E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday January 15 2021 09:07 PM IST

Facebook
Twitter
Google Plus
Youtube

Result For "Theft"

ഫോൺ മോഷ്ടിച്ചു കടന്നു; പിന്തുടർന്ന് പിടികൂടി അമ്മയും മകളും

മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നയാളെ സ്കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ ഒരുമ്മയും മകളും ഉണ്ട് ആലുവയിൽ. മാനാപ്പുറത്ത് വീട്ടിൽ അഡ്വ. അബ്ദുൾ റഹ്മാന്റെ ഭാര്യ ഷൈല റഹ്മാൻ, മകൾ സൈറ സുൽത്താന എന്നിവരാണ് കള്ളനെ സഹസികമായി പിടികൂടിയത്.

അർധരാത്രി കാർ തടഞ്ഞു; കത്തികാട്ടി; വാഹനവും ആഭരണങ്ങളും കവർന്നു

ചെങ്ങന്നൂരിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീഡിയോഗ്രാഫറായ യുവാവ് സഞ്ചരിച്ചിരുന്ന കാർ തട്ടിയെടുത്തു. യുവാവിന്റെ ആഭരണങ്ങളും മോഷ്ടാവ് കവർന്നു. കാർ പിന്നീട് കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കായംകുളം വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാറാണ്...

മറയൂരിൽ സ്കൂളിൽ കവർച്ച; കംപ്യൂട്ടറും ഉപകരണങ്ങളും മോഷണം പോയി

ഇടുക്കി മറയൂരിലെ എല്‍പി സ്‌കൂളില്‍ നിന്ന് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയി. അധ്യാപകരുടെ പരാതിയില്‍ മറയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടാഴ്ചക്ക് മുന്‍പ് സമീപമുള്ള പോസ്റ്റ് ഓഫീസിലും മോഷണ ശ്രമം നടന്നിരുന്നു. മറയൂര്‍...

ആഡംബര ജീവിതത്തിനായി ബൈക്ക് മോഷണം; യുവാക്കൾ പിടിയിൽ

ആഡംബര ജീവിതത്തിനായി ബൈക്ക് മോഷ്ടിച്ചു വില്‍ക്കുന്ന രണ്ടു യുവാക്കൾ കൊല്ലം ശൂരനാട്ട് പിടിയിൽ. പത്തനംതിട്ട ജില്ലയിൽ നിന്നുൾപ്പടെ മുപ്പതിലേറെ ബൈക്കുകള്‍ ഇരുവരും ചേർന്ന് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്തനംതിട്ട മൈലപ്രം സ്വദേശി...

ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

ആഢംബര ബൈക്ക് മോഷ്ടിച്ച കേസിൽ ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ടു പേർ തൃശൂർ മതിലകത്ത് അറസ്റ്റിൽ. നമ്പർ പ്ലേറ്റില്ലാതെ ബൈക്ക് ഉപയോഗിക്കുന്നതായി പൊലീസിന് കിട്ടിയ വിവരമാണ് വഴിത്തിരിവായത്. തൃശൂർ ഏങ്ങണ്ടിയൂർ ഷാപ്പുംപടി സ്വദേശി തെക്കൻ തറവാട്ടിൽ വിഷ്ണു,...

അന്തര്‍സംസ്ഥാനവാഹനമോഷണസംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിൽ

അന്തര്‍സംസ്ഥാനവാഹനമോഷണസംഘത്തിലെ മൂന്നുപേര്‍ ആലപ്പുഴയില്‍ അറസ്റ്റിലായി. ടിപ്പര്‍ ലോറികള്‍ മാത്രം മോഷ്ടിച്ച് വില്‍പന നടത്തുന്ന പട്ടാമ്പി വിനോദ് , സുനീര്‍ , മഹിലാല്‍ എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് പിടികൂടിയത്. ഡിസംബര്‍ 28 ന് സൗത്ത് പൊലീസ്...

സ്കൂട്ടർ മോഷണം കയ്യോടെ പിടിച്ച് സിസിടിവി; മാപ്പ് പറഞ്ഞ് തിരിച്ചെത്തിച്ച് കള്ളൻ

മോഷ്ടിച്ച സ്കൂട്ടറുമായി കടന്നുകളയുന്നത് സിസിടിവിയുടെ കണ്ണിൽപ്പെട്ടെന്ന് അറിഞ്ഞതോടെ കള്ളന് മാനസാന്തരം. സ്കൂട്ടർ തിരികെയെത്തിച്ച് ഉടമയോട് ഫോൺ വഴി മാപ്പും പറഞ്ഞാണ് കള്ളൻ മടങ്ങിയത്. ചങ്ങരംകുളത്താണ് സംഭവം. ചിയാന്നൂർ പാടത്തെ വർക് ഷോപ്പിൽ നിന്നാണ് കഴിഞ്ഞ...

കോഴിക്കോട്ടെ ഇരുപതിലധികം കവർച്ചകൾക്ക് തുമ്പായി; നാലുപേര്‍ പിടിയിൽ

ഇരുപതിലധികം കവര്‍ച്ചാക്കേസുകളില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളില്‍ സംഘം ബൈക്കും ഓണ്‍ലൈന്‍ സാധനങ്ങളും കുറിയര്‍ സ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷത്തിലധികം രൂപയും കവര്‍ന്നതായി...

ചന്ദന മോഷണം പതിവ്: പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘമെന്ന് സൂചന

ഇടുക്കി മറയൂരിന് പിന്നാലെ നെടുങ്കണ്ടം മേഖലയിലും സ്വകാര്യഭൂമിയിലെ ചന്ദന മരങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. മൂന്ന് വർഷത്തിനിടെ മേഖലയിൽ നിന്നും മുറിച്ചുകടത്തിയത് നൂറോളം ചന്ദന മരങ്ങളാണ്. ഇതിനുപിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘമെന്നാണ്...

ജ്വല്ലറിയുടെ ഭിത്തി തുരന്ന് 326 പവന്‍ മോഷ്ടിച്ച സംഭവം; ബംഗ്ലാദേശുകാരനെ പിടികൂടി

കൊച്ചി ഏലൂരില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 326 പവന്‍ മോഷ്ടിച്ച ബംഗ്ലാദേശുകാരനെ പിടികൂടി കൊച്ചിയിലെത്തിച്ചു. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഏലൂര്‍ സിഐ എം.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്...

മലപ്പുറത്ത് 2 പെട്രോള്‍ പമ്പുകളില്‍ ലക്ഷങ്ങളുടെ കവർച്ച; മോഷണ ദൃശ്യം പുറത്ത്

മലപ്പുറം തിരുവാലിയിലേയും കാരക്കുന്നിലേയും പെട്രോള്‍ പമ്പുകളില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നു. കളളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തിരുവാലി തോടായത്തെ ജി.കെ. പെട്രോളിയത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം. ഒരു ലക്ഷത്തി...

പുലര്‍ച്ചെ കാറിലെത്തി; ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ച് 3 പെൺകുട്ടികൾ; വിഡിയോ

കൊച്ചി ചിലവന്നൂര്‍ റോഡിലെ വീട്ടില്‍ നിന്ന് ക്രിസ്മസ് ദീപാലങ്കാരത്തിന്‍റെ ഫെയറി ലൈറ്റുകള്‍ മൂന്ന് പെണ്‍കുട്ടികള്‍ മോഷ്ടിച്ചു. വീടിന്‍റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് വലിച്ചെടുക്കുന്നതിന്‍റെ സിസിടിവി...

മൂന്നരപവന്‍ സ്വര്‍ണവുമായി ഇറങ്ങിയോടി; പിന്നാലെ കുതിപ്പ്; വീഴ്ച: വിഡിയോ

കോഴിക്കോട് പന്തീരങ്കാവിലെ ജ്വല്ലറിയിലെത്തിയ യുവാക്കള്‍ മൂന്നരപവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു. ബൈക്കില്‍ രക്ഷപ്പെട്ട രണ്ടുപേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇറങ്ങിയോടുന്നതും പിന്നാലെ ഉടമയുടെ ചെയ്സിങ്ങും വീഴ്ചയും എല്ലാം വിഡിയോയില്‍ വ്യക്തമാണ്....

അമ്മയുടെ മാല കവർന്നു; കരച്ചിൽ കേട്ടെത്തിയ മകനെ ശ്വാസം മുട്ടിച്ച് കൊന്നു

കര്‍ണാടകയില്‍ സ്ത്രീയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുകയും 12 വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 25–കാരന്‍ അറസ്റ്റില്‍. അമ്മയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ ചെന്ന കുട്ടിയെയാണ് 25–കാരന്‍ കൊലപ്പെടുത്തിയതെന്ന്...

മാല പൊട്ടിച്ച് ബൈക്കിലിരുന്ന് തുടരെ അതിവേഗം വേഷം മാറും; അതുക്കും മീതെ പൊലീസ് ബുദ്ധി

കായംകുളം: കരീലക്കുളങ്ങരയിലെ മാല മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ ഇറങ്ങിയ പൊലീസിന് ഒട്ടേറെ കേസുകളുടെ തുമ്പ് ഉണ്ടാക്കാൻ കഴിഞ്ഞു. കൊല്ലം സ്വദേശികളായ അജിത്ത് (അച്ചു–24), ഷാജഹാൻ (25), പ്രേമൻ (35), സെയ്ദാലി (21), ജയൻ (24) എന്നിവരെയാണ് മാല മോഷണവുമായി...

ബാക്കി നൽകുന്നതിനിടെ കടയുടമയുടെ മാല അപഹരിച്ചു; കായംകുളത്ത് മോഷണ പരമ്പര

ആലപ്പുഴ കായംകുളത്ത് മോഷണ പരമ്പര. മീഡിയ ഓഫിസിൽനിന്ന് ലാപ്ടോപ്പുകളും എരുവയിൽ നിന്ന് ബൈക്കുമാണ് മോഷണം പോയത്. അതേസമയം കടയുടമയുടെ മാല അപഹരിച്ച മോഷ്ടാക്കളെ പിടികൂടി. കായംകുളം ടി.ബി റോഡിലുള്ള എ. എം സത്താറിന്റെ മീഡിയ ഓഫീസിൽ നിന്നാണ് ഇന്നലെ രാത്രി രണ്ട്...

തുണിക്കടയെന്ന് തെറ്റിദ്ധരിച്ച് ബാങ്കില്‍ കയറിയ കളളന്‍ കുടുങ്ങി

തുണിക്കടയാണെന്ന് തെറ്റിദ്ധരിച്ച് ബാങ്കില്‍ കയറിയ കളളന്‍ കുടുങ്ങി. മലപ്പുറം വണ്ടൂര്‍ ടൗണിലാണ് പകല്‍ കണ്ടുവച്ച തുണിക്കടയ്ക്കു പകരം തൊട്ടടുത്ത കാനറ ബാങ്കിനുളളില്‍ കടന്ന തിരുവനന്തപുരം കാരക്കോണം സ്വദേശി പുത്തന്‍വീട്ടില്‍ ദാസനാണ് അറസ്റ്റിലായത്. മോഷണം...

മോഷണസംഘത്തെ പിടികൂടി; കുഴഞ്ഞു വീഴല്‍; ഉരുണ്ടു മറിയല്‍; നാടകീയ രംഗങ്ങൾ

മൂവാറ്റുപുഴ: നാടോടി സ്ത്രീകളെ ഉപയോഗിച്ച് മോഷണത്തിനു ശ്രമിച്ച മലയാളികൾ ഉൾപ്പെടുന്ന 5 അംഗം സംഘത്തെ നാട്ടുകാരും പൊലീസും ചേർന്നു പിടികൂടി. ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെ വൺവേ ജംക്‌ഷനു സമീപമാണ് സംഭവം. ഇവിടെ നിർമാണം നടക്കുന്ന...

ബത്തേരിയിൽ വീട് കുത്തിതുറന്ന് വൻ കവർച്ച; 21 ലക്ഷവും 25 പവനും കവർന്നു

വയനാട് ബത്തേരി നായ്ക്കട്ടിയിൽ വൻ കവർച്ച. വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണവും കവർന്നു. ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ബത്തേരി നായ്ക്കട്ടി മാളപ്പുരയിൽ അബ്ദുൾ സലിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മുൻവാതിൽ...

മൊബൈൽ കടയിലെ കവർച്ച; ദൃശ്യങ്ങൾ തുമ്പായി; അഞ്ചംഗ സംഘം പിടിയില്‍

തിരുവനന്തപുരം കഠിനംകുളത്ത് മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ അഞ്ചംഗ സംഘം പിടിയില്‍. പൂന്തുറ സ്വദേശികളായ യുവാക്കള്‍ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും മുപ്പതിനായിരം രൂപയും മോഷ്ടിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് കഠിനംകുളത്തിനടുത്ത് മരിയനാടുള്ള മൊബൈൽ...