E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday September 20 2020 11:40 PM IST

Facebook
Twitter
Google Plus
Youtube

Result For "Murder"

തര്‍ക്കം മൂത്ത് കയ്യാങ്കളി; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ...

തര്‍ക്കം മൂത്ത് കയ്യാങ്കളി; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

തിരുവനന്തപുരം വെട്ടുകാട് കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ...

കഞ്ചാവ് സംഘങ്ങളുടെ തർക്കം; നെട്ടൂരിലെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി

കൊച്ചി നെട്ടൂരില്‍ കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതികൾ ഉപയോഗിച്ച ആയുധവും വാഹനവും കണ്ടെത്തി. സ്കൂട്ടറിനുള്ളിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമടക്കം ഒരു ബാഗ് നിറയെ ലഹരിവസ്തുക്കളും പിടിച്ചെടുത്തു....

പ്രണയത്തകർച്ച; കാമുകിയെ കൊന്ന് പാകം ചെയ്ത് കഴിച്ച് കാമുകൻ; വിചാരണ

പ്രണയബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തിൽ മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവം. നടന്നത് 2014–ൽ യുകെയിലെ ഇന്ത്യാനയിൽ. ഇതിനെ തുടർന്ന് കാമുകൻ കാമുകിയുടെ ഹൃദയവും തലച്ചോറും തിന്നുകയും ചെയ്തു. പിടിയിലായ...

മാങ്കുളത്ത് അയല്‍ക്കാരനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

ഇടുക്കി മാങ്കുളത്ത് അയല്‍ക്കാരനെ വെട്ടിക്കൊന്ന കേസില്‍ പ്രതി അറസ്റ്റിൽ. മാങ്കുളം പുല്ലാട്ടുവീട്ടിൽ ഇക്ബാൽ യൂസഫിനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കും. യുവതിയെയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ...

മദ്യപിക്കുന്നതിനിടെ തര്‍ക്കം: കൊല്ലത്ത് യുവാവ് സുഹൃത്തിനെ തലക്കടിച്ചുകൊന്നു

മദ്യപിക്കുന്നതിനിെട ഉണ്ടായ തര്‍ക്കത്തില്‍ കൊല്ലത്ത് വീണ്ടും കൊലപാതകം. വടക്കുംഭാഗം സ്വദേശി സനില്‍കുമാറാണ് മരിച്ചത്. സുഹൃത്ത് ജ്യോതികുമാറിനെ അറസ്റ്റു ചെയ്തു. സനില്‍കുമാറും ജ്യോതികുമാറും സുഹൃത്തുക്കളാണ്. കഴിഞ്ഞ രാത്രി സനിലിന്റെ വീട്ടിലിരുന്ന്...

ഇരട്ടക്കൊല: അർധരാത്രിയിൽ തെളിവെടുപ്പ്, നടപടി വൻ സുരക്ഷാസന്നാഹത്തിൽ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളെ അർധരാത്രിയിൽ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.മുഖ്യ പ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലർച്ചെ 2 മണിയോടെ സംഭവ സ്ഥലമായ തേമ്പാംമൂട്ടിൽ എത്തിച്ചത്. വൻ സുരക്ഷാ സന്നാഹമൊരുക്കിയായിരുന്നു...

സലാഹുദ്ദീന്റെ കൊലപാതകം: മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു

കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടാവുമെന്നാണ് സൂചന. കൊല നടന്ന സ്ഥലത്തു നിന്ന് പ്രതികളിൽ ഒരാളുടേതെന്ന് സംശയിക്കുന്ന വാച്ച് കണ്ടെത്തി. കേസിൽ മൂന്ന്...

യുവാവിൻെറ മൃതദേഹം അഴുകിയനിലയിൽ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ; അന്വേഷണം

കാണാതായ യുവാവിൻെറ മൃതദേഹം അഴുകിയനിലയിൽ സുഹൃത്തിൻെറ വീട്ടിലെ കിണറ്റിൽ കണ്ടെത്തി. കീഴാറൂർ ഇടപ്പറക്കോണം മേക്കിൻകരപുത്തൻവീട്ടിൽ വിൻസന്റിൻെറയും ലീലയുടെയും മകൻ ഷാജി(30)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡ്രൈവറായ ഷാജിയെ തിങ്കൾ മുതൽ...

ചന്ദനക്കൊള്ളക്കാർ ആദിവാസി പെൺകുട്ടിയെ വെടിവെച്ച് കൊന്ന കേസ്; അന്വേഷണം ഊർജിതം

ഇടുക്കി മറയൂരിൽ ചന്ദന കള്ളക്കടത്തുകാർ ആദിവാസി യുവതിയെ വെടിവെച്ചു കൊന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിലെ മുഖ്യ ആസൂത്രകനായ ബിനുകുമാറിന്റെ വീട്ടിൽ നിന്ന് തൊട്ടയും വെടിമരുന്നും കണ്ടെത്തി. ചന്ദന കള്ളക്കടത്തു കേസിൽ കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ...

യുവാവ് സുഹൃത്തിന്റെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹത

തിരുവനന്തപുരം ആര്യങ്കോട് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന പരാതിയുമായി കുടുംബം. തിങ്കളാഴ്ച വൈകിട്ടോടെ കാണാതായ ഷാജിയെയാണ് ബുധനാഴ്ച വൈകിട്ടോടെ സുഹൃത്തിന്റെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. സുഹൃത്തുക്കളോടൊപ്പം...

ആഴത്തിൽ 6 മുറിവുകൾ, മാരകമായത് 2 വെട്ടുകള്‍; കനത്ത സുരക്ഷയിൽ കബറടക്കം

കണ്ണൂർ: കണ്ണവത്തു വെട്ടേറ്റു മരിച്ച എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ ശരീരത്തിൽ ആഴത്തിൽ ആറു മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മാരകമായി വെട്ടേറ്റത് തലയ്ക്കും കഴുത്തിലുമാണ്. ഇതാണു മരണകാരണവും. തലയ്ക്കും കഴുത്തിനുമായി ആഴത്തിലുള്ള 2 മുറിവുകളും ഒരു...

‘ഞാൻ അമ്മച്ചിയെ കൊണ്ടു’ അക്ഷരത്തെറ്റോടെ കുറിപ്പ്; മുറിയില്‍ ജീവനറ്റ് ജാനകിയമ്മ; നടുക്കം

പത്തനംതിട്ട: കുമ്പഴയിൽ തൊണ്ണൂറ്റിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പകച്ച് നാട്ടുകാരും ബന്ധുക്കളും. സഹായികൾക്കൊപ്പം വീട്ടിൽ കഴിഞ്ഞിരുന്ന ജാനകിയമ്മയെ ഇടയ്ക്കൊക്കെ ചെന്ന് കാണാറുണ്ടായിരുന്നെന്ന് തൊട്ടടുത്തുള്ള വീടുകളിലെ ബന്ധുക്കൾ പറയുന്നു. സമയം...

തല പിളര്‍ത്തിയുള്ള വെട്ടില്‍ ജീവനറ്റു; സഹോദരിമാർക്കു മുന്നിൽ പിടഞ്ഞു വീണു

കണ്ണൂർ: കൂത്തുപറമ്പിൽനിന്നു ഷോപ്പിങ് കഴിഞ്ഞു സഹോദരിമാർക്കൊപ്പം കാറിൽ ചുണ്ടയിലിനും കൈച്ചേരിക്കും ഇടയിലുള്ള വളവിലെത്തിയപ്പോഴാണ്‌ സലാഹുദ്ദീന്റെ കാറിനു പിന്നിൽ ഒരു ബൈക്ക് വന്നിടിക്കുന്നത്. ബൈക്കിലുണ്ടായിരുന്ന ഒരാള്‍ നിലത്തുവീണ് കിടക്കുന്നത് കണ്ട് ഇളയ...

യുവാവിനെ കുട്ടികൾക്ക് മുന്നിൽ വെട്ടിക്കൊന്നു; നടുങ്ങി ചെന്നൈ

ഇടക്കാലത്തിനു ശേഷം ചെന്നൈയിൽ വീണ്ടും ഗുണ്ട സംഘങ്ങളുടെ കൊലവിളി. ചെന്നൈ പുളിയന്തോപ്പിൽ യുവാവിനെ കുട്ടികൾക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു. സംഭവത്തിൽ പൊലീസ് നഗരത്തിൽ ആകെ തിരച്ചിൽ തുടങ്ങി. നടുക്കുന്ന കൊലയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന്...

കാറില്‍ ബൈക്കിടിപ്പിച്ചു; പുറത്തിറങ്ങിയപ്പോള്‍ വെട്ടി; ചോര വീണ് വീണ്ടും കണ്ണൂര്‍

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണവത്തെ സെയ്ദ് മുഹമദ് സലാഹുദ്ദീനാണ് മരിച്ചത്. ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വച്ചാണ് സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം അക്രമിച്ചത്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. കാറില്‍...

കത്തെഴുതിവച്ച ശേഷം 92കാരിയെ കഴുത്തറത്ത് കൊന്നു: പ്രതി പിടിയിൽ

പത്തനംതിട്ട കുമ്പഴയിൽ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. ജാനകിയുടെ സഹായിയാണ് കൊലയാളി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജാനകിയും രണ്ട് സഹായികളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ...

ബന്ധുക്കൾ മാപ്പു നൽകി; ജമാൽ ഖഷോഗി കേസിൽ പ്രതികളുടെ വധശിക്ഷ റദ്ദാക്കി

സൌദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ പ്രതികളുടെ വധശിക്ഷ സൌദി കോടതി റദ്ദാക്കി. ഖഷോഗിയുടെ ബന്ധുക്കൾ പ്രതികൾക്ക് മാപ്പ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് കോടതി വധശിക്ഷ, തടവുശിക്ഷയായി കുറച്ചത്. എട്ടുപ്രതികൾക്കെതിരെയാണ് കോടതി അന്തിമവിധി...

അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റിൽ

കൊല്ലം കരുനാഗപ്പള്ളിയില്‍ അതിഥി തൊഴിലാളി മരിച്ചതില്‍ സഹോദരന്‍ അറസ്റ്റില്‍. സഹോദരിയെ അസ്വഭാവിക സാഹചര്യത്തില്‍ മറ്റൊരാളോടൊപ്പം കണ്ടതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. പശ്ചിമബംഗാളില്‍ നിന്നുള്ള അഞ്ജലിയെ കഴിഞ്ഞ...

സിസിടിവി ദൃശ്യം തെളിവ്; ആക്രമിച്ചവരില്‍ ഡിവൈഎഫ്ഐക്കാരുമെന്ന് കോണ്‍ഗ്രസ്

വെഞ്ഞാറൻമൂട് ഇരട്ട കൊലയിൽ കലാശിച്ച ആക്രമണത്തിൽ 12 പേരാണ് ഉൾപ്പെട്ട തെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ട് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റി. ഇതിൽ രണ്ട് പേരാണ് കൊല്ലപ്പെട്ടത് .മൂന്ന് പേർ അറസ്റ്റിലായി. ബാക്കി എഴുപേർ ആരാണെന്നും...