E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 18 2020 09:49 PM IST

Facebook
Twitter
Google Plus
Youtube

Result For "Cancer treatments"

‘എനിക്ക് ഈ അസുഖം വന്നാല്‍ ആരെയും അറിയിക്കില്ല; ആത്മഹത്യ ചെയ്യും’; അതിജീവനം; കുറിപ്പ്

കാൻസർ പിടിമുരുക്കിയപ്പോള്‍ കരളുറപ്പു കൊണ്ടു സധൈര്യം നേരിട്ട രമ്യ അപ്പൂസിന്റെ ജീവിത കഥ പങ്കുവയ്ക്കുകയാണ് കാൻസർ അതിജീവന കൂട്ടായ്മയായ അതിജീവനം കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ്. കാൻസർ എന്ന മഹാമാരിയെക്കുറിച്ചുള്ള ബോധമില്ലാത്ത നാളുകളിൽ അവർക്ക്...

കരുതലാവാം കരുത്തേകാം; ഒരു കോടിയുടെ ചികിത്സാ പദ്ധതിയുമായി കേരളകാൻ നാലാം പതിപ്പ്

മലയാള ടെലിവിഷൻ രംഗത്തെ വേറിട്ട പ്രതിബദ്ധതാ പദ്ധതിയായ മനോരമ ന്യൂസ് കേരളാ കാന്‍റെ നാലാം പതിപ്പിന് ഞായറാഴ്ച വൈകിട്ട് തുടക്കമാകും. ബോധവല്‍കരണത്തിനും രോഗനിര്‍ണയത്തിനുമപ്പുറം ചികില്‍സയ്ക്കും കരുതലിനുമാണ് ഊന്നല്‍. ഇതിനായി ഒരു കോടിയുടെ ചികില്‍സാ പദ്ധതി...

കരുതലാവാം കരുത്തേകാം; ‘കേരള കാൻ’ നാലാം പതിപ്പിന് ഇന്ന് തുടക്കം

മലയാള ടെലിവിഷൻ രംഗത്തെ വേറിട്ട പ്രതിബദ്ധതാ പദ്ധതിയായ മനോരമ ന്യൂസ് കേരളാ കാന്‍റെ നാലാം പതിപ്പിന് ഇന്ന് വൈകിട്ട് തുടക്കമാകും. ബോധവല്‍കരണത്തിനും രോഗനിര്‍ണയത്തിനുമപ്പുറം ചികില്‍സയ്ക്കും കരുതലിനുമാണ് ഊന്നല്‍. ഇതിനായി ഒരു കോടിയുടെ ചികില്‍സാ പദ്ധതി...

മലമ്പാറിൻറെ സ്വപ്നം പൂവണിയുന്നു, കാൻസർ ചികിത്സയ്ക്ക് മാത്രമായി കെട്ടിടം

ആരോഗ്യമേഖലയില്‍ മലബാറിന്‍റെ ചിരകാല സ്വപ്നം പൂവണിയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കാന്‍സറിന് മാത്രമായി നിര്‍മിച്ച കെട്ടിടം അടുത്ത മാസം തുറന്നുകൊടുക്കും. തിരുവനന്തപുരം ആര്‍സിസിയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത്...

ഷിമോഗയിലെ കാന്‍സര്‍ ചികിത്സ: ഒരു ഡോക്ടര്‍ക്കു പറയാനുള്ളത്

വെറും നാനൂറു രൂപയ്ക്ക് കാന്‍സറിന് മരുന്നു നല്‍കുന്ന കര്‍ണാടകയിലെ ചികിത്സാ കേന്ദ്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണമാണുണ്ടായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നിട്ടും നിരവധിപ്പേരാണ്...

വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ഡോ. വി.പി.ഗംഗാധരൻ പരാതി നൽകി

സമൂഹമാധ്യമങ്ങളിൽ തന്റെപേരിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ വി.പി.ഗംഗാധരൻ പൊലീസിൽ പരാതി നൽകി. കാൻസർ പ്രതിരോധത്തിനുള്ള നിർദേശങ്ങൾ എന്ന പേരിൽ വി.പി.ഗംഗാധരന്റെ ചിത്രംവെച്ച് വ്യാജ സന്ദേശം സൃഷ്ടിച്ചവർക്കെതിരെ നടപടി...

കാൻസർ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ നീക്കം

മലപ്പുറത്ത് പ്രഖ്യാപിച്ച ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പകരം അതേ ഭൂമിയില്‍ മാലിന്യസംസ്കരണ പ്ലാന്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം. മലപ്പുറത്ത് 340 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുമെന്ന് പറഞ്ഞ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി...

കേരളത്തിലേക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു

കേരളത്തിലേക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. അതിർത്തി കടന്ന് ലഹരി ഉൽപന്നങ്ങൾ എത്തുന്ന വഴികൾ തേടി മനോരമ ന്യൂസ് അന്വേഷണത്തിലേക്ക്. കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തിനൊപ്പമായിരുന്നു മനോരമ ന്യൂസ് സംഘത്തിന്റെ യാത്ര. നിരോധിത...

ജിഷ്ണുവിന്റെ ആത്മവിശ്വാസത്തെ ഓർത്തെടുത്ത് ധന്യ

അര്‍ബുദത്തോട് പൊരുതി ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ ചലചിത്രതാരം ജിഷ്ണുവിന്‍റെ ഓര്‍മകളും മനോരമ ന്യൂസ് കേരള കാന്‍ ലൈവത്തോണ്‍ വേദിയില്‍ നിറഞ്ഞു. ചലച്ചിത്രതാരം കൈലാഷിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടിയ ജിഷ്ണുവിന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യ ധന്യയും...

കാൻസർ രോഗിയ്ക്കു സിംപതി ആവശ്യമില്ല:മംമ്ത

കാൻസർ രോഗിയ്ക്കു സിംപതി ആവശ്യമില്ലെന്നു നടി മംമ്ത മോഹൻദാസ്. ഇത് ആദ്യം രോഗി തന്നെ മനസിലാക്കണം. രോഗിയോടു സാധാരണ പോലെതന്നെ വേണം പെരുമാറാനെന്നും നടി പറഞ്ഞു. മനോരമ ന്യൂസ് കേരള കാൻ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു മംമ്ത

കേരളത്തിലേക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു

കേരളത്തിലേക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങളുടെ കുത്തൊഴുക്ക് തുടരുന്നു. അതിർത്തി കടന്ന് ലഹരി ഉൽപന്നങ്ങൾ എത്തുന്ന വഴികൾ തേടി മനോരമ ന്യൂസ് അന്വേഷണത്തിലേക്ക്. കേരളത്തിലേക്ക് ലഹരികടത്തുന്ന സംഘത്തിനൊപ്പമായിരുന്നു മനോരമ ന്യൂസ് സംഘത്തിന്റെ യാത്ര. നിരോധിത...

കാൻസർ രോഗിയ്ക്കു സിംപതി ആവശ്യമില്ല:മംമ്ത

കാൻസർ രോഗിയ്ക്കു സിംപതി ആവശ്യമില്ലെന്നു നടി മംമ്ത മോഹൻദാസ്. ഇത് ആദ്യം രോഗി തന്നെ മനസിലാക്കണം. രോഗിയോടു സാധാരണ പോലെതന്നെ വേണം പെരുമാറാനെന്നും നടി പറഞ്ഞു. മനോരമ ന്യൂസ് കേരള കാൻ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു മംമ്ത

ജിഷ്ണുവിന്റെ ആത്മവിശ്വാസത്തെ ഓർത്തെടുത്ത് ധന്യ

അര്‍ബുദത്തോട് പൊരുതി ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ ചലചിത്രതാരം ജിഷ്ണുവിന്‍റെ ഓര്‍മകളും മനോരമ ന്യൂസ് കേരള കാന്‍ ലൈവത്തോണ്‍ വേദിയില്‍ നിറഞ്ഞു. ചലച്ചിത്രതാരം കൈലാഷിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടിയ ജിഷ്ണുവിന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യ ധന്യയും...

കാന്‍സര്‍ രോഗികളുടെ പെന്‍ഷനുള്ള കടുത്ത മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു

കാൻസർ രോഗികൾക്ക് പെൻഷൻ അപേക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിച്ചു. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ ഒാങ്കോളജിസ്റ്റുകൾക്ക് മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്ന നിർദേശമാണ് റദ്ദാക്കിയത്. മനോരമ ന്യൂസ് ഇംപാക്ട്. പുതിയ നിർദേശം...

കാന്‍സര്‍ ബാധിച്ച നാല്‍പ്പത്തിനാലുകാരന്‍ ചികിൽസയ്ക്ക് നിവൃത്തിയില്ലാതെ ദുരിതത്തിൽ

കാന്‍സര്‍ ബാധിച്ച നാല്‍പ്പത്തിനാലുകാരന്‍ ചികിൽസയ്ക്ക് നിവൃത്തിയില്ലാതെ ദുരിതത്തിൽ. കൊല്ലം പ്രാക്കുളം സ്വദേശി പ്രസാദാണ് ചികിൽസയ്ക്കും മരുന്നിനുമുള്ള പണത്തിനായി ബുദ്ധിമുട്ടുന്നത്. എട്ടുമാസം മുൻപാണ് അർബുദം രോഗം പ്രസാദിനേ വേട്ടയാടാൻ തുടങ്ങിയത്....

കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണ‍ം ജനുവരി ഒന്നിന് തുടങ്ങും

കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ നിർമാണപ്രവർത്തനങ്ങൾ ജനുവരി ഒന്നിന് ആരംഭിക്കും. പദ്ധതി റിപ്പോർട്ട് ഈ മാസം മുപ്പതിനകം കിഫ്ബിക്ക് സമർപ്പിക്കും. ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതലയോഗത്തിലാണ്...

വായിലെ കാന്‍സര്‍ കാരണങ്ങളും പ്രതിരോധവും

പുകയിലയും മദ്യവുമാണ് വായിലെ ക്യാന്‍സറിന് 90 % കാരണം. ഇന്ത്യയിൽ ഒരു ലക്ഷത്തി അമ്പതിനായിരം രോഗികൾ. കേരളത്തിൽ പുരുഷന്മാരിൽ ലക്ഷത്തിന് 11 പേർക്ക്. സ്ത്രീകളിൽ ലക്ഷത്തിന് 9 പേർക്ക്. വായിലെ വ്യതിയാനങ്ങളിലൂടെ മുൻകൂട്ടി അറിയാം. വെളുത്തതും ചുവന്നതുമായ...

ചികിത്സ കൃത്യമാക്കൂ; ബോൺ ട്യമറിനെ തോൽപിക്കൂ

പ്രാരംഭഘട്ടത്തിലേ കൃത്യമായ ചികില്‍സ ലഭിച്ചാൽ കുട്ടികളിൽ ബാധിക്കുന്ന ബോൺ ട്യൂമർ അഥവാ അസ്ഥി അർബുദം അപകടകാരിയാകില്ല. എന്തെല്ലാമാണ് അസ്ഥി അര്‍ബുദത്തിന്റെ ലക്ഷണങ്ങളും തുടർ ചികില്‍സാമാർഗങ്ങളും. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് കൊച്ചി ആസ്റ്റർ മെഡി...

ഗർഭാശയഗള കാൻസറും പ്രതിരോധ മാർഗങ്ങളും

ഗർഭാശയഗള കാൻസർ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സി.നിർമ്മല സുധാകരൻ സംസാരിക്കുന്നു. വൈറസാണ് രോഗകാരണമാകുന്നത്. വർഷങ്ങൾക്കു മുമ്പേ തന്നെ ഈ രോഗം തിരിച്ചറിയാനാകും. ലളിതമായ പരിശോധനയിലൂടെ...

കാൻസർ രോഗിയായ വീട്ടമ്മയ്ക്ക് വേണ്ടി നാട് കൈകോർത്തപ്പോൾ സഹായധനമായെത്തിയത് 5 ലക്ഷം രൂപ

കാൻസർ രോഗിയായ നിർധനവീട്ടമയ്ക്ക് വേണ്ടി ഒരു നാട് കൈകോർത്തപ്പോൾ മണിക്കൂറുകൾകൊണ്ട് സഹായധനമായെത്തിയത് അഞ്ച് ലക്ഷം രൂപ. പണത്തിന് പുറമെ സ്വന്തം കമ്മൽ വരെ ഊരിനൽകിയവരും ഇക്കൂട്ടത്തിലുണ്ട്. കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം ചേനപ്പാടിയിലായിരുന്നു നാടിന്റെ...