E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 01:25 PM IST

Facebook
Twitter
Google Plus
Youtube

Result For "Attappady"

'ഇരുട്ടത്ത്' അട്ടപ്പാടി; വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും

കാറ്റിലും മഴയിലും വൈദ്യുതിബന്ധം ഇല്ലാതായ പാലക്കാട് അട്ടപ്പാടിയില്‍ വെളിച്ചമെത്താന്‍ ദിവസങ്ങളെടുക്കും. കടപുഴകിവീണ 33 കെവി വൈദ്യുതി ടവര്‍ പുനസ്ഥാപിക്കാനുളള ജോലികള്‍ തുടരുകയാണ്്. ഒറ്റപ്പെട്ട കനത്തമഴ ജില്ലയിലുടനീളം...

കാട്ടാനകളും മെരുങ്ങും ഈ ഊരിൽ; പതിവു സന്ദർശനമെന്ന് ആദിവാസികൾ

കാട്ടാനകള്‍ ചിലപ്പോള്‍ ശല്യക്കാരാണെങ്കിലും ആനകളോട് അടുപ്പമുളളവരാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. കഴിഞ്ഞ ദിവസം ചരിഞ്ഞകുട്ടിക്കൊമ്പനുംഉൗരുകളിലെത്തിയിരുന്നു. െവളളംതേടിയെത്തുമെങ്കിലും ആരെയും ഉപദ്രവിക്കാറില്ലെന്ന് ആദിവാസികള്‍...

അ‌ട്ടപ്പാടിയില്‍ കുട്ടികൊമ്പന്‍ ചെരിഞ്ഞത് പടക്കംപൊട്ടി? സംശയം പ്രകടിപ്പിച്ച് മന്ത്രി

അട്ടപ്പാടിയില്‍ കുട്ടിക്കൊമ്പന്‍ ചെരിഞ്ഞത് പടക്കംപൊട്ടിയാണെന്ന സംശയം പ്രകടിപ്പിച്ച് വനംമന്ത്രി കെ.രാജു. സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ലഭിക്കണം. വന്യമൃഗശല്യമുള്ള ഇടങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ...

നടപടി നേരിട്ട സബ് റജിസ്ട്രാര്‍ വീണ്ടും ക്രമക്കേട് കാട്ടി; അന്വേഷണം

പാലക്കാട് അഗളിയില്‍ മിച്ചഭൂമി പതിച്ചു നല്‍കിയതിന് സസ്പെന്‍ഷനിലായ സബ് രജിസ്ട്രാര്‍ വീണ്ടും ക്രമക്കേട് നടത്തി ഭൂമി പതിച്ചു നല്‍കി. സസ്പെഷന് ഉത്തരവിട്ട ശേഷവും ക്രമക്കേട് നടത്തിയ സബ് റജിസ്ട്രാര്‍ വി. അജിയുടെ ഇടപെടലിനെപറ്റി അന്വേഷിക്കാന്‍ റജിസ്ട്രേഷന്‍...

അട്ടപ്പാടിയിൽ പിടിയിലായ മാവോയിസ്റ്റ് വനിതാ നേതാവിനെ റിമാൻഡ് ചെയ്തു

അട്ടപ്പാടി അതിര്‍ത്തിയില്‍ ഇന്നലെ പിടിയിലായ മാവോയിസ്റ്റ് വനിതാനേതാവ് ശ്രീമതിയെ കോയമ്പത്തൂര്‍ കോടതി ഇരുപത്തിയാറു വരെ റിമാന്‍ഡ് ചെയ്തു. പിടിയിലായ യുവതിയുടെ പേര് സംബന്ധിച്ച് സംശയമുണ്ടായെങ്കിലും ശ്രീമതി തന്നെയാണെന്നാണ് പൊലീസ് ഉറപ്പിക്കുന്നത്. ഇന്നലെ...

അട്ടപ്പാടിയിൽ എക്സൈസിന്റെ കഞ്ചാവ് വേട്ട; ഓപ്പറേഷൻ ഡിസ്‌ട്രോയ് തുടരുന്നു

പാലക്കാട് അട്ടപ്പാടിയിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിക്കാന്‍ എക്സൈസിന്റെ ഓപ്പറേഷൻ ഡിസ്‌ട്രോയ് തുടരുന്നു. ഗോട്ടിയാർകണ്ടി ആദിവാസി ഊരിന് സമീപമുളള വനത്തില്‍ നടത്തിയ പരിശോധനയിൽ രണ്ടു മാസം പ്രായമായ 119 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. ഗോട്ടിയാർകണ്ടി ആദിവാസി...

ഊന്നുവടിയിലാക്കി അപകടം; പിന്നാലെ വീട് മണ്ണിനടിയിൽ; കനിവ് കാത്ത് ഇവർ

ആദ്യം വാഹനാപകടം. തൊട്ടുപിറകെ പ്രകൃതി ദുരന്തം. ശരീരവും മനസ്സും തകർന്ന് അട്ടപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ പകച്ചിരിക്കുകയാണ് സനീഷ് കുമാറും കുടുംബവും. ജീവിതത്തിലേക്ക് കരകയറാൻ ആരെങ്കിലും കരം നീട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ ദിവസങ്ങൾ...

സർക്കാരിനെ ഇപ്പോൾ വിമർശിക്കുന്നില്ല; അട്ടപ്പാടിയിലെ ദുരിത മേഖലകൾ സന്ദർശിച്ച് ഉമ്മൻചാണ്ടി

അട്ടപ്പാടിയിലെ ദുരിതബാധിത മേഖലകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ദുരിതമേഖലകളിലെ സര്‍ക്കാര്‍ ഇടപെടലുകളെക്കുറിച്ച് ഈ ഘട്ടത്തില്‍ വിവാദത്തിനോ വിമര്‍ശനത്തിനോ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ സ്റ്റോറി...

അട്ടപ്പാടിയിൽ ഒറ്റപ്പെട്ട് രോഗികളും പിഞ്ചുകുഞ്ഞുങ്ങളും; തിരിഞ്ഞുനോക്കാതെ അധികൃതർ

അട്ടപ്പാടിയിൽ ഒറ്റപ്പെട്ട് കിടക്കുന്ന 300-ലധികം ആളുകളെ തിരിഞ്ഞ് നോക്കാതെ അധികൃതർ. രോഗികളും പിഞ്ചു കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ളവർ ഒരാഴ്ചയായി ദുരിതത്തിലാണ്. കൊല്ലംകോട് മാറനട്ടി സ്വദേശി ജോജി പറയുന്ന വാക്കുകളിതാണ്. 'തിരഞ്ഞെടുപ്പ് സമയം ആകുമ്പോൾ...

80 ഇടത്ത് ഉരുള്‍പൊട്ടൽ; വാണിയം പുഴയില്‍ കുടുങ്ങി 200 േപര്‍: മുഖ്യമന്ത്രി

രണ്ട്ദിവസത്തെ പെരുമഴയില്‍ എട്ട് ജില്ലകളില്‍ എണ്‍പത് ഉരുള്‍പൊട്ടലുണ്ടായിയെന്ന് മുഖ്യമന്ത്രി. വയനാട് പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്താനും മലപ്പുറം വാണിയം പുഴയില്‍ കുടുങ്ങിയ ഇരുനൂറ് കുടുംബങ്ങള്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം...

വീണ്ടും ഉരുൾപൊട്ടൽ; റോഡ് തകർന്നു; 12-ഓളം കുടുംബങ്ങള്‍ കുടുങ്ങി; ഒറ്റപ്പെട്ട് അട്ടപ്പാടി

അട്ടപ്പാടി കുറവന്‍പാടിയില്‍ ഉരുള്‍പൊട്ടല്‍. പന്ത്രണ്ടോളം കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നു . റോഡ് തകര്‍ന്നതിനാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാകുന്നില്ല. പുഴകള്‍ കരകവിഞ്ഞ് പാലങ്ങള്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് അട്ടപ്പാടിയിലെ മിക്ക ഊരുകളും...

രോഗിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം; മനംനൊന്ത ആത്മഹത്യ ശ്രമം

അട്ടപ്പാടി കോട്ടത്തറ ഗവണ്‍മെന്‍റ് ട്രൈബല്‍ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഫിസിയോതെറാപിസ്റ്റ് ഫാസിലിനെതിരെ അഗളി പൊലീസ് കേസെടുത്തു. കഴിഞ്ഞ പന്ത്രണ്ടിനാണ് ഫിസിയോതെറാപ്പിക്ക് എത്തിയ യുവതിയെ...

കുഞ്ഞിനെ കാട്ടിലെറിഞ്ഞു; എന്നിട്ടും ജീവിതം ബാക്കിയായി; അമ്മയ്ക്ക് കഠിനതടവ്

അട്ടപ്പാടിയിൽ നവജാതശിശുവിനെ കാട്ടിലെ തോട്ടിൽ ഉപേക്ഷിച്ച കേസിൽ അമ്മയ്ക്ക് അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു..അട്ടപ്പാടിയിൽ 2012 ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിലായിരുന്നു ആ അമ്മയുടെയും പെൺകുഞ്ഞിന്റെയും ജനനം.അഗളി കൊട്ടമേട്...

ആദിവാസികളുടെ ഭൂപ്രശ്നങ്ങൾ നാലുമാസത്തിനുള്ളിൽ പരഹരിക്കും; എ.കെ.ബാലൻ

നാലുമാസത്തിനുളളില്‍ ആദിവാസികളുടെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി എകെ ബാലന്‍.വിവിധ ജില്ലകളിലെ പട്ടയവിതരണം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു. പാലക്കാട്ട് മൂവായിരത്തി ഇരുനൂറ് പേര്‍ക്ക് പട്ടയം വിതരണം...

മധു കൊലക്കേസ്: സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നിയമനം വീണ്ടും പരിഗണിക്കുമെന്ന് മന്ത്രി

അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയ നടപടി ആവശ്യമെങ്കില്‍ പുന:പരിശോധിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍. പട്ടികജാതി, പട്ടിക വര്‍ഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതിയും...

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 820 ചെടികൾ നശിപ്പിച്ചു

അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് വേട്ട. പൊലീസിന്റെ തുടര്‍ച്ചയായുളള നാലാമത്തെ പരിശോധനയില്‍ വിളവെടുപ്പിന് പാകമായ 820 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മാവോയിസ്റ്റ് സാന്നിധ്യമുളള മലകളിലാണ് വ്യാപക കഞ്ചാവ് കൃഷി. അഗളി എഎസ്പി സുജിത് ദാസിന്റെ...

അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ 6 വനപാലകരെ കാണാനില്ല; തിരച്ചില്‍ തുടങ്ങി

അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ടയ്ക്കുപോയ ആറ് വനപാലകരെ കാണാനില്ല. മുക്കാലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് വനപാലകര്‍ . ഗലസി – തുടുക്കി വനമേഖലയിലേക്കു പോയത്. കനത്ത മഴയെത്തുടര്‍ന്ന് വരകാര്‍ പുഴ...

മന്ത്രിയെ വഴിയില്‍ തടഞ്ഞ് ഈ കന്യാസ്ത്രീ; അട്ടപ്പാടിയുടെ പുതുനായിക: വിഡിയോ

അട്ടപ്പാടി ഷോളയൂരിൽ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.രാജു ആനക്കട്ടി ഷോളയൂർ റോഡിലൂടെ വരുമ്പോഴാണ് സംഭവം. ഷോളയൂർ ദീപ്തി കോൺവെന്റിലെ സിസ്റ്റർ റിൻസി മന്ത്രി വാഹനത്തിന് മുന്നിലേക്ക് ഓടിയെത്തി. അകമ്പടി പൊലീസും പാർട്ടി നേതാക്കളും...

അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷം;വ്യാപക കൃഷിനാശം

അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷമായി. ആദിവാസി ഊരുകളിലും കൃഷിയിടങ്ങളിലും വ്യാപക നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കാട്ടാനകളെ തുരത്താനുളള നടപടികൾ പുരോഗമിക്കുകയാണെന്നും വനംവകുപ്പിന്റെ മൂന്ന് ദ്രുതകർമ്മ സേന യൂണിറ്റുകളെ പാലക്കാട് ജില്ലയ്ക്ക് അനുവദിച്ചതായും...

രോഗികളെ മുളംകമ്പിൽ കെട്ടി ചുമക്കേണ്ട അവസ്ഥ; ഒറ്റപ്പെട്ട് ആനവായ് ഊര്

കനത്തമഴയില്‍ മരം വീണ് അട്ടപ്പാടി ആനവായ് ഊരിലേക്കുളള ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. ഊരിലുളള രോഗികളെ മുളംകമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിക്കാനേ നിവൃത്തിയുളളു. വനപാതയിലെ തടസം നീക്കാനുളള പ്രവൃത്തികള്‍ തുടങ്ങിയെങ്കിലും ശക്തമായ...