E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 28 2020 10:03 PM IST

Facebook
Twitter
Google Plus
Youtube

Result For "Indian Army"

സൈനിക യൂണിഫോമിന് നിയന്ത്രണം; പൊലീസും സുരക്ഷാ ഏജന്‍സികളും ഉപയോഗിക്കരുത്

പൊലീസും അര്‍ധസൈനികവിഭാഗങ്ങളും സ്വകാര്യസുരക്ഷാ ഏജന്‍സികളും കരസേനാ യൂണിഫോം ഉപയോഗിക്കരുതെന്ന് സൈന്യം. മാര്‍ഗരേഖ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കരസേനാവൃത്തങ്ങളെ ഉദ്ധരിച്ച്

താഴട്ടെ ആണധികാരത്തിന്റെ പതാകകള്‍; നയിക്കാന്‍ വനിതകളും: അറിയാന്‍

ഇന്ത്യൻ സൈന്യത്തിൽ വനിതകൾക്ക് ദീർഘകാല നിയമനം നൽകണമെന്ന സുപ്രീംകോടതിയുടെ നിർണായക വിധി വരുമ്പോൾ നടപ്പിലാവാൻ പോകുന്നത് ലിംഗ വിവേചനത്തിനെതിരായ ഇന്ത്യയുടെ പരമോന്നത കോടതിയുടെ ഉശിരൻ മറുപടിയാണ്. സ്ത്രീയെ അടുക്കള ഭരണവും മാതൃത്വവും പറഞ്ഞ് അബലയായി...

സൈന്യത്തില്‍ വനിതകളെ കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കണം; ചരിത്രവിധി

സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കണമെന്ന് സുപ്രീംകോടതി. 2010ലെ ഡല്‍ഹി ഹൈക്കോടതിവിധി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി. സൈന്യത്തില്‍ വനിതകളുടെ സാന്നിധ്യം വിപ്ലവകരമെന്ന് സുപ്രീംകോടതി...

എ.കെ.47 തിരകളെയും ചെറുക്കും; ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്‌ ഉണ്ടാക്കി ഇന്ത്യൻ മേജർ

എ.കെ.47 തോക്കിൽനിന്ന് വരുന്ന വെടിയുണ്ടകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ബുള്ളറ്റ് പ്രൂഫ് ഹെൽമെറ്റ്‌ വികസിപ്പിച്ച് ഇന്ത്യൻ കരസേന മേജർ. മുൻ സോവിയറ്റ് ജനറലായ മിഖായേൽ കലഷ്നികോവ് എ.കെ.47 തോക്ക് രൂപകൽപ്പന ചെയ്തിട്ട് വർഷങ്ങൾ പലതു...

കാണികൾക്കിത് നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ; കുതിരപ്പടയും വിഷപ്പാമ്പുകളുമായി ഇന്ത്യൻ സൈന്യം

ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷിയും സാഹസികതയും പരിചയപ്പെടുത്തി രണ്ടു ദിവസം നീണ്ട ആര്‍മി മേള മലപ്പുറത്ത് സമാപിച്ചു. എം.എസ്.പി മൈതാനത്ത് നടന്ന മേള കാണാന്‍ ആയിരങ്ങളാണെത്തിയത്. താരതമ്യേന സൈനികരുടെ എണ്ണം കുറവുളള ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് സൈന്യത്തെ അടുത്ത...

മഞ്ഞുവീഴ്ചയില്‍ ഗർഭിണിയെ തോളിലേറ്റി 4 കി.മീ നടന്ന് സൈന്യം; അഭിനന്ദിച്ച് മോദി; വിഡിയോ

ഗർഭിണിയായ യുവതിയെ തോളിലേറ്റി നാലുകിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യൻ സൈന്യം. ഹൃദയം തൊടുന്ന ഇൗ വിഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെയ്സ്ബുക്ക് പേജിലും ട്വിറ്ററിലും പങ്കുവച്ച് സൈന്യത്തെ അഭിനന്ദിച്ചു. കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഷാമിമ യുവതി...

നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടൽ; രണ്ടു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ നൗഷേരയില്‍ പാക് നുഴഞ്ഞുകയറ്റം തടയുന്നതിനിടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു....

‘സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിൽക്കണം’; ചുമതലയേറ്റ ശേഷം ബിപിൻ റാവത്ത്

ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. ൈസന്യം രാഷ്ട്രീയത്തില്‍ നിന്ന് കഴിയുന്നത്ര അകന്നുനില്‍ക്കണമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. മൂന്ന് സേനാ വിഭാഗങ്ങളേയും യോജിപ്പിച്ച് നിര്‍ത്തലാണ് ദൗത്യം. മൂന്ന് സേനാ...

നിഴല്‍ യുദ്ധം നേരിടാന്‍ ഇന്ത്യ സജ്ജം; പാക്കിസ്ഥാന് മുന്നറിയിപ്പ് പുതിയ കരസേനാ മേധാവി

ഭീകരരെ മുന്‍നിര്‍ത്തി നടത്തുന്ന നിഴല്‍ യുദ്ധം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി പുതിയ കരസേനാ മേധാവി. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ഭീകരഭീഷണി കുറഞ്ഞുവെന്നും ജനറല്‍ മനോജ് മുകുന്ദ് നരവനെ പറഞ്ഞു. സംയുക്ത സേനാ...

കാണ്ഡഹാർ വിമാനറാഞ്ചൽ: രാജ്യം നടുങ്ങിയ മണിക്കൂറുകൾ; ഓർമകൾക്ക് വയസ് 20

രാജ്യം നടുക്കത്തിന്റേയും ഭീതിയുടെയും മണിക്കൂറുകളിലൂടെ കടന്നുപോയ ഓർമകൾക്ക് വയസ് 20. ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിലും രാജ്യസുരക്ഷയിലും സജീവ ചർച്ചയാണ് കാണ്ഡഹാർ വിമാനറാഞ്ചൽ. 20 വർഷം മുൻപ് ഇതേ ദിവസം ഇന്ത്യ ആശ്വാസത്തിന്റെ നെടുവീ‍ർപ്പിട്ടത്. രാജ്യം കണ്ട...

ബിപിന്‍ റാവത്ത് ആദ്യ സംയുക്തസേനാമേധാവി; നിയമനം 3 വർഷത്തേക്ക്

ജനറല്‍ ബിപിന്‍ റാവത്ത് ഇന്ത്യയുടെ ആദ്യ സംയുക്തസേനാമേധാവിയാകും. നിലവില്‍ കരസേന മേധാവിയായ അദ്ദേഹം നാളെ വിരമിക്കും. മൂന്നുവര്‍ഷത്തേക്കാണ് പുതിയ നിയമനം, കേന്ദ്ര മന്ത്രിസഭാ സമിതി നിയമന അംഗീകാരം നല്‍കി. വിഡിയോ സ്റ്റോറി കാണാം

കശ്മീരിലെ മഞ്ഞുമല ഇടിഞ്ഞ് മലയാളിയടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ താങ്ദാര്‍, ഗുറേസ് സെക്ടറുകളില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മലയാളിയടക്കം നാല് സൈനികര്‍കൊല്ലപ്പെട്ടു. തിരുവനന്തപുരം പൂവച്ചല്‍ കുളക്കാട് സ്വദേശി എസ്.എസ്.അഖിലാണ് മരിച്ച മലയാളി. കരസേനയില്‍ നഴ്സിങ്അസിസ്റ്റന്റായിരുന്ന അഖിലിന്റെ മൃതദേഹം...

സിയാച്ചിനില്‍ മഞ്ഞുമല അപകടം; നാല് സൈനികരുൾപ്പെടെ ആറു മരണം

സിയാച്ചിനിൽ മഞ്ഞിടിച്ചിലിൽ നാല് സൈനികരുൾപ്പെടെ ആറു പേർ മരിച്ചു. രണ്ടു പേരെ രക്ഷപെടുത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് മഞ്ഞിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ്...

ആവേശമുണർത്തി സൈനികാഭ്യാസങ്ങൾ; മൈത്രീ ദിവസ് ആഘോഷങ്ങൾ

അരൂണാചല്‍പ്രദേശിലെ തവാങ്ങില്‍ ആവേശമുണര്‍ത്തുന്ന സൈനീകാഭ്യാസങ്ങളുമായി മൈത്രീ ദിവസ് ആഘോഷിച്ചു. പതിനൊന്നാമത് മൈത്രീ ദിനാഘോഷങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്തു. യുദ്ധസ്മൃതികള്‍ വീരഗാഥ പാടുന്ന തവാങ്ങിലെ യുദ്ധഭൂമി. 1962 ലെ ഇന്ത്യ ചൈന...

ഇന്ത്യന്‍ സൈന്യത്തിനായി കഞ്ചിക്കോട് നിർമ്മിച്ച സര്‍വത്ര ബ്രിജ് സംവിധാനം കൈമാറി

ഇന്ത്യന്‍ സൈന്യത്തിനായി പാലക്കാട് കഞ്ചിക്കോട് BEMLല്‍ നിര്‍മിച്ച സര്‍വത്ര ബ്രിജ് സംവിധാനം േസനയ്ക്ക് കൈമാറി. ജലാശയങ്ങളും കിടങ്ങുകളും മറികടക്കാനുളള താല്‍ക്കാലിക പാലങ്ങള്‍ ഉള്‍പ്പെട്ട ടട്ര ട്രക്കുകളാണിത്. ഇന്ത്യയില്‍ ആദ്യമായാണ് തദ്ദേശീയമായി സര്‍വത്ര...

സുഖോയിൽ നിന്നും അസ്ത്ര തൊടുത്തു; പരീക്ഷണം വിജയം; ഇന്ത്യയ്ക്ക് വാനോളം അഭിമാനം

ഇന്ത്യൻ വ്യോമസേന ചൊവ്വാഴ്ച ഒഡീഷ തീരത്ത് നിന്ന് എയർ-ടു-എയർ മിസൈൽ അസ്ത്ര വിജയകരമായി പരീക്ഷിച്ചു. ഉപയോക്തൃ പരീക്ഷണങ്ങളുടെ ഭാഗമായി സുഖോയ് -30 എം‌കെ‌ഐയിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലാണ് അസ്ത്ര. പശ്ചിമ ബംഗാളിലെ വ്യോമസേനാ...

പാക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും തയ്യാർ: കരസേനാ മേധാവി

പാക് അധിനിവേശ കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് അഖണ്ഡതയ്ക്കായാണ് എന്നും ബിപിന്‍ റാവാത്ത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പറഞ്ഞു....

മൂന്നുപേരെ വെടിവച്ച് ഭീകരൻ; ദിവസങ്ങൾക്കുള്ളിൽ വധിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിലെ സോപോറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കറെ തയിബ നേതാവ് ആസിഫ് കൊല്ലപ്പെട്ടു. രണ്ട് സുരക്ഷാ സേനാംഗങ്ങൾക്കും പരുക്കേറ്റു. കാറിൽ സഞ്ചരിക്കുകയായിരുന്ന ആസിഫിനെ പരിശോധനയ്ക്കായി പൊലീസ് തടഞ്ഞെങ്കിലും വെടിയുതിർത്ത് കാർ നിർത്താതെ...

അമര്‍നാഥ് തീര്‍ഥാടകരെ പാക് ഭീകരര്‍ ലക്ഷ്യമിട്ടു; ആയുധങ്ങൾ പിടിച്ചെടുത്തു: സൈന്യം

പാക് ഭീകരര്‍ അമര്‍നാഥ് തീര്‍ഥാടകരെ ലക്ഷ്യമിട്ടെന്ന് ഇന്ത്യന്‍ സൈന്യം. ഭീകരരെ പാക് സൈന്യം സഹായിച്ചെന്നും പാക്കിസ്ഥാന്‍റെ മൈനുകള്‍ കണ്ടെടുത്തത് തെളിവാണെന്നും സൈന്യം വ്യക്തമാക്കി. ഒരു ഭീകരന്‍ പിടിയിലായിട്ടുണ്ട്. ഇയാളില്‍നിന്നടക്കം പിടിച്ചെടുത്ത...

കശ്മീരില്‍ ആറു മാസത്തിനിടെ കൊല്ലപ്പെട്ടത് 121 ഭീകരർ; നൂറു പേരും കശ്മീരുകാർ

ജമ്മുകശ്മീരില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ട 121 ‌ഭീകരരില്‍ നൂറു പേരും കശ്മീരുകാര്‍. നാലു ജില്ലകളില്‍ നിന്നായി 76 പേരാണ് ഈ വര്‍ഷം ഭീകരസംഘടനകളില്‍ ചേര്‍ന്നത്. പുല്‍വാമ, ഷോപിയാന്‍, അനന്ത്നാഗ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍...