E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 01:15 AM IST

Facebook
Twitter
Google Plus
Youtube

Result For "Delhi"

ഡല്‍ഹിയിലെ വായൂമലിനീകരണം; തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹിയിലെ വായൂമലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതേ തുടര്‍ന്ന് വായുമലിനീകരണം തടയുന്നതിനുളള നടപടികള്‍ പരിശോധിക്കാന്‍ ഏകാംഗ കമ്മിഷനെ നിയമിച്ച ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു.

തെരുവിലെ കുരുന്നുകൾ അറിവിന്റെ വെളിച്ചം വിതറി നിയമപാലകൻ; നന്മ

നട്ടുച്ച വെയിലുകളില്‍ അലഞ്ഞു നടക്കാന്‍ വിധിക്കപ്പെട്ട കുരുന്നുകളെ അറിവിന്റെ തണലില്‍ ഇരുത്തി അക്ഷരം പകര്‍ന്നു കൊടുക്കുന്ന ഒരു പൊലീസുകാരനുണ്ട് രാജ്യതലസ്ഥാനത്ത്. താന്‍ സിങ്ങ്. ഏഴുമാസത്തിന് ശേഷം താന്‍സിങ്ങിന്റെ സ്കൂള്‍ വീണ്ടും തുറന്നതിന്റെ...

മകന്‍ കൈ തല്ലിയൊടിച്ച് ഇറക്കിവിട്ടു, ആ വേദനയിലും ഉപജീവനത്തിനായി ചായവിറ്റ് വൃദ്ധദമ്പതികള്‍

അതിജീവനത്തിന്റെ ദുരിതകഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ഒരേ സമയം വേദനയും പ്രചോദനവുമാകുന്നത്. 70കാരനായ അച്ഛനെയും അമ്മയെയും സ്വന്തം...

ഡൽഹിയിലേക്ക് താമസം മാറണം; സഹായം അഭ്യർത്ഥിച്ച് ഹാത്രസ് കുടുംബം

സുരക്ഷ മുന്‍നിര്‍ത്തി ഡല്‍ഹിയിലേക്ക് താമസം മാറാന്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ച് ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം. കേസിന്റെ വിചാരണയും ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. അതേസമയം, ഹാത്രസ് കേസില്‍ യു.പി സര്‍ക്കാര്‍...

സരിതയുടെ ഭക്ഷണത്തിന് സ്നേഹത്തിന്റെ രുചി; അന്നവുമായി തെരുവിലേക്കിറങ്ങിയ വീട്ടമ്മ

ഉയർന്ന ജോലി ഉപേക്ഷിച്ച് വിശക്കുന്നവർക്ക് ആശ്രയമാകാൻ തെരുവിലേക്കിറങ്ങിയ ഡൽഹിയിലെ വീട്ടമ്മ.. എളിയ ജീവിത സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് തനിക്കാകും വിധം മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്തയാണ് സരിത കശ്യപിനെ താരം ആക്കുന്നത്.വിശക്കുന്ന പാവങ്ങൾക്ക്...

വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു: രണ്ടുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ദുരഭിമാനകൊല. പശ്ചിമഡല്‍ഹിയിലെ ആദര്‍ശ്നഗറില്‍ ബിരുദ വിദ്യാര്‍ഥിയെ പെണ്‍സുഹൃത്തിന്റെ വീട്ടുകാര്‍ അടിച്ചുകൊന്നു. 18 വയസുള്ള രാഹുല്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്്റ്റു...

രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കും; യോദ്ധാക്കളെ അഭിനന്ദിച്ച് വ്യോമസേന മേധാവി

അതിര്‍ത്തിയിലെ ഏത് സാഹചര്യത്തിലും രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കുമെന്ന് വ്യോമസേന ദിനത്തില്‍ വ്യോമസേന മേധാവിയുടെ ഉറപ്പ്. പ്രകോപനങ്ങള്‍ക്ക് പെട്ടെന്നു തന്നെ തിരിച്ചടി നല്‍കാന്‍ സജ്ജമാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു. 88മത്...

ഷേവ് ചെയ്തതിന്റെ 20 രൂപയെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചു കൊന്നു

20 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അക്രമിസംഘം യുവാവിനെ അടിച്ചുകൊന്നു. മകന്റെ മുൻപിൽ വച്ചാണ് മുപ്പത്തെട്ടുകാരനായ രൂപേഷിനെ മർദ്ദിച്ച് കൊന്നത്. ഡൽഹിയിലെ ബുറാരിയിലാണ് സംഭവം. സലൂണിലെത്തി ഷേവ് ചെയ്യാൻ ആവശ്യപ്പെട്ട രൂപേഷ് 30 രൂപ നൽകി. 50...

ആറ് വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചു; പരാതിയുമായി മലയാളി യുവതി

ഡൽഹിയിൽ ആറു വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി രംഗത്ത്. കോടതി ഇടപെടലിനെ തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ്...

പുത്തൻ ഉണർവോടെ പൈതൃകകേന്ദ്രങ്ങൾ; പ്രതീക്ഷയുടെ മിഴി തുറന്ന് ലെൻസുകൾ

രാജ്യതലസ്ഥാനത്തെ പൈതൃകകേന്ദ്രങ്ങള്‍ ഒരിടവേളയ്‍ക്ക് ശേഷം സജീവമാകുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്ന കൂട്ടരാണ് ഫോട്ടോഗ്രാഫര്‍മാര്‍. പൈതൃകകേന്ദ്രങ്ങളിലെത്തുന്ന വിനോദസഞ്ചാരികളെ ക്യാമറകളില്‍ പകര്‍ത്തി ജീവിക്കുന്ന നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാരാണ്...

ടൂറിസ്റ്റ് ഗൈഡിനെ വിളിച്ചു വരുത്തി കൂട്ടബലാൽസംഗം; ഒരാൾ അറസ്റ്റിൽ

ടൂറിസ്റ്റ് ഗൈഡായ യുവതിയെ ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയാക്കി. ഇന്ത്യാഗേറ്റിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചെതന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ടിക്കറ്റ് ബുക്കിങ് എക്സിക്യുട്ടീവും ടൂറിസ്റ്റ് ഗൈഡുമാണ് യുവതി....

പ്രതിഷേധമെന്നാല്‍ കലാപ ആഹ്വാനമോ? ഡ‍ല്‍ഹി കലാപക്കേസ് ഏതുവഴിയില്‍?

‍ഡല്‍ഹി കലാപം നമ്മളാരും മറന്നിട്ടില്ല. ഓര്‍ക്കാന്‍ പിന്നാലെ വന്ന കോവിഡ് അനുവദിച്ചിട്ടില്ല എന്നേയുള്ളൂ. എന്നാല്‍ കോവിഡിനൊപ്പം ജീവിക്കാന്‍ രാജ്യം തീരുമാനിക്കുമ്പോള്‍ എല്ലാറ്റിലേക്കും തിരികെ ശ്രദ്ധപോകും. അങ്ങനെയാണ് ഡല്‍ഹി കലാപം വീണ്ടും വാര്‍ത്തയിലേക്ക്...

അടിമുടി കോവിഡ് മയം; വ്യത്യസ്തമായി എയിംസ് ഓണാഘോഷം

കോവിഡ് കാലത്തെ മുന്നണി പ്പോരാളികളായ ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകരുടെ ഓണഘോഷവും ഇത്തവണ വ്യത്യസ്തമാണ്..പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് ബോധവൽക്കരണം നൽകിയാണ് നാടിന്റെ ഉത്സവം രാജ്യതലസ്ഥാനത്ത് ഇവർ ആഘോഷിച്ചത്. മാസ്കും സാനിടൈസറുമായി വരുന്ന മാവേലി...

കോവിഡിനിടെ ശമ്പളം കുറയ്ക്കുമെന്ന് പറഞ്ഞു: വീട്ടുടമയെ കൊന്ന് കിണറ്റില്‍ തള്ളി

കോവിഡ് കാലത്ത് ശമ്പളം കുറച്ചതിനെ തുടർന്ന് വീട്ടുജോലിക്കാരൻ ഉടമയെ കൊലപ്പെടുത്തി. ഡൽഹിയിലാണ് സംഭവം. വീട്ടുടമയായ ഒാം പ്രകാശിനെ ജോലിക്കാരനായ ഉത്തർപ്രദേശ് സ്വദേശിയായ തസ്ലീം ആണ് കൊലപ്പെടുത്തിയത്. ഈ മാസം രണ്ടാം വാരമായിരുന്നു സംഭവം. ഒാംപ്രകാശിനെ കാണാതായി...

രാമഭക്തി മ്യൂസിക് ബാൻഡിലൂടെയും; ഭൂമിപൂജയ്ക്കിടെ സജീവമായി വിശ്വാസികൾ

രാമജന്മഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ നടക്കുമ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും രാമഭക്തി പ്രകടമാക്കി വിശ്വാസികള്‍ തങ്ങളുടെസംഭാവനകള്‍ സമര്‍പ്പിക്കുകയാണ്. അയോധ്യയെപ്പറ്റിയുള്ള വീഡിയോയും, ക്ഷേത്രഭൂമിയില്‍ നിന്ന് തുടര്‍ച്ചയായി...

തെളിഞ്ഞൊഴുകിയ നദി ഇനി ഓർമ്മയിൽ; യമുന വീണ്ടും മാലിന്യവാഹിനി

ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം യമുന നദി കണ്ടാല്‍ ആരും പറഞ്ഞ് പോകും ജനങ്ങള്‍ വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നുവെന്ന്. അതിജീവനത്തിന്‍റെ പാതയിലായിരുന്ന യമുനാനദി വീണ്ടും വിഷം പേറി ഒഴുകാന്‍ തുടങ്ങി. ലോക്ക് ഡൗണ്‍ കാലത്ത് തെളിഞ്ഞൊഴുകിയിരുന്നു...

ഹനി ബാബുവിന്‍റെ അറസ്റ്റ് തെളിവില്ലാതെ; നക്സലായി മുദ്രകുത്തുന്നു: ഭാര്യ

ഭീമ കൊറേഗാവ് കേസില്‍ തെളിവുകള്‍ ഇല്ലാതെയാണ് ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകന്‍ ഹനിബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ ജെന്നി റൊവേന. തെളിവെടുപ്പിന് വിളിച്ചുകൊണ്ടുപോയ ശേഷം ഹനിബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിച്ചെടുത്ത ലാപ്ടോപ്പില്‍...

വീണ്ടും വിഷപ്പതയുമായി ഒഴുകി യമുന; തെളിനീര് അന്യമായി; നടുക്കും ചിത്രം

രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ നീണ്ട സമയത്ത് തെളിനീരുമായി ഒഴുകിയ യമുനാ നദി വീണ്ടും മലിനമായി. വിഷപ്പത നിറഞ്ഞ യമുനയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പരിസ്ഥി പ്രവർത്തകർ പങ്കുവയ്ക്കുകയാണ്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഡൽഹിയിലെ വിവിധ നഗരങ്ങളിലൂടെ ഫാക്ടറികളിൽ...

നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോരടിച്ച് അമ്മ; വിഡിയോ

നാലുവയസുകാരി മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘത്തെ ധീരമായി നേരിട്ട് അമ്മ. ഡൽഹിയിലാണ് സംഭവം. വീട്ടിലെത്തിയ രണ്ടു യുവാക്കൾ അമ്മയോട് വെള്ളം ചോദിച്ചു. വെള്ളം എടുക്കാൻ അമ്മ പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവാക്കൾ...

ഗര്‍ഭിണിയായ സഫൂറ സര്‍ഗറിന് ഒടുവില്‍ ജാമ്യം

ഡല്‍ഹി കലാപക്കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനി സഫൂറ സര്‍ഗറിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗര്‍ഭിണിയായ സഫൂറയ്ക്ക് ജാമ്യം നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല. ഡൽഹിയിൽ നിന്ന് പുറത്തുപോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്‍റെ...