E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 24 2020 06:32 AM IST

Facebook
Twitter
Google Plus
Youtube

Result For "Petrol Price"

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ ഏറ്റവും ഉയര്‍ന്ന വില. ഓഹരി വിപണികളില്‍ ഇടിവ്....

രാജ്യത്തെ വിലക്കയറ്റം രൂക്ഷമായേക്കും; ആശങ്ക ഉയര്‍ത്തി നാണ്യപ്പെരുപ്പം

രാജ്യത്തെ വിലക്കയറ്റം രൂക്ഷമായേക്കുമെന്ന ആശങ്ക ഉയര്‍ത്തി നാണ്യപ്പെരുപ്പം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. നവംബറില്‍ നാണ്യപ്പെരുപ്പം 5.54 ശതമാനമായാണ് വര്‍ധിച്ചത്. അതേ സമയം ഒക്ടോബറിലെ രാജ്യത്തെ വ്യാവസായിക ഉല്‍പാദന വളര്‍ച്ചാ നിരക്ക് 3.8...

അസംസ്കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കും; രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടി

അസംസ്കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. കൂടുതല്‍ എണ്ണ വിപണിയിലെത്തുന്നത് മൂലം വില ഇടിയാതിരിക്കാനാണ് ഉല്‍പാദനം കുറക്കാനുളള തീരുമാനം. ഇതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിച്ചു അടുത്ത വര്‍ഷം ആദ്യം മുതല്‍ എണ്ണ...

പെട്രോള്‍വില ഒരുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍‌

ഇന്ധനവില ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഒരു മാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധയാണ് ഉണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില 76 രൂപ 89 പൈസയും ഡീസല്‍ വില 69 രൂപ 41 പൈസയുമാണ്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് വില ഏറ്റവും കൂടുതല്‍. 78 രൂപയ്ക്ക് മുകളിലാണ്...

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയിൽ കുറവ്; ‍ഡ‍ീസൽ 3.2 ശതമാനം കുറവ്

സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിവാക്കി രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പനയിലും കുറവ്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില്‍പന ഇടിഞ്ഞു. ഇന്ത്യയിലെ ഇന്ധന ഉപഭോഗം പ്രതീക്ഷിച്ച രീതിയില്‍ ഉയരില്ലെന്ന് റേറ്റിംഗ് ഏജന്‍സിയായ...

ഇന്ധനവില വര്‍ധന രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി സഹിക്കണമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ്

ഇന്ധനവില വര്‍ധന രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി എല്ലാവരും സഹിക്കണമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍. ബിജെപിക്കെതിരായ വിശാലപ്രതിപക്ഷ നീക്കത്തെ അജിത് ദോവല്‍ എതിര്‍ത്തു. നോട്ടുനിരോധനത്തെ പരോക്ഷമായി പ്രശംസിച്ചു. ജനങ്ങള്‍ക്ക് കുറച്ചുകാലത്തേയ്ക്ക്...

പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില‍; രാജ്യത്ത് ഇതാദ്യം

ഇന്ത്യയില്‍ ഇതാദ്യമായി ഡീസൽ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് പെട്രോളിനെക്കാൾ വില ഡീസലിനായത്. പെട്രോള്‍ ലിറ്ററിന് 80 രൂപ 65 പൈസയും ഡീസലിന് 80 രൂപ 78 പൈസയുമായിരുന്നു ഞായറാഴ്ച ഭൂവന്വശറിലേ വില‌. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്രോളിനും...

ഇന്ധനവില വീണ്ടും കൂടുന്നു; കേന്ദ്രം കുറച്ചതിന്‍റെ ഗുണം ലഭിക്കാതെ സാധാരണക്കാര്‍

ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. കണ്ണൂരില്‍ പെട്രോളിന് 84 രൂപ 7പൈസയും ഡീസലിന് 77 രൂപ 71 പൈയുമാണ് ഇന്നത്തെ വില. പെട്രോളിന് 81 രൂപ 82പൈസയും ഡീസലിന് 73 രൂപ 53പൈസയുമാണ് ഡല്‍ഹിയിലെ വില. കേന്ദ്രം നികുതി കുറച്ച്...

ഇന്ധനവില കുറച്ചു; പെട്രോളിനും ഡീസലിനും 2.50 രൂപ കുറയും

പെട്രോളിനും ഡീസലിനും ലീറ്ററിന് 2.50 രൂപ കുറയും. എക്സൈസ് തീരുവ 1.50 രൂപ കുറച്ചു. എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കും. സംസ്ഥാനങ്ങളും 2.50 രൂപവീതം കുറയ്ക്കണമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ സന്നദ്ധമായാല്‍ ലീറ്ററിന്...

ഡീസല്‍ വിലവര്‍ധന; വടകരയിലെ ഇരുന്നൂറ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു

ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് വടകരയിലെ ഇരുന്നൂറ് ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ ് നിര്‍ത്തിവെയ്ക്കാനാണ് ഉടമകളുടെ തീരുമാനം. വടകരയില്‍ നിന്ന് ഉള്‍ഭാഗങ്ങളിലേക്കുള്ള ബസുകളാണ് സര്‍വീസ്...

പെട്രോളിന് 50 രൂപ ആക്കാത്തതെന്താ..? വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് മറുപടി

തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും കാര്യമായി എടുക്കുമോയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. പെട്രോൾ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

സർക്കാർ അനുവദിച്ചാൽ 35 രൂപയ്ക്ക് പതഞ്ജലി പെട്രോളും ഡീസലും നൽകാം; രാംദേവ്

റോക്കറ്റ് പോലെ കുതിക്കുന്ന ഇന്ധനവില നിയന്ത്രിക്കാൻ നരേന്ദ്രമോദിയ്ക്ക് കഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പു നൽകിയതിനു തൊട്ടു പിന്നാലെ സർക്കാർ സമ്മതം നൽകുകയും നികുതിയിൽ ഇളവു വരുത്തുകയും...

വിവാഹത്തിനു പെട്രോൾ സമ്മാനം; ഇതിലും വലിയ ട്രോൾ ഇല്ലെന്ന് സോഷ്യൽ ലോകം

പെട്രോള്‍ വില കുതിച്ച് ഉയര്‍ന്നതോടെ കൂട്ടുകാരന്റെ വിവാഹത്തിന് പെട്രോള്‍ സമ്മാനം നല്‍കി സുഹൃത്തുക്കള്‍. പെട്രോള്‍ വില 85 കടന്നതോടെയാണ് ഗൂഡല്ലൂര് നടന്ന വിവാഹത്തില്‍ വേറിട്ട സമ്മാനവുമായി യുവാക്കള്‍ എത്തിയത്. അഞ്ച് ലിറ്റര്‍ പെട്രോളാണ് സമ്മാനമായി...

‘രാഹുൽ പ്രധാനമന്ത്രി ആകുന്നതിനേക്കാള്‍ നല്ലത് 1000 രൂപക്ക് പെട്രോൾ’; റീ ട്വീറ്റ് ചെയ്ത് ടി.ജി

രാജ്യത്ത് തുടർച്ചയായ 42 ദിവസവമായി ഇന്ധന വില വർദ്ധിക്കുയാണ്. ഇതിന്റെ പേരിൽ രാജ്യമെങ്ങും പ്രതിപക്ഷം ബന്ദും നടത്തി പ്രതിഷേധിച്ചു. കടുത്ത പ്രതിഷേധങ്ങൾക്കിടെയും രാജ്യത്ത് ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുകയാണ്. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണ്...

കേന്ദ്രസർക്കാരിന്റേത് കുറ്റസമ്മതമോ, നിസഹായതയോ?

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി. ഡല്‍ഹിയില്‍ ഇരുപത്തിയൊന്ന് എന്‍ഡിഎ ഇതര കക്ഷികള്‍ കോണ്‍ഗ്രസിന്റെ ധര്‍ണയില്‍ അണിനിരന്നു. ഇടതു പാര്‍ട്ടികള്‍ സ്വന്തംനിലയില്‍ പ്രതിഷേധം സംഘടിപ്പിച്ചു....

പെട്രോളിൽ പുതിയ ന്യായവുമായി ബിജെപിയുടെ വിചിത്ര കാർഡ്; ട്രോളിൽ മുക്കി കോൺഗ്രസ്

ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യമാകെ ജനരോഷം കത്തിപ്പടരുകയാണ്. ഇന്ന് നടന്ന ഹർത്താൽ അതിശക്തവുമായിരുന്നു. ഈ അവസരത്തിൽ ഇന്ധനവിലവർദ്ധനവ് ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ച് ബിജെപിയുടെ ട്വീറ്റ്. ഗ്രാഫ് ഉപയോഗിച്ചുള്ള കണക്കുകൾ നിരത്തിയാണ് ബിജെപി...

ആമിർ ഖാന്റെ കുടവയറും ഇന്ധനവിലയും; വെറൈറ്റി ട്രോളിറക്കി കോൺഗ്രസ്

ഇന്ധന വിലവർധനയ്ക്കെതിരെ ട്രോളിറക്കി കോൺഗ്രസ്. കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപകമായി ബന്ദ് നടത്തുന്നതിനിടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളുമായി വിവിധ നേതാക്കൾ സജീവമാകുന്നത്. ആമിര്‍ ഖാനെ കൂട്ടുപിടിച്ചാണ് പ്രധാന ട്രോൾ. ബോളിവുഡ് സിനിമ ദംഗലിലെ ആമിർ ഖാന്റെ...

എല്ലാം മുടന്തൻ ന്യായം; കേന്ദ്രം ജനങ്ങളെ മണ്ടൻമാരാക്കുന്നു; സോഷ്യൽ മീഡിയയിലും രോഷം

ഇന്ധനവിലവർധനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു. ഇന്ന് മാത്രം പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് വർധിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയെടുക്കാത്ത കേന്ദ്രസർക്കാരിനെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ...

ജനത്തിന്റെ കീശ കാലിയാക്കി പെട്രോളും ഡീസലും; ഇന്ധന വില കുതിക്കുന്നു

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില ഇന്നും കൂടി. കോഴിക്കോട് പെട്രോളിന് 12 പൈസ കൂടി 82രൂപ 74പൈസയായി ഡീസലിന് 49പൈസകൂടി 76രൂപ 76പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 83.88പൈസയും ഡീസലിന് 77.80യുമാണ് വില. കണ്ണൂരില്‍ പെട്രോളിന് 82രൂപ 77പൈസയും...

പെട്രോള്‍ വില 82 കടന്നു; പാചകവാതക വിലയും കുതിക്കുന്നു; 30 രൂപ കൂട്ടി

സംസ്ഥാനത്ത് പാചകവാതകവില വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറുടെ വില 1410.50 രൂപയായി. ഇന്ധനവിലയിലും വര്‍ധനയുണ്ട്. പെട്രോള്‍ വില 82 രൂപ കടന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു...