E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 21 2020 01:26 AM IST

Facebook
Twitter
Google Plus
Youtube

Result For "Drought "

സംസ്ഥാനത്ത് മഴയില്ല; 46 ശതമാനം കുറവ്: വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധി

സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങുന്നു. മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ഡാമില്‍...

വാഗ്ദാനങ്ങൾ കടലാസിലൊതുങ്ങി; കൊടുംവരള്‍ച്ചയുടെ വക്കില്‍ രാജ്യതലസ്ഥാനം

അഞ്ച് കോടിയിലധികം ജനങ്ങള്‍ ആശ്രയിക്കുന്ന യമുന നദിയുടെ തീരത്തെ ഡല്‍ഹി നഗരം ഇന്ന് കൊടുംവരള്‍ച്ചയുടെ വക്കില്‍. കടുത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമായതോടെ നഗരവാസികളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. എല്ലാ വീട്ടിലും വെള്ളമെത്തിക്കുമെന്ന സര്‍ക്കാര്‍...

വരൾച്ചയിൽ ഡാം വറ്റി; അടിയിൽ തെളിഞ്ഞ് 3,400 വർഷം പഴക്കമുള്ള കൊട്ടാരം; അമ്പരപ്പ്

മഴ ലഭിക്കാതെയും വരൾച്ചയിലും ഡാമിലെ വെള്ളം വറ്റിയതോടെ ഇറാഖിലെ കുര്‍ദിസ്ഥാനില്‍ കണ്ടെത്തിയത് 3400 വര്‍ഷം പഴക്കമുള്ള കൊട്ടാരം. മൊസുളിലെ ഡാമിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ശേഷിപ്പാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്....

ചെന്നൈയിൽ കുടിവെള്ളം കിട്ടാകനി; 'റേഷൻ വെള്ളവും' പ്രതിസന്ധയിൽ; വലഞ്ഞ് ജനം

കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ജനരോഷം ശക്തമാകുന്നു. റേഷൻകാർഡ് അടിസ്ഥാനപ്പെടുത്തി വെള്ളം തരാമെന്ന സർക്കാർ പ്രഖ്യാപനവും പാലിക്കപ്പെടാതെ വന്നതോടെയാണ് പ്രതിഷേധത്തിന്റെ ആക്കം കൂടിയത്. ജനം വലയുകയാണ്. ഒരുതുള്ളി വെള്ളം കിട്ടാൻ കയ്യിൽകിട്ടിയ...

വെള്ളം നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം നിരസിച്ചിട്ടില്ലെന്ന് തമിഴ്നാട്; സ്കൂളുകള്‍ പൂട്ടുന്നു

വരൾച്ച നേരിടാൻ വെള്ളം നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനത്തിൽ തമിഴ്നാട് ഇന്നു തീരുമാനം അറിയിക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചർച്ച ചെയ്തതിന് ശേഷം മറുപടി നൽകുമെന്ന് മരാമത്ത് വകുപ്പ് മന്ത്രി വേലു മണി അറിയിച്ചു. ട്രെയിൻ മാർഗം എത്തിക്കാൻ 20 ലക്ഷം...

സംസ്ഥാനത്ത് വ്യാപകമായി വേനൽമഴ, 5 ജില്ലകളിൽ ശക്തമായ കാറ്റിനു സാധ്യത

സംസ്ഥാനത്ത് വ്യാപകമായി വേനല്‍മഴ കിട്ടിത്തുടങ്ങി. വരുന്ന അഞ്ച് ദിവസം കൂടി മിക്ക ജില്ലകളിലും മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം ജില്ലയില്‍ നാളെ കനത്തമഴക്ക് സാധ്യതയുണ്ടെന്ന മുന്നറിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ആഴ്ചകളായി...

ചുട്ടുപൊള്ളുന്ന വേനലില്‍ ഏലം കൃഷി കരിഞ്ഞുണങ്ങുന്നു; ആശങ്ക

ചുട്ടുപൊള്ളുന്ന വേനലില്‍ ഇടുക്കിയിൽ ഏലം കൃഷി വ്യാപകമായി കരിഞ്ഞുണങ്ങുന്നു. വില റെക്കോര്‍ഡിലെത്തി നില്‍ക്കുമ്പോഴാണ്‌ വേനൽ കര്‍ഷകര്‍ക്ക്‌ തിരിച്ചടിയാകുന്നത്‌. വന്‍ നഷ്‌ടമാണ്‌ നേരിടേണ്ടി വരുന്നത്‌. നൂറുകണക്കിനു ഹെക്‌ടര്‍ സ്‌ഥലത്തെ വിളകള്‍ വേനലില്‍...

നാളെ വരെ കനത്ത ചൂട് തുടരും, വേനൽമഴയിൽ 51 % കുറവ്

വയനാട് ഒഴികെയുള്ള ജില്ലകളില്‍ നാളെവരെ കനത്ത ചൂട് തുടരും. ശരാശരിയില്‍നിന്ന് മൂന്ന് ഡിഗ്രിവരെ ചൂട് ഈ ജില്ലകളില്‍ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റി കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഇന്നലെ...

കഠിന ചൂട് 4 ദിവസം കൂടി; 4 ജില്ലകളില്‍ ജാഗ്രത നീട്ടി: 4 ഡിഗ്രി വരെ ഉയരും

കേരളത്തില്‍ നാല് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് , കോഴിക്കോട് ജില്ലകളില്‍ ഇന്നും നാളെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് 35 ശതമാനം മഴകുറഞ്ഞതും മേഘാവരണം...

വറ്റിവരണ്ട് കോട്ടയത്തിന്‍റെ മലയോരമേഖല; കിട്ടാക്കനിയായി കുടിവെള്ളം

വേനൽ കടുത്തതോടെ കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ വരള്‍ച്ച രൂക്ഷമായി. ജലസ്രോതസുകളെല്ലാം വറ്റിവരണ്ടതോടെ കുടിവെള്ളം പോലും പ്രദേശത്ത് കിട്ടാനില്ല. ലക്ഷങ്ങള്‍ മുടക്കി നാട്ടിലുടനീളം തുടങ്ങിയ കുടിവെള്ള പദ്ധതികളും നോക്കുകുത്തികളായി മാറി. കോട്ടയം ജില്ലയിലെ...

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ്; താപനില നാലു ഡിഗ്രിവരെ ഉയരും

സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിന് മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരാം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 10 ജില്ലകളില്‍ താപനില മൂന്നു...

വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി നെല്‍പാടങ്ങള്‍

വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി നെല്‍പാടങ്ങള്‍. മലപ്പുറം പൊന്നാനി കോള്‍പാടത്തെ മുന്നൂറു ഏക്കര്‍ നെല്‍കൃഷിയാണ് പ്രതിസന്ധിയിലായത്. പ്രളയത്തെ അതിജീവിച്ച് പ്രതീക്ഷയോടെ വിത്തിറക്കിയവരാണ് പൊന്നാനിയിലെ കര്‍ഷകര്‍.എന്നാല്‍ വരള്‍ച്ച ഇവരുടെ...

സംസ്ഥാനം കൊടുംവരൾച്ചയിലേക്ക്; കോഴിക്കോട്ട് താപതരംഗത്തിന് സാധ്യത; ജാഗ്രത

കോഴിക്കോട് ജില്ലയില്‍ താപതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ കഠിനമായ ചൂടിന് സാധ്യതയുള്ളതിനാല്‍, ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോഴിക്കോട്...

വേനൽ കനത്തു; വറ്റിവരണ്ട് ചുട്ടുപൊള്ളി വയനാട്

പ്രളയകാലത്ത് മാസങ്ങളോളം നിറഞ്ഞുകവിഞ്ഞ് വയനാടിന് ദുരിതം വിതച്ച് ബാണാസുരസാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളും ജലസംഭരണ ഭാഗങ്ങളും ഏഴ് മാസങ്ങള്‍ക്ക് ശേഷം വറ്റിവരളുന്നു. ഡാമിന്റെ സംഭരണ ശേഷിയുടെ മുപ്പത്തിയെട്ട് ശതമാനം െവള്ളമാണ് ഇപ്പോള്‍ ഉള്ളത്. വരള്‍ച്ച...

മലപ്പുറം ജില്ലയുടെ മലയോര മേഖലകള്‍ കടുത്ത വരള്‍ച്ചയിലേക്ക്

മലപ്പുറം ജില്ലയുടെ മലയോര മേഖലകള്‍ കടുത്ത വരള്‍ച്ചയിലേക്ക്. കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ളത്തിനു എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. മലയോര മേഖലകളില്‍ കിണറുകളിലെ ജലനിരപ്പ് താഴുകയാണ്.പുഴകള്‍ നീര്‍ച്ചാലുകളായി മാറി.പുഴകളില്‍...

വരൾച്ചയെ തടയാൻ മുളകൾ; പരീക്ഷണവുമായി കർഷകൻ

വരൾച്ചയെ മുളകൾ വെച്ചുപിടിപ്പിച്ചു തടയുകയാണ് വയനാട് പുൽപ്പള്ളിയിലെ ഒരു കർഷകൻ. പുൽപ്പള്ളി മുള്ളംകൊല്ലിയിലെ തട്ടാം പറമ്പിൽ ജോർജാണ് ഒരു മാതൃക മുന്നോട്ടുവെക്കുന്നത്. കൃഷിയിടത്തിന് തണൽ ലഭിക്കുന്നതിനൊപ്പം മണ്ണൊലിപ്പും ഫലപ്രദമായി മുളങ്കാടുകൾ...

പ്രളയശേഷം ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവ്; രണ്ട് മീറ്റര്‍ താഴ്ന്നു

പ്രളയശേഷം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പില്‍ വന്‍ കുറവ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ട് മീറ്റര്‍ ജലനിരപ്പാണ് താഴ്ന്നത്. മഴയിലുണ്ടായ കുറവാണ് ഇതിന് കാരണം. സി.ഡബ്യു.ആര്‍‍.ഡി.എമ്മിന്‍റെ പുതിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. മലനാട്,...

വരും വർഷങ്ങളിൽ ലോകം ചുട്ടുപൊള്ളും; ഇന്ത്യയിൽ കൊടും വരൾച്ചയെന്ന് റിപ്പോർട്ട്

പത്തുവര്‍ഷത്തിനുള്ളിൽ ലോകം ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട്. വരൾച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെ എന്നും വിവരം. 2015ലാണ് ഇന്ത്യ ഏറ്റവും കൂടുതൽ വരൾച്ച നേരിട്ടത്. അന്ന് 2,500–ഓളം പേരാണ് സൂര്യതാപവും ചൂടും മൂലം മരണമടഞ്ഞത്....

ഞെട്ടിച്ച് വെള്ളം താഴുന്നു; ഇനി വരൾച്ചക്കാലമെന്ന് സർക്കാർ

കേരളത്തില്‍ വരാനിരിക്കുന്നത് വരള്‍ച്ചയുടെ കാലമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നതെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് കോഴിക്കോട് പറഞ്ഞു. അണക്കെട്ട് കൈകാര്യം ചെയ്തതില്‍...

‌സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്ക്; നെല്ലും പച്ചക്കറികളുമെല്ലാം കരിഞ്ഞുണങ്ങി

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി വരണ്ടുണങ്ങുകയാണ് വയലുകളിലെ മണ്ണ്. വ്യാപക കൃഷി നാശമാണ് ഇതുമൂലം ഉണ്ടാകുന്നത്. കോഴിക്കോട് മുക്കത്തെ പാടശേഖരങ്ങളിലെ നെല്ലും പച്ചക്കറികളുമെല്ലാം കരിഞ്ഞുണങ്ങുകയാണ്. മൂന്നു മാസമാണ് ഈ...