E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 04:35 AM IST

Facebook
Twitter
Google Plus
Youtube

Result For "Kochi Metro"

ജലലഭ്യത‌യിൽ സ്വയംപര്യാപ്തതയിലേക്ക് കൊച്ചിമെട്രോ; ആദ്യഘട്ടം കമ്പനിപ്പടിയിൽ

ജല ലഭ്യതയില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ്. മഴവെള്ള സംഭരണത്തിലൂടെ ഓരോ സ്റ്റേഷനിലെയും ആവശ്യത്തിനുള്ളവെള്ളം കണ്ടെത്തും. പദ്ധതിയുടെ ആദ്യഘട്ടത്തിന് ആലുവ കമ്പനിപ്പടിയില്‍ തുടക്കമായി. ആലുവ കമ്പനിപ്പടി മെട്രോ സ്റ്റേഷന്‍ ഇനി...

കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി; ആലുവ മുതല്‍ പേട്ടവരെ

ആലുവ മുതല്‍ പേട്ടവരെ നീളുന്ന കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി . തൈക്കൂടം മുതല്‍ പേട്ടവരെയുള്ള അവസാന റീച്ചിനും റയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അംഗീകാരം നല്‍കി. ഡിഎംആര്‍സിയുടെ നിര്‍മാണ കരാറും ഇതോടെ പൂര്‍ത്തായിയി . 1.33കിലോമീറ്റര്‍...

25 കിലോ മീറ്റർ; 22 സ്റ്റേഷനുകൾ; കൊച്ചി മെട്രോ ഒന്നാം ഘട്ടം പൂർത്തിയായി

ആലുവ മുതല്‍ പേട്ടവരെ നീളുന്ന കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ത്തിയായി. തൈക്കൂടം മുതല്‍ പേട്ടവരെയുള്ള അവസാന റീച്ചിനും റയില്‍വേ സേഫ്റ്റി കമ്മിഷണര്‍ അംഗീകാരം നല്‍കി. ഡിഎംആര്‍സിയുടെ നിര്‍മാണ കരാറും ഇതോടെ പൂര്‍ത്തായി. 1.33കിലോമീറ്റര്‍ മാത്രമകലയെയാരുന്നു...

ചമ്പക്കര കനാൽ റോഡ് നിർമാണം വൈകുന്നു; സംരക്ഷണഭിത്തിയുമില്ല

കൊച്ചി മെട്രോയുടെ പാലത്തിനായി തടയണ നിര്‍മിച്ച് വെള്ളം തിരിച്ചുവിട്ടതോടെ തകര്‍ന്ന ചമ്പക്കര‌ കനാല്‍റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണം വൈകുന്നു. കനത്ത മഴയുണ്ടായാല്‍ ഏതുനിമിഷവും റോഡിനൊപ്പം സമീപത്തെ വീടുകളടക്കം കായലിലേക്ക് ഇടിഞ്ഞുപോകാമെന്ന...

കാന വൃത്തിയാക്കൽ; പരസ്പരം പഴിചാരി നഗരസഭയും കൊച്ചി മെട്രോയും

മഴ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കൊച്ചിയിലെ കാനകളുടെ ശൂചികരണത്തില്‍ പരസ്പരം പഴിചാരി നഗരസഭയും കൊച്ചി മെട്രോയും. കെഎംആര്‍എല്‍ നിര്‍മിച്ച കാനകള്‍ ശുചീകരണത്തിനായി തുറക്കാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് നഗരസഭ അധികൃതര്‍ െവട്ടിപ്പൊളിച്ചു. ശൂചീരകണവും...

ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പെട്ടി; പരിഭ്രാന്തി

കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ പെട്ടി പരിഭ്രാന്തിക്കിടയാക്കി. സ്ഫോടകവസ്തുവെന്ന് സംശയം ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസ് പരിശോധനയില്‍ പെട്ടിക്കുള്ളില്‍ പശയാണെന്ന് കണ്ടെത്തി. തിരക്കേറിയ ഇടപ്പള്ളി മെട്രോ...

മെട്രോയെയും വിമാനത്താവളത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ ഇനി പവന്‍ദൂത്

കൊച്ചി മെട്രോയെയും വിമാനത്താവളത്തെയും ചേര്‍ത്ത് നിര്‍ത്താന്‍ ഇനി പവന്‍ദൂത്. കൊച്ചി മെട്രോയുടെ വിമാനത്താവള ഫീഡര്‍ ബസ് സര്‍വീസായ പവന്‍ദൂത് സര്‍വീസ് തുടങ്ങി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കൊച്ചി മെട്രോയിലൂടെ...

പൊതുഗതാഗതം ശക്തിപ്പെടുത്താൻ കൊച്ചി മെട്രോയുടെ സംഗീത പരിപാടി

പൊതുഗതാഗത ശാക്തീകരണത്തിന്‍റെ സന്ദേശവുമായി കൊച്ചി മെട്രോയുടെ സംഗീത പരിപാടി. കൊച്ചി ജോസ് ജംഗ്ഷനിലെ കംഫര്‍ട്ട് പ്ലാസയിലാണ് സംഗീത പരിപാടി ഒരുക്കിയത്. റോഡ് സുരക്ഷ, പൊതുഗതാഗത സംവിധാനത്തെ പ്രോല്‍സാഹിപ്പിക്കല്‍, സുസ്ഥിര വികസനം തുടങ്ങിയ ആശയങ്ങളോടെയായിരുന്നു...

കൊച്ചി മെട്രോയ്ക്ക് 239 കോടി രൂപയുടെ ഫ്രഞ്ച് വായ്പ; പണം നഗര വികസനത്തിന്

കൊച്ചി മെട്രോയ്ക്ക് 239 കോടി രൂപയുടെ ഫ്രഞ്ച് വായ്പ. ഫ്രഞ്ച് വികസന ഏജൻസിയുമായി കെഎംആർഎൽ കരാർ ഒപ്പിട്ടു. നഗരവികസനത്തിനായി പണം ചിലവിടാനാണ് തീരുമാനം. മെട്രോ സ്റ്റേഷനുകളോട് ചേര്‍ന്നുള്ള അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം നടപ്പാതകള്‍ സൈക്കിള്‍ ട്രാക്കുകള്‍...

ആരാധകരുടെ ശല്യം; മിക്കി അസ്വസ്ഥ; വീടു മാറ്റി

താരമായതിന് പിന്നാലെ ആരാധകരുടെ ശല്യം െകാണ്ട് ബുദ്ധിമുട്ടുകയാണ് മിക്കി പൂച്ച. ഒടുവിൽ മാനസിക സമ്മർദം കുറയ്ക്കാൻ മെട്രോ മിക്കിയെ ഒരു മൃഗസ്നേഹിയുടെ വീട്ടിലേക്കു മാറ്റിയിരിക്കുകയാണ്. താരമായി മാറിയ മിക്കിക്കൊപ്പം സെൽഫിയെടുക്കാനും മറ്റുമായി സന്ദർശകരുടെ...

50 അടി ഉയരത്തിൽ പൂച്ച; കൊച്ചി നഗരം സാക്ഷിയായത് സംഭവബഹുലമായ മണിക്കൂറുകള്‍ക്ക്; വിഡിയോ

കൊച്ചി: അൻപതടി ഉയരത്തിൽ നിസ്സഹായതയോടെ നിലവിളിച്ച് ഒരു കൊച്ചു പൂച്ച. താഴെ അഗ്നിരക്ഷാസേനയും പൊലീസും മൃഗസ്നേഹികളും മാധ്യമങ്ങളും നാട്ടുകാരുമുൾപ്പെടെ വൻസംഘം. നഗരം സാക്ഷിയായത് ഒരു ചലച്ചിത്രം പോലെ സംഭവബഹുലമായ രണ്ടര മണിക്കൂറിന്. ഞായറാഴ്ചയുടെ...

മെട്രോ തൂണിനു മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി: വിഡിയോ സ്റ്റോറി

കൊച്ചി മെട്രോ തൂണിനു മുകളില്‍ കുടങ്ങിയ പൂച്ചയെ മൂന്നു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ താഴെയിറക്കി. മെട്രോ തൂണിനു മുകളില്‍ കുടുങ്ങിയ പൂച്ചയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. രണ്ട് ഫയര്‍ഫോഴ്സ്...

കുതിച്ചുയർന്ന് കൊച്ചി മെട്രോ, ഒപ്പം യാത്രക്കാരും; പുത്തൻപ്രതീക്ഷകളുമായി പുതുവർഷം

കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ വാര്‍ഷിക എണ്ണത്തില്‍ മുപ്പത്തിരണ്ട് ശതമാനത്തിന്റെ വര്‍ധന. 2018നേക്കാള്‍ നാല്‍പത്തിയൊന്ന് ലക്ഷം യാത്രക്കാരാണ് മെട്രോയില്‍ അധികമായി യാത്ര ചെയ്തത്. പേട്ട വരെയുള്ള സര്‍വീസും, രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസും,...

കൊച്ചിക്കാരെ വണ്‍ കാര്‍ഡ് എങ്ങനെ സ്വാധീനിച്ചു; വിഡിയോയുമായി ആക്‌സിസ് ബാങ്ക്

മ്യൂസിക് ബ്രാന്‍ഡായ മസാലാ കോഫിയുമായി സഹകരിച്ച് കൊച്ചി ജീവിതം ആഘോഷിക്കുന്ന മ്യൂസിക് വിഡിയോ ആക്‌സിസ് ബാങ്ക് പുറത്തിറക്കി. സാംസ്‌കാരിക പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങുന്ന അപൂര്‍വനഗരങ്ങളിലൊന്നായ കൊച്ചിയെപ്പറ്റിയുള്ള ഐ ലവ് ദി മെട്രോ ലൈഫ് എന്ന...

മെട്രോയ്ക്കുള്ളിലും കുത്തിവരച്ച് മലയാളി; സിസിടിവി പരിശോധന; കുടുങ്ങും

കൊച്ചി മെട്രോയ്ക്കുള്ളിലും മലയാളി ദുശ്ശീലം പുറത്തെടുത്ത് തുടങ്ങി. സിസിടിവി നിരീക്ഷിക്കുന്നുണ്ടെന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വച്ചിട്ടും മെട്രോയുടെ ഗ്ലാസിലാണ് ആരോ കുത്തിവരച്ചിട്ടത്. 101–ാം നമ്പർ ട്രെയിന്റെ ഗ്ലാസിലാണ് നാണയം ഉപയോഗിച്ച് കുത്തി...

കൊച്ചി മെട്രോയുടെ വേഗത കൂടും; എല്ലാം ട്രെയിനും ഇനി തൈക്കൂടത്തേക്ക്

കൊച്ചി മെട്രോ ട്രെയിനുകള്‍ക്ക് മഹാരാജാസ് – തൈക്കൂടം റീച്ചില്‍ ഏര്‍പ്പെടുത്തിയിരുന്ന വേഗനിയന്ത്രണം മെട്രോ സുരക്ഷാ കമ്മിഷണര്‍ നീക്കി. 50 കിലോമീറ്ററില്‍ കുറയാത്ത വേഗത്തില്‍ ഇനി ഈ റീച്ചിലും ട്രെയിന്‍ ഒാടും. 80 കിലോമീറ്ററായിരിക്കും പരമാവധി...

ചെണ്ടമേളം നടത്തി ജനങ്ങളെ ഉണർത്തി, പിന്നാലെ കൂട്ടനടത്തവും ആഘോഷവും

കൊച്ചി മെട്രോയുമായി സഹകരിച്ച് തൈക്കൂടംകാരുടെ ഓണാഘോഷം. പരിസ്ഥിതി സംരക്ഷിക്കൂ നാടിനെ രക്ഷിക്കൂ എന്ന ആശയത്തില്‍ ഊന്നി തൈക്കൂടത്തെ പൗരാവലിയാണ് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിനൊപ്പം കൂട്ടനടത്തവും സംഘടിപ്പിച്ചു കൊച്ചി മെട്രോ തൈക്കൂടം വരെ...

മാന്ത്രിക സംഖ്യയിലെത്തി കൊച്ചി മെട്രോ; പ്രതിദിന സർവീസിൽ ലാഭം

ഓണത്തിനുപിന്നാലെ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് കൊച്ചി മെട്രോ. സര്‍വീസ് തുടങ്ങിയതിനുശേഷം ആദ്യമായി ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. ഇതോടെ പ്രതിദിന സര്‍വീസില്‍ മെട്രോ പ്രവര്‍ത്തന ലാഭത്തിലായി. ഇന്നലെ രാത്രി രാത്രി...

'നിറഞ്ഞോടി' കൊച്ചി മെട്രോ; ഇന്ന് ലക്ഷം യാത്രക്കാർ; ലാഭം; റെക്കോർഡ്

കൊച്ചി മെട്രോ തൈക്കൂടം യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡുകൾ. മെട്രോ യാത്രക്കാരുടെ എണ്ണം ഇന്ന് ഒരു ലക്ഷം കവിഞ്ഞു. സര്‍വീസ് തുടങ്ങിയശേഷം ഒരു ദിവസം ഇത്രയും പേര്‍ യാത്രചെയ്യുന്നത് ആദ്യമായിയാണ്. മഹാരാജാസ് –...

ഓണത്തിരക്കിൽ കുതിച്ചു പാഞ്ഞ് മെട്രോ; വരുമാനം റെക്കോർഡിലേക്ക്

ഓണമൊരുക്കാൻ റോഡിൽ തിരക്ക് കൂട്ടേണ്ടെന്ന് കൊച്ചിക്കാർ തീരുമാനിച്ചതോടെ മെട്രോ നിറഞ്ഞ് കവിയുകയാണ്. മെട്രോ തൈക്കൂടം വരെ നീട്ടിയതോടെ അധികൃതരെ പോലും ഞെട്ടിച്ചാണ് ആളുകൾ ഉഷാറായി മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയത്. ഈ മാസം 18 വരെ പ്രഖ്യാപിച്ചിരിക്കുന്ന 50 ശതമാനം...