E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 26 2020 02:49 PM IST

Facebook
Twitter
Google Plus
Youtube

Result For "Kodiyeri Balakrishnan"

യുഡിഎഫിനുള്ളിൽ പൊട്ടിത്തെറിയുണ്ടാകും; ചിലർ എൽഡിഎഫിലേക്ക്; കോടിയേരി

യുഡിഎഫിലെ ചില ഘടകക്ഷികള്‍ എല്‍.ഡി.എഫില്‍ എത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. േകരള കോൺഗ്രസിനെ തർക്കം മൂക്കും. അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് പരിശോധിച്ചാകും പാർട്ടി തീരുമാനമെടുക്കുകയെന്നും കോടിയേരി പറഞ്ഞു. ആരുടെ മുന്നിലും...

സ്പ്രിന്‍ക്ളര്‍ വിവാദം രാഷ്ട്രീയമായി നേരിടും; കരാർ പരിശോധിക്കും: കോടിയേരി

സ്പ്രിന്‍ക്ളര്‍ കരാര്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് പ്രതിസന്ധിക്കുശേഷം സ്പ്രിന്‍ക്ളര്‍ ഇടപാട് വിശദമായി പരിശോധിക്കും. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്തല്ല കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍...

എങ്ങനെ മറക്കും പിണറായിയെ വിഎസ്; കോടിയേരി ചോദിക്കുന്നു

വി.എസ്.അച്യുതാനന്ദന്‍ മാരാരിക്കുളത്ത് തോറ്റശേഷം അദ്ദേഹത്തിന് സുരക്ഷിതമണ്ഡലം നല്‍കണമെന്നു പറഞ്ഞത് പിണറായി വിജയനെന്നും കോടിയേരി ബാലകൃഷ്ണന്‍. വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍കൈയ്യെടുത്തതും പിണറായി തന്നെയാണ്. വി.എസ്സിനെ ഒരിക്കലും മാറ്റിനിര്‍ത്താന്‍...

കാന്‍സറാണ്; കരഞ്ഞിട്ടെന്തുകാര്യം? നേരിടുക തന്നെ: തുറന്നു പറഞ്ഞ് കൊടിയേരി

അിചാരിതമായാണ് സിപിഎം സംസ്ഥാന സെക്ര്ടറി കൊടിയേരി ബാലകൃഷ്ണൻ കാൻസർ ബാധിതനായത്. ചികിത്സാകാലത്തെ അനുഭവങ്ങൾ ഇതാദ്യമായി തുറന്നുപറയുതകയാണ് അദ്ദേഹം. നേരെ ചൊവ്വയുെ ആധ്യ ഭാഗം വിഡി.യോ കാണാം.

യുഎപിഎ കേസ്: അലനേയും താഹയേയും പുറത്താക്കി; ആദ്യമായി സ്ഥിരീകരിച്ച് സിപിഎം

യുഎപിഎ കേസിൽ പ്രതികളായ അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏരിയ കമ്മിറ്റി തീരുമാനം ജില്ലാകമ്മിറ്റി ഒരുമാസം മുന്‍പ് അംഗീകരിച്ചു. ജില്ലാകമ്മിറ്റി ഇന്നലെ സംസ്ഥാനകമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട്...

സിഎജി റിപ്പോർട്ട് ചോർന്നത് അന്വേഷിക്കണം, വെടിയുണ്ട പണ്ടും പോയിട്ടുണ്ട്: കോടിയേരി

പൊലീസിന്റെ വെടിയുണ്ട കാണാതായതില്‍ അസ്വാഭാവികത ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും ഇങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. രേഖപ്പെടുത്തുന്നതില്‍ വീഴ്ചവന്നതാകാം പ്രശ്നം. സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളം...

'ഗവര്‍ണറുടെ ബി.ജെ.പി അധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുന്നു'; വിമര്‍ശനവുമായി സിപിഎം

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം. ഗവര്‍ണറുടെ സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാത്ത...

കോടിയേരി തുടരും; പകരം ചുമതല വേണ്ടെന്നു സിപിഎം സെക്രട്ടേറിയേറ്റും

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. പകരം ചുമതല നല്‍കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലവിലെ സംവിധാനത്തില്‍ മാറ്റം വേണ്ടെന്നും തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. കോടിയേരി അവധിയില്‍ പോകുമെന്നും...

കോടിയേരിക്ക് പകരം ആരുമില്ല; പാര്‍ട്ടി സെന്ററുകള്‍ ചുമതലകള്‍ വഹിക്കും

കോടിയേരിക്ക് പകരക്കാരന്‍ വരുമോ എന്ന ആകാംക്ഷയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. കോടിയേരി അവധിക്ക് അപേക്ഷിച്ചെന്നും താല്‍ക്കാലിക സെക്രട്ടറി വരുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്നലെ സിപിഎം സംസ്ഥാന...

കോടിയേരിക്ക് പകരക്കാരൻ; തീരുമാനമെടുക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലേ?

സിപിഎം സംസ്ഥാനസെക്രട്ടറി കേരളത്തില്‍ വെറുമൊരു രാഷ്ട്രീയപദവി മാത്രമല്ല. ഭരണത്തേയും രാഷ്ട്രീയ–സാമൂഹികതലങ്ങളില്‍ പടര്‍ന്നുകിടക്കുന്ന അതിവിപുലമായ സംഘടനാസംവിധാനത്തേയും നിയന്ത്രിക്കുന്ന സുപ്രധാനഭാരവാഹിത്വമാണ്. അത്തരമൊരു കസേര താല്‍ക്കാലികമായിപ്പോലും...

കോടിയേരി അവധി നീട്ടുന്നു; സിപിഎമ്മിന് താല്‍ക്കാലിക സംസ്ഥാന സെക്രട്ടറി വരും

ചികില്‍സയ്ക്കായി പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് കൂടി അവധിക്ക് അപേക്ഷിച്ചു. ഇതോടെ സി.പി.എമ്മിന് താല്‍ക്കാലിക സംസ്ഥാന സെക്രട്ടറി വരാന്‍ സാഹചര്യമൊരുങ്ങി. തീരുമാനം വെളളിയാഴ്ച...

അമിതാഹ്ളാദം വേണ്ട, ആരുടെയും കോലം കത്തിക്കരുത്: കോടിയേരി

രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി മതശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു. എന്‍.എസ്.എസിനോട് സഹകരിക്കാന്‍ എല്‍.ഡി.എഫ്...

അമിതാഹ്ളാദം വേണ്ട, ആരുടെയും കോലം കത്തിക്കരുത്: കോടിയേരി

രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി മതശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു. എന്‍.എസ്.എസിനോട് സഹകരിക്കാന്‍ എല്‍.ഡി.എഫ്...

ചെന്നിത്തലയുടെ മകനെതിരെ പറഞ്ഞത് വസ്തുത; പ്രത്യാരോപണമല്ല: വീണ്ടും ജലീല്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ലെന്ന് മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വസ്തുതയാണ് താന്‍ പറഞ്ഞത്. വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു....

എൻഎസ്എസ് നേതൃത്വം യുഡിഎഫിന്റെ രക്ഷകരാകുന്നു: കോടിയേരി

എൻഎസ്എസ് നേതൃത്വം യുഡിഎഫിന്റെ രക്ഷകരാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. നേതൃത്വം ചെയ്യുന്നത് സമുദായംഗങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണ്. വട്ടിയൂര്‍ക്കാവില്‍ ജാതി പറഞ്ഞ് കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കുന്നു. പാലായിലെ തകര്‍ന്ന യുഡിഎഫിനെ...

വട്ടിയൂര്‍ക്കാവില്‍ ഒരു സംഘടന ജാതി പറഞ്ഞ് വോട്ട് തേടുന്നു; എൻഎസ്എസിനെ കുത്തി കോടിയേരി

എന്‍എസ്എസിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍. വട്ടിയൂര്‍ക്കാവില്‍ ഒരു സംഘടന ജാതി പറഞ്ഞ് വോട്ട് തേടുന്നുവെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും കോടിയേരി തുറന്നടിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പമല്ല...

‘അയ്യപ്പ ഭക്തർ ഏറെയും സിപിഎമ്മുകാർ; സർവേ നടത്തിയാൽ മനസിലാകും’: കോടിയേരി

ശബരിമലയിൽ പോകുന്നവരുടെ സർവേയെടുത്താൽ അതിൽ കൂടുതലും കമ്മ്യൂണിസ്റ്റ്കാരായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് വിശ്വാസികൾക്കെതിരാണെന്ന ആരോപണത്തിന് അരൂരിലെ പ്രചാരണ വേദിയിലായിരുന്നു കോടിയേരിയുടെ ഈ മറുപടി. മണ്ഡലത്തിൽ...

'അന്ന് ശബരിമലയിൽ ചെന്നപ്പോൾ അഭിവാദ്യം ചെയ്തത് ലാല്‍സലാം വിളിച്ച്'; കോടിയേരി

ശബരിമലയില്‍ പോവുന്നത് ഏറെയും സിപിഎമ്മുകാർ കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയായിരിക്കെ താന്‍ ശബരിമലയില്‍ ചെന്നപ്പോള്‍ ലാല്‍സലാം വിളിച്ചാണ് പലരും അഭിവാദ്യം ചെയ്തത്. അരൂരിലെ സ്ഥാനാര്‍ഥി മനു പുളിക്കലിനെതിരെ മുല്ലപ്പള്ളി പറയുന്നത്...

വിശ്വാസിക്കും അവിശ്വാസിക്കും അരിവാൾ ചുറ്റികക്ക് വോട്ടുചെയ്യാം: കോടിയേരി

വിശ്വാസിക്കും അവിശ്വാസിക്കും വോട്ടു ചെയ്യാൻ പറ്റുന്ന ചിഹ്നമാണ് അരിവാൾ ചുറ്റികയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മഞ്ചേശ്വരത്ത് വിശ്വാസിയെ പരാജയപ്പെടുത്താനാണ് യുഡിഎഫ് പറയുന്നത്. ശങ്കർ റൈ വിശ്വാസിയായതാണ് ബി.ജെ.പിയുടേയും...

ശരിദൂരം പുനപരിശോധിക്കണമെന്ന് കോടിയേരി; എൻ.എസ്.എസാണ് ശരിയെന്ന് മുല്ലപ്പള്ളി

ശരിദൂരമെന്ന എൻ.എസ്.എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമുദായത്തിലെ അംഗങ്ങള്‍ ഈ നിലപാട് അംഗീകരിക്കുന്നില്ല. എൽഡിഎഫ് എൻഎസ്എസിനെ ശത്രുപക്ഷത്തല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആവശ്യമായ പരിഗണന...