E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 26 2020 03:20 PM IST

Facebook
Twitter
Google Plus
Youtube

Result For "Land Encroachment"

റോഡുകളുെടയും തോടുകളുടെയും കയ്യേറ്റം; ഇടപെട്ട് നഗരസഭ

പാലക്കാട് നഗരസഭാ പരിധിയില്‍ റോഡുകളുെടയും തോടുകളുടെയും കയ്യേറ്റം കണ്ടെത്താന്‍ നടപടി. റവന്യൂ ഭൂരേഖാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. കയ്യേറ്റങ്ങളൊഴിപ്പിക്കാനുളള ചുമതല നഗരസഭയുടേതാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും ജില്ലാ ആസ്ഥാനത്തെ...

'വെള്ളം കയറിയതിന് നഷ്ടപരിഹാരം ചോദിച്ചു'; സ്വയം കുടുങ്ങിയത് ഇങ്ങനെ

കാഞ്ഞിരപ്പള്ളിയില്‍ കയ്യേറ്റഭൂമിയില്‍ വെള്ളം കയറിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടയാളുടെ ഭൂമി പഞ്ചായത്ത് ഭരണസമിതി പിടിച്ചെടുത്തു. ഉടമ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയ്യേറ്റം തെളിഞ്ഞത്. ഉടമ വര്‍ഷങ്ങളായി...

വിദേശ മലയാളിയുടെ ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; അന്വേഷണം

തിരുവനന്തപുരം വട്ടപ്പാറയില്‍ വിദേശ മലയാളിയുടെ ഭൂമി വ്യാജരേഖചമച്ചു കൈയേറിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസും റവന്യൂമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടു. മനോരമ ന്യൂസ് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സും കേസെടുത്തിട്ടുണ്ട്. അതിനിടെ,...

വികസനംമുടക്കി പാര്‍ട്ടി ഒാഫിസുകള്‍; പൊളിച്ചുമാറ്റാൻ നോട്ടിസ് നല്‍കിയിട്ടും കൂസാതെ സിപിഎമ്മും സിപി​െഎ​യും

പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തില്‍ വികസനംമുടക്കി റോഡ് പുറമ്പോക്കില്‍ പാര്‍ട്ടി ഓഫിസുകള്‍, അധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന നോട്ടിസ് നല്‍കിയിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അനക്കമില്ല. ഇതോടെ കോടികള്‍ മുടക്കി നിര്‍മിച്ച റോഡിന് ഓടകള്‍...

പ്രളയ ശേഷവും പാഠം പഠിച്ചില്ല; പുഴ കയ്യേറി കെട്ടിടനിര്‍മാണം

മൂന്നാറില്‍ പുഴ കയ്യേറി കെട്ടിടനിര്‍മാണം. മുതിരപ്പുഴയിലാണ് രാത്രിയുടെ മറവില്‍ കെട്ടിടം നിര്‍മിക്കുന്നത്. പരിസ്ഥിതിലോല പ്രദേശത്ത് പഞ്ചായത്ത് നിര്‍മാണാനുമതി നല്‍കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വകാര്യവ്യക്തി കെട്ടിടം നിര്‍മ്മിക്കുന്നത് മൂന്നാര്‍...

ഭൂമി പിളർന്ന് തകർന്നുകൊണ്ടിരുന്ന വീട്ടിൽ ഒരു രാത്രി ഗ്രേസിയും കുടുംബവും!

ഭൂമി പിളർന്നു മാറിയത് അറിയാതെ, ഒരു രാത്രി മുഴുവനും തകർന്നുകൊണ്ടിരുന്ന വീട്ടിൽ ചെലവഴിച്ച് മാവടി ഞൊണ്ടിമാക്കൽ ഗ്രേസിയും കുടുംബവും. ഓഗസ്റ്റ് 16നു രാത്രി പെയ്ത കനത്ത മഴയ്ക്കിടെ വീടിനു മുകളിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും പേരയ്ക്ക ഷീറ്റിലേക്കു...

ഭൂമി കയേറ്റം തടയൽ നിയമം കർശനമാക്കാനൊരുങ്ങി സർക്കാർ

രാജമാണിക്യം റിപ്പോര്‍ട്ടും തുടര്‍നടപടികളും ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന്, പുതുതായി കൊണ്ടുവരുന്ന ഭൂമികൈയ്യേറ്റം തടയല്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍തീരുമാനം. കൈയ്യേറ്റം തടയുന്നതിനും സര്‍ക്കാര്‍ഭൂമി സംരക്ഷിക്കാനുമാണ് നിയമം...

അങ്കമാലി ഭൂമിയിടപാട്; കർദിനാളിനെതിരെ കേസടുക്കില്ല

എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെ‍ഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കര്‍ദിനാളിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ക്രിമിനല്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ...

കയ്യേറി നിർമ്മിച്ച ഷെഡ് നീക്കാനെത്തിയപ്പോൾ ആക്രോശവുമായി സിപിഎം നേതാവ്

വര്‍ക്കലയില്‍ ട്രേഡ് യൂണിയനുകള്‍ ഫുട് പാത്ത് കയ്യേറി സ്ഥാപിച്ച ഷെഡ് നീക്കാനെത്തിയ നഗരസഭാ സെക്രട്ടറിക്കുനേരെ സി.പി.എം നേതാവിന്റെ ആക്രോശം. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുന്‍ നഗരസഭ ചെയര്‍മാനുമായ കെ.ആര്‍.ബിജുവാണ് നഗരസഭാ സെക്രട്ടറിയോട് മോശമായി...

കയ്യേറ്റങ്ങൾക്ക് കുരുക്കിടാനുള്ള നിയമത്തിന് തടയിട്ട് നിയമവകുപ്പ്

ഹാരിസണ്‍മലയാളം ഉള്‍പ്പെടെ വന്‍കിട ഭൂവുടമകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിട്ടുള്ള ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമം കൊണ്ടുവരാന്‍ റവന്യൂ വകുപ്പിന് അവകാശമില്ലെന്ന് നിയമവകുപ്പ്. സ്വാതന്ത്ര്യത്തിന് മുന്‍പ് നിലവില്‍വന്ന ഭൂമി സംബന്ധിച്ച കരാറുകള്‍ക്ക്...

കുറ്റിച്ചലിൽ എല്ലാം ചട്ടപ്രകാരം: ദിവ്യക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം കുറ്റിച്ചലിലെ പുറമ്പോക്ക് ഭൂമി ഇടപാടില്‍ സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും സ്വകാര്യവ്യക്തിക്ക് സ‍ര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കിയിട്ടില്ലെന്നും കാട്ടി തിരുവനന്തപുരം...

മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നഗരസഭയുടെ കുളം കയ്യേറി സ്വകാര്യ വ്യക്തികൾ

മുഖ്യമന്ത്രിയുടെ വസതിയ്ക്ക് സമീപത്തെ നഗരസഭയുടെ കുളം സ്വകാര്യ വ്യക്തികള്‍ കയ്യേറി നികത്തുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ സ്റ്റോപ് മെമ്മോ മറികടന്നാണ് നികത്തല്‍. രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ്...

വാസുകി ദിവ്യയുടെ ഭാഗവും കേട്ടു; വിവാദഭൂമി അളക്കാന്‍ നിര്‍ദേശം; കുരുക്ക് മുറുകുമോ..?

വര്‍ക്കലയിലെ വിവാദ ഭൂമിയെ കുറിച്ച് തിരുവനന്തപുരം ജില്ലാകലക്ടര്‍ കെ.വാസുകി ഹിയറിങ് തുടങ്ങി. സര്‍വേ സൂപ്രണ്ടിനോട് സ്ഥലം അളക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍വേ നമ്പര്‍ സംബന്ധിച്ച അവ്യക്തത തീര്‍ക്കാനാണ് നടപടി. ഇരുകക്ഷികളുടെയും ഭാഗം...

ദിവ്യ എസ് അയ്യർക്ക് കുരുക്ക് മുറുകുന്നു; വർക്കലയ്ക്ക് പുറമേ കുറ്റിച്ചലിലെ ഭൂമി കൈമാറ്റവും അന്വേഷിക്കും

വര്‍ക്കല ഭൂമി ഇടപാടിന് പിന്നാലെ തിരുവനന്തപുരം സബ് കളക്ടർ ദിവ്യ എസ് അയ്യര്‍ ഇടപെട്ട് നടത്തിയ കുറ്റിച്ചൽ പഞ്ചായത്തിലെ ഭൂമി കൈമാറ്റം വിവാദമാകുന്നു. ഇതെകുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ലാന്‍ഡ്റവന്യു കമ്മീഷണർക്ക് നിര്‍ദ്ദേശം നല്‍കി. കുറ്റിച്ചൽ...

കീഴാറ്റൂരിൽ സിപിഎമ്മിന്റെ 'നാടുകാവൽ’ സമരം ഇന്ന്

കണ്ണൂർ കീഴാറ്റൂരിൽ നടക്കുന്ന ബൈപാസ് സമരത്തെ പ്രതിരോധിക്കാൻ സിപിഎമ്മിന്റെ ബഹുജന പ്രകടനവും കൺവൻഷനും ഇന്ന് നടക്കും. സിപിഎം സംസ്ഥാന സമിതി അംഗം എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലാണ് വൈകുന്നേരം നാലുമണിക്ക് ജനകീയ സംരക്ഷണ കൂട്ടായ്മ...

വയല്‍ക്കിളികളല്ല; കഴുകന്‍മാര്‍, വികസനവിരുദ്ധ മാരീചര്‍: ആഞ്ഞടിച്ച് ജി.സുധാകരന്‍

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികളെന്ന പേരില്‍ സമരം നടത്തുന്നത് കഴുകന്‍മാരാണെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍. സമരം നടത്തുന്നവരെ സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച് നിയമസഭയില്‍ വിഡി സതീശന്‍ നല്‍കിയ...

നിയമം വളച്ച് 'വയൽ' കരയാക്കാം: തട്ടിപ്പിന് വൻ സംഘം; മറിയുന്നത് ലക്ഷങ്ങള്‍

വയല്‍ നികത്തലിനെതിരെ ജനകീയസമരങ്ങള്‍ വ്യാപകമാകുന്ന കാലത്ത് നിയമത്തേയും കോടതിയേയും ദുരുപയോഗിച്ച് ഭൂമി തരംമാറ്റല്‍ തകൃതി. ഡേറ്റാബാങ്കില്‍പ്പെട്ട സ്ഥലംപോലും തന്ത്രപരമായി കോടതിയുത്തരവ് സമ്പാദിച്ച് തരംമാറ്റുന്നതാണ് രീതി. പത്രപ്പരസ്യംവരെ നല്‍കി...

നിയമം വളച്ച് 'വയൽ' കരയാക്കാം: തട്ടിപ്പിന് വൻ സംഘം; മറിയുന്നത് ലക്ഷങ്ങള്‍

വയല്‍ നികത്തലിനെതിരെ ജനകീയസമരങ്ങള്‍ വ്യാപകമാകുന്ന കാലത്ത് നിയമത്തേയും കോടതിയേയും ദുരുപയോഗിച്ച് ഭൂമി തരംമാറ്റല്‍ തകൃതി. ഡേറ്റാബാങ്കില്‍പ്പെട്ട സ്ഥലംപോലും തന്ത്രപരമായി കോടതിയുത്തരവ് സമ്പാദിച്ച് തരംമാറ്റുന്നതാണ് രീതി. പത്രപ്പരസ്യംവരെ നല്‍കി...

വയല്‍ക്കിളികളല്ല; കഴുകന്‍മാര്‍, വികസനവിരുദ്ധ മാരീചര്‍: ആഞ്ഞടിച്ച് ജി.സുധാകരന്‍

കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികളെന്ന പേരില്‍ സമരം നടത്തുന്നത് കഴുകന്‍മാരാണെന്ന് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍. സമരം നടത്തുന്നവരെ സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച് നിയമസഭയില്‍ വിഡി സതീശന്‍ നല്‍കിയ...

വിവാദം ചെങ്ങന്നൂർ ലക്ഷ്യമിട്ട്; സിപിഎം രാഷ്ട്രീയ മര്യാദ പാലിക്കണം: തുറന്നടിച്ച് കെ.എസ് ശബരിനാഥൻ

വര്‍ക്കലയില്‍ ഒരു കോടി വില വരുന്ന ഭൂമി സ്വകാര്യവ്യക്തിക്ക് കൈമാറിയെന്ന വിവാദത്തില്‍ രൂക്ഷപ്രതികരണവുമായി ശബരിനാഥൻ എം.എൽ. എ. സിപിഎം രാഷ്ട്രീയ ധാർമ്മികത കാട്ടണമെന്നും വിവാദത്തിലേയ്ക്ക് കുടുംബത്തെ വലിച്ചിഴച്ചത് ശരിയായില്ലെന്നും ശബരിനാഥൻ പറഞ്ഞു. ദിവ്യ....