സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ മാംസം കഴിച്ചിരുന്നുവെന്ന് പഠനം. ബീഫിന്റെ ഉപയോഗം വളരെ കൂടുതലായിരുന്നുവെന്ന് ജേണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. സിന്ധു നദീതട സംസ്കാരകാലത്തെ നാഗരികതയുടെ ലിപിഡ് അവശിഷ്ടങ്ങൾ എന്ന...
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം. ഹരിയാനയിൽ വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു.ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി മുനേഷം ഗോദരയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. ഇയാൾ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം...
ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒന്‍പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം അടിച്ചുകൊന്നു. കുട്ടിയെ ദുർമന്ത്രവാദത്തിന് ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു. അജ്ഞാതന്‍ കുട്ടിയുമായി പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വെള്ളിയാഴ്ച...
ഹരിയാനയില്‍ ആഭ്യന്തരമന്ത്രിയുടെ മുന്പില് ഭര്‍ത്താവിനെ കൊന്നെന്ന് വെളിപ്പെടുത്തി വീട്ടമ്മ. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിനെ രണ്ടുവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയെന്നാണ് ഭാര്യ സുനില്‍കുമാരി െളിപ്പെടുത്തിയത്. വീട്ടമ്മയെ പൊലീസ് അറസ്റ്റ്...
ഹരിയാനയിലെ കർണാലിൽ 12 വയസ്സുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി. നാലുപേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. അന്വേഷണം...
കുടുംബമായി റെസ്റ്റോറന്റിലെത്തിയവർക്ക് നേരെ അസഭ്യ വർഷവും ആക്രമണവുമായി ഒരുകൂട്ടം യുവാക്കള്‍. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. ഭർത്താവും ഭാര്യയും 10 വയസ്സുള്ള മകനുമാണ് ഭക്ഷണസാലയിലെത്തിയത്. ഇവരുടെ ടേബിളിനടുത്തായി അഞ്ചാറ് യുവാക്കളും...
ഹരിയാനയിലെ കര്‍ണാലില്‍ അന്‍പത് അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരി മരിച്ചു. ഇന്നലെ വൈകിട്ട് വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ശിവാനി എന്നാണ് കുട്ടിയുടെ പേര്.
ദേശീയ ദുരന്തനിവാരണസേന പത്തുമണിക്കുറിലേറെ നടത്തിയ...
കാള ചാണകമിടുന്നത് കാത്തിരിക്കുന്ന ഒരു കുടുംബം. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം 40 ഗ്രാം സ്വർണം വിഴുങ്ങിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ഹരിയാനയിലെ സിർസയിലാണ് സംഭവം. കലനവാലി സ്വദേശിയായ ജനക് രാജിനാണ് കേൾക്കുമ്പോൾ ആരും ചിരിച്ചുപോകുന്ന അനുഭവം...
ഹരിയാനയില്‍ ബി.ജെ.പി–ജെ.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി മനോഹര്ലാല്ഖട്ടറും ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിക്കും...
ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബലാല്‍സംഗക്കേസിലെ പ്രതി എച്ച്.എല്‍.പി നേതാവ് ഗോപാല്‍ ഖണ്ഡയുടെ പിന്തുണ തേടിയ ബി.ജെ.പി നടപടി വിവാദത്തില്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് ഉമാഭാരതി ആവശ്യപ്പെട്ടു. ഖണ്ഡയുടെ പിന്തുണ...
ഹരിയാനയിൽ നിർണായക ശക്തിയാകാനൊരുങ്ങി ജെജെപിയും ദുഷ്യന്ത് ചൗട്ടാലയും. കന്നിയങ്കം കുറിച്ച ദുഷ്യന്ത് ചൗട്ടാലക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിക്കഴിഞ്ഞു. പത്ത് സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന ജെജെപിയുമായി ബിജെപിയും ചർച്ചകൾ...
ഹരിയാനയിൽ ബിജെപിക്കും കോൺഗ്രസിനും തുല്യസാധ്യത പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. സംസ്ഥാന തൂക്കുനിയമസഭക്കുള്ള സാധ്യതയാണ് സർവേ പ്രവചിക്കുന്നത്. അവസാന തിരഞ്ഞെടുപ്പിൽ 90 അംഗ നിയമസഭയിൽ 47 സീറ്റിലും വിജയിച്ച ബിജെപിക്ക് ഇത്തവണ...
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. അഴിമതി ആരോപണങ്ങള്‍ക്കും ഗ്രുപ്പുപ്പോരിനിടയിലും മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയാണ് കോണ്‍ഗ്രസിന്റെ പിടിവള്ളി. എഴുപത്തിയഞ്ച് സീറ്റ് നേടി അധികാരത്തുടര്‍ച്ച നേടുമെന്ന...
നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ഹരിയാന മുൻ പി.സി.സി അധ്യക്ഷൻ അശോക് തൻവർ കോൺഗ്രസ് വിട്ടു. ഹരിയാന കോൺഗ്രസിലെ ആഭ്യന്തരകലഹത്തെ തുടർന്നാണ് തൻവർ പാർട്ടി പ്രാഥമികാംഗത്വം രാജി വെച്ചത്. കോൺഗ്രസ് അസ്തിത്വ പ്രതിസന്ധി നേരിടുകയാണെന്നും ഇതിന്...
നിയമസഭ തിരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ഹരിയാനയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉള്‍പ്പെടേ കര്‍ഷകര്‍ക്ക് നൽകിയ പണത്തിന്റെ പുതിയ കണക്കുമായി ബിജെപി ഇറങ്ങുമ്പോൾ,...
ഹരിയാനയിൽ എഴുപത്തിയഞ്ചിലധികം സീറ്റ് നേടി ബി.ജെ.പി ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ മനോരമ ന്യൂസിനോട്. മോദി മാജിക് ഈ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കമുള്ള വിഷയങ്ങളാണ് സംസ്ഥാനത്ത്...
സമയം കഴിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ എത്താത്തതിനെത്തുടര്‍ന്ന് രോഗി എംആര്‍ഐ സ്കാനിങ് മെഷീന് ബെല്‍റ്റ് തകര്‍ത്ത് പുറത്തെത്തി. ഹരിയാനയിലെ പഞ്ച്കുലയിലാണ് നടുക്കുന്ന സംഭവം. രോഗി മെഷീനിലുള്ള വിവരം ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മറന്നുപോയെന്നാണ്...
മഹാരാഷ്ട്ര, ഹരിയാന നിയമസഭാതിരഞ്ഞെടുപ്പ് തീയതികൾ ചീഫ് ഇലക്ഷൻ കമ്മിഷണർ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടക്കും. ഒക്ടോബര്‍ 24ന് ആയിരിക്കും രണ്ടിടങ്ങളിലും ഫലപ്രഖ്യാപനം. മഹാരാഷ്ട്രയില്‍ 8.94 കോടി വോട്ടര്‍മാരും,...
കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വഴിതെറ്റിയെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ. കേന്ദ്രസര്‍ക്കാര്‍ നല്ലത് ചെയ്താല്‍ സ്വാഗതം ചെയ്യുമെന്നും പരിവര്‍ത്തന്‍ റാലിയില്‍ ഹൂഡ പറഞ്ഞു.
ഭൂപീന്ദര്‍ സിങ് ഹൂഡ പാര്‍ട്ടി വിട്ടേക്കുമെന്ന...
ഹരിയാനയിലെ കോണ്‍ഗ്രസ് മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ പാര്‍ട്ടി വിട്ടേക്കും. ഇന്ന് നടക്കുന്ന പരിവര്‍ത്തന്‍ റാലിയില്‍ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹൂഡയുടെ തീരുമാനം കോണ്‍ഗ്രസിനെ വന്‍ പ്രതിസന്ധിിലാക്കും....