E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday September 25 2020 01:58 PM IST

Facebook
Twitter
Google Plus
Youtube

Result For "Jail"

519 ജയിൽ ദിനങ്ങൾ; ഒടുവിൽ നിരപരാധിയായി ജോഷി വീട്ടിലേക്ക്

519 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജോഷി മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് ഭാര്യ ഓമനയും സ്കൂൾ വിദ്യാർഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം. കേസ് നടത്താൻ സാമ്പത്തിക സാഹചര്യമില്ലാതിരുന്നതിനാൽ ജോഷിയെ ജാമ്യത്തിലിറക്കാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. എൽഡിഎഫ്...

ജീവനക്കാർക്കും തടവുകാർക്കും കൂട്ടത്തോടെ കോവിഡ്: ജയിൽ അടച്ചു

സൂപ്രണ്ട് ഉൾപ്പെടെ ജീവനക്കാർക്കും തടവുകാർക്കും കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി സ്പെഷൽ സബ് ജയിൽ അടച്ചു. രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തൽമണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. 3 വനിതകളടക്കം 15 തടവുകാർക്കും 13 ജീവനക്കാർക്കുമാണ് രോഗം...

സ്വാതന്ത്ര്യം കൊതിച്ചു; സിനിമാക്കഥയെ വെല്ലുന്ന ജയില്‍ചാട്ടം; കണക്കുകള്‍ പിഴച്ചു

ജയില്‍ ഉദ്യോഗസ്ഥരെ അനുസരിക്കാന്‍ മനസില്ല. അതിരുകടന്ന സ്വാതന്ത്ര്യവും വേണം. അങ്ങനെയാകുമ്പോള്‍ സകല സൗകര്യവും സഹായവും കിട്ടുന്നിടത്തേക്ക് മാറണം. ഈ ചിന്തയാണ് മാനസികാരോഗ്യ കേന്ദ്രമെന്ന സുരക്ഷിത ഇടത്തേക്ക് നീങ്ങാന്‍ കോഴിക്കോട് ജില്ലാ ജയിലില്‍...

കാക്കനാട് ജില്ലാ ജയിലില്‍നിന്ന് 3 വനിതാ തടവുകാർ ജയില്‍ ചാടി; പിടിയിൽ

കാക്കനാട് ജില്ലാ ജയിലില്‍നിന്ന് ചാടിയ മൂന്ന് സ്ത്രീതടവുകാര്‍ പിടിയില്‍.കോട്ടയം സ്വദേശികളായ റസീന, ഷീബ എറണാകുളം സ്വദേശി ഇന്ദു എന്നിവരാണ്പിടിയിലായത്. രാവിലെ ജയിലിന് പുറത്ത് മാലിന്യം തള്ളാന്‍ എത്തിച്ചപ്പോള്‍ ഒാടിപ്പോവുകയായിരുന്നു. വിഡിയോ റിപ്പോർട്ട്...

ജയിലിലെ ഫോണ്‍വിളി; സ്മാര്‍ട്ട് കാര്‍ഡ് പരമാവധി പ്രയോജനപ്പെടുത്തും

ജയിലിലെ ഫോണ്‍വിളി കൂടുതല്‍ സുരക്ഷിതമാക്കാന്‍ പരാതി ഉയരുന്ന തടവുകാരുടെ റെക്കോഡിങ് രേഖകള്‍ പരിശോധിക്കും. കോഴിക്കോട് ജില്ലാ ജയിലില്‍ സ്ഥാപിച്ചിട്ടുള്ള നാല് സ്മാര്‍ട്ട് ഫോണുകളുടെ സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം....

ജോളി ജയിലിൽ നിരന്തരം ഉറ്റവരെ ഫോണിൽ വിളിച്ചെന്ന് റിപ്പോർട്ട്; നിഷേധിച്ച് അധികൃതര്‍

കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ നിരന്തരം ഫോണ്‍ ഉപയോഗിച്ചിരുന്നതായി നോര്‍ത്ത് സോണ്‍ ഐജിയുടെ റിപ്പോര്‍ട്ട്. മകന്‍ റോമോയെയും അഭിഭാഷകനെയും ബന്ധുവിനെയും വിളിച്ചുവെന്നാണ് ജയില്‍ ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍...

അഴിക്കുള്ളിൽ നിന്നൊരു കൈത്താങ്ങ്; മാസ്കിനും സാനിറ്റൈസറിനും പിന്നാലെ ഗൗണും

മാസ്കിനും സാനിറ്റൈസറിനും പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ നിര്‍മിച്ച് നല്‍കിയും ജയിലിനുള്ളില്‍ നിന്ന് കൈത്താങ്ങ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരാനാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് വേണ്ട ഗൗണുകള്‍ നിര്‍മിക്കുന്നത്....

മാസ്കും ഹാൻഡ് വാഷും ന്യായവിലയിൽ; ജയിലിൽ ഇടവേളയില്ലാത്ത നിർമാണം

മാസ്കും ഹാന്‍ഡ് വാഷും വിപണനകൗണ്ടര്‍ വഴി ന്യായവിലയില്‍ ലഭ്യമാക്കാനുള്ള നടപടിയുമായി കോഴിക്കോട് ജില്ലാ ജയില്‍ അധികൃതര്‍. ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി തലസ്ഥാനത്തേക്ക് അയക്കുന്നതിനോടൊപ്പം നേരിട്ടും വില്‍പനയുണ്ടാകും. പ്രത്യേക പരിശീലനം ലഭിച്ച...

കേരളത്തിൽ വധശിക്ഷ കാത്തുകിടക്കുന്നത് 17 പേർ; ഏറെയും തിരുവനന്തപുരത്ത്

സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി വധശിക്ഷ കാത്തുകിടക്കുന്നത്് പതിനേഴുപേര്‍. ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമും, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവും അടക്കമുള്ളവരാണ് തുടര്‍നിയമനടപടികളുമായി ജയിലുകളിലുള്ളത്. സംസ്ഥാനത്ത്...

വരയിൽ വിസ്മയം തീർത്ത് ജയിൽ അന്തേവാസികൾ; മാതൃകയായി കോഴിക്കോട് ജില്ലാ ജയിൽ

കോഴിക്കോട് ജില്ലാ ജയിലിന്റെ പ്രവേശനകവാടത്തില്‍ ഇനി മലബാറിന്റെ ചരിത്രവും സാംസ്ക്കാരിക തനിമയും അടയാളപ്പെടുത്തിയുള്ള ചിത്രങ്ങളും. ചിത്രകാരന്‍മാര്‍ക്കൊപ്പം ജയില്‍ അന്തേവാസികളും ഒരുമാസം നീണ്ട വരയില്‍ പങ്കാളിയായി വാസ്കോഡ ഗാമയുടെ കോഴിക്കോട്ടേക്കുള്ള വരവ്....

തടവുകാർക്ക് ഇനി സംഗീതം ആസ്വദിക്കാം; ജയിലിനുള്ളിൽ എഫ്എം റേഡിയോ

കണ്ണൂര്‍ സബ്ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകളില്‍ സംഗീതം ആസ്വദിക്കാം. ഇതിനായി ജയിലിനുള്ളില്‍ എഫ് എം റേഡിയോ സ്ഥാപിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍...

വിയ്യൂർ ജയിലിലേക്ക് രണ്ടായിരം പുസ്തകങ്ങൾ; മാതൃകാ എംപിയായി ടി.എൻ. പ്രതാപൻ

തൃശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാജയിലിലേക്ക് ടി.എന്‍.പ്രതാപന്‍ എം.പി. രണ്ടായിരം പുസ്തകങ്ങള്‍ നല്‍കും. എം.പിയെ വിളിക്കുന്ന പരിപാടികളില്‍ പൂക്കള്‍ക്കു പകരം പുസ്തകം എന്ന പദ്ധതി പ്രകാരം എണ്ണായിരം പുസ്തകങ്ങളാണ് പ്രതാപന് ലഭിച്ചത്. ടി.എന്‍.പ്രതാപന്‍...

കേരളത്തിൽ വധശിക്ഷ കാത്ത് 17 പേർ; 16 പേരെ തൃശൂരിലേക്ക് മാറ്റും

കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 17 പേർ. ഇവരിൽ 16 പേരെ തൃശൂർ ജില്ലയിലെ വിയ്യൂരുള്ള അതീവ സുരക്ഷാ ജയിലിലേക്കു മാറ്റും. ഒരാളെ നേരത്തെ മാറ്റിയിരുന്നു. എറണാകുളത്ത് നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൽ...

മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയവരിൽ ഒരാള്‍ പിടിയില്‍; ആറുപേർക്കായി തിരച്ചിൽ

തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയവരില്‍ ഒരാള്‍ പിടിയില്‍. രക്ഷപെട്ട മറ്റ് ആറുപേരെക്കൂടി പിടികൂടാനുണ്ട്. ഇവര്‍ വിവിധ ജയിലുകളിലെ തടവുകാരാണ്. പൊലീസുകാരനേയും നഴ്സിനേയും ആക്രമിച്ചാണ് തടവുകാര്‍ രക്ഷപെട്ടത്. ഏഴ് അന്തേവാസികളാണ് ഇന്നലെ...

ജയിലില്‍ ഉറങ്ങാതെ ജോളി; നിരീക്ഷണത്തില്‍; മാനസികാസ്വസ്ഥത പ്രകടിപ്പിച്ചു

കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി പ്രത്യേക നിരീക്ഷണത്തില്‍. ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.15ഒാടെയാണ് ജോളിയെ ജയിൽ എത്തിച്ചത്. വലിയ രീതിയിൽ മാനസികാസ്വസ്ഥത...

തടവുകാർക്ക് ഉപരിപഠനം; സൗകര്യമൊരുക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്ക് ഉപരിപഠനത്തിന് സൗകര്യമൊരുക്കി കണ്ണൂർ സർവകലാശാല. ജയിലിനുള്ളിൽ സർവ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം ആരംഭിച്ചു. തടവുകാരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടു കൊണ്ടാണ് കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം...

മഴവെള്ള സംഭരണത്തിന് മാതൃക തുറന്ന് ചീമേനി; ജയിലിൽ കുഴി മുതൽ അണക്കെട്ട് വരെ

കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭ ജലശോഷണം ചര്‍ച്ചയാകുമ്പോള്‍ മഴവെള്ള സംഭരണത്തില്‍ മാതൃക സൃഷ്ടിച്ച് ചീമേനി തുറന്ന ജയില്‍. 300 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന ജയിലിൽ മഴക്കുഴികള്‍ മുതല്‍ ചെറിയൊരണക്കെട്ട് വരെയൊരുക്കിയാണ് നാളെക്കായി വെള്ളം കരുതി...

പിതാവിനെ കാണാൻ മകളെത്തി, ‘മകളായി’ ജയിൽ ചാടാൻ ശ്രമം; പിടിയിൽ

സ്വന്തം മകളായി വേഷം മാറി ജയില്‍ ചാടാന്‍ ശ്രമിക്കവെ കുപ്രസിദ്ധ കുറ്റവാളി പിടിയില്‍. ബ്രസീലീലെ ഗെരിചീനോ ജയിലിലാണ് സംഭവം . ഷോര്‍ട്ടിയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന 73 കാരനായ ക്ലൊവിനോ ഡി സില്‍വ ബ്രസീലിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ റെഡ് കമാന്‍ഡിന്റെ...

ആഹാരപ്രേമികൾക്ക് വീട്ടിൽ വിരുന്നെത്തിക്കും ജയിൽ വകുപ്പ്; വിലക്കുറവിൽ രണ്ട് കോമ്പോ പായ്ക്കുകൾ

രുചികരമായ ഭക്ഷണം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കും. വില നോക്കാതെ വാങ്ങി സ്വാദറിയും. മലബാറുകാരുടെ ഈ ശീലനത്തിന് ജയില്‍ വകുപ്പ് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്. ഗുണത്തിനൊപ്പം വിലക്കുറവും ഇരുപത്തി നാല് മണിക്കൂറും ഓണ്‍ലൈന്‍ വഴി...

ജയിലിലെ ഭക്ഷണം ഇനി വീട്ടുപടിക്കൽ; അഞ്ച് ഇനങ്ങളുമായി കോംബോ പായ്ക്ക്

കൊല്ലം ജില്ലാ ജയിലിൽ നിന്നുള്ള ആഹാര സാധനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. അഞ്ചു ഇനം ഭക്ഷണ സാധനങ്ങളടങ്ങുന്ന കോംപോ പാക്കിന് നൂറ്റിയിരുപത്തിയഞ്ചു രൂപയാണ് വില . ജില്ല ജയിലിന്‍റെ ആറു കിലോമീറ്റര്‍ ചുറ്റളവിലുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. മുന്തിയ...