E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 02:07 AM IST

Facebook
Twitter
Google Plus
Youtube

Result For "KSU"

സമ്മതപത്രം പുറത്തുവിട്ട് പഞ്ചായത്ത്; ഷെയർ ചെയ്ത് നിഷേധിച്ച് അഭിജിത്ത്

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കോവിഡ് പരിശോധനക്ക് ആള്‍മാറാട്ടം നടത്തിയെന്നതിന്റെ രേഖ പുറത്ത്. അഭി എം.കെ എന്നെഴുതിയ സമ്മതപത്രം പോത്തന്‍കോട് പഞ്ചായത്താണ് പുറത്തുവിട്ടത്. കോവിഡാണെന്ന് സ്ഥിരീകരിച്ചെങ്കിലും വീട്ടില്‍ നിരീക്ഷണത്തില്‍...

വേഷം മാറിയല്ല കോവിഡ് ടെസ്റ്റിന് പോയത്; സര്‍ക്കാര്‍ പക തീര്‍ക്കുന്നു: അഭിജിത്

കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ രാഷ്ട്രീയപക തീര്‍ക്കുന്നുവെന്ന് കെ. എസ്.യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.വേഷം മാറിയല്ല കോവിഡ് ടെസ്റ്റിന് പോയത്. ഒരു വ്യാജരേഖയും നല്‍കിയില്ലെന്നും അഭിജിത്ത്...

ഇത് രോഗം പടർത്തുന്ന ദൗത്യം; ചെന്നിത്തല നിയന്ത്രിക്കണം: മുഖ്യമന്ത്രി

കെഎസ്‌യു പ്രസിഡന്റ് കെ.എം.അഭിജിത്ത് കോവിഡ് പരിശോധനയ്ക്ക് വ്യാജപ്പേരും വിലാസവും നല്‍കിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിജിത് കോവിഡ് മാര്‍ഗരേഖ ലംഘിച്ചുള്ള സമരങ്ങള്‍ നയിക്കുന്നയാളാണ്. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ ചെന്നിത്തല...

'എന്നാൽ ഫിറോസെന്നോ ഐസക്കെന്നോ പറഞ്ഞാൽ പോരെ? പേര് തെറ്റിച്ചില്ല'

കെഎസ്​യു സംസ്ഥാന പ്രസിഡന്റ് കോവിഡ് പരിശോധനയിൽ തെറ്റായ പേര് വിവരങ്ങൾ നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് സുഹൃത്തും സെക്രട്ടറിയുമായ ബാഹുൽകൃഷ്ണ. കെഎസ്​യു പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന അഭിജിത്ത്...

പേര് മറച്ചുവച്ചിട്ടില്ല; ആരോഗ്യപ്രവർത്തകർക്കു തെറ്റിയതാകാം; വിശദീകരണവുമായി ബാഹുൽ

കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന് കോവിഡ് പരിശോധനയ്ക്ക് വ്യാജപേര് നൽകിയതിൽ പ്രതികരണവുമായി ബാഹുല്‍കൃഷ്ണ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പറ്റിയ തെറ്റാവാമെന്ന് കെഎസ്‌യു നേതാവ് ബാഹുൽ പറയുന്നു. എന്നാൽ ന്യായീകരിക്കാന്‍ മാത്രമുള്ള വാദമാണിതെന്നു പഞ്ചായത്ത് പ്രസിഡന്റ്...

വ്യാജ പേരിൽ കോവിഡ് പരിശോധന; കെ.എസ്.യു പ്രസിഡന്റിനെതിരെ പരാതി

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് കോവിഡ് . അഭിജിത്ത് വ്യാജപേരില്‍ കോവിഡ് പരിശോധന നടത്തിയെന്ന് പരാതി. പരിശോധന നടത്തിയത് കെ.എം.അബി എന്ന പേരിലാണ്. മേലല്‍വിലാസവും തെറ്റായി നല്‍കിയെന്നാണ് പരാതി. പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്‍റാണ്...

ഗ്രനേഡ് എറിഞ്ഞ് പൊലീസ്; തിരിച്ചെറിഞ്ഞ് പ്രവർത്തകർ: അയയാതെ പ്രതിഷേധം

മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധവും സംഘര്‍ഷവും. ലാത്തിച്ചാര്‍ജില്‍ പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരുക്കേറ്റു. പലതവണ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു....

ബാരിക്കേഡ് മറികടന്ന കെ.എസ്.യുക്കാര്‍; ലാത്തിവീശി പൊലീസ്

ആലപ്പുഴയിൽ കെ.എസ്.യുവിന്റെ കലക്ട്രേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിവീശി. അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളുമായി. പിരിഞ്ഞുപോകാതെ വന്നതോടെ പൊലീസ് ലാത്തി...

സ്നേഹയെ അറസ്റ്റ് ചെയ്യാൻ ശ്രമം; തടഞ്ഞ് കെഎസ്‌‌യുക്കാര്‍: സംഘർഷം

കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ കലക്ടറേറ്റിലേക്ക് നടന്ന കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി. അതേസമയം, കെഎസ്​യു സംസ്ഥാന വൈസ് പ്രസിഡന്റായ...

കെഎസ്‍യു നേതാവിന്‍റെ വീടിന് ആക്രമണം; ‘കൂട്ടക്കല്ലേറിന് പിന്നില്‍ കോണ്‍ഗ്രസുകാർ’‍?

കെഎസ്‍യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലത്തിന്‍റെ വീടിനുനേരെ ആക്രമണം. തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നബീല്‍ കല്ലമ്പലം ആരോപിച്ചു. പരിസ്ഥിതി ദിനാചാരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്....

'നിമിഷ കവി'യായി ടിഎൻ പ്രതാപൻ എംപി; ഓണ്‍ലൈന്‍ കലോല്‍സവവുമായി കെ.എസ്.യു

ലോക്ഡൗണില്‍ ഓണ്‍ലൈന്‍ കലോല്‍സവം നടത്തി കെ.എസ്.യു. ഫെയ്സ്ബുക്കില്‍ തൃശൂര്‍ കെ.എസ്.യു. പേജിലാണ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനില്‍ കലോല്‍സവം സംഘടിപ്പിച്ചത്. സ്വന്തമായി രചിച്ച കവിതയാണ് ടി.എന്‍.പ്രതാപന്‍ എം.പി. ചൊല്ലിയത്. കെ.എസ്.യുവിന്റെ ഓണ്‍ലൈന്‍...

കലാലയ രാഷ്ട്രീയ നിരോധനത്തിനെതിരെ പാര്‍ട്ടികള്‍; ഓർഡിനൻസ് വേണമെന്ന് എസ്എഫ്ഐ

കലാലയങ്ങളിലെ രാഷ്ട്രീയ നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമനടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് ആവശ്യപ്പെട്ടു. പഠിക്കുക എന്നത് വിദ്യാര്‍ഥിയുടെ മൗലിക അവകാശമാണെന്ന് എടുത്തു...

കെഎസ്‌യു പ്രവര്‍ത്തുകനുനേരെ ആക്രമണം; ലോ കോളജിലെ 4 എസ്എഫ്ഐക്കാർ അറസ്റ്റിൽ

തിരുവനന്തപുരം ലോ കോളജിലെ കെ.എസ്.യു പ്രവര്‍ത്തുകനുനേരെ എസ്.എഫ്.ഐ ആക്രമണം. യൂണിറ്റ് ഭാരവാഹി യാമിൻ മുഹമ്മദിനെ മര്‍ദിച്ച സംഭവത്തില്‍ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. മര്‍ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. ഇന്നലെ...

ലോ കോളജ് കെഎസ്‌യു ഭാരവാഹിയ്ക്കു നേരെ ആക്രമണം; ഗുരുതരപരുക്ക്

തിരുവനന്തപുരം ലോ കോളജ് കെഎസ്‌യു ഭാരവാഹി യാമിന്‍ മുഹമ്മദിനു നേരെ ആക്രമണം. തലയ്ക്കും കാലിനും ഗുരുതരപരുക്കേറ്റ യാമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍.

ഗവർണറെ കരിങ്കൊടി കാണിക്കാൻ ശ്രമം; കെഎസ്​യുക്കാരെ അറ്സറ്റ് ചെയ്ത് നീക്കി

തൃശൂരിൽ വൈഗ കാർഷിക മേള ഉദ്ഘാടനത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാൻ ശ്രമം. കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ്.ഡേവിഡ് ഉൾപ്പെടെ രണ്ടു പേരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഗവർണർ എത്തുന്നതിന് മുമ്പേ ആയിരുന്നു റോഡിൽ...

കെ‌എസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗം; അറസ്റ്റ് ചെയ്തുനീക്കി

മഹാരാജാസ് കോളജ് ഹോസ്റ്റല്‍ െറയ്ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്‍റെ ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ എംജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. മഹാരാജാസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും...

മഹാരാജാസിൽ കെ‌എസ്‌യു പ്രവര്‍ത്തകന് ക്രൂരമർദനം; എസ്‌എഫ്‌ഐക്കാര്‍ക്കെതിരെ പരാതി

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസിനെയാണ് ഇന്നലെ അര്‍ധരാത്രി കോളജ് ഹോസ്റ്റലിലും പുറത്തുംവച്ച് എസ്.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിച്ചത്. ഹോസ്റ്റലില്‍...

കെഎസ്‌യുക്കാരെ മര്‍ദിച്ച മഹേഷ് ഹോസ്റ്റലിൽ തന്നെയെന്ന് പരാതി: റെയ്ഡ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ റെയ്ഡ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. കെഎസ്‌യുക്കാരെ മര്‍ദിച്ച മഹേഷ് കുമാര്‍ ഹോസ്റ്റലിലുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. മഹേഷ് കോളേജിൽ ഒളിച്ചിരിപ്പുണ്ടെന്നതായിരുന്നു പരാതി. വിഡിയോ...

സമരങ്ങളിൽ നേതാക്കൾക്ക് അടി കിട്ടുന്നത് സ്വാഭാവികം: കെഎസ്​യുവിനോട് എസ്എഫ്ഐ

യൂണിവേഴ്സിറ്റി കോളജിനെ തകർക്കാനാണ് കെ.എസ്.യു ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. നിലവിൽ കോളജിൽ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ട്‌. സമരങ്ങളിൽ പങ്കെടുക്കുമ്പോൾ നേതാക്കൾക്ക് അടി കിട്ടുന്നത്...

പൊലീസ് പക്ഷം ചേരുന്നു; യൂണിവേഴ്സിറ്റിലേത് കണ്ണൂർ മോഡൽ ആക്രമണം: മുല്ലപ്പള്ളി

കണ്ണൂർ മോഡൽ ആക്രമണമാണ് യൂണിവേഴ്സിറ്റി കോളജിൽ നടന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇടപെടേണ്ട പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണ്. സംസ്ഥാനം ദുരന്തപൂർണമായ സാഹചര്യത്തിലൂടെ കടന്ന് പോകുമ്പോൾ വീട്ടിലെ ജോലിക്കാരെയും കൊണ്ട്...