാക്കി മദ്യം വിതരണം ചെയ്യുന്നതായി പരാതി. നാട്ടുകാർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബവ്കോയുടെ...

മദ്യം വാങ്ങിയ യുവാക്കൾക്ക് കിട്ടിയത് 1 ലീറ്റർ കട്ടൻ ചായ; പോയത് 900 രൂപ

അഞ്ചാലുംമൂട്: ബാർ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കൾക്ക് കിട്ടിയത് ഒരു ലീറ്റർ കട്ടൻ ചായ. ബാറിനു മുന്നിൽ നിന്ന മറ്റു രണ്ട് പേരാണ് ബാറിലെ ജീവനക്കാരെന്ന് തെറ്റി ധരിപ്പിച്ച് പണം വാങ്ങി കട്ടൻ ചായ നൽകി യുവാക്കളെ പറ്റിച്ചത്. ഇന്നലെ വൈകിട്ട്...

ബവ്കോയ്ക്ക് വന്‍ നഷ്ടമുണ്ടാക്കി ബവ്ക്യൂ ആപ്; നേട്ടം ബാറുകൾക്ക്

ബവ്ക്യൂ ആപ്, ആപ്പിലാക്കിയ ബവ്റിജസ് കോര്‍പറേഷന് വന്‍ വരുമാന നഷ്ടം. ഈ മാസം ഇതുവരെ ഗോഡൗണുകളില്‍ നിന്നു 900 കോടിയുടെ മദ്യം വിറ്റതില്‍ 600 കോടിയും പോയത് ബാറുകള്‍ക്ക്. ജനപ്രിയ ബ്രാന്‍ഡുകളൊന്നും തന്നെ ബവ്റിജസ് ഔട്ട്ലെറ്റുകളില്‍ കിട്ടാനില്ല. ഇതെല്ലാം...

ഉന്നം ടോക്കണില്ലാത്തവർ; അനധികൃത മദ്യവിൽപ്പന നടത്തിയ ഹോട്ടല്‍ ഉടമ അറസ്റ്റിൽ

ടോക്കണ്‍ ഇല്ലാതെ നിരാശാരായി മടങ്ങുന്നവര്‍ക്കു അധികവിലയ്ക്കു മദ്യം വിറ്റ ഹോട്ടല്‍ ഉടമ കൊരട്ടിയില്‍ അറസ്റ്റില്‍. മദ്യശാലയോട് ചേര്‍ന്നു ഹോട്ടല്‍ നടത്തുന്ന ആളാണ് മദ്യവില്‍ക്കുന്നതിനിടെ പിടിയിലായത്. ടോക്കണ്‍ ഇല്ലാത്തവരാണ് ഉന്നം. മദ്യശാലയില്‍...

മാഹി മദ്യത്തിന്‍റെ വര്‍ധിപ്പിച്ച വില പിന്‍വലിക്കില്ലെന്ന് പുതുച്ചേരി സര്‍ക്കാര്‍

മാഹി മദ്യത്തിന്റെ വര്‍ധിപ്പിച്ച വില ഉടന്‍ പിന്‍വലിക്കില്ലെന്ന് പുതുച്ചേരി സര്‍ക്കാര്‍. കേരളത്തില്‍ ലഭിക്കുന്ന എല്ലാ ബ്രന്‍ഡ് മദ്യത്തിനും അതേവില തന്നെയാണ് മാഹിയിലും ഈടാക്കുന്നത്. മറ്റുബ്രാന്‍ഡുകള്‍ക്ക് മുപ്പത് ശതമാനം വര്‍ധനയുണ്ട്....

മദ്യം വീണ്ടും പിടിമുറുക്കി; സമാധാനം നഷ്ടപ്പെട്ട് കോളനികൾ; ബോധവത്കരണം

ലോക്ക് ഡൗണ്‍ കാലം വയനാട്ടിലെ ആദിവാസി ഊരുകളിലും വറുതിക്കാലമായിരുന്നു. എന്നാല്‍ മദ്യത്തിന്റെ ലഭ്യതക്കുറവ് പല കുടുംബങ്ങളിലും സമാധാനം തിരിച്ചുകൊണ്ടുവന്നിരുന്നെന്ന് വീട്ടമ്മമാര്‍ പറയുന്നു. കോളനികളില്‍ മദ്യത്തിന്റെ അമിതഉപഭോഗം വീണ്ടും...

ലോക്ഡൗണിൽ ബവ്റിജസിൽ നിന്നും മദ്യം കടത്തി; ജീവനക്കാരനെതിരെ സഹപ്രവർത്തകർ

ലോക്ഡൗണ്‍ കാലയളവില്‍ ബവ്റിജസ് ഔട്ട്്ലെറ്റില്‍ നിന്ന് ജീവനക്കാരന്‍ മദ്യം കടത്തിയെന്ന പരാതിയില്‍ അന്വേഷണം. കോഴിക്കോട് തണ്ണീര്‍പ്പന്തലിലെ ഔട്ട്്്ലെറ്റിലാണ് ബെവ്കോ റീജണല്‍ മാനേജരുെട നേതൃത്വത്തില്‍ പരിശോധിച്ചത്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ മദ്യം...

ബവ് ക്യൂ ആപ്പിനെതിരെ കണ്‍സ്യൂമര്‍ഫെഡും; സര്‍ക്കാരിന് കത്ത് നല്‍കി

ബവ് ക്യൂവിലെ ടോക്കൺ ബാറുകളിലേക്ക് പോയതോടെ കൺസ്യൂമർഫെഡ് മദ്യശാലകൾക്കും തിരിച്ചടി. ആപുമായി മുന്നോട്ടു പോകാനാകില്ലെന്നു കാട്ടി കൺസ്യൂമർ ഫെഡും സർക്കാരിനു കത്ത് നൽകി. മദ്യക്കടകളിൽ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങൾ...

ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയ ബാര്‍ ഹോട്ടലുകളിലും മദ്യടോക്കണ്‍; ആശയക്കുഴപ്പം

ക്വാറന്‍റീന്‍ കേന്ദ്രങ്ങളാക്കിയ കണ്ണൂരിലെ ബാര്‍ ഹോട്ടലുകളിലും മദ്യടോക്കണ്‍ നല്‍കി. അനുമതി ഇല്ലാത്തതിനാല്‍ വില്‍പ്പന നടത്തുന്നില്ലെന്ന് ഹോട്ടലുടമകള്‍ അറിയിച്ചതോടെ നൂറിലധികം പേര്‍ നിരാശരായി മടങ്ങി. പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നാണ് ജില്ലാ...

കരാറിൽ വഴിവിട്ട നടപടി; ബെവ് ക്യൂ അഴിമതി വിജിലന്‍സ് അന്വേഷിക്കണം

മദ്യം വില്‍ക്കാനുള്ള ഓണ്‍ലൈന്‍ ക്യൂവിനായി സ്വകാര്യകമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരാറില്‍ സ്വജനപക്ഷപാതവും അഴിമതിയുമാണ്. കമ്പനിക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ വഴിവിട്ട നടപടികളാണ്...

രണ്ടുമാസമായി മദ്യം കാത്തിരുന്നവരെ ആപ്പിലാക്കി ‘ബെവ് ക്യൂ’; സര്‍ക്കാരിനും തലവേദന

രണ്ടുമാസമായി മദ്യം കാത്തിരുന്നവരെ ആപ്പിലാക്കി സര്‍ക്കാരിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍. മുപ്പത് ലക്ഷം പേര്‍ക്ക് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ ബെവ് ക്യൂ ആപ് വെറും മൂന്നുലക്ഷം പേരായപ്പോള്‍ ഇടിച്ചു നിന്നു. നീണ്ട തയാറെടുപ്പുകള്‍ക്കൊടുവില്‍...

മദ്യവില്‍പന തുടങ്ങി; ആശയക്കുഴപ്പം; ഒൗട്‌ലെറ്റ് ആപ് ലഭിച്ചില്ലെന്ന് ബാറുടമകള്‍

ബവ്കോയുടെ മദ്യവിതരണത്തിനുള്ള ആപ്പിന് നിരാശാജനകമായ തുടക്കം. ഇന്നത്തെ ബുക്കിങ് സമയം രാവിലെ ആറു മണിയില്‍നിന്ന് ഒന്‍പതു മണിവരെ നീട്ടിയിരുന്നു. എന്നാല്‍ ആപ്പ് ഹാങ്ങായതോടെ രാവിലെ ബുങ്ങിന് ശ്രമിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം. പ്ലേസ്റ്റോറില്‍ സേര്‍ച്ച്...

മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ. മുരളീധരൻ

മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണമെന്ന് കെ.മുരളീധരൻ എം.പി.കള്ളുകുടിയൻമാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണം. വേണമെങ്കിൽ ആരാധനാലയങ്ങളിൽ വെർച്ച്യൂൽ സംവിധാനം കൊണ്ടുവരാം. വിഡിയോ റിപ്പോർട്ട് കാണാം.