E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday October 22 2020 09:48 AM IST

Facebook
Twitter
Google Plus
Youtube

Result For "LDF"

ജോസിന്റെ മുന്നണി പ്രവേശനം തദ്ദേശ തിരിഞ്ഞെടുപ്പിന് മുന്‍പ്: ആശങ്കയിൽ ചെറുപാർട്ടികൾ

ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം തദ്ദേശതിരിഞ്ഞെടുപ്പിന് മുന്‍പുണ്ടാകും. തല്ക്കാലം സഹകരിപ്പിച്ചതിന് ശേഷം പിന്നീട് മുന്നണി പ്രവേശനമെന്ന നിലപാട് സിപിഐക്കുണ്ടായിരുന്നെങ്കിലും അതു വേണ്ടെന്ന് സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. കോവൂര്‍...

സീറ്റ് വിഭജനം മുന്നണിയെ ബാധിക്കരുത്; ഓര്‍മിപ്പിച്ച് കാനം: എല്‍ഡിഎഫ് വ്യാഴാഴ്ച

ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനം എല്‍ ഡി എഫിന്റെ നിലപാടിനൊപ്പമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐ. സീറ്റുധാരണകള്‍ നിലവിലെ മുന്നണി സംവിധാനത്തെ ബാധിക്കരുതെന്നും കാനം രാജേന്ദ്രന്‍ സിപിഎം നേതൃത്വത്തെ അറിയിച്ചു. മുന്നണിപ്രവേശനം വ്യാഴാഴ്ച ഇടതുമുന്നണി...

പടികയറി എ.കെ.ജി സെന്ററിൽ; പടിക്കലെത്തി യാത്രയയച്ച് കോടിയേരി

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് പ്രവേശനം ഉണ്ടാവണമെന്ന് ജോസ് കെ.മാണി. ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും എൽഡിഎഫ് കണ്‍വീനറെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയും അറിയിച്ചു. എകെജി സെന്ററിലെത്തി സിപിഎം നേതൃത്വവുമായി...

ഇടത് മുന്നണി പ്രവേശനം ഉടന്‍; കാനത്തെ കണ്ടശേഷം ജോസ് കെ.മാണി

ഇടത് മുന്നണി പ്രവേശനം ഉടനുണ്ടാവുമെന്ന് ജോസ് കെ. മാണി. എം.എന്‍. സ്മാരകത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ല ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച്...

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി; എൽഡിഎഫിൽ തര്‍ക്കം മുറുകുന്നു

പാലാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു. പാലാ ഉള്‍പ്പെടെ ഒരു സീറ്റും മാറില്ലെന്ന് എന്‍സിപി നേതാവ് ടി.പി. പീതാംബരന്‍. പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. പാലാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ചയും...

പാലാ ജോസ് കെ.മാണിക്കെന്ന് സിപിഎം ഉറപ്പ്; ധാരണക്ക് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി

എല്‍ഡിഎഫിലേക്ക് ജോസ് കെ. മാണി എത്തുന്നത് പാല വിട്ടുനല്‍കാമെന്ന ഉറപ്പില്‍. രാജ്യസഭ സിപിഎം ഏറ്റെടുത്തുകൊണ്ട് സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ ആറു സീറ്റുകള്‍ നല്‍കാമെന്നാണ് സിപിഎമ്മും ജോസ് കെ മാണിയുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ. എന്‍സിപിയില്‍...

ഘടക കക്ഷി മന്ത്രിമാരുടെ കടുത്ത എതിര്‍പ്പ്; റൂള്‍സ് ഒാഫ് ബിസിനസ് ഭേദഗതി ഉടനില്ല

ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരിലേക്ക് കൂടുതല്‍ അധികാരം ഉറപ്പിക്കുന്ന റൂള്‍സ് ഒാഫ് ബിസിനസ് ഭേദഗതി ഉടന്‍ നടപ്പാക്കില്ല. മന്ത്രിമാരെ നോക്കുകുത്തികളാകുകയാണെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ തുറന്നടിച്ചതോടെ സര്‍ക്കാര്‍ നീക്കം...

പാലാ ഒരു ഹൃദയ വികാരം; സീറ്റ് ചർച്ച തള്ളി ജോസ് കെ മാണി

പാലാ സീറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ജോസ് കെ. മാണി. രാഷ്ട്രീയ നിലപാട് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. അതിനുശേഷം മാത്രം പാലാ സീറ്റില്‍ പ്രതികരണമുണ്ടാകൂ. പാലാ എന്നത് സ്ഥലത്തിനപ്പുറം ഒരു ഹൃദയ വികാരമാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ...

ജോസ് പക്ഷത്തിനായി പാലാ സീറ്റ് വിട്ടുകൊടുക്കില്ല; നിലപാട് കടുപ്പിച്ച് എൻസിപി

ജോസ്.കെ മാണി ഇടത് മുന്നണിയുടെ ഭാഗമാകാനിരിക്കെ പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി എന്‍സിപി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും...

സിബിഐയെ കയറൂരി വിടില്ല; അരയും തലയും മുറുക്കാന്‍ എല്‍ഡിഎഫ്

സി.ബി.ഐയെ കയറൂരിവിടില്ലെന്ന് എൽ.ഡി.എഫ്. അന്വേഷണത്തെ എതിര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങളെ തടയുന്നെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. അതിനിടെ സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനം...

ഒരു ദിവസം 15,000 രോഗികളാകും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കോവിഡ് വ്യാപനം നേരിടാന്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണി. നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും നിര്‍ദേശം. പ്രാദേശിക കണ്ടെയ്‌മെന്റ് സോണുകള്‍ ഏര്‍പെടുത്തണമെന്നാണ് എല്‍.ഡി.എഫിന്റെ നിർദേശം. എല്‍.ഡി.എഫ് സമരങ്ങളും പൊതുപരിപാടികളും മാറ്റിവച്ചെന്ന് കണ്‍വീനര്‍...

പൊളിക്കുന്നത് അതുമിതും പറഞ്ഞ് തിരിച്ചു വരാമെന്ന യുഡിഎഫ് അതിമോഹം: മണി

പാലാരിവട്ടം പാലത്തിനൊപ്പം െപാളിച്ച് തുടങ്ങുന്നത് യുഡിഎഫ് അഴിമതിക്കൂടാരവും അതുമിതും പറഞ്ഞു തിരിച്ചുവരാമെന്ന അതിമോഹവുമാണെന്ന് മന്ത്രി എം.എം മണി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസവിമർശനം. ‘പൊളിക്കുന്നത് പാലാരിവട്ടം പാലമാണ്. പൊളിഞ്ഞു...

‘സൈബർ അഡ്മിൻ ആകാതെ ക്യാപ്സൂളിൽ ശ്രദ്ധിക്കൂ’; റിയാസിന് ശബരിയുടെ ഉപദേശം

യുഡിഎഫ് കൺവീനറാകാൻ ആർഎസ്എസ് തലവൻ യോഗ്യനാണെന്ന മുഹമ്മദ് റിയാസിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.എസ് ശബരിനാഥൻ. കുറച്ച് കാലമായി കേരളത്തിലുള്ള അഖിലേന്ത്യാ ഡിവൈഎഫ്ഐ നേതാക്കൾ സൈബർ അഡ്മിൻമാരെ പോലെയാണ് പെരുമാറുന്നതെന്ന് ശബരി തിരിച്ചടിച്ചു. യുഡിഎഫിന്റെ...

ബാര്‍ കോഴ: മാണിയല്ല, ഉപജ്ഞാതാവ് ഉമ്മന്‍ചാണ്ടി: മലക്കംമറിഞ്ഞ് എൽഡ‍ിഎഫ്

ബാര്‍ കോഴ സമരത്തില്‍ വിശദീകരണവുമായി എൽഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ. യുഡിഎഫിനെതിരായ രാഷ്ട്രീയ സമരം ശരിയായിരുന്നെന്ന് ഇപ്പോഴും കരുതുന്നു. ബാര്‍ കോഴയുടെ ഉപജ്ഞാതാവ് ഉമ്മന്‍ചാണ്ടിയും കുടുംബക്കാരുമാണ്. മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത്...

കയ്യാങ്കളിയില്‍ ശിക്ഷ വാങ്ങി നല്‍‌കും വരെ പോരാട്ടം തുടരും: ചെന്നിത്തല

നിയമസഭയിലെ കയ്യാങ്കളി കേസ് തുടരാനുള്ള കോടതി തീരുമാനം സന്തോഷകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിക്ഷ വാങ്ങി കൊടുക്കുംവരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭയിലെ കയ്യാങ്കളിക്കേസ് തുടരുമെന്ന് ഹൈക്കോടതി....

'സഭയിലെ കയ്യാങ്കളിയിൽ' വിധി ഇന്ന്: കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍

2015 ലെ ബജറ്റ് സമയത്തെ നിയമസഭയിലെ കയ്യാങ്കളികേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയില്‍ വിധി ഇന്ന്. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക. മന്ത്രിമാരായ ഇ.പി.ജയരാജന്‍,...

ജലീലിന്റെ രാജി വേണ്ട; ഒറ്റക്കെട്ടായി നേരിടാൻ എൽഡിഎഫ്

മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കേണ്ടെന്ന് ഇടതുമുന്നണി. യു.ഡി.എഫ്–ബി.ജെ.പി അക്രമസമരത്തെ എൽഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കൺവീനർ എ.വിജയരാഘവന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘത്തെ ഉപയോഗിക്കുന്നു. ഈ മാസം...

ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ല; വാഹനം പ്രസക്തമല്ല: എല്‍ഡിഎഫ് കണ്‍വീനര്‍

എന്‍.ഐ.എ ചോദ്യംചെയ്തതിന്‍റെ പേരില്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. ഏത് ആരോപണത്തിലാണ് ചോദ്യംചെയ്യലെന്ന് എൻഐഎ പോലും പറഞ്ഞിട്ടില്ല. മന്ത്രി പോയ വാഹനം പ്രസക്തമല്ലെന്നും വിജയരാഘവന്‍ മനോരമ...

'ഇഡിക്കെതിരെ സർക്കാരും സിപിഎമ്മും': ഇത് മലക്കം മറിച്ചിലെന്ന് പ്രതിപക്ഷം

സ്വർണക്കടത്ത് കേസ് അന്വേഷണം സംബന്ധിച്ച നിലപാടിൽ സർക്കാരും സിപിഎമ്മും മലക്കം മറിഞ്ഞെന്ന വിമർശനവുമായി പ്രതിപക്ഷം. ഇതുവരെ അന്വേഷണ ഏജൻസികളെ സംശയിക്കാത്ത സിപിഎം, മന്ത്രി കെ.ടി.ജലീലിലേക്കും ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം എത്തിയപ്പോഴാണ് നിലപാട്...

സമൂഹ മാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തണം; ഏജന്‍സിയെ തേടി സർക്കാർ

സര്‍ക്കാരിന്റെ സാമൂഹ്യമാധ്യമ ഇടപെടല്‍ ദേശീയ ഏജന്‍സിയെ ഏല്‍പിക്കുന്നു. സമൂഹ മാധ്യമ ഇടപെടല്‍ ശക്തിപ്പെടുത്തുക ലക്ഷ്യം. ഇതിനായി ഏജന്‍സിയെ കണ്ടെത്താന്‍ അഞ്ചംഗ സമിതി നിയോഗിച്ചു. പിആര്‍ഡി സെക്രട്ടറി സമിതി അധ്യക്ഷനാകും.