ബംഗളൂരു സ്ഫോടന പരമ്പര കേസിലെ പ്രതിയായ മലയാളിയുൾപ്പെടെ ഭീകരബന്ധം സംശയിക്കുന്ന രണ്ട് പേർ തിരുവനന്തപുരത്ത് പിടിയിൽ. കണ്ണൂർ സ്വദേശി ഷുഹൈബിനെയും ഉത്തർപ്രദേശുകാരൻ ഗുൽ നവാസിനെയുമാണ് എൻ. ഐ.എ സംഘം കസ്റ്റഡിയിലെടുത്തത്. റിയാദിലായിരുന്ന ഇരുവരെയും നിയമ നടപടികൾ...
ലോക്ഡൗൺ കാലത്ത് കൊച്ചിയിലെത്തിയ ഭീകരർ സംശയത്തിനൊന്നും ഇട നൽകാതെയാണ് മൂന്നിടങ്ങളിലായി താമസിച്ചത്. വ്യക്തമായ രേഖകൾ നൽകിയിരുന്നതയും ഇവർ താമസിച്ച കെട്ടിട ഉടമകൾ പറയുന്നു.
പെരുമ്പാവൂരിൽ താമസിച്ച മുസാറഫ് ഹുസൈൻ വസ്ത്ര വ്യാപാര സ്ഥാപനത്തിലായിരുന്നു ജോലി...
പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറ്റം വര്‍ധിക്കാന്‍ സാധ്യതയെന്ന് കരസേന. കശ്മീരിലെ സമാധാനന്തരീക്ഷത്തിന് ഭംഗമുണ്ടാക്കിയാല് ശക്തമായി തിരിച്ചടിക്കും. പാക് അധീനകശ്മീരില്‍ ഭീകരക്യാംപുകള്‍ സജീവമെന്ന് ലഫ്. ജനറല്‍ ബി.എസ്.രാജു.
ജമ്മു കശ്മീരില്‍ പുല്‍വാമ മോഡല്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്ഫോടക വസ്തു നിറച്ച കാര്‍ സൈന്യം കണ്ടെത്തി. കാര്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. ഡ്രൈവര്‍ ഒാടി...
തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ട ഹിസ്ബുള്‍ കമാണ്ടർ റിയാസ് നായികുവിനെ വധിച്ചത് പ്രധാന നേട്ടങ്ങളിലൊന്നായാണ് ഇന്ത്യ പരിഗണിക്കുന്നത്. സൈന്യത്തിന്റെയും ജമ്മുകാശ്മീര്‍ പൊലീസിന്റെയും സംയുക്ത നീക്കത്തിലാണ് നായികൂ വീഴുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ആരുടെയും...
പാക്കിസ്ഥാന്റെ പ്രകോപനങ്ങള്‍ക്ക് ആനുപാതിക തിരിച്ചടി നല്‍കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ. കശ്മീരിലെ ഭീകരാക്രമണങ്ങള്‍ പാക്കിസ്ഥാന് ആഗോള ഭീഷണിയാണെന്നതിന് തെളിവാണ്. കശ്മീരിന്റെ സുഹൃത്താണെന്നവകാശപ്പെട്ട് പാക്കിസ്ഥാന് കശ്മീരികളെ...
കളിയിക്കാവിള സ്പെഷൽ എസ്.ഐ വിൽസണെ കൊലപ്പെടുത്തിയ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പുകൾ കണ്ടെടുത്തതായി പൊലീസ്. കൊലപാതകത്തിന് മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗ് ഇന്ന് നടന്ന തെളിവെടുപ്പിൽ കണ്ടെടുത്തപ്പോഴാണ് കടലാസിൽ എഴുതിയ...
നിരോധിത തീവ്രവാദ സംഘടന അല്‍ ഉമയു മായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച്പേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോലാര്‍ രാമനഗര ശിവമൊഗ്ഗ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. പതിനാല് പേര്‍ക്കെതിരെയാണ് പൊലീസ് യു എ പി എ ചുമത്തി...
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് രാജ്യം വിട്ട മലയാളി സ്ത്രീകൾ ഉൾപ്പെട്ട സംഘം അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി വിവരം. അഫ്ഗാനിസ്ഥാനിലെ അഛിൻ മേഖലയിൽ കീഴടങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട 22 അംഗ സംഘത്തിലെ പത്ത് പേർ മലയാളി...
സംസ്ഥാനത്ത് ഇസ്്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സഭയ്ക്ക് പുറത്തുളള നേതാക്കളുടെ...
പാക്ക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ കനത്ത ജാഗ്രതാനിര്‍ദേശം. ആക്രമണത്തിനായി നാല് ജയ്ഷെ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍. ഡല്‍ഹി ഉള്‍പ്പെടെ 30 വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്...
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കേരളത്തിലും ജാഗ്രതാനിര്‍ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ...
ലഷ്കര്‍ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു. പൊലീസും കേന്ദ്ര ഏജന്‍സികളും ഒരു ദിവസം മുഴുവന്‍ ചോദ്യംചെയ്ത ശേഷമാണ് വിട്ടയച്ചത്. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് കൊച്ചി പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ...
തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന തീവ്രവാദി ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടുപേര്‍ കൂടി കോയമ്പത്തൂരില്‍ കസ്റ്റഡിയില്‍. ലഷ്കര്‍ ബന്ധം സംശയത്തിന്റെ പേരിൽ പിടിലായ കൊടുങ്ങല്ലൂര്‍കാരന്‍ അബ്ദുള്‍ ഖാദർ ഫോണില്‍ വിളിച്ചിരുന്നവരാണ് പിടിയിലായത്....
തമിഴ്നാട്ടിലെ ചെന്നൈ, മധുര, രാമനാഥപുരം, തിരുനല്‍വേലി, തേനി എന്നിവിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്, അന്‍സാറുള്ളയെന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന. ഭീകരസംഘടനകള്‍ക്കുവേണ്ടി ധനസമാഹരണം നടത്തിയതിന് ഡല്‍ഹിയില്‍ അറസ്റ്റിലായ സഹോദരങ്ങളുടെ...
രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി. രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തുന്ന പോംപിയോ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് വിദേശകാര്യമന്ത്രി...
കശ്മീരില്‍ പുല്‍വാമ മോഡല്‍ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണവിവരം പാക്കിസ്ഥാന് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി. ഭീകരര്‍ സ്ഫോടകവസ്തു നിറച്ച വാഹനം ഉപയോഗിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയും ഇക്കാര്യം മുന്നറിയിപ്പ് നല്കി....
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരുടെ വിവരങ്ങള്‍ എന്‍ഐഎ ശ്രീലങ്കയ്ക്ക് കൈമാറി. ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോണ്‍ നമ്പറുകള്‍ അടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം...
പുൽവാമയിൽ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഭീകരിൽ നിന്നും 3 എ കെ സീരീസ് റൈഫിളുകള്‍ കണ്ടെടുത്തു. പ്രദേശത്ത്...
കശ്മീരിലെ ബുധ്ഗാമില്‍ സുരക്ഷാസേന രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ രാഷ്ട്രീയ റൈഫിള്‍സിലെ നാല് സൈനികര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം പുലര്‍ച്ചെ ബുധ്ഗാമിലെ സുസ്തു...