2019 ജനുവരി മൂന്നിന് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലിനെ നിയമിച്ചു. റിട്ടയേഡ് ജില്ലാ ജഡ്ജി പി.ഡി.ശാര്ങ്ധരനെയാണ് ഹൈക്കോടതി ക്ലെയിംസ് ട്രൈബ്യൂണലായി നിയമിച്ചത്. ഹര്‍ത്താല്‍...
കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍ ഉച്ചവരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മേയര്‍ സുമബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. മേയറെ കൈയ്യേറ്റം...
ബുധനാഴ്ചയിലെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലാകുമെന്ന് ഉറപ്പായി. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു....
ഹർത്താൽ ദിനത്തിൽ സർവീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകർത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ ഇൗ ബസ് സർവീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ ശനിയാഴ്ച പുലർച്ചെയാണ് അജ്ഞാതസംഘം ബസ് തല്ലി...
രാത്രി പ്രഖ്യാപിച്ച ജില്ലാ ഹർത്താൽ നേരം പുലർന്നപ്പോഴേക്കും സംസ്ഥാന ഹർത്താലായത് അറിയാതെ റോഡിലിറങ്ങിയ ജനം ശരിക്കും വലഞ്ഞു. ബുദ്ധിമുട്ടിലായ ജനത്തിന് ആശ്വാസമായി ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ വേറിട്ട കയ്യടി നേടുകയാണ്...
പണിമുടക്കും ഹര്‍ത്താലും തമ്മിലുള്ള വ്യത്യാസമെന്താണ്? വ്യത്യാസമില്ലെന്നാണ് അനുഭവങ്ങളുടെ കൂടെ വെളിച്ചത്തില്‍ കേരളം ഉറച്ചുവിശ്വസിച്ചുപോന്നത്.
കേന്ദ്രനയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ നീണ്ട ദേശീയ...
ഹർത്താലുകൾ കൊണ്ട് പൊറുതിയമുട്ടിയ കേരളത്തിന്റെ അവസ്ഥയ്ക്ക് 2019ലും മാറ്റമില്ല. ഹർത്താലും പണിമുടക്കെന്ന് പേരുമാറ്റം വരുത്തിയ ഹർത്താലുമായി പുതുവർഷത്തിലെ ആദ്യദിവസങ്ങൾ തന്നെ കേരളത്തെ വീട്ടിലിരുത്തി. എന്താണ് കേരളമിങ്ങനെ രാഷ്ട്രീയപ്പാർട്ടികളെ പേടിച്ചാണോ,...
തൊഴിലാളി പണിമുടക്കില്‍ കോഴിക്കോട്ടെ ജില്ലാമൃഗാശുപത്രി ജീവനക്കാര്ക്കാക്ക് ശരിക്കും പണികിട്ടി. വാഹനമിടിച്ച് ഗുരുതര പരുക്കുകളോടെ മൃഗാശുപത്രിയിലെത്തിച്ച പശു ചത്തതോടെ സംസ്കരിക്കാനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് ആശുപത്രി...
ആലുവയില്‍ പൊതുപണിമുടക്ക് ദിവസം തുറന്നുപ്രവർത്തിച്ച ഗ്യാസ് വിതരണ സ്ഥാപനത്തിന് നേരെ കല്ലേറ്. ആലുവ പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ബിന്ദു ഗ്യാസ് ഏജന്സിക്കുനേരെയാണ് മുഖം മൂടി ധരിച്ചെത്തിയവര്‍ കല്ലെറിഞ്ഞത്.
രാവിലെ പതിനൊന്നരയോടെയാണ് മുഖംമൂടി ധരിച്ച്...
മലബാറില്‍ കെ.എസ്.ആര്.ടി.സി , സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്തായില്ല. എന്നാല്‍ മിക്ക ടൗണുകളിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂരില്‍ രാവിലെ മുതല്‍ ഹര്‍ത്താലിന് സമാനമായ സ്ഥിതിയാണിന്ന്.
കോഴിക്കോടു നിന്ന് പത്തനംതിട്ടയിലേക്ക്...
പൊതു പണിമുടക്ക് തെക്കന്‍ജില്ലകളില്‍ ഹര്‍ത്താലായി മാറി. സര്‍ക്കാര്‍ സ്ഥാപനങ്ങളും, സ്കൂളുകളും, വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടന്നു. കെ.എസ്.ആര്.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ലെങ്കിലും ശബരിമല സര്‍വീസിനു പത്തനംതിട്ടയില്‍ നിന്നു മുടക്കം...
ഹര്‍ത്താലുകളിലും സംഘര്‍ഷത്തിലും സ്വകാര്യസ്വത്ത് നശിപ്പിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷവരെ ഉറപ്പാക്കുന്ന ഒാര്‍ഡിനന്‍സ് ഉടന്നിലവില്വരും. കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കാനും കര്‍ശന വ്യവസ്ഥകള്‍. ശബരിമല പ്രശ്നത്തിലെ പ്രതിഷേധങ്ങളില്‍...
നിരന്തര സംഘര്‍ഷങ്ങളുടെ നടുവില്‍ മരവിച്ച മനസുമായി പേരാമ്പ്ര, കൊയിലാണ്ടി നിവാസികള്‍. രാഷ്ട്രീയ വിരോധം വീടാക്രമണത്തിലേയ്ക്ക് കടന്നതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് വയോധികരടക്കമുള്ളവര്‍.
ഞങ്ങളെന്ത് പിഴച്ചു. ഇതാണ് ഇവരുടെ ചോദ്യം. മക്കളോടുള്ള...
തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. .മിനിമം വേതനം പതിനെണ്ണായിരം രൂപയാക്കുക, സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ബിഎംസ്് ഒഴികെയുള്ള തൊഴിലാളി...
വടക്കന്‍ കേരളത്തില്‍ സംഘര്‍ഷത്തിന് അയവുണ്ടെങ്കിലും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ തുടരുകയാണ്. കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായി. ആര്‍ക്കും പരുക്കില്ല. കണ്ണൂർ പാനൂരില്‍ ഉഗ്ര സ്ഫോടന ശേഷിയുള്ള നാടൻ ബോംബുകൾ...
ജനാധിപത്യത്തിനെതിരെയുള്ള ഭീകരതയുടെ കടന്നാക്രമണമാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സാഹിത്യകാരന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. കേരളത്തെ കലാപഭൂമിയാക്കരുതെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പ്രവര്‍ത്തകര്‍ കോഴിക്കോട് സംഘടിപ്പിച്ച ധര്‍ണയില്‍...
നാളെയും മറ്റന്നാളും നടക്കുന്ന തൊഴിലാളികളുടെ ദേശീയ പണിമുടക്ക് ഹര്‍ത്താലല്ലെന്ന് വ്യക്തമാക്കി സംയുക്ത ട്രേഡ് യൂണിയന്. സ്വകാര്യവാഹനങ്ങളെ തടയില്ലെന്നും കെ.എസ്.ആര്.ടി.സി –സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ പൊതുഗതാഗതം നിശ്ചലമാകുമെന്നും ട്രേഡ്...
ഹര്‍ത്താല്‍ നടത്തുന്നത് ഏഴുദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഉത്തരവാദിത്തം ആഹ്വാനം ചെയ്യുന്നവര്‍ക്കാണെന്നും സുപ്രധാന ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ്...
ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രോഗികള്‍. ഹര്‍ത്താല്‍ ദിനത്തില്‍ ഡയാലിസിസ് മുടങ്ങുന്ന രോഗികളുെട ആരോഗ്യനില വഷളാകുമെന്നാണ് പരാതി.
മുന്‍കൂട്ടിയും അല്ലാതെയും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും...
പണിമുടക്ക് ദിവസം കടകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണം നലകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംരക്ഷണ നടപടികള്‍ വിശദമായി അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളത്തെ പണിമുടക്ക് നേരിടാന്‍ എന്ത് നടപടികളെടുത്തെന്നും കോടതി ആരാഞ്ഞു. ഈ...