E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 19 2020 06:47 AM IST

Facebook
Twitter
Google Plus
Youtube

Result For "Kavya Madhavan"

സലിം കുമാറിന്റെ പിറന്നാളിന് മമ്മൂട്ടിയും ദിലീപും; ചിത്രം വൈറൽ

സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇൗ ചിത്രം. മമ്മൂട്ടിയും ദിലീപും കാവ്യാമാധവനും ഒരേ ഫ്രെയിമിലെത്തിയ ചിത്രം ആരാധകർ ആഘോഷമാക്കുകയാണ്. സലിം കുമാറിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിനിടയിലാണ് ഇൗ കൂടിക്കാഴ്ച. മമ്മൂട്ടി, ദിലീപ്, കാവ്യ മാധവൻ , ലാൽ ജോസ് തുടങ്ങി...

'ഞങ്ങളുടെ പുതിയ അതിഥി'; മകന്റെ ചിത്രം പങ്കുവച്ച് നിശാൽ ചന്ദ്ര

ജീവിതത്തിൽ കൂട്ടായി കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാർത്ത നിശാൽ ചന്ദ്ര കുറച്ച് നാളുകൾക്ക് മുൻപാണ് പങ്കുവച്ചത്. നിശാലിന്റെ ഭാര്യ രമ്യ ആൺകുഞ്ഞിന് ജന്മം നൽകിയ വാർത്ത സോഷ്യൽമീഡിയയിലൂടെയാണ് നിശാൽ പുറത്തറിയിച്ചത്. ഇപ്പോഴിതാ കുഞ്ഞു ദേവാൻഷുമൊത്തുള്ള മനോഹര...

മൂന്നു വർഷങ്ങൾക്കിപ്പുറം കാവ്യ കാമറകൾക്ക് മുന്നിൽ; ഒപ്പം ദിലീപും: വിഡിയോ

മലയാളി എക്കാലവും സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന താരമാണ് കാവ്യാ മാധവൻ. സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി കഴിഞ്ഞു. പൊതുവേദികളിൽ തന്നെ എത്തുക വളരെ വിരളമായി മാത്രമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്...

കുഞ്ഞ് ഇസയ്ക്ക് മാമോദീസ; മമ്മൂട്ടിയും ദിലീപും കാവ്യയും ദുല്‍ഖറും എത്തി: വിഡിയോ

താരസമ്പന്നമായി മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.നടൻ ദിലീപും കാവ്യാ മാധവനും പള്ളിയിൽ നടന്ന ചടങ്ങിനെത്തി. വൈകിട്ട് നടന്ന...

എക്സിക്യൂട്ടിവ് കമ്മിറ്റിയിലിരുന്നാൽ രോഗം വരുമോ? കാവ്യ അന്നു ചോദിച്ചു; ഓര്‍മിച്ച് ഇന്നസന്റ്

സംഘടനാപ്രവർത്തനമെന്ന പാടവം തനിക്കുള്ളതു കൊണ്ടാണ് അമ്മ സംഘടനയുടെ തലപ്പത്ത് 18 വർഷം ഇരുന്നതെന്ന് നടനും എംപിയുമായ ഇന്നസന്റ്. എൽഡിഎഫ് ചാലക്കുടി പാർലമെന്റ് മണ്ഡലം കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നപ അദ്ദേഹം. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കുന്നതിനാല്‍...

ക്ലാസ്മേറ്റ്സ് കഥ കേട്ട് കാവ്യ പൊട്ടിക്കരഞ്ഞു; റസിയ ആകണമെന്ന് വാശി; ദേഷ്യപ്പെട്ടെന്ന് ലാൽ ജോസ്

മലയാളത്തിലെ ക്ലാസിക് ക്യാംപസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു....

തായ്‍ലൻഡിലെ െസറ്റിൽ ദിലീപും കാവ്യയ്ക്കും വിവാഹ വാർഷികാഘോഷം; വിഡിയോ

പ്രൊഫസർ ഡിങ്കന്റെ സെറ്റിൽ വിവാഹവാർഷികം ആഘോഷിച്ച് ദിലീപ്. തായ്‌ലൻഡ് സെറ്റിൽവെച്ചായിരുന്നു അണിയറപ്രവർത്തകർ വിവാഹവാർഷികം ആഘോഷമാക്കി മാറ്റിയത്. രണ്ട് വര്‍ഷം മുന്‍പുള്ള നവംബര്‍ 25നായിരുന്നു ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. രണ്ടാം വിവാഹ...

കാവ്യയോട് ആരാധന; ഒപ്പമഭിനയിക്കണം; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍: വിഡിയോ

കാവ്യ മാധവനോടുള്ള ആരാധന വെളിപ്പെടുത്തി നടൻ ഉണ്ണിമുകുന്ദൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തൽ. മലയാളത്തിലെ ഇഷ്ടപ്പെട്ട ഒരു നടിക്കായി എന്തെങ്കിലും എഴുതണമെന്ന് അവതാരകയായ ആര്യ ആവശ്യപ്പെട്ടതനുസരിച്ചാണ്...

പോസിറ്റീവ്, നെഗറ്റീവ് മത്സരമുണ്ടായിരുന്നു; ഇത്ര ലിബറലായിരുന്നില്ല: നവ്യ

മലയാളസിനിമയിൽ ഏതാണ്ട് ഒരേ കാലത്ത് തിളങ്ങിനിന്നവരാണ് കാവ്യ മാധവനും നവ്യയും ഭാവനയും. അക്കാലത്ത് മൂവരും തമ്മിലുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നവ്യ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യയുടെ തുറന്നുപറച്ചിൽ. 'അന്നത്തെ...

അന്ന് കാവ്യയുടെ അറസ്റ്റ് ഗോസിപ്പ്; ഇന്ന് പ്രസവം’; വാര്‍ത്തകളെ പരിഹസിച്ച് പ്രതിഭ: കുറിപ്പ്

ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിനായി കാത്തിരിക്കുകയാണ് ദിലീപും കാവ്യമാധവനും. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാർത്തയായിരുന്നു. ഇത്തരം വ്യക്തിപരമായ വാർത്തകൾക്കെതിരെ...

നിറവയറില്‍ നിറചിരിയുമായി അതിസുന്ദരി കാവ്യ; ‘ബേബി ഷവർ’ ചിത്രങ്ങൾ പുറത്ത്

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യാ മാധവൻ. നിറവയറിലുള്ള നടിയുടെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബ‌േബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും...

കാവ്യ ചാക്കോച്ചന്റെ കടുത്ത ആരാധിക; പേടിപ്പിച്ച് ദിലീപ്; ഓര്‍ത്തെടുത്ത് ലാല്‍ജോസ്, വിഡിയോ

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒൻപതാം ക്ലാസിൽ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഒള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാൻ കാവ്യയോട് വെറുതേ ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള...

കാവ്യ മാധവന്‍ അമ്മയാകുന്നു; കുടുംബം സന്തോഷത്തില്‍

കുടുെബത്തിലേക്കെത്തുന്ന കുഞ്ഞതിഥിക്കായി കാത്ത് നടന്‍ ദിലീപും കാവ്യ മാധവനും. കാവ്യ മാധവൻ ഗർഭിണിയാണെന്ന് നടിയുടെ അടുത്ത കുടുംബസുഹൃത്തുക്കൾ വെളിപ്പെടുത്തി. പുതിയ കൂട്ടിനായുള്ള കാത്തിരിപ്പിലാണ് ദിലീപിന്‍റെ മകൾ മീനാക്ഷിയും. വിവാഹശേഷം അഭിനയം നിർത്തി...

വന്നുകണ്ടതില്‍ സന്തോഷം; വേഗം മടങ്ങിവരൂ; മഞ്ജരി ദിലീപിനും കാവ്യക്കുമൊപ്പം

കുറച്ച് ദിവസങ്ങളായി വാർത്തയിൽ നിറഞ്ഞു നില്‍ക്കുകയാണ് ദിലീപും താരസംഘടനയായ അമ്മയും. ദിലീപിനെ തിരിച്ചെടുത്തെന്ന കാരണത്താൽ അമ്മ സംഘടനയ്ക്കെതിരെ പല കോണുകളില്‍ നിന്നും നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഏറെ നാളുകൾക്കുശേഷം ദിലീപിനെയും...

മീനാക്ഷിക്കൊപ്പം ദിലീപും കാവ്യയും; വീണ്ടുമൊരു കുടുംബചിത്രം

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഒരു വിവാഹചടങ്ങിൽ ഇവർ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും...

ദൈവമേ കൈതോഴാം കേൾക്കുമാറാകണം, പാട്ടുമായി കാവ്യ

സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായികയായി കാവ്യ മാധവൻ. ദൈവമേ കൈതോഴാം കെ. കുമാറാകണം എന്ന സിനിമയിലാണ് കാവ്യ പാട്ടുകാരിയാകുന്നത്. ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം. വിജയ് യേശുദാസാണ് കൂടെ ആലപിച്ചിരിക്കുന്നത്. സംഗീതം നാദിഷായുടേതും...

നിർണായകമൊഴികൾ ദിലീപിന് അനുകൂലമോ പ്രതികൂലമോ ?

നടിയെ ആക്രമിച്ച കേസ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സിനിമാലോകം നെഞ്ചിടിപ്പിലാണ്. പലമട്ടില്‍ സിനിമാമേഖയെ പിടിച്ചുലച്ച സംഭവവികാസങ്ങള്‍ അടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് കേസ് വീണ്ടും പൊതുമധ്യത്തില്‍ ചര്‍ച്ചയാകുന്നത്. കേസില്‍...

രാജ്യം തിരഞ്ഞ നടിമാരില്‍ ഒന്നാമത് സണ്ണി‍; ആദ്യപത്തില്‍ ഒരു മലയാളി നടിയും

യാഹുവിന്റെ വാർഷിക വിശകല പ്രകാരം ഇൗ വർഷം ഏറ്റവും ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടിക പുറത്തുവന്നു. ആദ്യസ്ഥാനം സണ്ണി ലിയോണിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ പ്രിയങ്ക ചോപ്രയ്ക്കും ഐശ്വര്യറായിക്കുമാണെങ്കില്‍ നാലാം സ്ഥാനം കത്രീന...

ദിലീപ് അപമര്യാദയായി പെരുമാറിയോ? സത്യാവസ്ഥ ഇതാണ്

’ദേ പുട്ടി’ന്റെ ഉദ്‌ഘാടനത്തിനു ദുബായിൽ പോകാനായി എയർപോർട്ടിൽ എത്തിയ നടൻ ദിലീപിനോട് മാധ്യമപ്രവർത്തകർ മോശമായി പെരുമാറിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി മനോരമ റിപ്പോർട്ടർ. മാധ്യമപ്രവർത്തകന്റെ ഭീഷണിപ്പെടുത്തലിനു...

ദിലീപ് വിദേശയാത്രയ്ക്കായി പാസ്പോർട്ട് തിരികെ വാങ്ങി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് വിദേശയാത്രയ്ക്കായി പാസ്പോർട്ട് തിരികെ വാങ്ങി. അങ്കമാലി കോടതിയിലെത്തിയാണ് നാലു ദിവസത്തെ വിദേശയാത്രയ്ക്കായി പാസ്പോർട്ട് വാങ്ങിയത്. ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനാണ് യാത്രയെങ്കിലും പൊലീസ് ഇതിനെ...