എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ഇന്ന് എണ്‍പതാം പിറന്നാള്‍. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിനൊപ്പം, ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് അദേഹം. സോണിയ ഗാന്ധി യുപിഎ അധ്യക്ഷ പദവി ഒഴിഞ്ഞാല്‍ നേതൃസ്ഥാനം...
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സപ്തതിയുടെ നിറവില്‍. പാര്‍ട്ടി ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. കേക്ക് അപ്രക്ഷിതമായിരുന്നെന്നും ആദ്യമാണ് ജന്മദിനം ആഘോഷിക്കുന്നതെന്നും കാനം രാജേന്ദ്രന് പ്രതികരിച്ചു....
മലയാളികള്‍ക്ക് നിത്യഹരിതസിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എഴുപതിന്റെ നിറവില്‍. സിനിമ–സാംസ്ക്കാരിക രംഗത്തെ നിറസാനിധ്യമായ ജോണ്‍ പോള്‍ ഇന്നും എഴുത്തിന്റെ ലോകത്ത് സജീവമാണ്. കൊച്ചിയിലെ പൂര്‍വവിദ്യാലയത്തിലായിരുന്നു ഈ വര്‍ഷത്തെ...
പ്രധാനമന്ത്രി നരേന്ദ്ര മോദി സപ്തതി നിറവില്‍. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിയെന്ന മഹാമേരുവിനോളം തലപ്പൊക്കം ഒരു നേതാവിനുമില്ല. സമാനതകളില്ലാത്ത വെല്ലുവിളികളൂടെ രാജ്യം കടന്നുപോകുമ്പോഴും ജനപ്രീതിയുടെ തുലാസില്‍ മോദിയുടെ തട്ട് താഴ്ന്നു...
ഏഴ് പതിറ്റാണ്ടായി മലയാളികളുടെ വായനയെ സമ്പന്നമാക്കിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായര്‍ക്ക് 87ാം പിറന്നാള്‍. കോവിഡ് കണക്കിലെടുത്ത് പതിവ് സന്ദര്ശകരില്ലാതെയാണ് ഇത്തവണ ജന്മദിനം കൊണ്ടാടുക. എംടിക്ക് മനോരമ ന്യൂസിന്റെ പിറന്നാള്‍ ആശംസകള്‍.
എന്റെ...
ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സദ്യയുണ്ണുന്നത് മാത്രമാണ് ജന്മനാളിലെ ആഘോഷമെന്ന് മോഹന്‍ലാല്‍. സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിന് തിരക്കുകൂട്ടേണ്ടെന്ന അഭിപ്രായവും മോഹന്‍ലാല്‍ പങ്കുവച്ചു. അറുപതാം ജന്മദിനത്തില് മനോരമ ന്യൂസിന്റെ...
നടൻ മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ. നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മേൽവിലാസത്തിൽ മോഹൻലാൽ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. ലാലിന്റെ അഭിനയമുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ ജീവിതം തന്നെയായിരുന്നു. ആനയും കടലും...
നടൻ മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ. നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മേൽവിലാസത്തിൽ മോഹൻലാൽ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. ലാലിന്റെ അഭിനയമുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ ജീവിതം തന്നെയായിരുന്നു. ആനയും കടലും...
ആഘോഷങ്ങൾ പലപ്പോഴും അതിരുവിടാറുണ്ട്. മിക്കവാറും കല്ല്യാണ ആഘോഷങ്ങളാണ് അതിരുവിട്ട് അലമ്പാകാറുള്ളത്. അതിൽ പൊലിസ് സ്റ്റേഷൻ വരെ കയറിയിറങ്ങിയ സംഭവങ്ങളുമുണ്ട്.
ഇത്തവണ ഒരു ജന്മദിനാഘോഷമാണ് കോളേജിനും രക്ഷിതാക്കൾക്കും ഒരുപോലെ തലവേദനയായത്. കൂട്ടുകാരന്റെ...
അപൂർവ്വമായി ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ ഓർത്ത് വയ്ക്കാനും ഓർമ്മ പുതുക്കാൻ വീണ്ടും അതിന് പിന്നാലെ പായാനുമൊക്കെ തയ്യാറാകുന്നവർ വളരെ വിരളമാണ്. എന്നാൽ കാനഡയിലെ വാൻകൂവർ സ്വദേശികളായ ഇസബെല്ലും കുടുംബവും ഇതിൽ നിന്നു വേറിട്ടു നിൽക്കുന്നവരാണ്. ഇസബെല്ലിൻറെ...
സൂപ്പർ താരങ്ങളുടെ പിറന്നാൾ ആരാധകരും ആഘോഷമാക്കാറുണ്ട്. താരങ്ങൾക്ക് ആശംസകൾ നൽകാൻ സോഷ്യൽ മീഡിയയിലൂടെ മാത്രമല്ല നേരിട്ടും നിരവധി ആരാധകർ എത്താറുണ്ട്. ഇത്തരത്തിൽ ബോളിവുഡ് സൂപ്പർ ഹീറോ സൽമാൻഖാൻറെ പിറന്നാളാഘോഷങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനായി...
തൊണ്ണൂറ്റിരണ്ടിന്റെ നിറവില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.കെ.സാനു. കൊച്ചിയില്‍ ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് സാനു മാഷിന്റെ ജന്മദിനം ആഘോഷിച്ചു.
കൊച്ചിക്കാര്‍ക്ക് എം.കെ.സാനു പ്രിയപ്പെട്ട സാനുമാഷാണ്. തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തിലും...
ഒരു ജന്മദിനം കൂടി കടന്നുപോകുമ്പോള്‍ സംഗീത ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്ററുടെ പാട്ടുകള്‍ നെഞ്ചേറ്റുന്നവരുടെ എണ്ണം കൂടുകയാണ്. മാസ്റ്ററുടെ തൊണ്ണൂറ്റിമൂന്നാം ജന്മദിനം പതിവുപോലെ വലിയ ആഘോഷങ്ങളില്ലാതെ കടന്നുപോയി. ചെന്നൈ മഹാലിംഗപുരത്തെ വീട്ടില്‍...
മലയാളത്തിലെ രണ്ട് പ്രിയ പാട്ടെഴുത്തുകാരുടെ പിറന്നാളാണ് ഇന്ന്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും, ആര്.കെ.ദാമോദരനും. പിറന്നാള്‍ ദിനത്തിനുമപ്പുറം ഇവര്‍ തമ്മില്‍ എണ്ണിയാല്‍തീരാത്ത സമാനതകളുമുണ്ട്.
പരസ്പരമുള്ള ഈ വിളിയും ജന്മദിന ആശംസ നേരലും ഇവര്‍ക്കിടയില്‍...
യാക്കോബായ സഭയുടെ അമരക്കാരൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 91ാം പിറന്നാൾ ആഘോഷം എറണാകുളം കോതമംഗലത്ത് നടന്നു. മാർത്തോമ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത ആഘോഷം ഉദ്ഘാടനം ചെയ്തു.
സംഗീത മുഖരിതമായ അന്തരീക്ഷത്തിൽ പ്രൗഡഗംഭീരമായ...
പ്രിയ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ലളിതമായ എണ്‍പതാം പിറന്നാള്‍. തിരുവനന്തപുരം ഭാരത് ഭവനില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യരും ചേര്‍ന്നൊരുക്കിയ ഹൃദ്യമായ കൂട്ടായ്മയില്‍ കവിയും കുറച്ചുനേരം പങ്കാളിയായി.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജീവിതം...
ഇന്ന് ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന്റെ 38–ാം പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളടക്കം നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ എന്ന പോലെ തന്നെ സണ്ണി ലിയോണിന്റെ വ്യക്തി ജീവിതവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്....
ഉമ്മന്‍ചാണ്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാള്‍. കെ.എസ്.യു വഴി തുടങ്ങിയ രാഷ്ട്രീയജീവിതം 75ല്‍ എത്തിനില്ക്കുമ്പോള് തിരക്ക് കൂടുകയല്ലാതെ കുറയുന്നില്ല അദ്ദേഹത്തിന്.
ജനങ്ങള്‍ക്കിടയിലാണ് എന്നും ഉമ്മന്‍ചാണ്ടി, ആദ്യം വിദ്യാര്‍ഥികള്‍ക്കൊപ്പം, പിന്നെ...
വൈദ്യുത ശ്മശാനത്തിൽ സ്വന്തം കുഞ്ഞിന്റെ ജൻമദിനം ആഘോഷിച്ച് ഒരച്ഛൻ. സാമൂഹ്യപ്രവർത്തകനായ ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിന്‍ഡെയാണ് സ്വന്തം കുട്ടിയുടെ ജന്മദിനം ഗംഭീരമായി ശ്മശാനത്തില്‍ ആഘോഷിച്ചത്. ക്ഷണിക്കപ്പെട്ട 200 ഓളം പേർക്ക് വിഭവസമൃദ്ധമായ ഭക്ഷണവും...
ശതാബ്ദി നിറവില്‍ എഴുത്തുകാരി കിളിമാനൂര്‍ സേതു തമ്പുരാട്ടി. ചിത്രകാരന് രാജാരവിവര്‍മയുടെ പിന്മുറക്കാരിയായ സേതു തമ്പുരാട്ടിയുടെ നൂറാം പിറന്നാളാഘോഷത്തിന് വിപുലമായ പരിപാടികളാണ് തൃപ്പൂണിത്തുറയില്‍ മക്കളും ചെറുമക്കളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
വയസ്...