E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday September 26 2020 05:27 PM IST

Facebook
Twitter
Google Plus
Youtube

Result For "Cancer"

അസ്തിയില്‍ കാന്‍സര്‍; അന്ന് കരഞ്ഞ കുഞ്ഞ്: ഇന്ന് കീഴടക്കി കിളിമഞ്ജാരോ

1996 ജൂണ്‍ 13. വെല്ലൂര്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ അസ്തിയില്‍ കാന്‍സര്‍ ബാധിച്ച് ഒരു ഒന്‍പത് വയസുകാരന്‍ കരഞ്ഞ് തളര്‍ന്ന് ഇരുന്നു. അര്‍ബുദം പിടികൂയ ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് മുറിച്ചുകളയുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാന്‍ പറ്റാത്തെ...

അസ്തിയില്‍ കാന്‍സര്‍; അന്ന് കരഞ്ഞ കുഞ്ഞ്: ഇന്ന് കീഴടക്കി കിളിമഞ്ജാരോ

1996 ജൂണ്‍ 13. വെല്ലൂര്‍ ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ അസ്തിയില്‍ കാന്‍സര്‍ ബാധിച്ച് ഒരു ഒന്‍പത് വയസുകാരന്‍ കരഞ്ഞ് തളര്‍ന്ന് ഇരുന്നു. അര്‍ബുദം പിടികൂയ ഇടതുകാല്‍ മുട്ടിന് മുകളില്‍വച്ച് മുറിച്ചുകളയുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാന്‍ പറ്റാത്തെ...

‘വെള്ളം കുടിക്കാനാവില്ല; 10 തവണ രക്തം ഛർദിച്ചു’; എന്നിട്ടും തോൽക്കാതെ ഇവർ

കൂടെ നിൽക്കാൻ ഒരാളുണ്ടെങ്കിൽ കാൻസറിന് മരുന്നിനൊപ്പം തോൽപ്പിക്കുന്നത് അതാകും എന്ന് തെളിയിക്കുകയാണ് ഈ ദമ്പതികൾ. രേഷ്മയും അഖിലും കാൻസറിനോട് പൊരുതി കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിലെ മനോഹരമായ സമയത്ത് കാൻസർ...

കാന്‍സറിനെ തോല്‍പിച്ച ജീവിതകഥ; പോരാട്ടം; കുറിപ്പ്

കാന്‍സറിനെ മനസുറപ്പ് കൊണ്ട് തോല്‍പ്പിച്ച അല്‍ക്ക എന്ന യുവതിയുടെ ജീവിതകഥ പങ്കുവച്ച് ലിജി എന്ന യുവതി. രക്താർബുദം ജീവിതം കീഴ്മേൽ മറിക്കുകയാണ് എന്ന് തോന്നിച്ച നിമിഷത്തിൽ പകച്ചു നിൽക്കാതെ ,ചങ്കുറപ്പോടെ കൈവിട്ടു പോയ ജീവിതത്തെ തിരിച്ചുപിടിച്ച ധീരയാണ്...

ചങ്കുകളേ, എന്‍റെ ആദ്യ കീമോ കഴിഞ്ഞു; ഇനി ആറെണ്ണം: അനുഭവം: കുറിപ്പ്

കാൻസർ ചികില്‍സയുടെ ഭാഗമായുള്ള കീമോ കഴിഞ്ഞെന്ന് അറിയിച്ച് നന്ദു മഹാദേവ. കാൻസറിനോട് ചിരിക്കുന്ന മുഖവുമായി പൊരുതുന്ന നന്ദുവിനായി പ്രാര്‍ഥിക്കുന്ന കേരള സമൂഹത്തിനോട് നന്ദു വാർത്ത പങ്കുവയ്ക്കുന്നു. ഇനിയും ഒന്നേന്ന് 6 കീമോ കൂടി എടുക്കേണ്ടി വരും. അതു...

ഗർഭിണിയായിരിക്കെ കാൻസർ; പിഞ്ചോമനയെ കാണാതെ അമ്മ യാത്രയായി; കണ്ണീർക്കുറിപ്പ്

ശ്യാമിലിക്കായുള്ള പ്രാ‍ർഥനകൾ വിഫലം. കുഞ്ഞുങ്ങളെ താലോലിച്ച് കൊതിതിരും മുമ്പേ ശ്യാമിലി യാത്രയായി. ഗർഭിണിയായിരിക്കെ ക്യാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഈ അമ്മ. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍...

12 മണിക്കൂറില്‍ 50 ലക്ഷം രൂപ; മതി, മതി; ന്റെ ചങ്കുകള്‍ക്കു നന്ദി; കണ്ണീരോടെ നന്ദു

കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമാണ് നന്ദു. ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍...

‘പുതിയ ട്യൂമറുകളില്ല; വേദനയും’; അൻവിതയുടെ കണ്ണുകൾ തിളങ്ങുന്നു; അച്ഛൻ പറയുന്നു

അൻവിത എന്ന കൊച്ചുമിടുക്കിയെ മലയാളികൾക്ക് ഏറെ പരിചിതമാണ്. കണ്ണിന് കാൻസർ ബാധിച്ച അൻവിതയുടെ നിറപുഞ്ചിരി മറക്കാനാകില്ല. ഇപ്പോഴിതാ ലോകം കേൾക്കാൻ കൊതിച്ച വാർത്ത പങ്കുവയ്ക്കുകയാണ് അൻവിതയുടെ അച്ഛൻ വിനീത്. മോളുടെ കണ്ണുകൾ‌ ഭേദമാകുന്നു. എല്ലാവരുടെയും പ്രാർഥന...

കാരുണ്യ ചികില്‍സാ സഹായം നിലച്ചു; നൂറു കണക്കിന് രോഗികൾക്ക് ചികിൽസ മുടങ്ങി

കാരുണ്യ ബനവലന്റ് ഫണ്ട് ഉപയോഗിച്ചുള്ള ചികിൽസാ സഹായം നിലച്ചു. ഇന്നലെ ആർസിസിയിൽ എത്തിയ 75 പേരുൾപ്പെടെ സംസ്ഥാനത്ത് നൂറു കണക്കിന് രോഗികൾക്ക് പണമടയ്ക്കാത്തതിനാൽ ചികിൽസ നിഷേധിച്ചു. കാരുണ്യ സഹായത്തിന്റെ കാലയളവ് ദീർഘിപ്പിച്ച ഉത്തരവിൽ ആരോഗ്യ, നികുതി വകുപ്പുകൾ...

'എനിക്ക് ആദ്യമായി കിട്ടിയ പൊന്നുമോൻ; അവനെ എനിക്ക് തിരിച്ചുതരില്ലേ’: കണ്ണീര്‍കുറിപ്പ്

നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തിൽ വില്ലനായെത്തിയ കാൻസറിനെ അതിജീവിച്ച് പോരാടുന്ന ചിരിക്കുന്ന മുഖങ്ങളിലൊന്നാണ് നന്ദുവിന്റത്. തന്റെ അനുഭവങ്ങളും ചികിൽസയെക്കുറിച്ചുമെല്ലാം നന്ദു സാമൂഹിക മാധ്യമത്തിലൂടെ...

പോയത് അസ്ഥി നുറുങ്ങുന്ന ഒരു മാസം; ഇപ്പോൾ ആശ്വാസം; ധനേഷിന്റെ കുറിപ്പ്

പ്രാണന്റെ പ്രാണനായവളെ കാൻസർ കാർന്നു തിന്നുന്നെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ധനേഷ്. എതു വേദനയിലും പ്രിയപ്പെട്ടവൻ അടുത്തിരിക്കുമ്പോൾ ജീവിതത്തെ പ്രണയിക്കുന്ന ബിജ്മ. ഇരുവരും സോഷ്യൽ മീഡിയയ്ക്ക് ചിരപരിചിതർ. ജീവിതം സാധാരണ...

ബോളിവുഡ് നടൻ ഋഷി കപൂര്‍ അന്തരിച്ചു

ബോളിവുഡ് നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപൂര്‍ (67) മുംബൈയില്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ‘മേരാ നാം ജോക്കറി’ല്‍ ബാലതാരത്തിനുള്ള ദേശീയപുരസ്കാരം നേടി. നടൻ രൺബീർ കപൂർ മകനാണ്. പ്രശസ്ത ചിത്രങ്ങള്‍: ബോബി, ഹം കിസീ സെ കം...

വയറിൽ കാൻസർ; നാട്ടിലെത്തണമെന്ന് മോഹം; വഴി തെളിച്ച് സർക്കാരുകൾ; കരുതൽ

ലോക്ക് ഡൗൺ കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കരുതൽ രോഗബാധിതനായ ബ്രിട്ടീഷ് മലയാളിക്ക് തുണയാവുകയാണ്. കാൻസർ ബാധിച്ചു ബ്രിട്ടനിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി സ്വദേശിയായ യുവാവിനാണ് സർക്കാരുകളുടെ ഇടപെടൽ നാട്ടിലെത്താൻ വഴിയൊരുക്കിയത്. അൽഫോൻസ് കണ്ണന്താനം...

കാൻസർ രോഗിക്ക് മരുന്നെത്തിക്കാൻ 430 കി.മീ സ്കൂട്ടറിൽ; പൊലീസുകാരന് ആദരം

ലോക്ഡൗണിൽ ജനജീവിതം സുഗമമാക്കാൻ ഏറ്റവും അധികം കഷ്ടപ്പെടുന്ന ആളുകളാണ് പൊലീസുകാർ. കേരളത്തിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ പൊലീസുകാരും അതിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പുറത്തിറങ്ങുമ്പോൾ തടയുന്നതും ആളുകൾക്ക് ഭക്ഷണം നൽകുന്നതും ആവശ്യമുള്ള മരുന്നുകൾ...

കാൻസർ മരുന്നു തരുമോ?; കർണാടകയിൽ നിന്നും വിളി കേരളത്തിന്; കരുതൽ

കർണാടകയിലുള്ള കാൻസർ രോഗിക്ക് മരുന്ന് എത്തിച്ച് കേരളം. സംസ്ഥാന യുവജനകമ്മീഷന് ലഭിച്ച ഫോൺ കോളിന് പിന്നാലെയാണ് കാൻസർ രോഗിക്ക് മരുന്ന് പാര്‍സലായി എത്തിച്ചത്. കാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന് വീട്ടിലെത്തിക്കാൻ യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ...

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രം; രാജ്യത്ത് ആദ്യം

കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ...

കാൻസർ മരുന്നുമായി കിലോമീറ്ററുകൾ ബൈക്കിൽ താണ്ടി; കെട്ടിപ്പിടിച്ച് രോഗി

ദിവസങ്ങൾ നീണ്ട വിശ്രമമില്ലാതെയുള്ള ജോലിക്കു ശേഷവും വീട്ടിലേക്കു പോകാതെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ആ പൊലീസ് ഉദ്യോഗസ്ഥൻ കോട്ടയത്തു നിന്നു കടുമ്പിടിയിലുള്ള കാൻസർ രോഗിക്കു വേണ്ടി മരുന്നുമായി അദ്ദേഹത്തിന്റെ വീട്ടുവാതിക്കലെത്തിയത്. ഒരു പരിചയവുമില്ലാത്ത...

മരണക്കിടക്കയിൽ സെൽഫി; പുഞ്ചിരിതൂകി കേണൽ നവ്ജോത്, മായാത്ത ശൗര്യത്തിന് സല്യൂട്ട്

ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ (39) ഒടുവിൽ കാൻസറിനു കീഴടങ്ങി. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച...

കോവിഡ് 19; അർബുദരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ് 19മായി ബന്ധപ്പെട്ട് പല ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. സാധാരണ ജനങ്ങളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഭാഗത്തില്‍ ഉള്‍പെട്ടവരാണ് അര്ർബുദരോഗികൾ.പലരും പല സ്റ്റേജിലുള്ളവരാകാം. ഇത്തരക്കാര്‍ ഈ സമയത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത്...

ഈ നമ്പറിൽ വിളിക്കൂ; കാൻസറിനുള്ള മരുന്നുകൾ വീട്ടിലെത്തും; അതിജീവനം

കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധത്തിലാണ് കേരളം. അതിനിടയിൽ മറ്റ് രോഗങ്ങളാൽ ദുരിതത്തിലാകുന്നവരുടെ എണ്ണവും ഏറുകയാണ്. മരുന്നുകൾ കൃത്യമായി ലഭിക്കാത്ത സംഭവങ്ങളും കേരളത്തിൽ പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പരിഹാരവുമായി...