E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 02:06 AM IST

Facebook
Twitter
Google Plus
Youtube

Result For "Tamilnadu"

ചെന്നൈയിൽ കനത്ത മഴ; നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയില്‍

ചെന്നൈയിൽ കനത്ത മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നു. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനു അടിയിലായി. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മാർക്കറ്റായ കോയമ്പേട് മാർക്കറ്റിനു സമീപം പ്രധാനപാതയിൽ വെള്ളം കയറി. ചെന്നൈയുടെ അയൽ ജില്ലകളായ...

പൊലീസ് കാട്ടാളത്തത്തിന്റെ 6 മണിക്കൂർ; രക്തക്കറ അടിവസ്ത്രം കൊണ്ട് തുടപ്പിച്ചു: സിബിഐ

തമിഴ്നാട്ടിൽ പൊലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ട അച്ഛനേയും മകനേയും രാത്രി 7.45 മുതൽ പുലർച്ചെ മൂന്നുവരെ പൊലീസ് സ്റ്റേഷനിൽ മർദിച്ചുവെന്ന് സിബിഐ. സാത്താൻകുളം പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ക്രൂരമർദനത്തിന് ഇരയായത്. മൊബൈൽ ഷോപ്പ് നടത്തിയിരുന്ന ജയരാജ്,...

മനുസ്മൃതി ചര്‍ച്ചയില്‍ കൈപൊള്ളി; വിവാദത്തില്‍ നിന്ന് തിരിഞ്ഞോടി ബിജെപി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴകത്തില്‍ ചൂടുള്ള ചര്‍ച്ച മനുസ്മൃതിയാണ്. മനുസ്മൃതിയെ അനുകൂലിച്ചു ബിജെപിയും, എതിര്‍ത്ത് ദലിത് പാര്‍ട്ടിയായ വിടുതലൈ സിരുതൈഗള്‍ പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നതോടെ ഒരിക്കല്‍ കൂടി മനുവിന്റെ ജീവിതശാസനകള്‍ വായിക്കുകയാണ്...

കാർത്തിക്കും രഞ്ജനിക്കും ആൺകുഞ്ഞ്; ജീവിതം മാറ്റിയ അനുഭവമെന്ന് താരം

തമിഴ് നടൻ കാർത്തിയ്ക്കും ഭാര്യ രഞ്ജനിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ്, ‘ജീവിതം മാറ്റി മറിച്ച അനുഭവം' എന്ന് കുറിച്ച് കാർത്തി തന്നെയാണ് ട്വീറ്റിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ...

ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറി; ദലിതനെ കാലുപിടിച്ച് മാപ്പ് പറയിച്ചു; അറസ്റ്റ്

തമിഴ്നാട് തൂത്തുക്കുടിയില്‍ ഉയര്‍ന്ന ജാതിക്കാരന്റെ പറമ്പില്‍ ആട് കയറിയതിന്റെ പേരില്‍ ദളിതനെ കാലുപിടിച്ചു മാപ്പ് പറയിച്ചു. സംഭവത്തില്‍ തേവര്‍ വിഭാഗത്തില്‍പെട്ട ഏഴുപേര്‌ അറസ്റ്റിലായി. ഇങ്ങിനെ കാലുപിടിച്ചു മാപ്പുപറയിപ്പിക്കാന്‍ പോള്‍ രാജെന്ന...

കുമരി അബൂബക്കറിന് വിട; സീറാപുരാണം തനത് രീതിയില്‍ പാടിപറയാന്‍ ഇനി ആരുമില്ല

ഒരു മലയാളിയുടെ മരണം തമിഴ്നാട്ടിലെ പുരാതന സംഗീതധാരയെ തന്നെ അന്യമാക്കി. മുസ്്ലിം ചരിത്രം കര്‍ണാടിക് കീര്‍ത്തനങ്ങളായി അവതരിപ്പിക്കുന്ന സീറാ പുരാണ പാരായണ രംഗത്തെ ഒടുവിലത്തെ കണ്ണിയായിരുന്നു ഇന്നലെ അന്തരിച്ച കുമരി അബൂബക്കറെന്ന 83 കാരന്‍. കുമരി...

മുല്ലപ്പെരിയാര്‍ മേൽനോട്ട സമിതിയെ പിരിച്ചുവിടരുത്: തമിഴ്നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ട ഉപസമിതിയെ പിരിച്ച് വിടേണ്ടതില്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. എല്ലാ ഉത്തരവാദിത്തങ്ങളും ഉപസമിതിക്ക് നൽകി. മേൽനോട്ട സമിതി കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തി എന്ന വാദം അടിസ്ഥാനരഹിതമാണ് എന്നും സുപ്രീംകോടതിയിൽ...

കേരളം ജാഗ്രതൈ; പ്രമേഹരോഗികൾ കരുതൽ കൂട്ടണം; ഡോ അജിത് മുല്ലശ്ശേരി

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുകയാണ്. നിലവിൽ 6 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടിന്റെ അനുഭവത്തിൽ നിന്നും നമുക്ക് ചിലത് പഠിക്കാനുണ്ട്. അക്കാര്യങ്ങൾ വിശദീകരിക്കുന്നു മദ്രാസ് മെഡിക്കൽ മിഷനിലെ കാർഡിയാക് വിഭാഗം തലവൻ അജിത് മുല്ലശ്ശേരി.

തമിഴ്നാട്ടിൽ കോവിഡ് ഭേദമായവരെക്കുറിച്ചുള്ള പഠനം; കേരളത്തിനു ആശങ്ക

പ്രമേഹ രോഗികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിനു ആശങ്കയായി തമിഴ്നാട്ടിലെ കോവിഡ് ഭേദമായവരെ കുറിച്ചുള്ള പഠനം. കോവിഡ് മുക്തരായപ്രമേഹ രോഗികളുടെ ആരോഗ്യനില കൂടുതല്‍ മോശമായി . കോവിഡ് ബാധിച്ചതോടെ രക്തത്തിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവില്‍ വലിയ...

അന്ന് ജയ സമാധിയിൽ അടിച്ച് ശശികലയുടെ ശപഥം; ‘ചിന്നമ്മ’ റിലിസ് കാത്ത് തമിഴകം

മുൻമുഖ്യമന്ത്രി ജയലളിതയുടെ സമാധിയിൽ അടിച്ച് കൊണ്ട് വി.കെ.ശശികല അന്ന് നടത്തിയ ശപഥം തെന്നിന്ത്യയുടെ ശ്രദ്ധ നേടിയതാണ്. ഇപ്പോഴത്തെ തമിഴകത്തെ രാഷ്ട്രീയ കാറ്റ് കഴിഞ്ഞ കാര്യങ്ങളെ ഓർമിപ്പിക്കുന്നതാണ്. ജയയുടെ മരണശേഷം മൂന്നായി പിളർന്ന പാർട്ടിയും സർക്കാരും...

ആരാധന അർത്ഥശൂന്യമായ മരണം; സിൽക്കിന്റെ ഓർമകൾക്ക് 24 വയസ്സ്

ഇന്ന് സിൽക്ക് സ്മിതയുടെ 24ാം ചരമവാർഷികം. ആന്ധാപ്രദേശിലെ എളൂർ എന്ന ഗ്രാമത്തിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച വിജയലക്ഷ്മിക്ക് നാലാംക്ലാസ്സിൽ പഠനമുപേക്ഷിക്കേണ്ടി വന്നു. ഒരു എക്സ്ട്രാ നടിയായാണ് സിനിമയിലെത്തിയത്്. കൗമാരത്തിയപ്പോഴേക്കും സ്മിതയുടെ വിവാഹം...

ആറ്റുനോറ്റ് പിറന്ന കുഞ്ഞിനെ കണ്ട്കൊതി തീർന്നില്ല; ഭൂമി തട്ടാൻ ക്രൂര കൊലപാതകം

തൂത്തുക്കുടിയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന കേസിൽ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം. ലോറി ഡ്രൈവറായ സെൽവനെ ഭൂമി തട്ടിയെടുക്കുന്നതിനായി രാഷ്ട്രീയ നേതൃത്വവും പൊലീസുകാരും ചേർന്ന് കൊന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ബൈക്കിൽ വീട്ടിലേക്ക്...

ഹിന്ദി അറിയാത്തയാള്‍ക്കു വായ്പ നിഷേധിച്ചു: ബാങ്കിനെതിരെ പ്രതിഷേധം: വിവാദം

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന എക്‌സൈസ് വകുപ്പിന്റെ തീരുമാനത്തില്‍ വലഞ്ഞ് ആലപ്പുഴയില്‍ ഉദ്യോഗാര്‍ഥികള്‍. നിലവിലുള്ള ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം എളുപ്പമാക്കാനാണ് ഒഴിവുകള്‍ പിഎസ്​സിക്ക് കൈമാറാഞ്ഞത്. ഇതോടെ റാങ്കുലിസ്റ്റിലെ 238 പേരില്‍ കേവലം 13...

യുവാവിനെ കാറിടിച്ചു കൊലപെടുത്തി; നീക്കം ഭൂമി തട്ടാന്‍

തമിഴ്നാട് തൂത്തുക്കുടിയില്‍ ഭൂമി തട്ടിയെടുക്കാന്‍ എ.ഡി.എം.കെ നേതാവിന്റെയും പൊലീസ് ഇന്‍സ്പെക്ടറുടെയും നേതൃത്വത്തിലുള്ള സംഘം യുവാവിനെ കാറിടിച്ചു കൊലപെടുത്തി. പ്രതിഷേധം ശക്തമായതോടെ ഇരട്ട കസ്റ്റഡി മരണം നടന്ന സാത്താന്‍കുളത്തിനു സമീപത്തെ തട്ടര്‍മാഡം...

ഓൺലൈൻ പഠനത്തിന് ഫോണില്ല; 13കാരൻ കൊള്ളസംഘത്തിൽ ചേർന്നു; പിന്നീട്

ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങാൻ മോഷണസംഘത്തിൽ ചേരേണ്ടി വന്ന 13വയസുകാരന് ഒടുവിൽ പൊലീസിന്റെ വക സമ്മാനം. ചെന്നൈയിൽ നിന്നാണ് വേറിട്ട ഈ സംഭവം. ചെന്നൈ നഗരത്തിലെ കോര്‍പ്പറേഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും പഠിക്കാന്‍ മിടുക്കനുമായ 13കാരനാണ് സാഹചര്യം കൊണ്ട്...

നൂറ്റാണ്ടുകൾ പഴക്കം; സീതാ- രാമ- ലക്ഷ്മണ വിഗ്രഹം തിരികെ; കൈമാറി ബ്രിട്ടൻ

തമിഴ്നാട്ടിൽ നിന്നും 1978ൽ മോഷ്ടിച്ച് കടത്തിയ നൂറ്റാണ്ടുകൾ പഴക്കമുള്ള മൂന്നുവിഗ്രഹങ്ങൾ തിരികെ നൽകി ബ്രിട്ടൻ. അപൂർവമായ സീത-രാമ-ലക്ഷ്മണ വിഗ്രഹങ്ങളാണ് ഇന്ത്യയ്ക്ക് കൈമാറിയത്. തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ അനന്തമംഗലം ശ്രീ രാജഗോപാല സ്വാമി...

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ വ്യാജ കർഷകർ; തട്ടിയത് കോടികൾ

വ്യാജ കർഷകരെ ചേർത്ത് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ തമിഴ്നാട്ടിൽ കോടികളുടെ തട്ടിപ്പ് . പുറത്തു വന്ന മൂന്ന് ജില്ലകളിൽ മാത്രം എട്ടു കോടിയിലധികം രൂപ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനർഹർ കൈക്കലാക്കി. 16 പേരെ ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗം...

ഇറച്ചികോഴികൾ കേരളത്തിൽ നിന്ന് അതിർത്തി കടക്കുന്നു; ലാഭകരമെന്ന് കർഷകർ

കോവിഡ് പ്രതിസന്ധിമൂലം തമിഴ്നാട്ടില്‍ ഉദ്പാദനം കുറഞ്ഞതോടെ കേരളത്തിലെ ഫാമുകളില്‍നിന്ന് ഇറച്ചിക്കോഴികളെ ഇതര സംസ്ഥാനങ്ങളിലേയ്ക്ക്കയറ്റുമതി തുടങ്ങി. നാട്ടില്‍ ലഭിക്കുന്നതിന്റെ ഇരട്ടിവില വരെ സംസ്ഥാനത്തിന്റെ പുറത്ത് ലഭിക്കുന്നതിനാല്‍ കൃഷി ലാഭകരമാണെന്ന്...

പൂച്ച ചാടി; ടിവി മറിഞ്ഞു വീണു; രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കിടന്നുറങ്ങുന്നതിനിടെ തലയിൽ ടിവി വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈയിലാണ് സംഭവം. മധർ മൊയ്ദീൻ - രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണു മരിച്ചത്. ടിവി വച്ചിരുന്ന മേശയ്ക്കു സമീപം കിടന്നുറങ്ങുകയായിരുന്നു നസിയ. ഇതിനിടെ മേശപ്പുറത്തേക്കു പൂച്ച...

ഗുണ്ട നേതാക്കള്‍ക്ക് ബിജെപി അംഗത്വം; ആയുധങ്ങളുമായി പൊക്കി പൊലീസ്

തമിഴ്നാട്ടിൽ ബിജെപിക്ക് നാണക്കേടായി ഗുണ്ട നേതാക്കളുടെ അംഗത്വമെടുക്കൽ. കഴിഞ്ഞ ദിവസം സംസ്ഥാന പ്രസിഡന്റ്‌ പങ്കെടുക്കുന്ന പരിപാടിയിൽ വച്ചു പാർട്ടിയിൽ ചേരാനെത്തിയ നാല് ഗുണ്ടകാളെ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. ആറു കൊലപാതകം അടക്കം അമ്പതിലേറെ...