E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 19 2021 12:55 AM IST

Facebook
Twitter
Google Plus
Youtube

Result For "Fishing"

മത്തി ഇപ്പോൾ പിടിക്കണ്ട; പിടിച്ചാൽ പിന്നെ ഒരിക്കലും കിട്ടില്ല; മുന്നറിയിപ്പ്

ഏറെക്കാലമായി കേരള തീരങ്ങളിൽ കുറവായിരുന്ന മത്തി കാലാവസ്ഥ അനുകൂലമായതോടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണു ചെറുമത്തി കണ്ടുതുടങ്ങിയത്. ഇവ പിടിക്കുന്നതിൽ കരുതൽ വേണമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)...

ചൂണ്ടയുമായി കൂട്ടത്തോടെ മലയാളികൾ: ദുബായില്‍ ചാകര; കറിച്ചട്ടിയില്‍ 'കൊമ്പൻമാർ'

ദുബായ്: കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ. വടക്കൻ എമിറേറ്റുകളിലെ കടലോരങ്ങളിൽ എല്ലാ അവധിദിവസങ്ങളും ആഘോഷമാക്കുകയാണു ചൂണ്ടക്കാർ. വമ്പൻ അയക്കൂറ മുതൽ തിരണ്ടിവരെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ ഓരോ യാത്രയിലും 'ചാകര'. 10...

കുടയുടെ ആകൃതി, ശരീരത്തിലായാൽ ചൊറിച്ചിലും തടിപ്പും; മഹാമാരി പോലെ കടൽച്ചൊറി

വലപ്പാട്: കടലിൽ മഹാമാരി പോലെ മുൻപില്ലാത്ത വിധം കടൽച്ചൊറി നിറഞ്ഞു .വല നിറയെ കാലുകൾ നീണ്ട കടൽച്ചൊറികൾ നിറഞ്ഞതിനാൽ തീരദേശമേഖലയിൽ 50 വള്ളങ്ങളിലെ വലകൾ മുറിഞ്ഞു. 40 ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു വള്ളം ഉടമകൾ. ഇന്നലെ പുലർച്ചെ കടലിൽ മത്സ്യബന്ധനത്തിന് പോയ...

ബോട്ട് നിറയെ മീൻ; 300 രൂപയ്ക്ക് 35 കിലോ; ആർക്കും വേണ്ട; കോഴിത്തീറ്റയാക്കി

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ബോട്ടുകൾക്ക് വല നിറയെ മീൻ പക്ഷേ, കൂലിക്കാശ് പോലും ഒത്തില്ല. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിൽ പൊന്നാനി ഹാർബറിലെ ലേല ഹാൾ നിറയെ മണൽ കുന്നുകൂട്ടിയിട്ടതുപോലെ മീൻ കൂമ്പാരമായിരുന്നു. തീരമണഞ്ഞ ബോട്ടുകാർക്കെല്ലാം...

നാട്ടുമീനുകളുടെ ചരിത്രം; പുസ്തകവുമായി ഫൊട്ടോഗ്രാഫർ; രുചി മീൻ സഞ്ചാരകഥ

കേരളത്തിലെ നാട്ടുമീനുകളുടെ ചരിത്രം പറയുന്ന പുസ്തകവുമായി ഫൊട്ടോഗ്രാഫർ റസൽ ഷാഹുൽ. നല്ല രുചിയുള്ള നാട്ടുമീൻ കറികളുടെ രസക്കൂട്ടും പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. മലയാള മനോരമയുടെ തൃശൂർ യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രാഫറാണ് റസൽ ഷാഹുൽ. റസൽ ഷാഹുലിന്റെ നല്ല...

മലമുകളിലെ കുളങ്ങളില്‍ അലങ്കാരമത്സ്യകൃഷി; മികച്ച വരുമാനം; ആവശ്യക്കാരേറെ

മലമുകളിലെ കുളങ്ങളില്‍ വളരുന്ന അലങ്കാര മത്സ്യങ്ങളുടെ കാഴ്ചകള്‍ കാണാം കോഴിക്കോടുനിന്ന്. കൂരാച്ചുണ്ട് കാറ്റുള്ളമലയിലെ കര്‍ഷകനായ ജോസാണ് അലങ്കാര മത്സ്യ വളര്‍ത്തല്‍ വരുമാന മാര്‍ഗമാക്കിയിരിക്കുന്നത്. പേരുപോല തന്നെ കാറ്റും കുത്തിയൊഴുകുന്ന അരുവികളും...

വാങ്ങിയത് 4 കിലോ കരിമീൻ; 2 കിലോ ‘ഐസ് ആയി’; വീട്ടമ്മയുടെ പരാതി

വായിൽ ഐസ് കട്ടകൾ തിരുകി കരിമീനിനു തൂക്കംകൂട്ടി വിൽപന നടത്തിയെന്ന് കലക്ടർക്ക് വീട്ടമ്മയുടെ പരാതി. പള്ളാത്തുരുത്തിയിൽ റോഡിൽ മത്സ്യവിൽപന നടത്തിയ ആളിൽ നിന്നാണ് കഴിഞ്ഞ 17ന് വെൺമണി ചെറിയത്ത് ദീബ മീൻ വാങ്ങിയത്. 400 രൂപ നിരക്കിൽ 4 കിലോ കരിമീനും 1000...

നീലേശ്വരത്ത് ‘ബയോ ഫ്ലോക്ക് ’; മല്‍സ്യക്കൃഷിയിൽ പുത്തൻ പരീക്ഷണം

മല്‍സ്യക്കൃഷിക്ക് പുത്തന്‍ പരീക്ഷണ മാര്‍ഗങ്ങളുമായി കാസര്‍കോട് നീലേശ്വരം നഗരസഭ. കുറഞ്ഞ സ്ഥലത്ത് മല്‍സ്യക്കൃഷി നടത്തുന്ന ബയോ ഫ്ലോക്ക്പദ്ധതി ആവിഷ്കരിച്ചു. പദ്ധതിയില്‍ പങ്കാളികളാകുന്നവരേറെയും യുവാക്കളാണ് വീട്ടുവളപ്പില്‍ തന്നെ വലിയ സാമ്പത്തിക...

അതിഥി തൊഴിലാളികളില്ലാതെ വലഞ്ഞ് മത്സ്യബന്ധന മേഖല; ലക്ഷങ്ങളുടെ നഷ്ടം

അതിഥി തൊഴിലാളികളില്ലാതെ വലഞ്ഞ് കോഴിക്കോട്ടെ മല്‍സ്യബന്ധന മേഖല. ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും നൂറ്റി അമ്പതോളം ബോട്ടുകള്‍ക്ക് ഇപ്പോഴും കടലില്‍ പോകാനാകുന്നില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ബോട്ടുടമകള്‍ക്കുണ്ടാകുന്നത്. തദ്ദേശ തൊഴിലാളികളാകട്ടെ...

ഉണർന്ന് തീരങ്ങൾ; ആഴക്കടലിൽ വലയെറിയാൻ കുതിച്ച് ബോട്ടുകൾ

അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് തീരത്തുനിന്ന് മീന്‍പിടിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ പോയി തുടങ്ങി. കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ബേപ്പൂരില്‍നിന്ന് വലിയ...

കൊല്ലത്തെ മൽസ്യ വിൽപനയിലെ തർക്കം പരിഹരിച്ചു

മല്‍സ്യ വില്‍പനയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. കയറ്റുമതിക്കാരുടെ പ്രതിനിധികൾക്ക് ഹാര്‍ബറുകളിലേക്ക് പാസ് അനുവദിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്. എന്നാല്‍ മീനിന് മതിയായ വില ലഭിക്കുന്നില്ലെന്ന് വ്യാപക...

തീരത്ത് വീണ്ടും'വലകിലുക്കം'; 64 ദിവസത്തിനു േശഷം വള്ളങ്ങളും ബോട്ടുകളും കടലില്‍

നീണ്ട ഇടവേളയ്ക്ക് ശേഷം തീരത്തു വീണ്ടും മത്സ്യബന്ധനത്തിന്റെ തിരയിളക്കം. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തൊഴിലാളികളെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതിയുണ്ട്. കൊല്ലം ജില്ലയില്‍ നീണ്ടകരയിലും...

നിയന്ത്രണങ്ങളിൽ ഇളവ്; ആലപ്പുഴയിൽ മത്സ്യബന്ധനവും വിപണനവും തുടങ്ങാം

ആലപ്പുഴ കായംകുളത്ത് മാസങ്ങളായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ്. മറ്റന്നാള്‍ മുതല്‍ കട കമ്പോളങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി. ജില്ലയില്‍ മല്‍സ്യബന്ധനവും നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും. അതേസമയം കുട്ടനാട്ടില്‍ കോവിഡ്...

നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം; ആൾക്കൂട്ടവും ലേലം വിളിയുമില്ലാതെ ഹാർബറുകൾ

ഇന്ന് മുതല്‍ മീന്‍പിടിക്കാന്‍ പോകാമെങ്കിലും കോഴിക്കോട് ജില്ലയിലെ പ്രധാന ഹാര്‍ബറുകളെല്ലാം അടഞ്ഞ് കിടക്കും. കണ്ടെയ്ന്‍്മെന്റ് സോണായതും പ്രതികൂലകാലാവസ്ഥയുമാണ് മത്സ്യബന്ധനത്തിന് തടസമായിരിക്കുന്നത്. കടലില്‍ പോകാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഫിഷറീസ് വകുപ്പ്...

ട്രോളിങ് നിരോധനം അവസാനിക്കാറായി; കേരളതീരം ആശങ്കയിൽ

അന്‍പത്തി രണ്ട് ദിവസത്തെ ട്രോളിങ് നിരോധനം മറ്റന്നാള്‍ അര്‍ധരാത്രി അവസാനിക്കുമെങ്കിലും കടലില്‍ പോകാന്‍ കഴിയുമോയെന്ന ആശങ്കയില്‍ കേരളതീരം. കോവിഡ് മൂലം മിക്കയിടങ്ങളിലെയും ഹാര്‍ബറുകള്‍ പൂട്ടിയതും മത്സ്യവില്‍പന നിരോധിച്ചതുമാണ് പ്രതിസന്ധിക്ക് കാരണം. ലോക്...

ഡിസ്കോ വലയിൽ വൻ ചാകര; ഒരു ടൺ മീൻ; ഒന്നിന് തൂക്കം 10 കിലോ

വേമ്പനാട്ട് കായലിൽ 4 മത്സ്യത്തൊഴിലാളികൾ ഇട്ട ഡിസ്കോ വലയിൽ കുടുങ്ങിയത് ഒരു ടൺ മത്സ്യം. 2 വള്ളങ്ങളിലായി പോയ ഇ.വി. മധു, സന്തോഷ് ഇളംകൂറ്റ്, ടി.ടി. സൈജു, സുമേഷ് എന്നിവർക്കാണു ചാകര വീണത്. വളർത്തു മീനുകളായ കൂരി, വാള ഇനമാണു കുരുങ്ങിയത്. ഒരെണ്ണത്തിനു 8–10...

കൂട് മത്സ്യ കൃഷി സജീവം; ലോക്ഡൗണിലും ആശ്രയമായത് കവ്വായി കായല്‍

കല്ലുമ്മക്കായ കൃഷിക്ക് പേരുകേട്ട കാസര്‍കോട് കവ്വായി കായലില്‍ കൂട് മത്സ്യ കൃഷി സജീവമാകുന്നു. നിരവധി കര്‍ഷകരാണ് വിവിധ മത്സ്യങ്ങള്‍ ഇവിടെകൃഷി ചെയ്യുന്നത്. ലോക്ഡൗണില്‍ വരുമാനം നിലച്ചവരും ഇപ്പോള്‍ കവ്വായി കായലിനെ ആശ്രയിച്ചാണ് ജീവിതം തള്ളി...

ട്രോളിങ് നിരോധനം തുടങ്ങി; വറുതിയിലേക്ക് മൽസ്യത്തൊഴിലാളികൾ

കോവിഡ് കാലത്തെ ദുരിതം തീരും മുമ്പ് മത്സ്യബന്ധനമേഖലയില്‍ ഇന്ന് മുതല്‍ വറുതിയുടെ ട്രോളിങ് നിരോധനം. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളും ഇന്നലെ അര്‍ധരാത്രിയോടെ തുറമുഖങ്ങളില്‍ നങ്കൂരമിട്ടു. പാതി കടലിലും ബാക്കി കരയിലുമായി ജീവിക്കുന്ന...

തോണിയിറക്കിയവർക്ക് കൈ നിറയെ നൽകി കോരപ്പുഴ; അതിമനോഹരം ഈ അതിജീവനം

കരിമീനും ചെമ്മീനും മാലാനുമെല്ലാം ചേര്‍ന്നുള്ള പുഴമീന്‍ ചാകര. ഉപജീവനത്തിനായി മല്‍സ്യബന്ധനം തൊഴിലാക്കിയവര്‍ക്ക് ലോക്ഡൗണ്‍ പ്രതിസന്ധി മറികടന്ന് കരകയറാനുള്ള വഴിയൊരുങ്ങുകയാണ്. വിഷരഹിത മീന്‍ അന്വേഷിക്കുന്നവര്‍ക്കും കോഴിക്കോട് കോരപ്പുഴയുടെ തീരം ആശ്വാസം...