E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday November 24 2020 01:00 AM IST

Facebook
Twitter
Google Plus
Youtube

Result For "Gujarat"

സിംഹവേട്ട കാണണം; ഗുജറാത്തിൽ പശുവിനെ ഇരയാക്കി; രോഷം

സിംഹത്തിന്റെ വേട്ടയാടൽ തൽസമയം കാണാനും അതിന്റെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈറലാകാനും ഒരുകൂട്ടർ കണ്ടെത്തിയ മാർഗം വലിയ രോഷത്തിന് ഇടയാക്കുകയാണ്. ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു പശുവിനെ...

ഉറങ്ങിക്കിടന്ന യുവാവിന്റെ നെഞ്ചിൽ കയറിയിരുന്ന് സിംഹം; പിന്നീട്

ഉറങ്ങിക്കിടക്കുമ്പോൾ നെഞ്ചത്ത് സിംഹം കയറി ഇരുന്നാൽ എന്തുചെയ്യും?. ചിത്രകഥയിലെ സന്ദർഭമല്ല. ഗുജറാത്തിലെ ഒരു യുവാവിന് സംഭവിച്ചതാണ്. അംറേലി ജില്ലയിലെ അഭരാമ്പര ഗ്രാമത്തിലെ വിപുൽ ഖേലെയാ എന്ന യുവാവാണ് സിംഹത്തിന്റെ ആക്രമണത്തിൽ നിന്നും അദ്ഭുതമായി...

ഗുജറാത്തില്‍ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി

ഗുജറാത്തിലെ പ്രമുഖ ബിജെപി നേതാവ് കോൺഗ്രസിൽ തിരിച്ചെത്തി. 2004ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ബാബുഭായ് വർധയാണ് ഇന്നലെ ബിജെപി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയത്. വൽസാദ് ജില്ലിയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന...

ഗൂഗിൾ മാപ്പ് നോക്കി കാമുകിയെ കാണാൻ നടന്ന് പാകിസ്ഥാനിലേക്ക്; ഒടുവില്‍

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയെ കാണാൻ പാകിസ്ഥാനിലേക്ക് പുറപ്പെട്ട യുവാവ് അതിർത്തിയിൽ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരൻ മുഹമ്മദ് സിദ്ദിഖിയാണ് ഗുജറാത്തിലെ കച്ചിൽ നിന്ന് അറസ്റ്റിലായത്. എഞ്ചിനീയറിങ് വിദ്യാർഥിയാണ്...

കോവിഡിൽ ഭാര്യയെ നിരീക്ഷിക്കാൻ 'ചാരൻ'; മണിക്കൂറിന് 400 രൂപ; പിടികൂടി പൊലീസ്

പിണങ്ങിത്താമസിക്കുന്ന ഭാര്യയെ നിരീക്ഷിക്കാൻ ചാരനെ ഏർപ്പെടുത്തി ഭർത്താവ്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 'ചാരനാ'യി ജോലി ചെയ്തുവന്ന യുവാവിനെ പൊലീസ് പിടികൂടിയതോടെയാണ് ചാരക്കഥ പുറംലോകം അറിഞ്ഞത്. സ്വർണ-വജ്ര വ്യാപാരി അപൂർവ മണ്ഡലാണ് ഭാര്യയെയും മക്കളെയും...

മന്ത്രി പുത്രനെ വിറപ്പിച്ച ലേഡി സിങ്കം രാജിവയ്ക്കുന്നു..?; ചൂടുപിടിച്ച് ചർച്ച

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ലോക്ഡൗൺ ലംഘനങ്ങളും പതിവു കഥയാണ്. എന്നാൽ അത്തരം നിയലംഘനങ്ങളോടൊന്നും കണ്ണടയ്ക്കാത്ത ധീരയായ പൊലീസ് ഉദ്യോഗസ്ഥ അടുത്തിടെ മാധ്യമശ്രദ്ധനേടിയിരുന്നു. സുറത്തിലെ കോൺസ്റ്റബിൾ സുനിത യാദവ് ആണ് സോഷ്യൽ മീഡിയയിൽ...

ഓൺലൈൻ ക്ലാസിന്റെ സമ്മർദ്ദം സഹിക്കവയ്യ; എട്ടാംക്ലാസുകാരി ജീവനൊടുക്കി

ഓൺലൈൻ ക്ലാസും ഹോം വർക്കുകളും സമ്മർദ്ദത്തിലാക്കിയതിനെ തുടർന്ന് എട്ടാംക്ലാസുകാരി ജീവനൊടുക്കി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഓൺലൈൻ ക്ലാസുകളിൽ ടീച്ചർ പറയുന്നത് വേഗത്തിൽ മനസിലാക്കാൻ സാധിക്കാതിരുന്നതും കൃത്യ സമയത്ത് ഹോംവർക്കുകൾ പൂർത്തായാക്കാൻ...

ഗുജറാത്തില്‍ അഭിഭാഷകര്‍ക്ക് മറ്റ് ജോലി ചെയ്യാം; തൊഴിൽ നഷ്ടം 75,000 പേർക്ക്

കോവിഡ് കാരണം കോടതികള്‍ നിശ്ചലമായ ഗുജറാത്തില്‍ അഭിഭാഷകര്‍ക്ക് മറ്റുജോലികള്‍ ചെയ്യാന്‍ അനുമതി. ഗുജറാത്ത് ബാര്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇത് നടപ്പാകും. മൂന്നുമാസത്തെ ലോക്ഡൗണും കോവിഡ‍്...

ഗുജറാത്തിലെ കച്ചിൽ ഭൂകമ്പം; 5.3 തീവ്രത രേഖപ്പെടുത്തി: ആളപായമില്ല

ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂകമ്പം. 5.3 തീവ്രത രേഖപ്പെടുത്തി. രാജ്കോട്ട്, അഹമ്മദാബാദ്, പഠാന്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. കച്ചിലെ ബചാവു ആണ് പ്രഭവകേന്ദ്രം. ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. നഗരങ്ങളിൽ ജനങ്ങൾ പരിഭ്രാന്തരായി. വിഡിയോ...

ഗുജറാത്ത്, ബംഗാള്‍ ബിജെപിയെ ചൊടിപ്പിച്ച് ട്വീറ്റുകൾ: ട്രോൾ ആർമിക്ക് നന്ദി: ഗുഹ

പ്രസിദ്ധ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ട്വിറ്റിനെ െചാല്ലി വാക്ക് പോര്. ഗുഹയുടെ പരാമർശത്തിനെതിരെ ധനമന്ത്രി നിർമല സീതാരാമനും, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും രംഗത്തുവന്നു. ബ്രിട്ടീഷ് എഴുത്തുകാരന്‍ ഫിലിപ് സ്പ്രാറ്റിന്റെ...

65 എംഎല്‍എമാരെ റിസോർട്ടിലേക്ക് മാറ്റി; ഗുജറാത്തിൽ കോൺഗ്രസിന് തലവേദന

ഗുജറാത്തിൽ 65 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് നേതൃത്വം. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഗുജറാത്ത് കോൺഗ്രസിന് ആഘാതമായി ഒരു എംഎൽഎ കൂടി ഇന്ന് രാജിവച്ചിരുന്നു. ഇതോടെയാണ് ബാക്കിയുള്ള എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇവരെ മൂന്നു...

ജ്യോത്സ്യൻ ബേജാൻ ദാരുവാല അന്തരിച്ചു; മോദിയുടെ ഭാവി പ്രവചിച്ചയാൾ

പ്രശസ്ത ജ്യോത്സ്യൻ ബേജാൻ ദാരുവാല (89) അന്തരിച്ചു. ദിനപത്രങ്ങളിൽ ജ്യോത്സ്യവുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ദാരുവാല കോവിഡ് രോഗബാധയെത്തുടർന്നാണ് മരിച്ചതെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും വന്നുവെങ്കിലും ന്യുമോണിയ ബാധയെത്തുടർന്നാണ്...

ഭക്ഷണവും വെള്ളവുമില്ലാതെ 76 വർഷം; പ്രഹ്ളാദ് ജാനി അന്തരിച്ചു

ഭക്ഷണവും വെള്ളവും കഴിക്കാതെ 76 വർഷം ജീവിച്ചെന്ന് അവകാശപ്പെട്ട പ്രഹ്ളാദ് ജാനി അഥവാ ചുൻരിവാല മാതാജി അന്തരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗറിൽ പുലർച്ചെയാണ് അന്ത്യം. 90 വയസ്സായിരുന്നു. എഴുപത്തിയാറു വർഷത്തോളം ആഹാരമോ വെള്ളമോ കഴിക്കാതെ ജീവിച്ചിരുന്നതായി ജാനി...

ഗുജറാത്തിൽ ഐസലേഷനിലുള്ള കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ; അന്വേഷണം

ഗുജറാത്തിൽ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റോപ്പിൽ കണ്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. മേയ് 10നാണ് ഗുണവന്ത് മക്വാനയെ ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ...

ട്രെയിനുകള്‍ റദ്ദാക്കി; രാജ്കോട്ടില്‍ അതിഥി തൊഴിലാളികള്‍ അക്രമാസക്തരായി

ശ്രമിക് എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഗുജറാത്തിലെ രാജ്കോട്ടില്‍ അതിഥി തൊഴിലാളികള്‍ അക്രമാസക്തരായി. വാഹനങ്ങള്‍ അടിച്ചുതകര്‍ത്തും പൊലീസിനുനേരെ കല്ലെറിഞ്ഞും നൂറുകണക്കിന് തൊഴിലാളികള്‍ വന്‍ സംഘര്‍ഷമുണ്ടാക്കി. യുപിയിലേക്കും...

'കോവിഡിന് കാരണം നമസ്തേ ട്രംപ്'; ബിജെപിക്ക് തലവേദനയായി ഗുജറാത്തിലെ രോഗവ്യാപനം

കോവിഡ് രോഗത്തിന്റെ വ്യാപനത്തിലും മരണനിരക്കിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ദിനംപ്രതി രോഗം വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണു കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്....

‘ഞങ്ങൾക്ക് ഗുജറാത്ത് മോഡൽ വേണ്ട, കേരള മോഡൽ മതി’; കേന്ദ്രത്തോട് രാമചന്ദ്ര ഗുഹ

‘ഞങ്ങള്‍ക്ക് ഗുജറാത്ത് മോഡല്‍ വേണ്ട, കേരള മോഡല്‍ മതി..’ ചരിത്രകാരൻ രാമചന്ദ്ര ഗുഹ എൻഡിടിവിക്ക് വേണ്ടി എഴുതിയ ലേഖനം അവസാനിക്കുന്നത് ഈ വാചകത്തോടെയാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം കാണിക്കുന്ന മഹാമാതൃക കൂടി എടുത്തു പറയുന്നതാണ് അദ്ദേഹത്തിന്റെ ലേഖനം....

ഡ്രോൺ വഴി പാൻമസാല വിതരണം; വിഡിയോ വൈറൽ; പിന്നാലെ അറസ്റ്റ്

കോവിഡ് വ്യാപനം തടയാൻ പഴുതടച്ച നിയന്ത്രണങ്ങളുമായി സർക്കാറുകൾ അതി ജാഗ്രത പുലർത്തുന്നതിനിടെ ഗുജറാത്തിൽ ഡ്രോൺ വഴി പാൻ മസാല വിതരണം. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. നിർദേശങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നുണ്ടോയെന്ന് പരിശോധിക്കാനായി രാജ്യത്ത് വ്യാപകമായി...

ലോക്ഡൗൺ; രണ്ടാമത്തെ ഓൺലൈൻ വിവാഹം ഗുജറാത്തിൽ നടന്നു

ലോക്ഡൗൺ കാരണം ഇന്ത്യയിൽ രണ്ടാമത്തെ ഓൺലൈൻ കല്യാണം ഗുജറാത്തിൽ നടന്നു. കഴിഞ്ഞ മാസം ബിഹാറിലായിരുന്നു ലൈവ് സ്ട്രീമിങ് വഴി നടന്ന ആദ്യ കല്യാണം. ലോക് ഡൗൺ നിയന്ത്രണങ്ങൾ നീണ്ടു പോയാൽ കൂടുതൽ പേർ സമാന രീതി പിന്തുടർന്നേക്കും ലോക് ഡൗൺ കാരണം രാജ്യത്തെ നൂറുകണക്കിന്...

അപകടത്തിൽ കയ്യും കാലും പോയി; കൈമുട്ട് കൊണ്ട് അവൻ 12–ാം ക്ലാസ് പരീക്ഷ എഴുതും

അപകടത്തിൽ കയ്യും കാലും നഷ്ടപ്പെട്ട വിദ്യാർഥി കൈമുട്ടു കൊണ്ട് പരീക്ഷ എഴുതാൻ ഒരുങ്ങുന്നു. വഡോദര സ്വദേശിയായ ശിവം സോളങ്കിയാണ് കൈമുട്ടുകൾ ഉപയോഗിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്നത്. അപകടത്തിനു ശേഷം സോളങ്കി തന്നെയാണു കൈമുട്ടുകൊണ്ട്...