E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 25 2020 08:04 PM IST

Facebook
Twitter
Google Plus
Youtube

Result For "H1N1"

സുപ്രീംകോടതിയിലെ 6 ജഡ്ജിമാർക്ക് എച്ച്1 എൻ1; ചീഫ് ജസ്റ്റിസ് അടിയന്തര കൂടിക്കാഴ്ച നടത്തി

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് വൺ- എൻ വൺ പനി. ഇതേ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ജഡ്ജിമാരുമായി രാവിലെ അടിയന്തര കൂടിക്കാഴ്ച നടത്തി. ജഡ്ജിമാർക്കും അഭിഭാഷകർക്കും പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി ജസ്റ്റിസ് ഡി...

എച്ച് 1 എൻ 1: ആനയാംകുന്നില്‍ വിദഗ്‌ധ സംഘമെത്തി; സ്കൂളുകൾക്ക് നാളെയും അവധി

എച്ച് 1 എൻ 1 സ്ഥിരീകരിച്ച കോഴിക്കോട് മുക്കത്തിനടുത്ത് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് ഹയർസെക്കൻഡറി സ്‌കൂളിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്‌ധ സംഘമെത്തി പരിശോധന നടത്തുന്നു. ഏഴിടങ്ങളിൽ മെഡിക്കൽ ക്യാംപുകൾ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ...

ഭർത്താവിന്റെ വേർപാടിന്റെ വേദന മാറും മുൻപ് ഏക മകളും പോയി: കണ്ണീര്‍

പനിയെ തുടര്‍ന്ന് തലച്ചോറിലുണ്ടായ അണുബാധ കാരണം കൊല്ലത്ത് വിദ്യാർത്ഥിനി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജന്റെയും അശ്വതി സനോജിന്റെയും ഏകമകള്‍ ആരുണി എസ്. കുറുപ്പാണ് (9) മരിച്ചത്. എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ്...

കൊല്ലത്ത് എച്ച് വൺ എൻ വൺ പടരുന്നു; രണ്ട് കുട്ടികൾ മരിച്ചു, 50 പേർ നിരീക്ഷണത്തിൽ

കൊല്ലം ജില്ലയില്‍ H1N1 പനി പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ച്ചയ്ക്കിടെ രണ്ടു കുട്ടികള്‍ മരിച്ചു. രോഗലക്ഷണമുള്ള അന്‍പതുപേര്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം നെടുമ്പന സ്വദേശിയായ ഒന്നരവയസുകാരനും...

ചേലേമ്പ്രയിൽ വീട്ടമ്മയ്ക്ക് എച്ച്. വൺ. എൻ. വൺ സ്ഥിരീകരിച്ചു

മലപ്പുറം ചേലേമ്പ്രയിൽ വീട്ടമ്മയ്ക്ക് എച്ച്. വൺ. എൻ. വൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. പനിബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണം ശക്തമാക്കുകയാണ്. പനിയുള്ളവർക്കും ഉദ്യോഗസ്ഥർ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മലപ്പുറം...

ആമിറിനും ഭാര്യയ്ക്കും പന്നിപ്പനി; ഇരുവരും ചികിത്സയിൽ

ആമിർ ഖാനും ഭാര്യയ്ക്കും പന്നിപ്പനി. ഇരുവരും മുംബൈയിലെ വസതിയില്‍ ചികിത്സയിലാണ്. ആമിര്‍ തന്നെയാണ് ഈ വിവരം ആരാധകരോട് പങ്കുവെച്ചത്. സത്യമേവ ജയതേ എന്ന പാരിപാടി മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങില്‍...

പത്തനംതിട്ട ജില്ലയില്‍ എച്ച്് വണ്‍,എന്‍ വണ്‍ പനി സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ എച്ച്് വണ്‍,എന്‍ വണ്‍ പനി സ്ഥിരീകരിച്ചു. ഇരുപത്തിയൊന്നുപേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. പനിയെ പ്രതിരോധിക്കാനുള്ള സൗജന്യ മരുന്ന് പലസർക്കാർ ആശുപത്രികളിലും ലഭ്യമല്ലെന്നാണ് ആക്ഷേപം. കുമ്പഴയിലും പുല്ലാട്ടിലുമാണ് എച്ച്...

എച്ച്1 എൻ1 പനിക്കു മറുമരുന്ന്; കണ്ടെത്തിയത് തവളയുടെ തൊലിപ്പുറത്തുനിന്ന്

എച്ച് 1 എൻ 1 പനിക്ക് തവളയുടെ തൊലിപ്പുറത്തുനിന്നു മറുമരുന്നു കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ചതുപ്പു പ്രദേശങ്ങളിൽ കാണുന്നതും ഹൈഡ്രോഫിലാക്സ് ബാഹുവിസ്താര എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നതുമായ തവളയിൽനിന്നാണു കണ്ടെത്തിയത്. എച്ച് 1 എൻ 1 വൈറസുകളെ...