E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday January 25 2020 08:18 AM IST

Facebook
Twitter
Google Plus
Youtube

Result For "I phone"

ഐ ഫോൺ ഉപയോഗിച്ചു; സാംസങ്ങ് ബ്രാൻഡ് അംബാസിഡർക്ക് 12 കോടി പിഴ

ചാനൽ ചർച്ചക്കിടെ ഐഫോൺ ഉപയോഗിച്ച സാംസങ്ങ് ബ്രാൻഡ് അംബാസിഡർക്ക് 12 കോടി രൂപ പിഴ. സാംസങ്ങിന്റെ റഷ്യൻ ബ്രാൻഡ് അംബാസിഡറായ ക്സീന സോബ്ചാകിക്കാണ് സാംസങ്ങ് പിഴ ചുമത്തിയത്. പൊതുചടങ്ങുകളിലും ടെലിവിഷൻ പരിപാടികളിലും സാംസങ്ങ് ഗ്യാലക്സി നോട്ട്...

'ആപ്പിള്‍' പഴയ മോഡലുകൾ ഒഴിവാക്കുന്നു

പ്രമുഖ അമേരിക്കന്‍ സ്മാര്‍‌ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ പഴയ മോഡലുകളുടെ ഉത്പാദനം കുറയ്ക്കുന്നു. ഫോണുകള്‍ നേരിടുന്ന സാങ്കേതിക പ്രശ്നങ്ങളില്‍ നിരന്തരം പരാതികള്‍ ഉയരുന്നതിനിടയിലാണ് കമ്പനിയുടെ നടപടി. ഐ ഫോണുകളിലുണ്ടാകുന്ന അപ്രതീക്ഷിത...

വരുന്നു ഒടിച്ചു മടക്കി കൊണ്ടുനടക്കാവുന്ന ഐ ഫോൺ

ഒരു പുസ്തകം പോലെ തുറക്കാനും അടക്കാനും സാധിക്കുന്ന ഐ ഫോൺ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ലോകപ്രശസ്ത ഫോൺ നിർമാതാക്കളായ ഐ ഫോൺ. മടക്കി വെക്കാനാകുന്ന ഡിസ്പ്ലേയാണ് ഇത്തരം ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത. യുഎസ് പേറ്റന്റ് ഏജൻസിയായ 9ടു5മാക് ആണ് ഇത് സംബന്ധിച്ച...

ഐഫോണിലും കള്ളന്മാർ; മലയാളി യുവാവിന് കിട്ടിയ പണി

ഐഫോണിലും കള്ളന്മാരുണ്ടോ? തീർച്ചയായും ഉണ്ട്. കള്ളനോട്ട് പോലെ തന്നെ കള്ളഐഫോണുകളുമുണ്ട്. മലയാളിയായ മനു എന്ന യുവാവിന് ബംഗളൂരുവിൽ കിട്ടിയത് എട്ടിന്റെ പണി. നാട്ടിലേക്ക് വരാൻ ബസുകാത്തു നിൽക്കുമ്പോൾ കണ്ടാൽ യോഗ്യനായ ഒരാൾ യുവാവിന്റെ അടുത്തുവന്നു നിന്നു....

25 ഐഫോണ്‍ 10 കൊണ്ട് ഹൃദയമൊരുക്കി അവൻ അവളോട് പ്രണയം പറഞ്ഞു

കാമുകൻ ഒരു ഐഫോൺ 10 എങ്കിലും തന്നിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ഫോൺപ്രേമികളായ കാമുകിമാരുണ്ടാകില്ല. ഒരുലക്ഷം രൂപയോ അതിലധികമോ വിലയുണ്ട് ഐഫോൺ 10ന്. ഈ ഫോൺ കിട്ടാത്തവർക്ക് അസൂയയുണ്ടാക്കുന്ന ഒരു വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. 25 ഐഫോൺ 10 കൊണ്ട്...

ഐഫോണ്‍ ടെന്നിനോട് പ്രണയം; വാങ്ങാൻ പോയത് കുതിരപ്പുറത്ത്

മൊബൈൽ ഫോണാണ് ഇന്നത്തെ താരം. ഒരു ഐഫോൺ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതലമുറയിലെ പലരും ജീവിക്കുന്നതും ജോലിചെയ്യുന്നതുമെല്ലാം. മുംബൈയിലെ ഒരു യുവാവ് മുൻകൂട്ടി ബുക്കു ചെയ്ത ഐഫോൺ വാങ്ങാൻ പോയത് കുതിരിപ്പുറത്ത് ഘോഷയാത്രയായാണ്. എനിക്ക് ‌ഐഫോൺ ടെൺ...

ഐഫോൺ 8 പൊട്ടിപ്പിളരുന്നു,അന്വേഷിക്കുമെന്ന് ആപ്പിൾ

ആപ്പിളിന്റെ ജനപ്രിയ ഹാൻഡ്സെറ്റ് ഐഫോൺ 8 പൊട്ടിപ്പിളരുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ ഹിറ്റാണ്. ഫോൺ വാങ്ങിയവരും വാങ്ങാനിരിക്കുന്നവരും ഐഫോൺ 8 ന്റെ ദുരന്തത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. വൻ വില നൽകി വാങ്ങിയ ഹാൻഡ്സെറ്റ് ചാർജ് ചെയ്യുന്നതിനിടെയാണ്...

പൊട്ടിപ്പൊളിഞ്ഞ് ഐഫോൺ 8 പ്ലസ്,ആപ്പിൾ പ്രതിസന്ധിയിൽ!

കഴിഞ്ഞ വര്‍ഷം കൊറിയന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസങ്ങിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിയിട്ട ഫോണാണ് ഗ്യാലക്‌സി നോട്ട് 7. ഫോണ്‍ തീ പിടിക്കലും പൊട്ടിത്തെറിക്കലുമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ കമ്പനിക്ക് ആ മോഡലിന്റെ വില്‍പ്പന...

64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ലും കോൾ മുറിയുന്നു, ‘പണി കിട്ടിയ’ ആപ്പിൾ തെറ്റ് സമ്മതിച്ചു!

64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റ് വാങ്ങിയ ചിലര്‍ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഒരു വിചിത്ര സ്വരം കേള്‍ക്കുന്നതായി പരാതി ഉയര്‍ന്നു. ഈ സ്വരം മൂലം മറുതലയ്ക്കല്‍ സംസാരിക്കുന്നയാളുടെ സ്വരം മുറിയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉപയോക്താക്കള്‍...

ഐഫോണ്‍ 8 തറയില്‍ വീണാല്‍ എന്തു സംഭവിക്കും? മൂന്നു 'പീഡന' ടെസ്റ്റുകള്‍ കാണാം

പുതിയ ഉപകരണങ്ങള്‍ ഇറങ്ങുമ്പോള്‍ അവയെ പല തരം 'പീഢന'ങ്ങളിലൂടെ കടത്തിവിടുക എന്നത് കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഒരു പരിപാടിയാണ്. ഇത്തരം ടെസ്റ്റുകള്‍ക്ക് സോഷ്യൽമീഡിയകളിൽ ധാരാളം കാഴ്ചക്കാരും ഉണ്ട്. ഒരു കണക്കില്‍ പറഞ്ഞാല്‍, വാങ്ങുന്ന ഉപകരണത്തിന്റെ...

ഇനി ഐഒഎസ് 11 യുഗം: ആപ്പിളിനും ഐഫോണിനും പുതുമുഖം; അറിഞ്ഞിരിക്കാം 10 കാര്യങ്ങൾ

ഐഫോണ്‍ Xല്‍ പരിചയപ്പെടുത്തിയ ചില ഫീച്ചറുകള്‍ നിങ്ങളുടെ കൈയ്യിലുള്ള താരതമ്യേന പുതിയ ഐഒഎസ് ഉപകരണത്തിലേക്കും എത്തുന്നു എന്നതാണ് ആപ്പിളിന്റെ മൊബൈല്‍ സോഫ്റ്റ്‌വെയറിന്റെ പതിനൊന്നാം പതിപ്പ് എത്തുമ്പോള്‍ ഓര്‍ക്കേണ്ടത്. ∙ പുതുക്കിയ പതിപ്പ് ഏതൊക്കെ...

കിമ്മിന്റെ ഉത്തരകൊറിയയെ തീർക്കാൻ 2.5 കോടി ഐഫോണുകൾ മതി, കൂടെ ഫ്രീ ഇന്റർനെറ്റും

യുദ്ധഭീഷണി ഉയര്‍ത്തിക്കൊണ്ട് ഉത്തരകൊറിയയും അമേരിക്കയും നേര്‍ക്കു നില്‍ക്കുന്നതിന്റെ പ്രതിസന്ധി കുറച്ചൊന്നുമല്ല മേഖലയില്‍ നിലനിൽക്കുന്നത്. നാള്‍ക്കു നാള്‍ കൂടുതല്‍ ഒറ്റപ്പെട്ട തുരുത്തായി മാറിക്കൊണ്ടിരിക്കുന്ന ഉത്തരകൊറിയയെ പ്രകോപനങ്ങളില്‍ നിന്നും...

ഫെയ്സ് ഐഡി, അനിമോജി, സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെ..; ഐഫോൺ 10ന് 63,940 രൂപ

പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്സ് ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു...

കൂടുതല്‍ ശക്തിയുമായി ഐഫോണ്‍ 8/8 പ്ലസ്, പോര്‍ട്രെയ്റ്റ് ലൈറ്റിങ്, ട്രൂടോണ്‍ ടെക്‌നോളജി

ഐഫോണ്‍ അവതരണ ചിത്രത്തിലാദ്യമായി മൂന്നു പ്രാധാന്യമുള്ള മോഡലുകള്‍ ഒരുമിച്ച് അവതരിപ്പിച്ചു എന്ന പ്രത്യേകതയാണ് സെപ്റ്റംബര്‍ 12ന് ആപ്പിള്‍ കൊണ്ടുവന്നത്. ഐഫോണ്‍ 7/7 പ്ലസ് മോഡലുകളുടെ പിന്‍ഗാമികളായി എത്തിയിരിക്കുന്ന ഫോണുകളുടെ നാമകരണത്തില്‍ പാരമ്പര്യം...

ഐഫോൺ X ലോഞ്ചിനിടെ ‘പണി പാളി’, ക്രെയ്ഗ് നാണംകെട്ടു, ഫെയസ്‌ ഐഡി ദുരന്തമായി!

ഉപയോക്താവ്‌ ഫോണുമായി ഇടപെടുന്നതില്‍ കാര്യമായ മാറ്റത്തോടെയാണ്‌ ഐഫോണ്‍ X എത്തിയത്‌. അതില്‍ പ്രധാനപ്പെട്ടതാണ്‌ ഫെയ്‌സ്‌ഐഡി. ടച്ച് ഐഡിയും കൂടെ ഉള്‍പ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. മുന്‍ ക്യാമറകളലൂടെ...

ഐഫോൺ X, ഇത് അദ്ഭുതം, ഇതാണ് ടെക്നോളജി, ഇതാവണം സ്മാർട്ട്ഫോൺ, കിടിലൻ ഫീച്ചറുകൾ

ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ ടെൻ പുറത്തിറക്കി. കമ്പനിയുടെ പുതിയ ആസ്ഥാനമായ സ്പേസ്ഷിപ് ക്യാംപസിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ‌ ഇന്നലെ നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ: ടിം കുക്കാണു ഫോൺ പുറത്തിറക്കിയത്. ഏകദേശം 63,000 രൂപയിലധികം വിലയുള്ള ഐഫോൺ...

ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ പത്ത്

ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ പത്ത് അവതരിച്ചു. ഏറ്റവും പുതിയതും മികച്ചതുമായി സാങ്കേതികവിദ്യകളുള്ള ഫോണ്‍. പുതിയ ഫോണില്‍ ഹോം ബട്ടൺ ഇല്ല, പകരം ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് റെക്കഗ്നിഷന്‍ ഐഡിയാണ് ഉണ്ടാവുക. ഏത് ഇരുട്ടിലും മുഖം തിരിച്ചറിയുന്ന...

മുഖം പാസ്‍വേഡും തത്സമയ ഇമോജിയുമായി ഐഫോൺ പത്ത്; വിസ്മയങ്ങളുമായി ആപ്പിൾ

പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാർഷികം ആപ്പിൾ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷൻ എക്സ് ഉൾപ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് ഉത്പന്നങ്ങൾ ലോകത്തിനു...

ഐഫോണ്‍ X, ഇത് ഭാവിയുടെ അദ്ഭുത ഫോണ്‍, കൂരിരുട്ടിലും ഉണരും, പുറത്തേക്കൊഴുകും സ്ക്രീൻ!

ഐഫോണ്‍ 8/8 പ്ലസ് ഫോണുകള്‍ അവതരിപ്പിച്ച ശേഷം തിരിച്ചെത്തിയ ആപ്പിള്‍ മേധാവി ടിം കുക്ക് ഊഹാപോഹങ്ങള്‍ ശരിവച്ചുകൊണ്ടു പറഞ്ഞു. ''മറ്റൊന്നു കൂടി''..''One More thing''. അതായത് ഐഫോണുകളിലെ സൂപ്പര്‍ സ്റ്റാര്‍ പിറക്കാന്‍ പോകുന്നു! നേരത്തെ തന്നെ പറയട്ടെ,...

ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ പത്ത്

ആകാംക്ഷകൾക്ക് വിരാമമിട്ട് ഐഫോൺ പത്ത് അവതരിച്ചു. ഏറ്റവും പുതിയതും മികച്ചതുമായി സാങ്കേതികവിദ്യകളുള്ള ഫോണ്‍. പുതിയ ഫോണില്‍ ഹോം ബട്ടൺ ഇല്ല, പകരം ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് റെക്കഗ്നിഷന്‍ ഐഡിയാണ് ഉണ്ടാവുക. ഏത് ഇരുട്ടിലും മുഖം തിരിച്ചറിയുന്ന...